ThiruvananthapuramNattuvarthaLatest NewsKeralaNews

ബൈ​ക്കി​ൽ ക​ഞ്ചാ​വ് ക​ട​ത്താ​ൻ ശ്ര​മം: ര​ണ്ട് യു​വാ​ക്ക​ൾ എക്സൈസ് പിടിയിൽ

ചി​റ​യി​ൻ​കീ​ഴ് സ്വ​ദേ​ശി പ​രു​ത്തി​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ടി​പ്പ​ർ ഉ​ണ്ണി എ​ന്ന​റി​യ​പ്പെ​ടു​ന്ന ഉ​ണ്ണി (48), വ​ർ​ക്ക​ല സ്വ​ദേ​ശി​യാ​യ റീ​ത്താ​മ​ണി നി​വാ​സി​ൽ വി​മ​ൽ (23) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

ചി​റ​യി​ൻ​കീ​ഴ്: ബൈ​ക്കി​ൽ ക​ഞ്ചാ​വ് ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ട് യു​വാ​ക്കളെ എക്സൈസ് അ​റ​സ്റ്റ് ചെയ്തു. ചി​റ​യി​ൻ​കീ​ഴ് സ്വ​ദേ​ശി പ​രു​ത്തി​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ടി​പ്പ​ർ ഉ​ണ്ണി എ​ന്ന​റി​യ​പ്പെ​ടു​ന്ന ഉ​ണ്ണി (48), വ​ർ​ക്ക​ല സ്വ​ദേ​ശി​യാ​യ റീ​ത്താ​മ​ണി നി​വാ​സി​ൽ വി​മ​ൽ (23) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : അതിദരിദ്ര കുടുംബങ്ങളിലെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ബസുകളിൽ സൗജന്യയാത്ര: ഉത്തരവ് പുറത്തിറക്കി സർക്കാർ

ഇ​ന്ന​ലെ രാ​ത്രി 10-ന് ആണ് സംഭവം. ​വ​ർ​ക്ക​ല എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സ​ഹീ​ർ ഷാ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്സൈ​സ് സം​ഘ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ നി​ന്നും ഒ​ന്ന​ര​ക്കി​ലോ ക​ഞ്ചാ​വാ​ണ് ക​ണ്ടെ​ത്തി​യ​ത്.

അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button