ThiruvananthapuramLatest NewsKeralaNattuvarthaNews

രണ്ടുകിലോ ക​ഞ്ചാ​വുമായി 22കാരൻ പിടിയിൽ

തി​രു​വ​ന​ന്ത​പു​രം പാ​ച്ച​ല്ലൂ​ര്‍ സ്വ​ദേ​ശി അ​ഖി​ല്‍(22) ആണ് പി​ടി​യി​ലാ​യത്

പാ​റശാ​ല: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ രണ്ടുകിലോ ക​ഞ്ചാ​വുമായി യുവാവിനെ എക്സൈസ് സംഘം പി​ടി​കൂ​ടി. തി​രു​വ​ന​ന്ത​പു​രം പാ​ച്ച​ല്ലൂ​ര്‍ സ്വ​ദേ​ശി അ​ഖി​ല്‍(22) ആണ് പി​ടി​യി​ലാ​യത്.

Read Also : ആലുവയിൽ പെൺകുട്ടിക്കുനേരെ ആക്രമണം ആവർത്തിച്ചത് പൊലീസ് അനാസ്ഥയുടെ തെളിവ് : വിഡി സതീശൻ

പ​ര​ശു​വ​യ്ക്ക​ലി​നു സ​മീ​പ​ത്ത്, ക​ന്യാ​കു​മാ​രി തി​രു​വ​ന​ന്ത​പു​രം ദേ​ശീ​യ പാ​ത​യി​ല്‍ കൊ​റ്റാ​മ​ത്തു ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ വോ​ള്‍​വോ ബ​സിൽ കടത്തിയ ക​ഞ്ചാ​വ് ആണ് പി​ടി​കൂ​ടി​യ​ത്.

Read Also : മുതലപ്പൊഴിയിൽ വീണ്ടും ബോട്ടപകടം: ശ​ക്ത​മാ​യ തി​ര​യി​ൽ​പെ​ട്ട വ​ള്ളം പു​ലി​മു​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി

അ​മ​ര​വി​ള എ​ക്സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്പെ​ക്ട​ര്‍ വി. എ. വി​നോ​ജും സം​ഘ​വും ആണ് യുവാവിനെ പിടികൂടിയത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ ശേഷം റി​മാൻഡ് ചെ​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button