Thiruvananthapuram
- Oct- 2021 -4 October
സംസ്ഥാനത്തെ കോളേജുകൾ ഇന്ന് വീണ്ടും തുറക്കുന്നു: അറ്റൻഡൻസ് നിർബന്ധമല്ല, കുട്ടികൾക്ക് കൗൺസിലിംഗ് നിർബന്ധം
തിരുവനന്തപുരം: ഒന്നരവര്‍ഷം നീണ്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ശേഷം സംസ്ഥാനത്തെ കോളജുകളില്‍ അധ്യയനം ഇന്ന് ആരംഭിക്കും. അവസാനവർഷ ഡിഗ്രി, പി ജി ക്ലാസുകളാണ് ഇന്ന് പകുതി വിദ്യാർത്ഥികളുമായി…
Read More » - 4 October
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ: രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ അടുപ്പിച്ചുണ്ടാകുന്ന ന്യൂന മര്‍ദ്ദത്തിന് പിന്നാലെ അറബികടലിലും ന്യൂന മര്‍ദ്ദം രൂപപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തെക്കുകിഴക്കന്‍ അറബിക്കടലില്‍ കേരളത്തിന്…
Read More » - 3 October
വിവാഹ മോചനത്തിന് അപേക്ഷ നല്‍കിയതിന് ഭര്‍ത്താവ് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചു: ഗുരുതര പരിക്ക്
തിരുവനന്തപുരം: പുല്ലുവിളയില്‍ ഭര്‍ത്താവ് ഭാര്യയെ ക്രൂരമായി തല്ലിച്ചതച്ചു. വെള്ളിയാഴ്ച രാത്രി നടന്ന സംഭവത്തിൽ യുവതിയുടെ നട്ടെല്ലിനും തലയിയ്ക്കും ഗുരുതരമായി പരിക്കേറ്റു. വര്‍ഷങ്ങളായി തുടരുന്ന മര്‍ദ്ദനം സഹിക്ക വയ്യാതെ…
Read More » - 3 October
തിരുവനന്തപുരത്ത് ബന്ധുവീട്ടില്‍ കുളിക്കാൻ പോയ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചു: നാലുപേർ പിടിയിൽ
തിരുവനന്തപുരം: ബന്ധുവീട്ടിൽ കുളിക്കാൻ പോയ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചു. തിരുവനന്തപുരം കല്ലമ്പലത്ത് മുത്താനയിലാണ് സംഭവം. വീട്ടിൽ തനിച്ചാണെന്ന് തിരിച്ചറിഞ്ഞ നാൽവർ സംഘം യുവതിയുടെ കയ്യും കാലും കെട്ടിയിട്ട്…
Read More » - 3 October
തീയറ്ററുകൾ തുറന്നാൽ പ്രശ്നമാകും: സർക്കാർ തീരുമാനത്തെ എതിർത്ത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 25 മുതൽ തീയറ്ററുകള്‍ തുറക്കാന്‍ അനുമതി ലഭിച്ചതിന് പിന്നാലെ സർക്കാർ തീരുമാനത്തെ എതിർത്ത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്ത്. നിലവിലെ തീരുമാനം…
Read More » - 3 October
മോൻസൺ വിഷയത്തിൽ ഇടപ്പെട്ടു: ചേർത്തല സിഐ ശ്രീകുമാറിനെ സ്ഥലം മാറ്റി
തിരുവനന്തപുരം: പൊലീസ് തലപ്പത്തെ അഴിച്ചുപണിക്ക് പിന്നാലെ ഇൻസ്പെക്ടർമാരുടെ സ്ഥലംമാറ്റ ഉത്തരവും പുറത്തുവന്നിരുന്നു. ഈ ഉത്തരവിൽ മോൻസൺ മാവുങ്കൽ കേസിൽ അനധികൃതമായി ഇടപെട്ടെന്ന ആരോപണത്തിൽ ചേർത്തല സിഐ പി. ശ്രീകുമാറിനെ…
Read More » - 3 October
കേരളത്തിന് വീണ്ടും അവാർഡ്: മികച്ച വാക്സിനേഷനുള്ള അംഗീകാരമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഇന്ത്യാ ടുഡേയുടെ ഈ വര്‍ഷത്തെ ഹെല്‍ത്ത്ഗിരി അവാര്‍ഡ് നേടി കേരളം. രാജ്യത്തെ ഏറ്റവും മികച്ച കൊവിഡ് വാക്സിനേഷന് ഡ്രൈവിനാണ് അവാര്‍ഡ് ലഭിച്ചത്. കേരളം നടത്തിയ മികച്ച…
Read More » - 3 October
സ്കൂള്‍ തുറക്കല്‍: വിദ്യാര്‍ത്ഥികളുടെ ആരോഗ്യ സുരക്ഷക്കാണ് പ്രഥമ പരിഗണനയെന്ന് മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: നവംബര്‍ ആദ്യവാരം സ്കൂള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ ആരോഗ്യ സുരക്ഷക്കാണ് പ്രഥമപരിഗണനയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഓരോ സ്കൂളിലും ഒരു ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം.…
Read More » - 3 October
പെൺകുട്ടിയെ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം: തലയിടിച്ച് ബോധം പോയതോടെ കുട്ടിയെ ഉപേക്ഷിച്ച് 4 പേരും മുങ്ങി
തിരുവനന്തപുരം: ബന്ധുവീട്ടിലെ കുളത്തില്‍ കുളിക്കാന്‍ പോയ 22കാരിയെ നാലുപേര്‍ ചേര്‍ന്ന് കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം. തിരുവനന്തപുരം കല്ലമ്പലത്തിന് സമീപമുള്ള മുത്താനയില്‍ ഇന്നലെ രാവിലെയാണ് സംഭവം. കുളിക്കാന്‍ പോയ…
Read More » - 3 October
മോന്സന് മാവുങ്കലുമായി ബന്ധം, വെട്ടിലായി ഉന്നതര്‍: പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: മോന്സന് മാവുങ്കലുമായി ഉന്നത ഉദ്യോഗസ്ഥര്‍ക്കുള്ള ബന്ധം സംസ്ഥാന സര്‍ക്കാരിനെ വെട്ടിലാക്കിയതോടെ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് വൈകീട്ട് മൂന്നരയോടെ ഓണ്‍ലൈനായാണ്…
Read More » - 2 October
സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം: സഹായത്തിനായി സർക്കാരിന് കത്ത് അയച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങൾ സഹായം അഭ്യർഥിച്ച് സർക്കാരിന് കത്തയച്ചു. 110 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് സർക്കാരിനോട്…
Read More » - 2 October
കാരോട് – കഴക്കൂട്ടം ടോൾ പിരിവ് ആരംഭിച്ചു: സമരത്തിന് അവസാനം 10 കിമീറ്ററിലുള്ളവർക്ക് സൗജന്യ യാത്ര
തിരുവനന്തപുരം: സമരം പിൻവലിച്ചതോടെ കാരോട്– കഴക്കൂട്ടം ബൈപാസില്‍ ടോള്‍ പിരിവ് ആരംഭിച്ചു. പതിനൊന്ന് കിലോമീറ്റർ ചുറ്റളവിൽ ഉള്ളവർക്ക് സൗജന്യ യാത്രയെന്ന നിബന്ധന ടോൾ കമ്പനി അംഗീകരിച്ചതോടെയാണിത്. ചാക്ക…
Read More » - 2 October
ശില്പങ്ങള് നിര്‍മിച്ചു നല്കി: 70 ലക്ഷം രൂപ ലഭിച്ചില്ലെന്ന് സുരേഷ്, മോന്സന് നിക്ഷേപിച്ച 100 കോടി എവിടെ?
തിരുവനന്തപുരം: മോന്സന് മാവുങ്കലിനെ കസ്റ്റഡിയിലെടുക്കാനൊരുങ്ങി ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ്. മോന്സന് മാവുങ്കലിനു ശില്പങ്ങള് നിര്‍മിച്ചുനല്‍കിയ വകയില്‍ 70 ലക്ഷം രൂപ ലഭിക്കാനുണ്ടെന്ന മുട്ടത്തറ സ്വദേശി സുരേഷിന്റെ പരാതിയിലാണ്…
Read More » - 2 October
വന്യജീവി സംരക്ഷണത്തിൽ കേരളം രാജ്യത്തിന് തന്നെ മാതൃകയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വന്യജീവി സംരക്ഷണത്തില്‍ കേരളം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വന്യ ജീവി ശല്യം തടയാന്‍ ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്ന് മുഖ്യമന്ത്രി…
Read More » - 2 October
അധ്യാപികയുടെ ക്രൂരതയിൽ കാഴ്ച നഷ്ടപ്പെട്ടു: കൂലിപ്പണിക്കു പോലും ആരും വിളിക്കുന്നില്ലെന്ന് 24 കാരൻ
തിരുവനന്തപുരം: ക്ലാസിൽ ശ്രദ്ധിക്കാത്തതിന്റെ പേരിൽ അധ്യാപിക എറിഞ്ഞ പേന ഇടതുകണ്ണിലെ കൃഷ്ണമണിയിൽ തറച്ച് കാഴ്ച നഷ്ടപ്പെട്ട സംഭവത്തിൽ അധ്യാപികക്ക് കഠിന തടവ് ലഭിച്ചെങ്കിലും ഈ ശിക്ഷ എങ്ങനെ…
Read More » - 2 October
‘സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു സഖാവ്’: ചിത്രം പങ്കിട്ട് രോഷക്കുറിപ്പുമായി റഹീം
തിരുവനന്തപുരം: പാലാ സെന്റ് തോമസ് കോളജിൽ നടന്ന ക്രൂരകൊലപാതകത്തിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ നേതാവ് എ.എ റഹീം. യെസ് എന്ന് മാത്രമല്ല, നോ എന്ന് കൂടി കേട്ട് വളരാൻ…
Read More » - 2 October
ഇന്ന് ഒക്ടോബർ 2, ഗാന്ധിജയന്തി ദിനം: ഓർക്കാം ഇന്ത്യയുടെ മഹാരഥനെ
തിരുവനന്തപുരം: ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 152ാം ജന്മദിനം. ആയുധങ്ങളും ആക്രമണവും കൈമുതലായുള്ള ബ്രിട്ടിഷ് അധികാരികൾക്ക് മുൻപിൽ അഹിംസയും പക്വമായ നിലപാടുകളും മുൻനിർത്തിക്കൊണ്ടാണ് ഗാന്ധിജി രാജ്യത്തിൻറെ പ്രധിഷേധത്തെ എല്ലായ്പ്പോഴും…
Read More » - 2 October
കോളേജ് വിദ്യാർഥിനിയെ കഴുത്തറുത്ത് കൊന്ന സംഭവം: ഇതൊന്നും പ്രണയമല്ല, കർശന നിലപാടെടുത്ത് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠിയായ യുവാവ് കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവം അതിക്രൂരവും നിഷ്ഠൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണെന്ന് ആരോഗ്യ-വനിതാ ശിശുവികസന മന്ത്രി വീണാ ജോര്‍ജ്.…
Read More » - 1 October
ശ്രീനിവാസൻ ചികിത്സിച്ചത് ഞങ്ങളുടെ പണം കൊണ്ട്, ആര്‍ത്തി കൂടുതല്‍ ശ്രീനിവാസന്: പുരാവസ്തു തട്ടിപ്പിലെ പരാതിക്കാരൻ
തിരുവനന്തപുരം: നടനും സംവിധായകനുമായ ശ്രീനിവാസനെതിരെ മോൻസൻ മാവിങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പിലെ പരാതിക്കാര്‍ രംഗത്ത്. നടന് ശ്രീനിവാസനെ മോന്സണ് മാവുങ്കൽ ചികിത്സിച്ചത് തങ്ങളുടെ പണം കൊണ്ടാണെന്ന് പരാതിക്കാരന്…
Read More » - 1 October
ശ്രീനാരായണ സ്പിരിച്വല്‍ സര്‍ക്യൂട്ട് പ്രോജക്ട്: മഠങ്ങള്‍ക്ക് ഓട്ടോപവര് ഇലക്ട്രിക് കാറുകള്‍ നല്കി കേന്ദ്ര സര്‍ക്കാര്‍
വര്‍ക്കല: ശ്രീനാരായണ സ്പിരിച്വല്‍ സര്‍ക്യൂട്ട് പ്രോജക്ടില്‍ ഉള്‍പ്പെടുത്തി മഠങ്ങള്‍ക്ക് ഓട്ടോ പവര്‍ ഇലക്ട്രിക് കാറുകള്‍ നല്കി കേന്ദ്ര സര്‍ക്കാര്‍. അരുവിപ്പുറം, ശിവഗിരി മഠങ്ങള്ക്കാണ് കേന്ദ്രം ഓട്ടോ പവര്‍…
Read More » - 1 October
പ്രണയ നൈരാശ്യം: വിഷം കഴിക്കുന്ന ദൃശ്യങ്ങള്‍ വാട്സ് ആപ്പില്‍ അയച്ച് പ്ലസ് ടു വിദ്യാര്‍ത്ഥിനി മരിച്ചു, യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: കിളിമാനൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി വിഷം കഴിച്ച് മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കിളിമാനൂര്‍ വാലഞ്ചേരി കണ്ണയംകോട് വി എസ് മന്‍സിലില്‍ എ ഷാജഹാന്-സബീനബീവി ദമ്പതികളുടെ…
Read More » - 1 October
സംസ്ഥാനത്ത് ശക്തമായ മഴ: ശനിയാഴ്ച ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒക്ടോബര്‍ 5 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. ശനിയാഴ്ച ഏഴ്…
Read More » - 1 October
തിരുവല്ലം ടോള്‍ പ്ലാസയിലൂടെ 11 കിലോമീറ്റര്‍ ചുറ്റളവില്‍ നാട്ടുകാരുടെ കാര്‍ അടക്കമുള്ള വാഹനങ്ങള്‍ക്ക് സൗജന്യ പ്രവേശനം
തിരുവനന്തപുരം: തിരുവല്ലം ടോള്‍ പ്ലാസ സമരം ഒത്തുതീര്‍ത്തു. സ്ഥലം എംഎല്‍എയും മന്ത്രിയുമായ വി. ശിവന്‍കുട്ടി വിളിച്ചുചേര്‍ത്ത രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ടോള്‍ പ്ലാസ സമരം…
Read More » - 1 October
ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് കൊറിയര്‍ പാര്‍സലായി കഞ്ചാവ് കടത്തി: പേയാട് നിന്ന് 187 കിലോ കഞ്ചാവ് പിടികൂടി
തിരുവനന്തപുരം: എക്സൈസ് റെയ്ഡില്‍ പേയാട് നിന്ന് വന്‍ കഞ്ചാവ് ശേഖരം പിടികൂടി. ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് കടത്തിയ 187 കിലോ കഞ്ചാവാണ് എക്സൈസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 1 October
കോവിഡ് ബാധിച്ചവർ ആറു മാസത്തേക്കെങ്കിലും അവരുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കണം, ഇതൊരു ചെറിയ രോഗമല്ല
ആലപ്പുഴ: കോവിഡ് വന്നുപോയവർക്കുള്ള മുന്നറിയിപ്പുമായി ഖത്തർ എഫ് എമ്മിലെ ആർ ജെ ഫെമിനയുടെ കുറിപ്പ്. കോവിഡ് ബാധിച്ചവർ ആറു മാസത്തേക്കെങ്കിലും അവരുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കണമെന്ന്…
Read More »