Thiruvananthapuram
- Dec- 2021 -19 December
വീടിനു നേരെ ബോംബേറ് നടത്തിയ കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ
തിരുവനന്തപുരം: വീട്ടിൽ നാടൻബോംബ് എറിഞ്ഞ് നാശനഷ്ടം വരുത്തിയ കേസിൽ ഒരു പ്രതി കൂടി പിടിയിൽ. ആറ്റിപ്ര ചെങ്കൊടിക്കാട് പുതുവൽ പുത്തൻവീട്ടില്‍ കട്ട സുധീഷ് എന്ന സുധീഷ് കുമാറിനെയാണ്…
Read More » - 19 December
നാടുനടുക്കി രാഷ്ട്രീയ കൊലപാതകങ്ങൾ, പ്രതിയെ പിടിക്കാൻ പോയ പോലീസുകാരന്റെ മുങ്ങിമരണം: ക്രിക്കറ്റ് കളിച്ച് ഉന്നത ഉദ്യോഗസ്ഥർ
തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് നടപടികൾക്കെതിരെ പരക്കെ വിമർശനം. ആലപ്പുഴയില്‍ രണ്ട് രാഷ്ട്രീയ കൊലപാതങ്ങള്‍ നടക്കുകയും തിരുവനന്തപുരത്ത് പ്രതിയെ പിടിക്കാന്‍ പോയ പോലീസുകാരന് മുങ്ങിമരിക്കുകയും ചെയ്തിട്ടും ഉന്നത ഉദ്യോഗസ്ഥര്‍…
Read More » - 19 December
പിണറായി ഭരണത്തില്‍ കേരളം ചോരക്കളമായി: കെ.സുധാകരന്
തിരുവനന്തപുരം : പിണറായി ഭരണത്തില്‍ കേരളം ചോരക്കളമായി മാറിയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. കേരള മനസാക്ഷിയെ നടുക്കിമണിക്കൂറുകളുടെ വ്യത്യാസത്തില്‍ ആലപ്പുഴയില്‍ നടന്ന രണ്ട് കൊലപാകങ്ങള്‍ അപലപനീയമാണ്.…
Read More » - 19 December
മാതാപിതാക്കൾക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ ബസ് കയറി നാലുവയസ്സുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം: മാതാപിതാക്കൾക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച നാലുവയസ്സുകാരൻ ബസ് കയറി മരിച്ചു. കരകുളം കാച്ചാണി കുന്നൂർശാല വാരിക്കോണത്ത് ശ്രീഹരിയില്‍ ബിജുകുമാറിന്റെയും സജിതയുടെ ഏകമകന് ശ്രീഹരിയാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട്…
Read More » - 19 December
വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം : സെക്രട്ടേറിയറ്റ് ജീവനക്കാരൻ പൊലീസ് പിടിയിൽ
തിരുവനന്തപുരം: വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ സെക്രട്ടേറിയറ്റ് ജീവനക്കാരൻ പൊലീസ് പിടിയിൽ. ഇരുമ്പില്‍, തവരവിള സ്വദേശി റോബര്‍ട്ടി(52)നെയാണ് പൊലീസ് പിടികൂടിയത്. നെയ്യാറ്റിന്‍കര പൊലീസ് ആണ് പ്രതിയെ അറസ്റ്റു…
Read More » - 19 December
തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന വാനിന് തീ പിടിച്ചു, കാറിലുണ്ടായിരുന്ന മൂന്ന് പേര് അത്ഭുതകരമായി രക്ഷപ്പെട്ടു
തിരുവനന്തപുരം: മാറനല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന വാനിന് തീ പിടിച്ചു. വാഹനത്തിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെയായിരുന്നു സംഭവം നടന്നത്. ജോലിക്ക് പോകുന്നതിനായി ഇറങ്ങിയ ഷിജിന്‍ദാസും ഭാര്യ ഗ്രീഷ്മയും സഞ്ചരിച്ചിരുന്ന…
Read More » - 19 December
രേഖകളിൽ കൃത്രിമം കാണിക്കാൻ കൂട്ടുനിന്നു, വീണാജോർജിന് മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ല: ആരോപണവുമായി അനുപമ
തിരുവനതപുരം: കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ മന്ത്രി വീണാജോർജിനെതിരെ ഗുരുതര ആരോപണവുമായി പരാതിക്കാരിയായ അനുപമ. രേഖകളിൽ കൃത്രിമം കാണിക്കാൻ മന്ത്രി വീണാ ജോർജ് കൂട്ടുനിന്നതായും ഇത്ര വലിയ…
Read More » - 18 December
കൈക്കൂലി: എം.എ. ഹാരിസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
കോട്ടയം: കൈക്കൂലിക്കേസിൽ അറസ്റ്റിലായ ജില്ല മലിനീകരണ നിയന്ത്രണ ബോർഡ് എൻജിനീയർ എം.എ. ഹാരിസിന്റെ ജാമ്യാപേക്ഷ കോട്ടയം വിജിലൻസ് കോടതി തള്ളി. റിമാൻഡിലുള്ള ഇയാൾക്കെതിരെയും രണ്ടാം പ്രതി മലിനീകരണ…
Read More » - 18 December
യുഎന്‍ അണ്ടര്‍ സെക്രട്ടറി ആയിരുന്നയാള് പിണറായിയുടെ സെക്രട്ടറി പണി എടുക്കരുരുത്: തരൂരിനെതിരെ യൂത്ത് കോണ്‍ഗ്രസ്
തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയെ അനുകൂലിച്ച ശശി തരൂര്‍ എംപിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനം. ശശി തരൂര്‍ മുഖ്യമന്ത്രി പിണറായി വിജയനെ…
Read More » - 18 December
തീരുമാനം ദുരുദ്ദേശപരം: പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിനെതിരെ ഡിവൈഎഫ്ഐ
തിരുവനന്തപുരം: പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിനെതിരെ ഇടത് യുവജന സംഘടനയായ ഡിവൈഎഫ്ഐ. തീരുമാനം ദുരുദ്ദേശപരമാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹിം ആരോപിച്ചു. ചർച്ചകൾ നടത്താതെ ഇത്തരം…
Read More » - 18 December
ശബരിമലയിലെ നാളത്തെ (19.12.2021) ചടങ്ങുകള്‍
പുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ 4 മണിക്ക്…. തിരുനട തുറക്കല്‍ 4.05 ന്….. അഭിഷേകം 4.30 ന് …ഗണപതി ഹോമം 5 മണി മുതല്‍ 7…
Read More » - 18 December
വരുമാനം വേണം: കാശി ക്ഷേത്രത്തിന് സമീപത്തെ ഭൂമിയും കെട്ടിടങ്ങളും തിരിച്ചു പിടിക്കാൻ ഒരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്
തിരുവനന്തപുരം: തീർഥാടകരിൽ നിന്നും വിനോദ സഞ്ചാരികളിലും നിന്നുള്ള വരുമാനം ലക്ഷ്യമിട്ട് വരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപമുള്ള ഭൂമിയും കെട്ടിടങ്ങളും തിരിച്ചു പിടിക്കാൻ തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം…
Read More » - 18 December
ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ മറവിൽ വിദ്യാർത്ഥികളെ അശ്ലീലക്കെണിയില്‍ കുടുക്കുന്ന വന്‍ സംഘം പിടിയില്‍
തിരുവനന്തപുരം: ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ മറവിൽ വിദ്യാര്‍ത്ഥികളെ അശ്ലീലക്കെണിയില്‍ കുടുക്കുന്ന വന്‍ സംഘം പിടിയില്‍. രാജസ്ഥാനില്‍ നിന്നാണ് ഈ സംഘം കേരള പോലീസിന്റെ പിടിയിലായത്. സംഭവത്തിൽ പ്രതികളായ അശോക്…
Read More » - 18 December
തുല്യതയ്ക്കായുള്ള ചരിത്ര ദൗത്യം സമൂഹം ഏറ്റെടുക്കണം: മന്ത്രി കെ.രാധാകൃഷ്ണൻ
ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കാലാനുസൃതമായ മാറ്റം ഉണ്ടാവണമെന്നും അതിനായുള്ള ചരിത്ര ദൗത്യം ഏറ്റെടുക്കേണ്ടത് നമ്മളോരോരുത്തരുമാണെന്നും ദേവസ്വം പട്ടികജാതി പട്ടികവർഗ ക്ഷേമ പാർലിമെന്ററി കാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ.…
Read More » - 18 December
സ്വകാര്യ ബസ് സമരം മാറ്റി
ഈ മാസം 21 മുതൽ നടത്താനിരു ന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചതായി ബസ് ഉടമ സംയുക്ത സമിതി നേതാക്കൾ അറിയിച്ചു. സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാട്…
Read More » - 18 December
കേന്ദ്ര ഏജൻസികൾ ആർഎസ്എസിന്റെ കളിപ്പാവ: എൻഫോഴ്സ്മെന്റ് റെയ്ഡിനെതിരെ പോപുലർ ഫ്രണ്ടിന്റെ ഇഡി ഓഫീസ് മാർച്ച്
തിരുവനന്തപുരം: ആർഎസ്എസിന്റെ താൽപര്യത്തിന് അനുസരിച്ച് പ്രവർത്തിക്കുന്ന കളിപ്പാവകളായി കേന്ദ്രസർക്കാരിന് കീഴിലുള്ള അന്വേഷണ ഏജൻസികൾ മാറിയിരിക്കുകയാണെന്നും കേന്ദ്ര ഏജൻസികൾ മുസ്ലിം വേട്ട നടത്തുന്നുവെന്നും ആരോപണവുമായി പോപുലർ ഫ്രണ്ട്. എൻഫോഴ്സ്മെന്റ്…
Read More » - 18 December
മീൻപിടിക്കാനിറങ്ങിയ വയോധികൻ മുങ്ങി മരിച്ചു
പാലക്കാട് പെരുവമ്പില്‍ മീന്‍ പിടിക്കാനിറങ്ങിയ ആള് മുങ്ങി മരിച്ചു. തത്തമംഗലം സ്വദേശി ആറുമുഖന്‍(60) ആണ് മരിച്ചത്. പെരുവമ്പ് അപ്പളംകുളത്തില്‍ മീന്‍പിടിക്കുന്നതിനിടെ കാണാതാവുകയായിരുന്നു. മീന്‍ പിടിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് നാട്ടുകാര്‍…
Read More » - 18 December
കുഞ്ഞിനെ ദത്ത് നൽകിയ സംഭവം: മന്ത്രി വീണാ ജോർജിനെതിരെ ഗുരുതര ആരോപണവുമായി അനുപമ
തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ മന്ത്രി വീണാ ജോർജിനെതിരെ ഗുരുതര ആരോപണവുമായി പരാതിക്കാരിയായ അനുപമ. രേഖകളിൽ കൃത്രിമം കാണിക്കാൻ മന്ത്രി വീണാ ജോർജ് കൂട്ടുനിന്നതായും ഇത്ര…
Read More » - 18 December
ഒമ്പതാം ക്ലാസുകാരിയെ അശ്ലീല ചിത്രങ്ങളയച്ച് പീഡിപ്പിക്കാൻ ശ്രമം : 21കാരൻ പിടിയിൽ
കിളിമാനൂർ: മൊബൈൽ ഫോണിൽ അശ്ലീല ചിത്രങ്ങളയച്ച് ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. പള്ളിക്കൽ കൊക്കോട്ടുകോണം കുളത്തിൻകര വീട്ടിൽ അജീർ (21) ആണ് അറസ്റ്റിലായത്.…
Read More » - 18 December
‘സ്വകാര്യബസ് സമരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല’ : ഇപ്പോഴുള്ള പ്രതിഷേധം സ്വാഭാവിക പ്രതികരണമാണെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യബസ് സംഘടനാ ഭാരവാഹികള്‍ കണ്ടിരുന്നുവെന്നും സമരം ഇല്ലെന്നാണ് അറിയിച്ചതെന്നും ഗതാഗത മന്ത്രി ആന്റണി രാജു. സമരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ഇപ്പോഴുള്ള…
Read More » - 18 December
ഫ്ലാറ്റ് നിര്‍മ്മാണ സൈറ്റില്‍ ലോഡിറക്കുന്നതിനിടെ മാര്‍ബിള്‍ വീണ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: ഫ്ലാറ്റ് നിർമാണ സൈറ്റിലുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശിയായ കിംഗ്സിൽ, ബംഗാൾ സ്വദേശിയായ രഞ്ജിത് എന്നിവരാണ് മരിച്ചത്. വെള്ളയമ്പലത്ത് ജംഗ്ഷനിലാണ് അപകടം നടന്ന…
Read More » - 18 December
സ്ത്രീപക്ഷ നവകേരളം പ്രചരണപരിപാടിക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരെ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പ്രചരണപരിപാടിയായ സ്ത്രീപക്ഷ നവകേരളം മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഇന്ന്…
Read More » - 18 December
തലസ്ഥാനത്ത് ക്രിസ്തുമസ് ന്യൂ ഇയര്‍ ഫെയറിന് ഇന്ന് തുടക്കം
തിരുവനന്തപുരം: തലസ്ഥാനത്ത് ക്രിസ്തുമസ് ന്യൂ ഇയര്‍ ഫെയറിന് ഇന്ന് തുടക്കം. ഇന്ന് മുതല്‍ ജനുവരി 5 വരെയാണ് ക്രിസ്തുമസ് ന്യൂഇയര്‍ ഫെയറുകള്‍ സംഘടിപ്പിക്കുന്നത്. ഉത്സവകാലങ്ങളില്‍ വിപണി ഇടപെടലിന്…
Read More » - 17 December
റോഡരികിലെ പോസ്റ്റിലിടിച്ച് വിദ്യാർത്ഥിയുടെ തലയറ്റു; കെഎസ്ആർടിസി ഡ്രൈവർക്ക് തടവും പിഴയും
കണ്ണൂർ: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യവെ റോഡരികിലെ പോസ്റ്റിലിടിച്ച് വിദ്യാർത്ഥിയുടെ തല അറ്റുപോയ കേസിൽ ബസ് ഡ്രൈവർക്ക് തടവും പിഴയും ശിക്ഷ. മുണ്ടയാംപറമ്പിലെ ഇകെ ജോസഫി(45)നെയാണ് മൂന്ന്…
Read More » - 17 December
ശബരിമലയിലെ നാളത്തെ (18.12,2021) ചടങ്ങുകള്‍
പുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ 4 മണിക്ക്…. തിരുനട തുറക്കല്‍ 4.05 ന്….. അഭിഷേകം 4.30 ന് …ഗണപതി ഹോമം 5 മണി മുതല്‍ 7…
Read More »