Thiruvananthapuram
- Dec- 2021 -17 December
ലീഗ് റാലിയുടെ ഞെട്ടലിൽ നിന്ന് മുക്തരായിട്ടില്ല : സിപിഎമ്മിനെ പരിഹസിച്ച് പികെ ഫിറോസ്
കോഴിക്കോട്: മുസ്ലീം ലീഗ് കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിയുടെ ഞെട്ടലിൽ നിന്ന് സിപിഎം ഇതുവരെ മോചിതരായിട്ടില്ലെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. മുസ്ലീം ലീഗിന്…
Read More » - 17 December
സ്കൂളുകളിൽ ക്രിസ്തുമസ് അവധിയിങ്ങനെ..
തിരുവനന്തപുരം: സ്കൂളുകൾക്ക് ക്രിസ്തുമസ് അവധി പ്രഖ്യാപിച്ചു. ഡിസംബർ 24 വെള്ളിയാഴ്ച മുതൽ ജനുവരി രണ്ട് ഞായറാഴ്ച വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് ഒന്നരവർഷത്തോളം അടച്ചിട്ട…
Read More » - 17 December
ലോറിയും ബൈക്കും കൂട്ടിയിടിച്ചു യുവാവിനു ദാരുണാന്ത്യം
കോട്ടയം : നാഗമ്പടം സീസർ പാലസ് ജംഗ്ഷനിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. തെള്ളകം മുക്കോണിയിൽ വീട്ടിൽ ആന്റണി മാത്യു ( 24 )…
Read More » - 17 December
സംസാരശേഷി ഇല്ലാത്ത ഒന്നര വയസ്സുകാരിയെ പീഡിപ്പിച്ചു : അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
തിരുവനന്തപുരം: സംസാരശേഷി ഇല്ലാത്ത ഒന്നര വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പശ്ചിമബംഗാൾ അലിപുർദാർ ജില്ലയിൽ കച്ചിനി ബംഗ്ലാ സ്കൂളിന് സമീപം…
Read More » - 17 December
50 കോടി കെ.എസ്.ആര്.ടി.സിക്ക് കൊടുത്തുകൂടെ : കെ. റെയിലില്‍ തരൂരിന്റെ നിലപാടുകള്‍ പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം : കെ റെയില്‍ പദ്ധതിയുടെ പൊള്ളത്തരം വിവിധ സമരങ്ങളിലൂടെ എല്ലാവരെയും ബോദ്ധ്യപ്പെടുത്താന്‍ യുഡിഎഫിന് കഴിഞ്ഞുവെന്നും സമരം ശക്തമായി തന്നെ തുടരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.…
Read More » - 17 December
‘പ്രത്യേക തരം പുരോഗമനം’: ഫാത്തിമ തഹ്ലിയയ്ക്കെതിരെ പരിഹാസവുമായി ജസ്ല മാടശേരി
തിരുവനന്തപുരം: സ്ത്രീകളുടെ വിവാഹ പ്രായപരിധി ഉയര്‍ത്തല്‍, ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം തുടങ്ങിയ വിഷയങ്ങളെ വിമർശിച്ച എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ ഫാത്തിമ തെഹ്ലിയയ്ക്കെതിരെ പരിഹാസവുമായി…
Read More » - 17 December
സിബിഎസ്ഇ പരീക്ഷ : കേരളത്തിലെ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി
സിബിഎസ്ഇ പരീക്ഷ സംബന്ധിച്ച് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിശോധിച്ച് വേണ്ട നടപടി എടുക്കണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് വി ശിവൻകുട്ടി. ഇക്കാര്യം പരിഗണിക്കണമെന്നാവശ്യപ്പെട്ട്കേന്ദ്ര വിദ്യാഭ്യാസ മന്ത്രി…
Read More » - 17 December
ക്ലാസ് നടന്നുകൊണ്ടിരിക്കെ സ്കൂൾ കെട്ടിടം തകർന്നുവീണ് രണ്ടു കുട്ടികൾ മരിച്ചു
ചെന്നൈ: സ്കൂൾ കെട്ടിടം തകർന്നു വീണു മൂന്ന് കുട്ടികള്‍ മരിച്ചു. തിരുനെല്‍വേലിയില്‍ സ്വകാര്യ സ്കൂള്‍ കെട്ടിടമാണ് തകർന്നു വീണത്. എസ് എസ് ഹൈറോഡിലെ ഷാഫ്റ്റര്‍ ഹയര്‍ സെക്കൻഡറി…
Read More » - 17 December
മുൻ ദേവികുളം എംഎൽഎ എസ്. രാജേന്ദ്രനെതിരെ നടപടിക്കൊരുങ്ങി സി.പി.എം ഇടുക്കി ജില്ലാ നേതൃത്വം
തൊടുപുഴ: മുൻ ദേവികുളം എംഎൽഎയും സിപിഎം നേതാവുമായ എസ്. രാജേന്ദ്രനെതിരെ നടപടിക്കൊരുങ്ങി സി.പി.എം ഇടുക്കി ജില്ലാ നേതൃത്വം. എംഎം മണിയുടെ നിരന്തര വിമർശനങ്ങൾക്കൊടുവിലാണ് പാർട്ടി നേതൃത്വം ഇക്കാര്യം…
Read More » - 17 December
റോഡ് നവീകരണം : പഴകുറ്റിപാലത്തിലൂടെ 20 മുതൽ ഗതാഗതത്തിന് നിരോധനം
തിരുവനന്തപുരം: പഴകുറ്റി-മംഗലപുരം റോഡ് നവീകരണത്തിന്റെ ഭാഗമായി പഴകുറ്റിപ്പാലത്തിലൂടെയുള്ള ഗതാഗതം 20 മുതൽ നിരോധനം ഏർപ്പെടുത്തി. കെആഎഫ്ബി, തിരുവനന്തപുരം ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ ആണ് ഇക്കാര്യം അറിയിച്ചത്. ഗതാഗതത്തിന്…
Read More » - 17 December
ഓട്ടോ ടാക്സി പണിമുടക്ക് 30ന്: നിരക്കുകള്‍ പുതുക്കണമെന്ന് ആവശ്യം
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മോട്ടോര്‍ തൊഴിലാളി സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ഓട്ടോ, ടാക്സി, ലൈറ്റ് മോട്ടോര്‍ തൊഴിലാളികള്‍ 30ന് പണിമുടക്കുന്നു. 24 മണിക്കൂറാണ് പണിമുടക്ക്. Read…
Read More » - 17 December
പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ നിയമസഭാമണ്ഡല നിരീക്ഷണ സംഘം
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ വിവിധ തലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് നിയമസഭാമണ്ഡല നിരീക്ഷണ സംഘങ്ങള്‍ രൂപീകരിക്കും. മണ്ഡലാടിസ്ഥാനത്തില്‍ റോഡുകളുടെ പ്രവൃത്തികള്‍, കെട്ടിടങ്ങളുടെ അവസ്ഥ, പരിപാലന സ്ഥിതി, റെസ്റ്റ് ഹൗസുകളുടെ…
Read More » - 17 December
കോവിഡ്, പ്രളയ പ്രതിസന്ധി നേരിടുന്ന സമയത്ത് ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ സർക്കാർ പ്രാധാന്യം നൽകേണ്ടത് കെ റെയിലിനല്ല: സിപിഐ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കെ റെയില്‍ പദ്ധതിക്കെതിരെ ഘടക കക്ഷിയായ സിപിഐയുടെ സംസ്ഥാന കൗണ്‍സിലില്‍ കടുത്ത വിമര്‍ശനം. കോവിഡ്, പ്രളയ പ്രതിസന്ധി നേരിടുന്ന സമയത്ത് ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ…
Read More » - 16 December
സിവില്‍ സര്‍വീസ് കായികമേളയ്ക്ക് 21 ന് തുടക്കം
തിരുവനന്തപുരം: സംസ്ഥാന സിവില്‍ സര്‍വീസസ് കായികമേള ഡിസംബര്‍ 21, 22, 23 തിയതികളില്‍ തിരുവനന്തപുരത്ത് നടക്കും. 14 ജില്ലാ ടീമുകളും ഗവണ്മെന്റ് സെക്രട്ടറിയറ്റ് ടീമുമാണ് സംസ്ഥാന മീറ്റില്‍…
Read More » - 16 December
വിവാഹപ്രായം 21 ആക്കുന്നത് സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം: ഫാത്തിമ തഹ്ലിയ
തിരുവനന്തപുരം: പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തുന്നത് സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് മുൻ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ.…
Read More » - 16 December
പിന്നാക്കാവസ്ഥ സമുദായത്തിന് ആണെങ്കിലും അതിന്റെ ഗുണഫലം അനുഭവിക്കുന്നത് സമുദായത്തിലെ പുരുഷ പ്രമാണിമാർ: ഹരീഷ് വാസുദേവൻ
തിരുവനന്തപുരം: സാമൂഹിക പിന്നാക്കാവസ്ഥ അനുഭവിക്കുന്ന സമുദായമാണെങ്കിലും അതിന്റെ ഗുണഫലം അനുഭവിക്കുന്നത് സമുദായത്തിലെ പുരുഷ പ്രമാണിമാരാണെന്നും അതിനാൽ ആറാം നൂറ്റാണ്ടിലെ പ്രാകൃത സ്ത്രീവിരുദ്ധത തുടർന്നും നിലനിർത്താൻ ആഗ്രഹം തോന്നുമെന്നും…
Read More » - 16 December
പോലീസില്‍ സൈബര്‍ സെക്യൂരിറ്റി ഡിവിഷന് രൂപീകരിക്കുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി
സൈബര്‍ മേഖലയിലെ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് കേരള പോലീസില്‍ സൈബര്‍ സെക്യൂരിറ്റി ഡിവിഷന് രൂപീകരിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഈ ഡിവിഷന് നിലവില്‍…
Read More » - 16 December
അജ്ഞാത പുരുഷ മൃതദേഹം കരക്കടിഞ്ഞു
ബേപ്പൂർ: അജ്ഞാത പുരുഷ മൃതദേഹം ചാലിയം ഫിഷ് ലാൻഡിങ് സെൻററിനടുത്ത് വ്യാഴാഴ്ച കരക്കടിഞ്ഞു. ഏകദേശം 55 വയസ്സുള്ള മൃതദേഹം ഇൻക്വസ്റ്റ് നടപടിക്കുശേഷം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി.…
Read More » - 16 December
ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ചുമട്ടുതൊഴിലാളി മരിച്ചു
വെള്ളറട: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചുമട്ടുതൊഴിലാളി മരിച്ചു. കുന്നത്തുകാല്‍ കൊന്നാനൂര്‍ക്കോണം കുളത്തിന്‍കര പുത്തന്‍ വീട്ടില്‍ മനോജ് (30) ആണ് ചികിത്സയിൽ കഴിയവെ മരണപ്പെട്ടത്. മനോജ് സി.ഐ.ടി.യു കന്നത്തുകാല്…
Read More » - 16 December
സിപിഐ സംസ്ഥാന കൗണ്‍സിലില്‍ കെ റെയില്‍ പദ്ധതിക്കെതിരെ കടുത്ത വിമര്‍ശനം
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കെ റെയില്‍ പദ്ധതിക്കെതിരെ ഘടക കക്ഷിയായ സിപിഐയുടെ സംസ്ഥാന കൗണ്‍സിലില്‍ കടുത്ത വിമര്‍ശനം. കോവിഡ്, പ്രളയ പ്രതിസന്ധി നേരിടുന്ന സമയത്ത് ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ…
Read More » - 16 December
ശബരിമലയിലെ നാളത്തെ (16.12,2021) ചടങ്ങുകള്‍
പുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ 4 മണിക്ക്…. തിരുനട തുറക്കല്‍ 4.05 ന്….. അഭിഷേകം 4.30 ന് …ഗണപതി ഹോമം 5 മണി മുതല്‍ 7…
Read More » - 16 December
ലൈഫ് ഭവന പദ്ധതിയിൽ സഹായം വേണം: യുഎഇയോട് അഭ്യർത്ഥനയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ലൈഫ് പദ്ധതി പ്രകാരം റെഡ് ക്രസന്റിന്റെ സഹായത്തോടെ വടക്കാഞ്ചേരിയിൽ നിർമ്മിക്കുന്ന ഫ്ളാറ്റ് നിർമ്മാണം പൂർത്തിയാക്കാൻ യുഎഇയോട് തുടർ സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യുഎഇ…
Read More » - 16 December
മെഡിക്കൽ കോളേജ് പാർക്കിംഗ് സ്ഥലത്തെ മാലിന്യ നിക്ഷേപം : മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി
തിരുവനന്തപുരം: മെഡിക്കൽ കോളേജ് കാമ്പസിൽ കാർ പാർക്കിംഗിനായി ഉപയോഗിക്കുന്ന സ്ഥലത്ത് മെഡിക്കൽ കോളേജ്, എസ് എ റ്റി, ദന്തൽ കോളേജ് ആശുപത്രികളിൽ നിന്നുള്ള മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പരിശോധിച്ച്…
Read More » - 16 December
കാല് കയറ്റി ഇരിക്കാന്‍ പാടില്ല വലിയ ആളുകള്‍ വരുന്ന സ്ഥലമാണ് : സെക്രട്ടേറിയറ്റ് ജീവനക്കാരന് അപമാനിച്ചെന്ന് യുവതി
തിരുവനന്തപുരം : സെക്രട്ടേറിയറ്റ് ജീവനക്കാരന് യുവതിയെ അപമാനിച്ചതായി പരാതി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ചയ്ക്കുപോയ പി.ജി ഡോക്ടറെ സെക്രട്ടേറിയറ്റ് ജീവനക്കാരന് അധിക്ഷേപിച്ചെന്ന് പരാതി നൽകിയത്. Also Read…
Read More » - 16 December
യൂട്യൂബറെ ആക്രമിച്ച കേസ്: നടി ഭാഗ്യലക്ഷ്മി അടക്കം മൂന്നുപേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു
തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിക്കുന്നതായി ആരോപിച്ച് യൂട്യൂബറെ ആക്രമിച്ച കേസില്‍ നടി ഭാഗ്യലക്ഷ്മി അടക്കം മൂന്നുപേര്‍ക്കെതിരേ തമ്പാനൂര്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍…
Read More »