Thiruvananthapuram
- Oct- 2023 -2 October
തമിഴ്നാട്ടില്‍ നിന്നും മദ്യം കടത്തി: ആസാം സ്വദേശി അറസ്റ്റിൽ
വെള്ളറട: കേരളത്തില്‍ മദ്യശാലകള്‍ അവധിയായതിനെ തുടർന്ന്, തമിഴ്നാട്ടില്‍ നിന്നും മദ്യം കടത്തി കൊണ്ടുവന്നയാൾ പൊലീസ് പിടിയിൽ. ആസാം സ്വദേശിയായ ജോലേശ്വര് കൗറി(30)നെയാണ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 2 October
ശക്തമായ മഴ തുടരുന്നു, തിരുവനന്തപുരത്ത് വീടുകളിൽ വെള്ളം കയറി
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീടുകളിൽ വെള്ളം കയറി. കനത്തമഴയിൽ പട്ടം തേക്കുമൂട് ബണ്ട് കോളനിയിലേയും ഉള്ളൂർ ഭാഗത്തേയും വീടുകളിലാണ് വെള്ളം കയറിയത്. ഡ്രൈനേജ് സംവിധാനം നിറഞ്ഞു കവിഞ്ഞത് മൂലമാണ്…
Read More » - 1 October
സഹകരണ സംഘത്തിൽ നിക്ഷേപിച്ച 13 കോടി രൂപ തട്ടിയെടുത്തതായി ആരോപണം: വിഎസ് ശിവകുമാറിന്റെ വീടിന് മുന്നിൽ പ്രതിഷേധം
തിരുവനന്തപുരം: സഹകരണ സംഘത്തിൽ നിക്ഷേപിച്ച പണം നഷ്ടമായതിനെ തുടർന്ന് മുൻമന്ത്രി വിഎസ് ശിവകുമാറിന്റെ വീടിനുമുന്നിൽ സഹകരണ സംഘം നിക്ഷേപകരുടെ പ്രതിഷേധം. ശിവകുമാറിന്റെ ബിനാമി തട്ടിപ്പ് നടത്തിയെന്നാണ് നിക്ഷേപകരുടെ…
Read More » - Sep- 2023 -30 September
ഇരുവഴിഞ്ഞിപ്പുഴ കടലിന് സ്വന്തമാണെങ്കിൽ, എസി മൊയ്തീൻ വിയ്യൂർ ജയിലിന് സ്വന്തമാകും: പരിഹസിച്ച് കെ സുധാകരൻ
തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എസി മൊയ്തീനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. പാവങ്ങളുടെ ആശ്രയകേന്ദ്രമായ സഹകരണ സ്ഥാപനങ്ങളിൽ കൊള്ള നടത്തുന്നവരെ വെറുതെ…
Read More » - 30 September
അറബിക്കടലിൽ തീവ്ര ന്യൂനമര്‍ദം, സംസ്ഥാനത്ത് 5 ദിവസം കനത്ത മഴ: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. മധ്യ കിഴക്കന്‍ അറബിക്കടലില്‍ കൊങ്കണ്‍…
Read More » - 30 September
നിയമനക്കോഴ വിവാദം: സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന്, ദൃശ്യങ്ങളിൽ അഖിൽ മാത്യു ഇല്ല
തിരുവനന്തപുരം: നിയമനക്കോഴ വിവാദത്തിൽ സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സെക്രട്ടറിയേറ്റ് അനക്സ് രണ്ടിലെ സിസിടിവിയിലേതാണ് ദൃശ്യങ്ങൾ. പൊലീസ് പരിശോധിച്ച സിസിടിവി ദൃശ്യങ്ങളിൽ പണം കൈമാറുന്നതില്ല. പരാതിക്കാരനായ…
Read More » - 30 September
പൊലീസ് സ്റ്റേഷനുനേരെ ബിയർ കുപ്പി എറിഞ്ഞു: ഒരാൾ പിടിയിൽ
നേമം: നരുവാമൂട് പൊലീസ് സ്റ്റേഷനുനേരെ ബിയർ കുപ്പി എറിഞ്ഞ സംഭവത്തിൽ ഒരാൾ പൊലീസ് പിടിയിൽ. പള്ളിച്ചൽ തോട്ടിൽകര വിജയ ഭവനിൽ അച്ചു എന്ന വിശാഖ് (19) ആണ്…
Read More » - 30 September
ലോറികളില്‍ നിന്നും ബാറ്ററികള്‍ മോഷ്ടിച്ചു കടത്തി: പ്രതി പിടിയില്‍
തെന്മല: വഴിയോരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ലോറികളില്‍ നിന്നും ബാറ്ററികള്‍ മോഷ്ടിച്ചു കടത്തിയ കേസില്‍ പ്രതി പൊലീസ് പിടിയില്‍. ആറ്റിങ്ങല്‍ വഞ്ചിയൂര്‍ കുന്നില്‍വീട്ടില്‍ അഖില്‍(34) ആണ് അറസ്റ്റിലായത്. തെന്മല പൊലീസാണ്…
Read More » - 30 September
വീടിന്റെ പാല്കാച്ചിന് ക്ഷണിക്കാനെത്തിയവർ ചേറില്‍ തെന്നിവീണു: മൂന്നുപേർക്ക് പരിക്ക്
പാറശാല: റോഡിലെ ചേറില്‍ തെന്നിവീണ് രണ്ട് ബൈക്ക് യാത്രക്കാര്‍ക്കും വാഹനത്തിന് പോകാന്‍ സ്ഥലം ഒരുക്കുന്നതിനിടെ മറ്റൊരാള്‍ക്കും പരിക്കേറ്റു. വീടിന്റെ പാല്കാച്ചിന് ബന്ധുവിനെ ക്ഷണിക്കാനെത്തിയ പന്നിമല സ്വദേശികളായ ജയരാജ്(47)…
Read More » - 30 September
യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമം: പ്രതിക്ക് 13 വർഷം കഠിനതടവ്
തിരുവനന്തപുരം: രണ്ടു മക്കളോടൊപ്പം ഉറങ്ങുകയായിരുന്ന യുവതിയെ അർധരാത്രി വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 13 വർഷം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി.…
Read More » - 29 September
‘നടുറോഡില്‍ വച്ച് യുവതിയെ കത്തി കാണിച്ച് തട്ടിക്കൊണ്ടുപോയ സംഭവം: പ്രതി പിടിയില്‍
തിരുവനന്തപുരം: കത്തി കാണിച്ച് യുവതിയെ തട്ടിക്കൊണ്ട് പോയ കേസില്‍ പ്രതി പിടിയില്‍. ചെങ്കല്‍ സ്വദേശി മാജി എന്ന് വിളിക്കുന്ന രാഹുല്‍ (33) ആണ് പിടിയിലായത്. പാറശാല പൊലീസ്…
Read More » - 29 September
വീട്ടമ്മയെയും മകളെയും വാടക വീട്ടിൽനിന്നും ഇറക്കിവിട്ടു: പരാതി
നേമം: വീട്ടമ്മയേയും മകളേയും വാടക വീട്ടിൽ നിന്നും ഇറക്കിവിട്ടതായി പരാതി. ഇന്നലെ രാവിലെ വെടിവച്ചാൻകോവിലിനു സമീപം വാടകയ്ക്ക് താമസിക്കുന്ന കൊല്ലം സ്വദേശിനിയെയും മകളെയുമാണ് വീട്ടിൽ നിന്നും ഇറക്കിവിട്ടത്.…
Read More » - 29 September
റസ്റ്റോറന്റിൽ ഉടമയായ വനിതയെ ആക്രമിച്ച സംഭവം: പ്രതികൾ പിടിയിൽ
കോവളം: കോവളം പാം ബീച്ച് റസ്റ്റോറന്റിൽ ഉടമയായ വനിതയെ ആക്രമിച്ച ആറുപേർ അറസ്റ്റിൽ. വിഴിഞ്ഞം വില്ലേജിൽ തോട്ടിൻ കരയിൽ തൗഫീഖ് മൻസിലിൽ മാലിക്(36), വിഴിഞ്ഞം കണ്ണങ്കോട് താജ്…
Read More » - 29 September
കണ്ടല ബാങ്കില്‍ അഴിമതി: ഇടപാടുകള്‍ കമ്പ്യൂട്ടറില്‍ നിന്ന് നീക്കി, പണം തിരികെ കിട്ടില്ലെന്ന ആശങ്കയില്‍ നിക്ഷേപകര്‍
കാട്ടാക്കട: കണ്ടല ബാങ്കില്‍ പ്രസിഡന്റ് ഭാസുരംഗനും ബാങ്ക് ഉദ്യോഗസ്ഥരും ചേര്‍ന്ന് വൻ ക്രമക്കേട് നടത്തിയതോടെ പണം തിരിച്ചുകിട്ടുമോയെന്ന ആശങ്കയില്‍ ജനം. പല സഹകാരികളുടേയും ഇടപാടുകള്‍ ബാങ്കില്‍ നിന്നും…
Read More » - 28 September
നിയമനക്കോഴ: അഖില്‍ സജീവന്റെ വാദങ്ങള്‍ പൊളിയുന്നു, ഫോണ്‍ സംഭാഷണം പുറത്തുവിട്ട് പരാതിക്കാരന്
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസര്‍ നിയമന വിവാദത്തില്‍ കുറ്റാരോപിതനായ അഖില്‍ സജീവും പരാതിക്കാരനായ ഹരിദാസും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്. മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിന്…
Read More » - 28 September
സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലെ ക്രമക്കേട്: രജിസ്ട്രാറുടെ റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ സംഘങ്ങളിൽ നടക്കുന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട് റിപ്പോർട്ട് പുറത്തുവിട്ട് സഹകരണ രജിസ്ട്രാർ. യുഡിഎഫ് ഭരിക്കുന്ന സംഘങ്ങളിലാണ് ഏറ്റവും കൂടുതൽ ക്രമക്കേട് നടന്നതെന്നാണ് കണ്ടെത്തൽ. ക്രമക്കേടുണ്ടായ…
Read More » - 28 September
‘ഒരുവശത്ത് മകൾ വീണയുടെ മാസപ്പടി, മറുവശത്ത് മന്ത്രി വീണ അഴിമതിക്കാർക്ക് കുട ചൂടുന്ന അവസ്ഥ’: വിമർശനവുമായി വി മുളീധരൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി മുളീധരൻ രംഗത്ത്. തലസ്ഥാനത്തെ കേരള ഹൗസിൽ ചായയിൽ പാലൊഴിക്കാൻ പൈസ ഇല്ലാത്ത സാഹചര്യം നിലനിൽക്കുമ്പോൾ ലക്ഷങ്ങൾ മുടക്കി സർക്കാർ…
Read More » - 28 September
വിദ്യാര്‍ത്ഥിനിയെ കടന്നുപിടിക്കാനും ബലമായി ഓട്ടോയില്‍ കയറ്റി കൊണ്ടു പോകുവാനും ശ്രമം: രണ്ടു യുവാക്കള്‍ പിടിയില്‍
പാറശാല: പോക്സോ കേസില്‍ രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. കാരോട് മാറാടി ലിജി ഭവനില്‍ ലിജിൻ (25), മാറാടി ശങ്കുരുട്ടി സ്വദേശി അനീഷ് (25) എന്നിവരാണ് അറസ്റ്റിലായത്.…
Read More » - 28 September
വ്യാജരേഖകൾ സമർപ്പിച്ച് ബാങ്കിനെ കബളിപ്പിച്ച് പണം തട്ടി: പ്രതി പിടിയിൽ
തിരുവനന്തപുരം: വ്യാജരേഖകൾ സമർപ്പിച്ച് ബാങ്കിനെ കബളിപ്പിച്ച് പണം തട്ടിയ സംഭവത്തിലെ പ്രതി അറസ്റ്റിൽ. തിരുവല്ലം പുഞ്ചക്കരി വിശ്വനാഥപുരം മാവുവിള ലീലാഭവനിൽ അനിൽകുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ഫോർട്ട് പൊലീസ് ആണ്…
Read More » - 27 September
ഞാൻ സമ്മർദത്തിന് വഴങ്ങുന്ന ആളല്ല: സുപ്രീം കോടതിയെ സമീപിക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നതായി ഗവർണർ
തിരുവനന്തപുരം: ബില്ലുകൾ തടഞ്ഞുവച്ച നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് വ്യക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർ ബില്ലുകൾ തടഞ്ഞു വച്ചിരിക്കുകയാണെന്ന…
Read More » - 27 September
ബില്ലുകൾ പിടിച്ചു വയ്ക്കുന്നു: ഗവർണർക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ബില്ലുകൾ പിടിച്ചു വയ്ക്കുന്നത് കൊളോണിയൽ കാലത്തെ അനുസ്മരിപ്പിക്കുന്നതാണെന്നും ഗവർണർക്കെതിരെ കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. എട്ട് ബില്ലുകൾ ഗവർണർക്ക് മുന്നിൽ അനുമതി കാത്ത്…
Read More » - 27 September
അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യത: കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
തിരുവന്തപുരം: അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…
Read More » - 27 September
ഡോക്ടര്‍ നിയമനം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്സനല്‍ സ്റ്റാഫ് കൈക്കൂലി വാങ്ങിയതായി പരാതി
തിരുവനന്തപുരം: എന്‍എച്ച്എം ഡോക്ടറുടെ നിയമനത്തിനായി ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്സനല്‍ സ്റ്റാഫ് കൈക്കൂലി വാങ്ങിയതായി പരാതി. മന്തിയുടെ പേഴ്സനല്‍ സ്റ്റാഫ് അഖില്‍ മാത്യു അഞ്ച് ലക്ഷം രൂപ…
Read More » - 27 September
പുരുഷന് കിട്ടാത്ത നീതി എന്തിന് ഒരു സ്ത്രീക്ക് കിട്ടണം: ഗ്രീഷ്മയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മെൻസ് അസോസിയേഷൻ
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ ഗ്രീഷ്മയ്ക്ക് ജാമ്യം നൽകിയ കോടതി വിധിയിൽ വിഷമമുണ്ടെന്ന് ഓള് കേരള മെൻസ് അസോസിയേഷൻ. വിധി വന്നത് മുതൽ എങ്ങനെ ഷാരോണിന് നീതി…
Read More » - 27 September
ഡെലിവറി ബോയിയെ മർദിച്ച് അവശനാക്കി, തെറിവിളിയും ആക്രമണവും, ഡെലിവറി സാധനങ്ങളുമായി മുങ്ങി: സ്ഥിരം പ്രതി പിടിയില്‍
തിരുവനന്തപുരം: ഓൺലൈൻ വഴി ഓർഡർ ചെയ്ത സാധനങ്ങൾ വിതരണം ചെയ്യുന്നതിനിടെ ഡെലിവറി ബോയിയെ മർദിച്ച് അവശനാക്കിയശേഷം ഡെലിവറി സാധനങ്ങളുമായി മുങ്ങിയ നിരവധി ക്രിമിനൽ കേസുകളിലെ പ്രതി അറസ്റ്റിൽ.…
Read More »