Thiruvananthapuram
- Sep- 2021 -27 September
ഗുലാബ്: കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത, രണ്ട് ജില്ലകളിൽ റെഡ് അലര്‍ട്ട്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഗുലാബ് ചുഴലിക്കാറ്റ് കരതൊട്ടതിന്റെ ഫലമായി കേരളത്തില്‍ കനത്ത മഴ. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക്…
Read More » - 27 September
കോവളം ബീച്ച്: കടല്‍ ചൊറികള്‍ മൂലം ദുര്‍ഗന്ധം, പ്രദേശവാസികള്‍ ദുരിതത്തിൽ
തിരുവനന്തപുരം: കോവളം ബീച്ചിൽ കടല്‍ ചൊറികള്‍ കുമിഞ്ഞു കൂടി. ജെല്ലി ഫിഷുകള്‍ എന്നറിയപ്പെടുന്ന കടല്‍ ചൊറികള്‍ തീരത്തടിഞ്ഞ് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ സഞ്ചാരികള്‍ക്ക് തലവേദനയും പ്രദേശവാസികള്‍ ദുരിതത്തിലുമായി…
Read More » - 27 September
മുഖ്യമന്ത്രിയുടെ വസതിയില്‍ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തി: പ്രതി പിടിയില്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയില്‍ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ പ്രതി പിടിയില്‍. കോട്ടയം പനച്ചിക്കാട് സ്വദേശി പ്രദീപ് ആണ് പിടിയിലായത്. പ്രതിയെ മ്യൂസിയം പൊലീസ്…
Read More » - 27 September
പുരാവസ്തു വിൽപന: ലോക്നാഥ് ബെഹ്റയ്ക്കും മനോജ് എബ്രഹാം ഐ.പി.എസിനുമെതിരെ സന്ദീപ് ജി. വാര്യര്‍
തിരുവനന്തപുരം: പുരാവസ്തുക്കളുടെ മറവിൽ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത മുന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്കും മനോജ് എബ്രഹാം ഐ.പി.എസിനുമെതിരെ…
Read More » - 27 September
കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസുകളില്‍ ഇരുചക്രവാഹനങ്ങൾ കൊണ്ടുപോകാൻ സൗകര്യമൊരുക്കും: ആന്റണി രാജു
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ദീര്‍ഘദൂര ലോ ഫ്ളോര്‍ ബസുകളിലും ബെംഗളൂരുവിലേക്കുള്ള വോള്‍വോ, സ്കാനിയ ബസുകളിലും യാത്രക്കാരോടൊപ്പം നിശ്ചിത തുക ഈടാക്കി ഇ-ബൈക്ക്, ഇ-സ്കൂട്ടര്‍, സൈക്കിള്‍ തുടങ്ങിയ ഇരുചക്ര വാഹനങ്ങള്‍…
Read More » - 27 September
ഹാരിസൺ കമ്പനിക്കെതിരെയുള്ള വിജിലൻസ് കേസ് അവസാനിപ്പിക്കാനുള്ള സർക്കാർ നീക്കം ജനവഞ്ചന: കുമ്മനം
തിരുവനന്തപുരം: കൃത്രിമരേഖയുണ്ടാക്കി സർക്കാർ വക ഭൂമി സ്വന്തമാക്കിയ ഹാരിസൺ കമ്പനി അധികൃതർക്കെതിരെയുള്ള വിജിലൻസ് കേസ് അവസാനിപ്പിക്കാനുളള പിണറായി സർക്കാരിൻറെ നീക്കം അങ്ങേയറ്റത്തെ ജനവഞ്ചനയാണെന്ന് ബിജെപി നേതാവ് കുമ്മനം…
Read More » - 27 September
ഉയരങ്ങളിലേക്ക് കുതിച്ച് യു പി: നിക്ഷേപത്തിന് തയ്യാറായി നിരവധി കമ്പനികൾ, കണ്ടു പഠിക്ക് നമ്പർ വൺ സാറേ എന്ന് സോഷ്യൽ മീഡിയ
ലഖ്നൗ: യോഗി ആദിത്യനാഥിന്റെ ഭരണത്തിൽ ഉയരങ്ങളിലേക്ക് കുതിച്ച് യു പി. നാല് വര്‍ഷം കൊണ്ട് ഇന്ത്യ കണ്ട ഏറ്റവും വലിയ വികസനക്കുതിപ്പാണ് യു പി നടത്തിയതെന്ന് സിംഗപ്പൂര്‍…
Read More » - 27 September
‘അന്താരാഷ്ട്ര ടൂറിസ്റ്റ് ദിനത്തിന് കേരളത്തിൽ ഹർത്താൽ നടത്തുന്ന സി പി എം ടൂറിസ്റ്റ് ഗുണ്ട?’: വിമർശനവുമായി എസ് സുരേഷ്
തിരുവനന്തപുരം: രാജ്യത്ത് കര്‍ഷകസംഘടനകള്‍ പ്രഖ്യാപിച്ച ഭാരതബന്ദിന് ഐക്യദാര്‍ഢ്യവുമായി സംസ്ഥാനത്ത് ഹര്‍ത്താല്‍ ആരംഭിച്ചു. ഹർത്താൽ പ്രഖ്യാപിച്ച സി പി എമ്മിനെതിരെ ബിജെപി നേതാവ് എസ് സുരേഷ്. ആഗോള വിനോദ…
Read More » - 27 September
മരുമോനാണ്, കേസ് എടുക്കാന്‍ വകുപ്പ് ഉണ്ടോ പൊലീസേ? മന്ത്രി മുഹമ്മദ് റിയാസിനെതിരെ സോഷ്യല്‍ മീഡിയ
തിരുവനന്തപുരം: കോവളം ബീച്ചില്‍ കുടുംബത്തോടൊപ്പം നില്ക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവച്ച ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ വിമര്‍ശനം. ഫോട്ടോയില്‍ റിയാസും കുടുംബത്തിലെ മറ്റുളളവരും…
Read More » - 27 September
ഭാരത് ബന്ദ്: സംസ്ഥാനത്ത് ഇന്ന് രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഹര്‍ത്താല്‍
തിരുവനന്തപുരം : രാജ്യവ്യാപകമായി ആഹ്വാനം ചെയ്തിരിക്കുന്ന ഭാരത് ബന്ദ് ആരംഭിച്ചു. സംസ്ഥാനത്ത് ഇന്ന് രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഹര്‍ത്താല്‍. വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ…
Read More » - 26 September
ബാലരാമപുരത്തെ കൈത്തറി വ്യാപാരിയില്‍ നിന്ന് പറ്റിച്ചത് കാൽക്കോടി രൂപ: മലപ്പുറം സ്വദേശി പിടിയില്‍
തിരുവനന്തപുരം: കൈത്തറി വ്യാപാരിയില്‍ നിന്ന് 24 ലക്ഷത്തിലെറെ രൂപ പറ്റിച്ചയാൾ പിടിയില്‍. മലപ്പുറം തിരൂരങ്ങാടി ഒലക്കര അബ്ദുള്‍ റഹ്മാന് നഗറില്‍ പുകയൂർ കോയാസ്മുഖം വീട്ടില്‍ അബ്ദുള്‍ ഗഫൂര്‍(37)റാണ്…
Read More » - 26 September
‘അല്ല നിങ്ങള്‍ക്ക് കൊറോണയും പ്രോട്ടോകോളും ഇല്ലേയെന്ന് സോഷ്യല്‍ മീഡിയ’: മാസ്ക് ധരിക്കാതെ മന്ത്രിയും കുടുംബവും കോവളത്ത്
തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് അവധിദിനം ആഘോഷിക്കാന്‍ കോവളം ബീച്ചിലെത്തിയ മന്ത്രിക്കും കുടുംബത്തിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസാണ് കുടുംബത്തോടൊപ്പം കോവളം…
Read More » - 26 September
‘ഞാന്‍ പെട്ടുനില്‍ക്കുകയാണടാ’ എന്നാണ് സുഹൃത്തുക്കളോട് പറഞ്ഞത്: ഗോകുലിനെ കുടുക്കാന്‍ രമേശിന്റെ രണ്ടാം ഭാര്യയുടെ ശ്രമം
കളിച്ചുചിരിച്ച് അവിടെ നിന്നും പോയ അദ്ദേഹം അന്ന് ആത്മഹത്യ ചെയ്തെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പറ്റുന്നില്ല
Read More » - 26 September
കൊടകര കുഴല്‍പ്പണ വിവാദം: ബിജെപിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഋഷി പല്‍പ്പു കോണ്‍ഗ്രസില്‍ ചേര്‍ന്നു
തിരുവനന്തപുരം: കൊടകര കുഴല്‍പ്പണകേസില്‍ ബിജെപി ജില്ല നേതൃത്വത്തിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ട ഋഷി പല്‍പ്പു കോണ്‍ഗ്രസില്‍ ചേര്‍ന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരന് അംഗത്വം നല്കി…
Read More » - 26 September
വൈറല്‍ വീഡിയോ ചിത്രീകരണത്തിന് വാഹനത്തിൽ അഭ്യാസം: ബൈക്കിടിച്ച് 90കാരന് ഗുരുതര പരിക്ക്
തിരുവനന്തപുരം: വീഡിയോ ചിത്രീകരണത്തിനായി ബൈക്കില്‍ അഭ്യാസം പ്രകടനം നടത്തിയവരുടെ വാഹനമിടിച്ച് വയോധികന് ഗുരുതര പരിക്ക്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിപ്പിക്കാനായി ബൈക്ക് അഭ്യാസം നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്.…
Read More » - 26 September
കോവിഡ് വാക്സീൻ: ആദ്യ ഡോസ് സ്വീകരിച്ചത് 91.8%പേര്
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വാക്സിനേഷൻ എടുക്കേണ്ട ജനസംഖ്യയുടെ 91.8 ശതമാനം പേർ ഒരു ഡോസ് വാക്സിൻ എടുത്തു. 39.6 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിനും നൽകി.…
Read More » - 26 September
ബംഗാള്‍ ഉള്‍ക്കടലില്‍ ഗുലാബ് ചുഴലിക്കാറ്റ്: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴ
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ഗുലാബ് ചുഴലിക്കാറ്റ് രൂപപ്പെട്ടതിന്റെ ഫലമായി സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം,…
Read More » - 26 September
അസഭ്യ വോയ്സ് മെസ്സേജ് അയച്ചു: പതിനേഴുകാരനെ നിലത്തിട്ട് ചവിട്ടുന്ന ദൃശ്യങ്ങള്‍ പുറത്ത്
മര്‍ദനത്തെ തുടര്‍ന്ന് ശ്വാസ തടസ്സം നേരിട്ട അബിനെ മണിയറവിള താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Read More » - 26 September
ഹര്‍ത്താല്‍ ദിനത്തില്‍ ജീവനക്കാരില്ല, കെഎസ്ആര്‍ടിസി ബസുകള്‍ ഓടില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബര്‍ 27 തിങ്കളാഴ്ച രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 വരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സാധാരണ നിലയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസുകള്‍…
Read More » - 26 September
അത്യാധുനിക സംവിധാനങ്ങളോട് കൂടിയ മൊബൈല്‍ ദന്തല്‍ ക്ലിനിക്കിന് തുടക്കംകുറിച്ച് ‘ കെയര്‍ ആന്‍ഡ് ക്യൂവര്’
തിരുവനന്തപുരം: ദന്ത രോഗിയുടെ വീട്ടില്‍ മൊബൈല്‍ ക്ലിനിക്കുമായെത്തി ചികില്‍സ നല്കുന്ന അത്യാധുനിക സംവിധാനങ്ങളോട് കൂടിയ മൊബൈല്‍ ദന്തല്‍ ക്ലിനിക്കിന് തുടക്കം. ഈ നൂതന സംവിധാനം ഒരുക്കിയിരിക്കുന്നത് ഹോം…
Read More » - 26 September
ഒരു റോഡ് നിര്‍മ്മിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാരിന് സാധിക്കുന്നില്ല: അപമാനകരമെന്ന് കെ. സുരേന്ദ്രൻ
തിരുവനന്തപുരം: ശംഖുമുഖം തീരദേശ റോഡ് കടലേറ്റത്തില്‍ തകർന്നിട്ട് മാസങ്ങളായി. നിലവിൽ ഈ റോഡ് യാത്രായോഗ്യമല്ല. ശംഖുമുഖം-വിമാനത്താവളം റോഡ് കേരളവികസനത്തിന്റെ തനിപകര്‍പ്പാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് പറഞ്ഞു.…
Read More » - 26 September
യുഡിഎഫ് കാലത്ത് എക്സ്പ്രസ് ഹൈവേയെ എല്‍ഡിഎഫ് എതിര്‍ത്തത് പോലെയല്ല, ബദല്‍ രൂപമാണ് ആവശ്യപ്പെട്ടതെന്ന് എംഎം ഹസന്
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ അതിവേഗ റെയില്‍ പദ്ധതിയെ യുഡിഎഫ് എതിര്‍ത്തത് അനാവശ്യമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിര്‍ഭാഗ്യകരമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്. യുഡിഎഫ് ഭരണകാലത്തെ എക്സ്പ്രസ് ഹൈവേ…
Read More » - 26 September
വിമര്‍ശിക്കുന്ന മാധ്യമങ്ങളെ സാമ്പത്തികമായി തളര്‍ത്തി നിയന്ത്രിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുന്നു: ചെന്നിത്തല
തിരുവനന്തപുരം: വിമര്‍ശിക്കുന്ന മാധ്യമങ്ങളെ സാമ്പത്തികമായി തളര്‍ത്തി ഭീഷണിപ്പെടുത്തി നിയന്ത്രിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുന്നുവെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതും ജനാധിപത്യത്തെപ്പോലും അപകടത്തിലാക്കുന്ന ഭരണകൂട…
Read More » - 26 September
ജീവനറ്റ ശരീരം കീറി മുറിച്ച് പഠിക്കാൻ കൈമാറുന്നു, ഇങ്ങനെ മാതൃകയാകാൻ കമ്മ്യൂണിസ്റ്റ്കാർക്കേ കഴിയൂ: എ എ റഹീം
തിരുവനന്തപുരം: മരണപ്പെട്ട സീതാറാം യെച്ചൂരിയുടെ അമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് എ എ റഹീമിന്റെ ഫേസ്ബുക് പോസ്റ്റ്. അമ്മയുടെ ഭൗതിക ശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനത്തിനായി വിട്ടു നൽകിയതിനെ…
Read More » - 26 September
‘ആഭ്യന്തര വകുപ്പ് നീതി പാലിക്കണം’: പിങ്ക് പൊലീസിനെതിരെ അമ്മയുടെ ഉപവാസം, പിന്തുണയുമായി ബിന്ദു അമ്മിണി
തിരുവനന്തപുരം: ആറ്റിങ്ങലില്‍ അച്ഛനെയും മകളെയും പിങ്ക് പോലീസ് അപമാനിച്ചതില്‍ നടപടി എടുക്കാത്ത ആഭ്യന്തര വകുപ്പിനെതിരെ പ്രതിഷേധം ശക്തം. ഐജി ഹര്‍ഷിത അട്ടല്ലൂരിയോ പൊലീസ് ഉദ്യോഗസ്ഥരോ തങ്ങളുടെ മൊഴിയെടുത്തില്ലെന്ന്…
Read More »