മെഡിക്കൽ കോളജ്: വലിയതുറ സ്റ്റേഷന് പരിധിയില്‍ പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ വിമുക്ത ഭടൻ അറസ്റ്റിൽ. വലിയതുറ എഫ്സിഐയ്ക്ക് സമീപം ഫാത്തിമ മാതാ റോഡ് ടിസി-87/1504-ല്‍ ചോക്ളേറ്റ് തങ്കച്ചന് എന്ന് വിളിക്കുന്ന ഫ്ളെക്സി ആന്റണിയെയാണ് അറസ്റ്റ് ചെയ്തത്. വലിയതുറ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : അമ്മ മരിക്കും മുമ്പേ തനിക്ക് മരിക്കണം, 30-ാം വയസില്‍ ജീവിതം അവസാനിപ്പിച്ച് യുവാവ്
വലിയതുറ സിഐ രതീഷിന്റെ നേതൃത്വത്തില്‍ എസ്ഐ അജേഷ്, സിപിഒമാരായ റോജിന്‍, ശ്രീജിത്ത്, സവിത് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പിടികൂടിയത്.
പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments