ThiruvananthapuramLatest NewsKeralaNattuvarthaNews

ഹോ​ട്ട​ലി​ല്‍ ദ​മ്പ​തി​ക​ൾ ജീവനൊടുക്കിയ നിലയിൽ: സംഭവം തി​രു​വ​ന​ന്ത​പു​ര​ത്ത്

മ​ല​യ​ന്‍​കീ​ഴ് സ്വ​ദേ​ശി​ക​ളാ​യ സു​ഗ​ത​ന്‍, ഭാ​ര്യ സു​നി​ല എ​ന്നി​വ​രെ തൂങ്ങി മരിച്ച നിലയിലാ​ണ് കണ്ടെത്തിയത്

തി​രു​വ​ന​ന്ത​പു​രം: ഹോ​ട്ട​ലി​ല്‍ ദ​മ്പ​തി​ക​ളെ ജീവനൊടുക്കിയ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മ​ല​യ​ന്‍​കീ​ഴ് സ്വ​ദേ​ശി​ക​ളാ​യ സു​ഗ​ത​ന്‍, ഭാ​ര്യ സു​നി​ല എ​ന്നി​വ​രെ തൂങ്ങി മരിച്ച നിലയിലാ​ണ് കണ്ടെത്തിയത്.

വാ​തി​ല്‍ തു​റ​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന്, ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര്‍ വി​വ​രം പൊ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Read Also : ഇന്ത്യ എന്ന പേര് മാറ്റാനുള്ള നീക്കം രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കാനുള്ള ശ്രമങ്ങളുടെ തുടർച്ച: മുഖ്യമന്ത്രി

പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Read Also : ഇനി കാര്‍ഡില്ലാതെ എടിഎമ്മില്‍ നിന്ന് പണമെടുക്കാം,രാജ്യത്ത് ആദ്യമായി യുപിഐ-എടിഎം അവതരിപ്പിച്ചു

(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)

shortlink

Related Articles

Post Your Comments

Related Articles


Back to top button