Thiruvananthapuram
- Oct- 2021 -1 October
പേന കൊണ്ടെറിഞ്ഞ് മൂന്നാം ക്ലാസുകാരന്റെ കാഴ്ച നഷ്ടപ്പെടുത്തി: അദ്ധ്യാപികയ്ക്ക് ഒരു വര്‍ഷം തടവ്
തിരുവനന്തപുരം: പേന കൊണ്ടെറിഞ്ഞ് മൂന്നാം ക്ലാസുകാരന്റെ കാഴ്ച നഷ്ടപ്പെടുത്തിയ അദ്ധ്യാപികയ്ക്ക് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി. പഠിപ്പിക്കുന്നത് ശ്രദ്ധിക്കാതിരുന്ന കുട്ടിയുടെ നേർക്കാണ് അദ്ധ്യാപിക പേന വലിച്ചെറിഞ്ഞത്.…
Read More » - 1 October
ടൂറിസം: ആദ്യ പത്തില്‍ ഇടം നേടാതെ കേരളം: മരുമോൻ മന്ത്രി പോരെന്ന് വിമർശനവുമായി സോഷ്യൽ മീഡിയ
തിരുവന്തപുരം: ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം നേടാതെ കേരള ടൂറിസം ഏറെ പിന്നില്‍. ടൂറിസം വകുപ്പിന്റെ പദ്ധതികള്‍ ഫലിച്ചില്ലെന്നും കേരളത്തെ വിദേശ സഞ്ചാരികളും കൈവിട്ടുവെന്നാണ് സൂചന. ടെമ്പിള്‍…
Read More » - Sep- 2021 -30 September
നവംബറിൽ സ്കൂള്‍ തുറക്കല്‍: ഒക്ടോബര്‍ 20 മുതല്‍ 30 വരെ ശുചീകരണം
തിരുവനന്തപുരം: സ്കൂളുകള്‍ തുറക്കാന്‍ സര്‍ക്കാറിന് അധ്യാപക – യുവജനസംഘടനകളുടെ പൂര്‍ണപിന്തുണ ലഭിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഒക്ടോബര്‍ 20 മുതല്‍ 30 വരെ സ്കൂളുകളില്‍ പൊതുജന…
Read More » - 30 September
യാതൊരു ദയയും അര്‍ഹിക്കുന്നില്ല, പതിനഞ്ചുകാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കിയ പ്രതിയ്ക്ക് മരണം വരെ കഠിനതടവ്
തിരുവനന്തപുരം: പതിനഞ്ചുകാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കിയ പ്രതിയ്ക്ക് മരണം വരെ കഠിനതടവ് വിധിച്ച് കോടതി. ചെങ്കല്‍ മരിയാപുരം സ്വദേശി ഷിജുവിനെയാണ് അതിവേഗ കോടതി ശിക്ഷിച്ചത്. കഠിന തടവിനോടൊപ്പം 75,000…
Read More » - 30 September
സംസ്ഥാനത്ത് കൊറോണ മരണ നിർണയത്തിനായി ഇനി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ മരണങ്ങളുടെ നിര്‍ണയത്തിനായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. മരണപ്പെട്ടവരുടെ അടുത്ത ബന്ധുക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍…
Read More » - 30 September
കാറിന്റെ പിന്സീറ്റിലിരുന്നയാള്ക്ക് ഹെല്‍മെറ്റില്ല: രജനീകാന്തിന് പിഴ, നോട്ടീസ് കീറികളയാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: കാറിന്റെ പിന്‍സീറ്റിലിരുന്ന് സഞ്ചരിച്ചയാള്‍ക്ക് ഹെല്‍മെറ്റില്ല. കാറുടമയ്ക്ക് പിഴ ഈടാക്കി കേരള പൊലീസ്. തിരുവനന്തപുരം വെമ്പായം സ്വദേശി രജനീകാന്തിനാണ് അഞ്ഞൂറ് രൂപയുടെ ഫൈന്‍ അടയ്ക്കണമെന്ന് കാണിച്ച് നോട്ടീസ്…
Read More » - 30 September
ജനപക്ഷത്തു നിന്നുവേണം പൊലീസുകാർ പ്രവർത്തിക്കേണ്ടത്: താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനപക്ഷത്തു നിന്നുവേണം പോലീസ് പ്രവര്‍ത്തിക്കാൻ. സര്‍ക്കാരിനെ ജനങ്ങള്‍ വിലയിരുത്തുന്നത് പൊലീസിന്റെ പ്രവര്‍ത്തനങ്ങളെക്കൂടി അടിസ്ഥാനമാക്കിയാണെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 30 September
എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറ സ്ഥാപിക്കാന്‍ അനുമതി ലഭിച്ചു
തിരുവനന്തപുരം: കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറ സ്ഥാപിക്കാന്‍ അനുമതിയായി. ദൈനംദിന ദൃശ്യങ്ങള്‍ ഡേറ്റാ സെന്ററിലേക്കു തടസ്സമില്ലാതെ കൈമാറാന്‍ സൗകര്യം ഒരുക്കണമെന്ന് ആഭ്യന്തര സെക്രട്ടറി നിര്‍ദേശിച്ചിട്ടുണ്ട്.…
Read More » - 30 September
സംസ്ഥാന ചലച്ചിത്ര അവാർഡ്: നടി സുഹാസിനി ചെയർപേഴ്സൺ
തിരുവനന്തപുരം: 2020 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നിർണയിക്കുന്നതിന് ജൂറിയെ നിയമിച്ച് സർക്കാർ ഉത്തരവായി. നടിയും സംവിധായികയുമായ സുഹാസിനിയാണ് ജൂറി ചെയർപേഴ്സൺ. എട്ടു തവണ ദേശീയ…
Read More » - 30 September
എയ്ഡഡ്, പൊതുമേഖല, സഹകരണമേഖല എന്നിവിടങ്ങളിലെ നിയമനങ്ങളിലടക്കം പൊലീസ് വെരിഫിക്കേഷന് നിർബന്ധമാക്കി
തിരുവനന്തപുരം: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, ക്ഷേമനിധി ബോര്‍ഡുകള്‍, വികസന അതോറിറ്റികള്‍, സഹകരണ സ്ഥാപനങ്ങള്‍, ദേവസ്വം ബോര്‍ഡുകള്‍ എന്നിവിടങ്ങളിലെ നിയമനങ്ങളില്‍ പൊലീസ് വെരിഫിക്കേഷന് നിര്‍ബന്ധമാക്കാന്‍ മന്ത്രിസഭ…
Read More » - 30 September
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗര്‍ഭിണിയാക്കി: 26കാരന് മരണം വരെ കഠിന തടവ് വിധിച്ച് അതിവേഗ കോടതി
തിരുവനന്തപുരം: പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് മരണംവരെ കഠിനതടവ് വിധിച്ച് കോടതി. ചെങ്കല്‍ മര്യാപുരം സ്വദേശി ഷിജു (26)വിനെയാണ് കോടതി ശിക്ഷിച്ചത്. 75,000 രൂപ പിഴ…
Read More » - 29 September
23കാരനായ യുവാവിനൊപ്പം രണ്ട് വീട്ടമ്മമാര്‍ ഒളിച്ചോടി: പരീക്ഷ എഴുതാനെത്തിയതെന്ന പേരിൽ ലോഡ്ജിൽ താമസം
നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്
Read More » - 29 September
യാതൊരു ദയയും അര്‍ഹിക്കുന്നില്ല: 15 കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പ്രതിക്ക് മരണം വരെ കഠിനതടവ്
തിരുവനന്തപുരം: വീട്ടിലുള്ളില്‍ അതിക്രമിച്ച് കയറി 15 കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പ്രതിയ്ക്ക് മരണം വരെ കഠിന തടവ് ശിക്ഷ. നെയ്യാറ്റിന്‍കര ചെങ്കല്‍ മര്യാപുരം സ്വദേശി ഷിജു…
Read More » - 29 September
അധ്യാപക-വിദ്യാര്‍ഥി-യുവജന-തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചുചേര്‍ക്കാനൊരുങ്ങി വിദ്യാഭ്യാസവകുപ്പ്
തിരുവനന്തപുരം: നവംബറിൽ സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് അധ്യാപക-വിദ്യാര്‍ഥി-യുവജന-തൊഴിലാളി സംഘടനകളുടെ യോഗം വിദ്യാഭ്യാസവകുപ്പ് വിളിച്ചുചേര്‍ക്കാൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ. ഓണ്‍ലൈനിലാകും യോഗങ്ങള്‍. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തിലാണ് യോഗങ്ങള്‍. കെഎസ്ടിഎ,…
Read More » - 29 September
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റ്: കോളേജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം: കേരളാ സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ കീഴില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഗളി, ചേലക്കര, കോഴിക്കോട്,…
Read More » - 29 September
പോലീസ് ജീപ്പിന് കല്ലെറിഞ്ഞ് യുവാവ്: കാരണം കേട്ട് അമ്പരന്ന് നാട്ടുകാർ
തിരുവനന്തപുരം: ജയിലില്‍ പോകാന്‍ വേണ്ടി പോലീസ് ജീപ്പ് കല്ലെറിഞ്ഞ് തകര്‍ത്ത് യുവാവ്. ജയില്‍ മോചിതനായ ശേഷം ജോലിയും ഭക്ഷണവുമില്ലാതായതോടെയാണ് വീണ്ടും ജയിലിൽ പോകാൻ അയിലം സ്വദേശി ബിജു(29)…
Read More » - 29 September
ഫെയ്സ്ബുക്ക് സൗഹൃദം: ഭർത്താക്കന്മാരേയും കുട്ടികളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി യുവതികൾ
വിഴിഞ്ഞം: ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട ആണ്‍സുഹൃത്തിനൊപ്പം കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടിപ്പോയ രണ്ട് യുവതികൾ പോലീസ് പിടിയിൽ. വിഴിഞ്ഞം പോലീസ് ആണ് ഇരുവരെയും യുവാവിനൊപ്പം അറസ്റ്റ് ചെയ്തത്. ചൊവ്വര…
Read More » - 29 September
യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച പ്രതി വിഷം കഴിച്ച നിലയില്‍, സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം : തിരുവനന്തപുരത്ത് യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം. തിരുവനന്തപുരം പോത്തന്‍കോടാണ് സംഭവം. യുവതിയുടെ ഭര്തൃസഹോദരന് സുബിന്‍ലാല്‍ ആണ് അക്രമം നടത്തിയത്. തുടർന്ന് ഇയാളെ വിഷം…
Read More » - 29 September
ഇടതും വലതും മാറിമാറി ഭരിച്ചുമുടിച്ചത്തിന്റെ ഫലമാണ് ശംഖുമുഖത്ത് ഇന്ന് കാണാൻ സാധിക്കുന്നത് : കൃഷ്ണകുമാര്‍
തിരുവനന്തപുരം: ശംഖുമുഖം കടപ്പുറത്തെ ദുഃഖമുഖമാക്കി മാറ്റിയത് ഇടതും വലതും മാറിമാറി ഭരിച്ചുമുടിച്ച രാഷ്ട്രീയനേതൃത്വങ്ങളാണെന്ന് നടൻ കൃഷ്ണകുമാർ. ചപ്പും ചവറും വിസര്‍ജ്യങ്ങളും നിറഞ്ഞ പരിസരങ്ങള്‍ കൊണ്ട് കണ്ണും മൂക്കും…
Read More » - 29 September
മോന്സണ് മാവുങ്കല്‍ കുടുങ്ങിയതിന് പിന്നിൽ ഈ വനിതയോ ? ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് ഇന്റലിജന്‍സ്
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മോന്‍സനെയും പൊലീസ് ഉന്നതനെയും പരിചയപ്പെടുത്തിയത് ഇറ്റാലിയന്‍ പൗരത്വമുള്ള കോട്ടയത്തെ വനിതയാണെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു . പൊലീസ് ആസ്ഥാനത്ത്…
Read More » - 29 September
കരള്‍, രണ്ട് വൃക്കകള്‍, രണ്ട് കണ്ണുകള്‍ എന്നിവ നൽകി: സുരേഷ് ഇനി 5 പേരിലൂടെ ജീവിക്കും
തിരുവനന്തപുരം: മസ്തിഷ്ക മരണം സംഭവിച്ച ഇടുക്കി വണ്ടന്മേട് പാലത്തറ വീട്ടില്‍ പി.എം. സുരേഷ് (46) ഇനി 5 പേരിലൂടെ ജീവിക്കും. എറണാകുളം രാജഗിരി ആശുപത്രിയിലാണ് സുരേഷിന് മസ്തിഷ്ക…
Read More » - 28 September
വൈദ്യുതി വാഹന ഉപഭോക്താക്കള്‍ക്കായി എല്ലാ ജില്ലകളിലും കെ.എസ്.ഇ.ബി ചാര്‍ജിങ്ങ് സ്റ്റേഷന് ഒരുങ്ങുന്നു
തിരുവനന്തപുരം: നവംബറോടെ എല്ലാ ജില്ലകളിലും വൈദ്യുതി വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സജ്ജമാക്കാനൊരുങ്ങുന്നു. എല്ലാ ജില്ലകളിലുമായി കെ എസ് ഇ ബിയുടെ 56 ചാര്‍ജിങ് സ്റ്റേഷനുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു.…
Read More » - 28 September
‘നേതാക്കൾക്ക് പണി കൊടുക്കണം, എം.പിമാരെ ഹിന്ദിയും ഇംഗ്ലീഷും നന്നായി പഠിപ്പിക്കണം’: കോൺഗ്രസിന് ഒരു ദുരന്തനിവാരണ മാർഗ്ഗരേഖ
തിരുവനന്തപുരം: ‘ഒരു ദുരന്ത നിവാരണ വിദഗ്ദ്ധൻ കേരളത്തിലെ കോൺഗ്രസിനെ നോക്കിക്കാണുമ്പോൾ’ എന്ന, മുരളി തുമ്മാരുക്കുടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നത്. എന്തൊക്കെ കുറ്റങ്ങളും…
Read More » - 28 September
സ്റ്റാഫ് സെലക്ഷന് കമീഷന്: വിവിധ തസ്തികകളില്‍ 3261 ഒഴിവുകള്‍, അപേക്ഷകൾ ക്ഷണിച്ചു
തിരുവനന്തപുരം: കേന്ദ്ര സര്‍വിസുകളില്‍ വിവിധ തസ്തികകളിലായി 3261 ഒഴിവുകളില്‍ നിയമനത്തിന് (സെലക്ഷന് പോസ്റ്റ്) സ്റ്റാഫ് സെലക്ഷന് കമീഷന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി മുതല്‍ ബിരുദ/ബിരുദാനന്തര ബിരുദധാരികള്‍ക്കുവരെ അപേക്ഷിക്കാവുന്ന…
Read More » - 28 September
സംസ്ഥാനത്ത് ‘സുഭിക്ഷ ഹോട്ടല്‍’ പദ്ധതിക്ക് ഇന്നു തുടക്കം: 20 രൂപയ്ക്ക് ഉച്ചയൂണ് റെഡി !
തിരുവനന്തപുരം: മിതമായ നിരക്കില്‍ സംസ്ഥാനത്തു 140 നിയോജക മണ്ഡലങ്ങളിലും ഭക്ഷണം നല്കുന്ന സര്‍ക്കാരിന്റെ ‘സുഭിക്ഷ ഹോട്ടല്‍’ പദ്ധതിക്ക് ഇന്നു തുടക്കം. പദ്ധതിക്ക് ഇന്ന് മന്ത്രി ജി.ആര്.അനില്‍ തിരുവനന്തപുരത്ത്…
Read More »