Thiruvananthapuram
- Oct- 2021 -29 October
‘ഉസ്താദായതിനാൽ ചതിക്കില്ലെന്നു കരുതി’ – 15കാരിയെ പലതവണ പീഡിപ്പിച്ച ഉസ്താദിന് 25 വര്‍ഷം കഠിനതടവ്
\തിരുവനന്തപുരം: പതിനഞ്ചുകാരിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ പ്രതിയായ ഉസ്താദിന് 25 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. ബീമാപ്പള്ളി മാണിക്യവിളാകം സ്വദേശി…
Read More » - 29 October
രാഷ്ട്രീയത്തിൽ നിൽക്കുന്നത് മോക്ഷത്തിനല്ല, രാജ്യസഭാ സീറ്റ് ആഗ്രഹിച്ചിരുന്നു, സിപിഎം പരിഗണിച്ചില്ല: ചെറിയാൻ ഫിലിപ്
തിരുവനന്തപുരം: രാഷ്ട്രീയത്തില്‍ നില്‍ക്കുന്നത് മോക്ഷത്തിന് വേണ്ടിയല്ലെന്നും മോഹമുണ്ട് എന്നാൽ അതിമോഹമില്ലെന്നും വ്യക്തമാക്കി സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്ന ചെറിയാൻ ഫിലിപ്. രാജ്യസഭാ സീറ്റ് ആഗ്രഹിച്ചിരുന്നുവെന്നും വാക്കുനല്‍കിയിട്ടും സിപിഎം…
Read More » - 29 October
സുൽത്താൻ വാരിയം കുന്നൻ, വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർത്ഥ ചിത്രം പുറത്ത്: ധീര കേസരി എന്ന് മദനി
തിരുവനന്തപുരം: മലബാർ കലാപത്തിൽ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യാൻ കൂട്ടുനിന്ന വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർത്ഥ ചിത്രം പുറത്ത്. സോഷ്യൽ മീഡിയകളിലാണ് ചിത്രം പ്രചരിക്കുന്നത്. ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം…
Read More » - 29 October
വിവാഹ രജിസ്ട്രേഷന് വിവാഹപൂർവ കൗൺസിലിങ് നിർബന്ധമാക്കുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി
തിരുവനന്തപുരം: വിവാഹ രജിസ്ട്രേഷന് മുൻപായി കൗണ്‍സലിങ് നൽകാൻ ഉദ്ദേശിക്കുന്നതായി വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി. വിവാഹപൂർവ കൗൺസിലിംങ്ങിൽ പങ്കെടുത്തുവെന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയെക്കുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ…
Read More » - 29 October
മുന്നറിയിപ്പില്ലാതെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആരോഗ്യമന്ത്രി എത്തി: രാത്രികാല പ്രവര്‍ത്തനം നേരിട്ട് കണ്ടു
തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ വ്യാഴാഴ്ച രാത്രി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. രാത്രികാലത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പ്രവര്‍ത്തനം നേരിട്ട് ബോധ്യമാകാനാണ് രാത്രി…
Read More » - 29 October
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആശങ്ക വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് തമിഴ്നാട് ഉപയോഗിച്ചു: നിയമസഭയില്‍ പ്രതിപക്ഷം
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആശങ്ക വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് തമിഴ്നാട് ഉപയോഗിച്ചുവെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു. സുപ്രീംകോടതിയില്‍ കൃത്യമായി കേസ് നടത്തിയില്ലെന്നും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ആശങ്ക…
Read More » - 29 October
കോൺഗ്രസ് മരിച്ചാൽ ഇന്ത്യ മരിക്കും, സിപിഎമ്മിൽ അഭിപ്രായസ്വാതന്ത്ര്യമില്ല: ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: അഭയകേന്ദ്രത്തിൽ കിടന്ന് മരിക്കുന്നതിനേക്കാൾ സ്വന്തം വീട്ടിൽ കിടന്ന് മരിക്കുന്നതാണ് അഭികാമ്യമെന്ന് ചെറിയൻ ഫിലിപ്പ്. 20 വർഷത്തിന് ശേഷം കോൺഗ്രസിൽ തിരിച്ചെത്തിയതിന് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ്…
Read More » - 29 October
ചെറിയാന് ഫിലിപ്പ് തറവാടായ കോണ്‍ഗ്രസിലേക്ക് മടങ്ങി എത്തി: തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്ന് ചെറിയാന്
തിരുവനന്തപുരം: ഇരുപത് വര്‍ഷത്തിന് ശേഷം ചെറിയാന് ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് മടങ്ങി എത്തി. എ.കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ഓദ്യോഗിക പ്രഖ്യാപനം. തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്ന് ചെറിയാന് ഫിലിപ്പ്…
Read More » - 29 October
ചെറിയാന് തിരിച്ചുവരുന്നത് അദ്ദേഹത്തിന്റെ തറവാടായ കോണ്‍ഗ്രസിലേക്ക്, ചെറിയാന് കുടുംബാംഗമാണെന്ന് എകെ ആന്റണി
തിരുവനന്തപുരം: ചെറിയാന് ഫിലിപ്പ് തിരിച്ചുവരുന്നത് അദ്ദേഹത്തിന്റെ തറവാടായ കോണ്‍ഗ്രസിലേക്കെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. കോണ്‍ഗ്രസ് പ്രവേശനം പ്രഖ്യാപിക്കുന്നതിന് മുമ്പ് ആന്റണിയുടെ വസതിയിലെത്തി ചെറിയാന് ഫിലിപ്പ്…
Read More » - 29 October
മറൈൻ ആംബുലൻസ് വരുന്നു, തീരദേശ മേഖലയ്ക്ക് ആശ്വാസമായി പദ്ധതി: സജി ചെറിയാൻ
തിരുവനന്തപുരം: തീരദേശ മേഖലയ്ക്ക് ആശ്വാസമായി അതിവേഗ മറൈന്‍ ആംബുലന്‍സ് ഉടൻ വരുമെന്ന് മന്ത്രി സജി ചെറിയാന്. ഹൈ സ്പീഡ് ആംബുലന്‍സ് വാങ്ങുന്നതുമായി ബന്ധപ്പെട്ട പ്രോജക്ട് ലഭിച്ചിട്ടുണ്ടെന്നും പോജക്ട്…
Read More » - 29 October
പൂർണമായി ഓൺലൈനിലാക്കിയ സേവനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ നേരിട്ട് അപേക്ഷവാങ്ങാൻ പാടില്ലെന്ന് നിർദേശം
തിരുവനന്തപുരം: പൂർണമായി ഓൺലൈനിലാക്കിയ സേവനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ നേരിട്ട് അപേക്ഷവാങ്ങാൻ പാടില്ലെന്ന് നിർദേശം. ഗതാഗതമന്ത്രിയുടെ ഉത്തരവുപ്രകാരം ട്രാൻസ്പോർട്ട് കമ്മിഷണറാണ് നിർദേശങ്ങൾ നൽകിയത്. സാങ്കേതിക തടസ്സങ്ങളില്ലാത്ത…
Read More » - 29 October
20 വര്‍ഷത്തിന് ശേഷം ചെറിയാന് ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തുന്നു: ഔദ്യോഗിക പ്രഖ്യാപനം ഇന്ന്
തിരുവനന്തപുരം: ഇരുപത് വര്‍ഷത്തിന് ശേഷം ചെറിയാന് ഫിലിപ്പ് ഇന്ന് കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തുന്നു. രാവിലെ 11 മണിക്ക് എ.കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. എകെ…
Read More » - 29 October
കേസുകള്‍ ആവിയായി: അഞ്ച് വര്‍ഷത്തിനിടെ മന്ത്രി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവരുടെ 128 കേസുകള്‍ പിന്‍വലിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രി വി. ശിവന്‍കുട്ടിയും മറ്റ് മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെട്ട കേസുകള്‍ പിന്‍വലിച്ച് സര്‍ക്കാര്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എംഎല്‍എമാരും മന്ത്രിമാരും ഉള്‍പ്പെടെ പ്രതികളായ 128…
Read More » - 28 October
മുല്ലപ്പെരിയാർ അണക്കെട്ട് നാളെ രാവിലെ തുറക്കും: തമിഴ്നാട് രണ്ട് തവണ മുന്നറിയിപ്പ് നൽകി
തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ട് നാളെ രാവിലെ തുറക്കുമെന്ന് ജല വിഭവ മന്ത്രി റോഷി അഗസ്റ്റിൻ. അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട് രണ്ട് തവണ മുന്നറിയിപ്പ് നൽകിയതായും അണക്കെട്ടിലെ…
Read More » - 28 October
എ എ റഹീം ഡിവൈഎഫ്ഐ യുടെ അഖിലേന്ത്യാ പ്രസിഡൻ്റായി, ബിനീഷ് കോടിയേരിക്ക് ജാമ്യം കിട്ടി: പരിഹാസവുമായി അനിൽ നമ്പ്യാർ
2020 ഒക്ടോബർ 29 നായിരുന്നു ബിനീഷ് കോടിയേരിയെ ഇ.ഡി അറസ്റ്റ് ചെയ്തത്.
Read More » - 28 October
ജീവനക്കാരുടെയും സന്ദർശകരുടെയും സഞ്ചാരം നിയന്ത്രിക്കുന്നതിന് സെക്രട്ടറിയേറ്റിൽ അക്സസ് കണ്ട്രോൾ സംവിധാനം
തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ തിരക്ക് നിയന്ത്രിക്കുന്നതിന് പുതിയ സംവിധാനം. ജീവനക്കാരുടെയും സന്ദർശകരുടെയും സഞ്ചാരം നിയന്ത്രിക്കുന്നതിനുള്ള ‘അക്സസ് കണ്ട്രോൾ’ സംവിധാനമാണ് സെക്രട്ടേറിയേറ്റിൽ സ്ഥാപിക്കുക. കൊച്ചിൻ മെട്രോ റെയിൽ ലിമിറ്റഡിന്റെ സാങ്കേതിക…
Read More » - 28 October
പിന്തുണ നൽകിയവർക്ക് നന്ദി: ബിനീഷ് കോടിയേരിക്ക് ജാമ്യം കിട്ടിയതിൽ സന്തോഷമുണ്ടെന്ന് ബിനോയ് കോടിയേരി
തിരുവനന്തപുരം: ലഹരിക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യം കിട്ടിയതിൽ സന്തോഷമുണ്ടെന്ന് സഹോദരൻ ബിനോയ് കോടിയേരി. മാസങ്ങൾ നീണ്ട നിയമപോരാട്ടമാണ് വിജയിച്ചതെന്നും പിന്തുണ നൽകിയ…
Read More » - 28 October
വഴിതെറ്റിപ്പോയ കുഞ്ഞാടാണ് ചെറിയാന് ഫിലിപ്പ്, കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ചെന്നിത്തല
തിരുവനന്തപുരം: വഴിതെറ്റിപ്പോയ കുഞ്ഞാടാണ് ചെറിയാന് ഫിലിപ്പെന്നും അദ്ദേഹത്തെ തിരികെ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്താനുള്ള…
Read More » - 28 October
പഠിക്കാൻ വിട്ട മകൾ തിരിച്ച് വന്നത് ഗര്‍ഭിണിയായെന്ന് ജയചന്ദ്രൻ: കുഞ്ഞിനെ തേടി ഒരമ്മ നാടുനീളെ അലയുകയാണെന്ന് പ്രോസിക്യൂഷൻ
തിരുവനന്തപുരം: കുഞ്ഞിനെ തട്ടിയെടുത്ത് ദത്ത് നൽകിയെന്ന കേസിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകരുതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. അനുപമയുടെ മാതാപിതാക്കൾ അടക്കമുള്ള പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിലാണ്…
Read More » - 28 October
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആര്‍ക്കും ദോഷകരമല്ലാത്ത നിലപാട് സ്വീകരിക്കുമെന്ന് സ്റ്റാലിന്: നന്ദി അറിയിച്ച് മലയാളികള്‍
തിരുവനന്തപുരം: 125 വര്‍ഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രിക്ക് അയച്ച കത്തിന് മറുപടിയുമായി എം.കെ. സ്റ്റാലിന്. കേരളത്തില്‍…
Read More » - 28 October
ഇന്ധന വില ഇന്നും കൂട്ടി: പെട്രോളിന് ഈ മാസം മാത്രം ഏഴു രൂപ കൂട്ടി, ഡീസലിന് ഒമ്പത് രൂപയും
തിരുവനന്തപുരം: രാജ്യത്ത് ഇന്നും ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 110 രൂപ…
Read More » - 28 October
ആര്.സി.സി സ്ഥാപക ഡയറക്ടറും പ്രശസ്ത അര്‍ബുദ രോഗ വിദഗ്ധനുമായ ഡോ. എം കൃഷ്ണന് നായര്‍ അന്തരിച്ചു
തിരുവന്തപുരം: തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപക ഡയറക്ടറും പ്രശസ്ത അര്‍ബുദ രോഗ വിദഗ്ധമുമായ ഡോ. എം. കൃഷ്ണന് നായര്‍ (81) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്…
Read More » - 28 October
പ്രധാനമന്ത്രി തലയില്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയില്‍, മോദിയുടെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞുവെന്ന് കെ. സുധാകരന്
തിരുവനന്തപുരം: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് അന്വേഷണം നേരിടുന്ന രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രി എന്ന നാണംകെട്ട അവസ്ഥയിലാണ് നരേന്ദ്രമോദിയെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. തലയില്‍ തുണിയിട്ട്…
Read More » - 28 October
കൊവിഡ് വ്യാപനം: എല്ലാ ജില്ലകളിലും സമ്പര്‍ക്കാന്വേഷണം വര്‍ദ്ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: എല്ലാ ജില്ലകളിലും സമ്പര്‍ക്കാന്വേഷണം വര്‍ദ്ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ് അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വാക്സിനേഷന് പൂര്‍ത്തീകരിക്കുക, സമ്പര്‍ക്കാന്വേഷണം വര്‍ദ്ധിപ്പിക്കുക എന്നിവയാണ് കോവിഡ്…
Read More » - 27 October
കേരളത്തില്‍ ഇടത് വിരുദ്ധ മഴവില്‍ സഖ്യം: കെ റെയിലിനെതിരായ സംയുക്ത സമരത്തിന്റെ ചിത്രം പങ്കുവെച്ച് എഎ റഹീം
തിരുവനന്തപുരം: കേരളത്തില്‍ ഇടത് വിരുദ്ധ മഴവില്‍ സഖ്യമുണ്ടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. കെ റെയില്‍ പദ്ധതിക്കെതിരെ സംഘടപ്പിച്ച സംയുക്ത പ്രതിഷേധ പരിപാടിയില്‍ യുഡിഎഫ് നേതാക്കളിരിക്കെ…
Read More »