Thiruvananthapuram
- Oct- 2021 -24 October
മരുന്ന് അശാസ്ത്രീയം: സ്കൂൾ വിദ്യാർത്ഥികൾക്ക് ഹോമിയോ മരുന്ന് വിതരണം ചെയ്യരുത്, തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് ഐഎംഎ
തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് വിതരണം ചെയ്യാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഐഎംഎ രംഗത്ത്. മരുന്ന് വിതരണം ചെയ്യുന്നതില്‍ നിന്ന് ചെയ്യുന്നതില്‍ നിന്ന് പിന്മാറണമെന്ന്…
Read More » - 24 October
അമ്മയറിയാതെ കുഞ്ഞിനെ മാറ്റിയ കേസ്: ആറ് പ്രതികളും കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി
തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ മാറ്റിയെന്ന കേസില്‍ അനുപമയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ കേസിലെ ആറ് പ്രതികളും കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. ഹര്‍ജി ഈ മാസം 28ന്…
Read More » - 24 October
സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം പോലീസ് കര്‍ശന നടപടിയിലേക്ക് കടക്കുന്നു: മന്ത്രി വീണാ ജോര്‍ജ്ജ്
തിരുവനന്തപുരം: കുട്ടിയെ ദത്ത് നൽകിയ സംഭവത്തിൽ സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം പോലീസ് കര്‍ശന നടപടിയിലേക്ക് കടക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. കുട്ടിയെ കൈമാറിയത്തില്‍ ക്രമക്കേട് ഉണ്ടോ എന്നറിയാന്‍…
Read More » - 24 October
നിയമം പാര്‍ട്ടി കയ്യിലെടുക്കുകയാണ്, ഇത്രകാലവും എവിടെയായിരുന്നു മന്ത്രിമാരും സർക്കാർ സംവിധാനങ്ങളും: വി ഡി സതീശൻ
തിരുവനന്തപുരം: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രംഗത്ത്. നിയമം പാര്‍ട്ടി കയ്യിലെടുക്കുകയാണ്. ഇത്രകാലവും എവിടെയായിരുന്നു മന്ത്രിമാരും സർക്കാർ സംവിധാനങ്ങളുമെന്ന് വി ഡി സതീശൻ ചോദിച്ചു. സെക്രട്ടേറിയേറ്റിന്…
Read More » - 24 October
അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്കിയ സംഭവം: അനുപമയുടെ അച്ഛനെതിരെ സിപിഎം നടപടി എടുത്തേയ്ക്കും
തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്കിയ സംഭവത്തില്‍ അനുപമയുടെ അച്ഛനെതിരെയും ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിക്കെതിരെയും സിപിഎം നടപടി എടുത്തേയ്ക്കും. അനുപമയുടെ അച്ഛന് ജയചന്ദ്രന് ലോക്കല്‍…
Read More » - 24 October
നരേന്ദ്ര മോദിയിൽ നിന്നാണോ എസ്.എഫ്.ഐ ഈ രാഷ്ട്രീയം പഠിച്ചത്? ജാതി വെറി സംഘപരിവാറിന്റെ രീതി: എ.ഐ.വൈ.എഫ്
തിരുവനന്തപുരം: എം ജി യൂണിവേഴ്സിറ്റി ക്യാംപസിൽ വിദ്യാർത്ഥിനികൾ ഉൾപ്പടെയുള്ള എ ഐ എസ് എഫ് നേതാക്കൾക്ക് നേരെ ഉണ്ടായ എസ് എഫ് ഐ അക്രമം പ്രതിഷേധാർഹമാണെന്ന് എ…
Read More » - 24 October
ആര് എന്തൊക്കെ പറഞ്ഞാലും ഗോപിനാഥ് ആരുടെ ചെരുപ്പും നക്കാന്‍ പോകില്ല, സത്യം പറയാന്‍ പേടിയില്ല: പത്മജ
തിരുവനന്തപുരം: എ.വി ഗോപിനാഥിനെ പോലുള്ളവരെ തിരിച്ചു കോണ്‍ഗ്രസിലേക്ക് കൊണ്ട് വരണമെന്ന് കെപിസിസി മുന്‍ വൈസ് പ്രസിഡന്റും നിലവില്‍ നിര്‍വാഹക സമിതിയംഗവുമായ പത്മജ വേണുഗോപാല്‍. ആര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും…
Read More » - 24 October
‘പെലച്ചി’ എന്ന് വിളിച്ചത് സംഘപരിവാർ ആയിരുന്നെങ്കിൽ പിണറായി മുതൽ ബിന്ദു അമ്മിണി വരെ അട്ടഹസിക്കുമായിരുന്നു: കുറിപ്പ്
തിരുവനന്തപുരം: എസ്എഫ്ഐ നേതാക്കള്‍ ബലാത്സംഗ ഭീഷണിമുഴക്കിയെന്നാരോപിച്ച് എഐഎസ്എഫ് വനിത വിദ്യാര്‍ത്ഥി നേതാവ് കോട്ടയം ജില്ലാ പൊലീസ് സുപ്രണ്ടിന് നൽകിയതോടെയാണ് എം.ജി യൂണിവേഴ്സിറ്റിയിലെ സംഘർഷം വിവാദമായത്. മാധ്യമങ്ങൾ വാർത്തയാക്കിയെങ്കിലും…
Read More » - 24 October
പൊലീസ് നിരുത്തരവാദപരമായാണ് കേസില്‍ ഇടപെട്ടത്, തന്നെ കണ്ടെത്താന്‍ കാണിച്ച ആവേശം കുഞ്ഞിനെ കണ്ടെത്താന്‍ കാണിച്ചില്ല
തിരുവനന്തപുരം: കുഞ്ഞിനെ കാണാതായെന്ന് പരാതി നല്‍കിയിട്ടും പൊലീസ് തികച്ചും നിരുത്തരവാദപരമായാണ് കേസില്‍ ഇടപെട്ടതെന്നും കുഞ്ഞിനെ കണ്ടെത്തുന്നതിന് ഹൈക്കോടതിയെ സമീപിക്കുമെന്നും അനുപമ. പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും അനുപമ മാധ്യമങ്ങളോട്…
Read More » - 24 October
സ്വന്തം മകളെ അവിഹിതമായി ഗർഭിണിയാക്കിയവനോട് നിങ്ങൾ പൊറുക്കുമോ? ഈ താടിക്കാരന് ഒന്നിനും മറുപടിയില്ല: റെജി ലൂക്കോസ്
തിരുവനന്തപുരം: പ്രസവിച്ചയുടൻ കുഞ്ഞിനെ മാതാപിതാക്കൾ മാറ്റിയെന്നാരോപിച്ച് രംഗത്ത് വന്ന അനുപമ എസ് ചന്ദ്രനും ഭർത്താവ് അജിത്തിനുമെതിരെ ഇടത് നിരീക്ഷകൻ റെജി ലൂക്കോസ്. 35 വയസുകാരനായ അജിത്ത് 19…
Read More » - 24 October
കേരള കോണ്‍ഗ്രസിന്റെ വരവ് എല്‍ഡിഎഫിന് തുണയായി, പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്ക് ശിക്ഷ ലഭിച്ചെന്ന് ജോസ് കെ മാണി
തിരുവനന്തപുരം: യുഡിഎഫ് ശക്തി കേന്ദ്രങ്ങളായ മണ്ഡലങ്ങള്‍ മുന്നണി മാറ്റത്തോടെ യുഡിഎഫിന്റെ ശക്തി ക്ഷയിപ്പിച്ച് എല്‍ഡിഎഫിന് വിജയിക്കാനായത് കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്വാധീനം കൊണ്ടാണെന്ന് പാര്‍ട്ടി ചെയര്മാന് ജോസ്…
Read More » - 24 October
മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച ഹര്‍ഷാദിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
തിരുവനന്തപുരം: മൃഗശാലയില്‍ കൂടു വൃത്തിയാക്കുന്നതിനിടെ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച ജീവനക്കാരനായ എ. ഹര്‍ഷാദിന്റെ കുടുംബത്തിന് നഷ്ടപരിഹാരവും മറ്റ് ആനുകൂല്യങ്ങളും കാലതാമസം കൂടാതെ നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.…
Read More » - 24 October
മാതൃത്വത്തെ പിച്ചി ചീന്തുന്ന പാര്‍ട്ടിയായി സിപിഎം മാറി, സംഭവം ഞെട്ടലുണ്ടാക്കിയെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: അമ്മയില്‍ നിന്ന് കുഞ്ഞിനെ തട്ടിയെടുക്കാന്‍ ഭരിക്കുന്ന പാര്‍ട്ടിയും ഭരണ സംവിധാനങ്ങളും കൂട്ടു നിന്നുവെന്നത് ഞെട്ടലുണ്ടാക്കുന്നുവെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമ്മയില്‍ നിന്ന് കുഞ്ഞിനെ…
Read More » - 24 October
നെടുമങ്ങാട് കോഴി ഫാമില്‍ കഞ്ചാവ് ഒളിപ്പിച്ച കേസില്‍ പ്രതി പിടിയില്‍
തിരുവനന്തപുരം: നെടുമങ്ങാട് കോഴി ഫാമില്‍ കഞ്ചാവ് ഒളിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. നെടുമങ്ങാട് അഴിക്കോട് സ്വദേശി അക്ബര്‍ഷാ ആണ് പിടിയിലായത്. പ്രതിയില്‍ നിന്ന് 60 കിലോ കഞ്ചാവ്…
Read More » - 23 October
അജിത് ആദ്യം വിവാഹം കഴിച്ചത് സുഹൃത്തിന്റെ ഭാര്യയെ വിളിച്ചിറക്കിക്കൊണ്ടുവന്ന്: അനുപമയുടെ അച്ഛന് ജയചന്ദ്രന്
തിരുവനന്തപുരം: സിപിഎം നേതാക്കളായ മാതാപിതാക്കൾ കുഞ്ഞിനെ താനറിയാതെ തട്ടിക്കൊണ്ടു പോയെന്ന അനുപമയുടെ ആരോപണത്തിന് മറുപടിയുമായി അച്ഛന് പിഎസ് ജയചന്ദ്രന് രംഗത്ത്. ശിശുക്ഷേമ സമിതിയ്ക്കു മുമ്പിൽ അനുപമയെ കാറിലിരുത്തിയ…
Read More » - 23 October
അബോർഷന് അനുപമയെ സമ്മതിപ്പിക്കാമെന്ന് അജിത് വാക്ക് തന്നിരുന്നു, വിവാഹമോചനത്തിനായി തന്നെ ഉപദ്രവിച്ചിട്ടുണ്ട്: നസിയ
തിരുവനന്തപുരം: അനുപമയുടെ കാര്യമറിഞ്ഞപ്പോള്‍ അബോർഷന് സമ്മതിപ്പിക്കാമെന്ന് അജിത് വാക്കു നല്‍കിയിരുന്നതായും, പിന്നീട് വിവാഹമോചനത്തിനായി തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിട്ടുണ്ടെന്നും അജിത്തിന്റെ മുന്‍ഭാര്യ നസിയ. നീതിക്കുവേണ്ടിയാണ് ഇപ്പോള്‍ പൊതുസമൂഹത്തിന്…
Read More » - 23 October
വിവാഹമോചനത്തിന് കാരണം അനുപമ, പാര്‍ട്ടി സഹായിക്കാമെന്ന് പറഞ്ഞിരുന്നു: അജിത്തിന്റെ ആദ്യഭാര്യ നസിയയ്ക്ക് പറയാനുള്ളത്
തിരുവനന്തപുരം: സിപിഎം പ്രവർത്തകരായ മാതാപിതാക്കൾ തട്ടിയെടുത്ത തന്റെ കുഞ്ഞിനെ തിരികെ തിരിച്ച് കിട്ടണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിൽ നിരാഹാര സമരമിരിക്കുന്ന അനുപമ എസ് ചന്ദ്രനും അജിത്തിനുമെതിരെ അജിത്തിന്റെ ആദ്യഭാര്യ…
Read More » - 23 October
കുഞ്ഞിനെ കിട്ടാൻ നിരാഹാരം: അനുപമയ്ക്ക് പിന്തുണയുമായി ഭാഗ്യലക്ഷ്മി സമരപന്തലിലെത്തി
തിരുവനന്തപുരം: സിപിഎം നേതാക്കളായ മാതാപിതാക്കൾ തട്ടിയെടുത്ത കുഞ്ഞിനെ തിരിച്ചുകിട്ടാനായി നിരഹാര സമരം നടത്തുന്ന അനുപമക്ക് പിന്തുണയുമായി ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷമി. അനുപമ നിരാഹാരമിരിക്കുന്ന സെക്രട്ടറിയേറ്റിലെ സമരപ്പന്തലിൽ ഭാഗ്യലക്ഷമി…
Read More » - 23 October
‘ചുറ്റിലും ചുവപ്പായതോണ്ട് തന്തയില്ലാത്ത കുഞ്ഞുണ്ടാകാൻ സാധ്യത’: അശ്ളീല കമന്റിട്ടവന് മറുപടിയുമായി ജസ്ല മാടശ്ശേരി
തന്റെ ഫേസ്ബുക്ക് പോസ്റ്റിനു കീഴെ അശ്ളീല കമന്റിടുന്നവരെ നിയമപരമായി നേരിടുമെന്ന് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. എം.ജി യൂണിവേഴ്സിറ്റിയിലെ എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് സംഘർഷവുമായി ബന്ധപ്പെട്ട വിഷയമാണ് സോഷ്യൽ മീഡിയ…
Read More » - 23 October
കടത്തെ അങ്ങനെ പേടിക്കണോ? : ഡോ തോമസ് ഐസക്
തിരുവനന്തപുരം: കടത്തെ അങ്ങനെ പേടിക്കണോ എന്ന് മുൻ ധനമന്ത്രി ഡോ തോമസ് ഐസക്. താൻ മാതൃഭൂമിയിൽ എഴുതിയ ലേഖനം പങ്കുവച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. കേരളത്തിലെ കടപ്പേടിയെക്കുറിച്ചുള്ള ധനവിചാരം…
Read More » - 23 October
അജിത്ത് വിവാഹം വേർപ്പെടുത്തിയത് നിർബന്ധപൂർവ്വം, കുഞ്ഞിനെ നൽകിയത് അനുപമയുടെ അറിവോടെ: അജിത്തിന്റെ ആദ്യഭാര്യ
തിരുവനന്തപുരം: സിപിഎം പ്രവർത്തകരായ മാതാപിതാക്കൾ തട്ടിയെടുത്ത തന്റെ കുഞ്ഞിനെ തിരികെ തിരിച്ച് കിട്ടണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിൽ നിരാഹാര സമരമിരിക്കുന്ന അനുപമ എസ് ചന്ദ്രനും അജിത്തിനുമെതിരെ അജിത്തിന്റെ ആദ്യഭാര്യ…
Read More » - 23 October
‘ബലാത്സംഗഭീഷണി വ്യാജം, പെണ്‍കുട്ടി എന്നെ കണ്ടിട്ട് പോലുമില്ല’: മന്ത്രി ശിവന്‍കുട്ടിയുടെ പേഴ്സണല്‍ സ്റ്റാഫ് കെ.എം അരുൺ
എം ജി യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ എഐഎസ്എഫ് വനിതാ നേതാവ് തനിക്കെതിരെ നല്‍കിയത് വ്യാജപരാതിയാണെന്ന് മന്ത്രി ശിവന്‍കുട്ടിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമായ കെഎം അരുണ്‍.…
Read More » - 23 October
തന്തയില്ലാത്ത കൊച്ചുങ്ങളുടെ ഹോൾസെയിൽ ഡീലർഷിപ്പ്, സ്വാതന്ത്ര്യമെന്നാൽ കൊച്ചിനെ ഉണ്ടാക്കലായി മാറിയ പാർട്ടി: അഞ്ജു പാർവതി
എം ജി സർവകാലശാല സെനറ്റ് തെരെഞ്ഞെടുപ്പിനിടെ എസ്എഫ്ഐ, എഐഎസ്എഫ് നേതാക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ എഐഎസ്എഫ് വനിതാ നേതാവിനെ അധിക്ഷേപിച്ച എസ്.എഫ്.ഐ നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു. എഐഎസ്എഫ് വനിതാ…
Read More » - 23 October
‘മനുഷ്യനാകണം, മനുഷ്യനാകണം’ എന്ന് കൊട്ടിഘോഷിക്കുന്നവരുടെ നേരെ വിരൽചൂണ്ടി രണ്ട് പെൺകുട്ടികൾ: നീതി ലഭിക്കുമോ?
‘മനുഷ്യനാകണം, മനുഷ്യനാകണം’ എന്ന് മാസ് ബി.ജി.എം ഇട്ട് കേരളത്തിലെ സമകാലീന വിഷയങ്ങളിൽ പ്രതികരിക്കുന്ന, സ്ത്രീസമത്വത്തിനു വേണ്ടി നിലകൊള്ളുന്നുവെന്ന് സ്വയം കൊട്ടിഘോഷിക്കുന്നവരുടെ നേരെ വിരൽചൂണ്ടി രണ്ട് പെൺകുട്ടികൾ തങ്ങളുടെ…
Read More » - 23 October
അനുപമയുടെ കുഞ്ഞിന്റെ വിഷയം പാർട്ടി പരിധിയിൽ വരുന്നതല്ല: എ വിജയരാഘവൻ
തിരുവനന്തപുരം: സിപിഎം പ്രവർത്തകരായ മാതാപിതാക്കൾ തട്ടിയെടുത്ത തന്റെ കുഞ്ഞിനെ തിരികെ തിരിച്ച് കിട്ടണമെന്ന് ആവശ്യപ്പെട്ട് നിരാഹാരസമരത്തിനിറങ്ങുന്ന അമ്മ അനുപമ എസ് ചന്ദ്രന്റെ കൂടെയാണ് പാർട്ടിയെന്ന് സിപിഎം ആക്ടിങ്…
Read More »