ThiruvananthapuramLatest NewsKeralaNattuvarthaNews

1.3 കി​ലോ ക​ഞ്ചാ​വുമായി ഒരാൾ പിടിയിൽ

ക​രി​മ​ഠം കോ​ള​നി​യി​ൽ അ​ശോ​കനെ ആ​ണ് അറസ്റ്റ് ചെയ്തത്

തി​രു​വ​ന​ന്ത​പു​രം: മ​ണ​ക്കാ​ട് ജ​ങ്​​ഷ​ന് സ​മീ​പം സ്കൂ​ട്ട​റി​ൽ ക​ഞ്ചാ​വ് വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ പൊലീസ് പി​ടി​യി​ൽ. ക​രി​മ​ഠം കോ​ള​നി​യി​ൽ അ​ശോ​കനെ ആ​ണ് അറസ്റ്റ് ചെയ്തത്.​ ഫോ​ർ​ട്ട്‌ പൊ​ലീ​സാണ് ഇയാളെ പി​ടി​കൂടിയ​ത്.

Read Also : പെട്രോള്‍ പമ്പിൽ ബൈ​ക്ക് ഇ​ര​പ്പി​ച്ച​ത്​ ചോദ്യം ചെയ്തതിന്റെ വിരോധത്തിൽ ആക്രമണം: രണ്ടുപേര്‍ കൂടി പിടിയിൽ

1.3 കി​ലോ ക​ഞ്ചാ​വും 97800 രൂ​പ​യും ഇ​യാ​ളി​ൽ ​നി​ന്ന്​ ക​ണ്ടെ​ടു​ത്തു. ചാ​ല​യി​ലും ക​രി​മ​ഠ​ത്തും വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച​താ​യി​രു​ന്നു ഇ​തെ​ന്നും ഇ​യാ​ൾ നേ​ര​ത്തേ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്നും പൊ​ലീ​സ്​ പ​റ​ഞ്ഞു. ഇ​യാ​ൾ​ക്ക്​ ക​ഞ്ചാ​വ്​ എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന​വ​രെ​ക്കു​റി​ച്ച്​ വി​വ​രം ല​ഭി​ച്ച​താ​യും അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യും പൊ​ലീ​സ്​ അറിയിച്ചു.

Read Also : സട കുടഞ്ഞെഴുന്നേറ്റ് ഇഡി, വ്യാപക റെയ്ഡ്: 200 കോടി ചെലവഴിച്ച് ആഡംബര വിവാഹം, വരനെ ചോദ്യം ചെയ്തു

ഇയാളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button