Thiruvananthapuram
- Dec- 2021 -20 December
സൗദി വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുന്നു
സൗദി : രാജ്യത്തെ വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായി 22 വിമാനത്താവളങ്ങള്‍ എയര്‍പോര്‍ട്ട് ഹോള്‍ഡിങ് കമ്പനിക്ക് കൈമാറുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ മേധാവി അബ്ദുല്‍ അസീസ്…
Read More » - 20 December
വോട്ടേഴ്സ് ഐ.ഡി ആധാറുമായി ബന്ധിപ്പിക്കല്‍ : ബില്ല് പാസ്സായി
ന്യൂഡല്‍ഹി: വോട്ടേഴ്സ് ഐ.ഡി കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതുള്‍പ്പടെയുള്ള തെരഞ്ഞെടുപ്പ് പരിഷ്കരണവുമായി ബന്ധപ്പെട്ട നിയമഭേദഗതി ബില്ലിന് ലോക്സഭയുടെ അംഗീകാരം. ശബ്ദവോട്ടോടെയാണ് ബില്‍ സഭയില്‍ പാസായത്. Also Read :…
Read More » - 20 December
ആഭ്യന്തരവകുപ്പ് നിഷ്ക്രിയം: മുഖ്യമന്ത്രിക്കോ ഡിജിപിക്കോ പൊലീസിന് മേല്‍ നിയന്ത്രണമില്ലെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ-വര്‍ഗീയ കൊലപാതകങ്ങളും ഗുണ്ടാ വിളയാട്ടവും പൊലീസ് അതിക്രമങ്ങളും നിയന്ത്രിക്കാനാകാതെ അഭ്യന്തര വകുപ്പ് നോക്കുകുത്തിയായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള…
Read More » - 20 December
സർക്കാർ ഡോക്ടർമാരുടെ നിൽപ് സമരം പതിമൂന്നാം ദിവസം : പ്രതിഷേധം ശക്തമാക്കി കെ ജി എം ഒ എ
തിരുവനന്തപുരം : ഡോക്ടർമാരുടെ അടിസ്ഥാന ശമ്പളവും മറ്റു ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെയുള്ള നിൽപ്പ് സമരം പതിമൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോളും പരിഹാരമുണ്ടാവാത്തതിൽ പ്രതിഷേധം ശക്തമാക്കാൻ കെ ജി എം ഒ…
Read More » - 20 December
വിലക്കയറ്റം തടയാൻ നേരിട്ട് പച്ചക്കറിയെത്തിക്കാൻ സർക്കാർ
തമിഴ്നാട് തെങ്കാശി ജില്ലയിലെ കർഷകരിൽ നിന്നും പച്ചക്കറികൾ സമാഹരിച്ച് വിതരണം നടത്തുന്നതിനായി രൂപീകരിച്ചിട്ടുള്ള കർഷക പ്രതിനിധികൾ ഉൾപ്പെടുന്ന സമിതിയുമായി കേരള സർക്കാരിന് വേണ്ടി ഹോർട്ടികോർപ്പ് ധാരണാ പത്രം…
Read More » - 20 December
വാളയാർ ചെക്ക് പോസ്റ്റിൽ നാലു കിലോയിലധികം വരുന്ന കഞ്ചാവ് പിടികൂടി
പാലക്കാട് : വാളയാർ ചെക്ക് പോസ്റ്റ് വഴി ബസ്സിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി. 4.700 കിലോ കഞ്ചാവാണ് ബസിൽ നിന്ന് പിടികൂടിയത്. പശ്ചിമ ബംഗാൾ മൂർ…
Read More » - 20 December
ആലപ്പുഴയിലെ കൊലപാതകങ്ങള്‍ മുഖ്യമന്ത്രി നടത്തുന്ന വര്‍ഗീയ പ്രീണനത്തിന്റെ ബാക്കിപത്രം: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സോഷ്യല്‍ എന്‍ജിനീയറിംഗ് എന്ന് ഓമന പേരിട്ട് മുഖ്യമന്ത്രി പിണറായി വിജയന് നടത്തുന്ന വര്‍ഗീയ പ്രീണനത്തിന്റെ ബാക്കിപത്രമാണ് ആലപ്പുഴയിലെ കൊലപാതകങ്ങളെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. പരസ്പരം…
Read More » - 20 December
തകരാറിലായ ടൂറിസ്റ്റ് ബസ് സ്റ്റാർട്ടാക്കാനുള്ള ശ്രമത്തിനിടെ ടയർ കയറിയിറങ്ങി ക്ലീനർക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: തകരാറിലായ ടൂറിസ്റ്റ് ബസ് സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്നതിനിടെ റോഡിലെ കുത്തിറക്കത്തിലേക്ക് തനിയെ ഉരുണ്ടു നീങ്ങി ബസിന്റെ ക്ലീനർക്ക് sയർ കയറിയിറങ്ങി ദാരുണാന്ത്യം. കൊല്ലം തൊടിയൂർ തഴവാ കണ്ടശ്ശേരിയിൽ…
Read More » - 20 December
തിരുവനന്തപുരത്ത് 4 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് 4 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഈ നാല് പേരും തിരുവനന്തപുരം ജില്ലയിലാണുള്ളത്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഒമിക്രോണ്‍…
Read More » - 20 December
അച്ഛനെയും മകളെയും പിങ്ക് പൊലീസ് അപമാനിച്ച സംഭവം: നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍
കൊച്ചി: മോഷണം ആരോപിച്ച് അച്ഛനെയും എട്ടുവയസുകാരിയെയും പിങ്ക് പൊലീസ് അപമാനിച്ച സംഭവത്തില്‍ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ രേഖാമൂലം…
Read More » - 20 December
കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ എത്തിയതെന്ന് സംശയം : നാട്ടുകാർ പിടികൂടിയ സ്ത്രീയെ പൊലീസ് വിട്ടയച്ചു
നെടുമങ്ങാട്: കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ എത്തിയെന്ന സംശയത്തിൽ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ച സ്ത്രീയെ പൊലീസ് വിട്ടയച്ചു. നാട്ടുകാർ പിടികൂടിയ സ്ത്രീ മാനസികാസ്വാസ്ഥ്യമുള്ള ഭിക്ഷാടകയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ…
Read More » - 20 December
ഭർതൃവീട്ടില്‍ യുവതി മരിച്ച സംഭവം:സ്ത്രീധനത്തിന്റെ പേരിൽ പീഡനം, ഭർതൃ വീട്ടുകാർക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ
വെള്ളറട: ഭർതൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കള്‍. വ്യാഴാഴ്ച രാത്രിയാണ് കാട്ടാക്കട മഠത്തിക്കോണം സ്വദേശിയായ ബിനുവിന്റെ ഭാര്യ രാജലക്ഷ്മി (ചിന്നു) ആത്മഹത്യക്ക് ശ്രമിച്ചതായും സ്വകാര്യ…
Read More » - 20 December
സാമ്പത്തിക പ്രതിസന്ധി : ചെറുകിട വ്യവസായി ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ചെറുകിട വ്യവസായി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വിളപ്പിൽ സ്വദേശിയായ ഹോളോ ബ്രിക്സ് കമ്പനി ഉടമയാണ് ജീവനൊടുക്കിയത്. ഇയാൾക്ക് 58 ലക്ഷത്തിന്റെ കടബാധ്യതയാണ്…
Read More » - 20 December
അച്ഛനെയും മകളെയും പിങ്ക് പൊലീസ് അപമാനിച്ച സംഭവം: നഷ്ടപരിഹാര തുക എത്ര നല്‍കുമെന്ന് സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിക്കും
തിരുവനന്തപുരം: മോഷണം ആരോപിച്ച് അച്ഛനെയും എട്ടുവയസുകാരിയെയും പിങ്ക് പൊലീസ് അപമാനിച്ച സംഭവത്തില്‍ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം എത്ര നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ അറിയിക്കും. ഇന്ന് വീണ്ടും…
Read More » - 20 December
ഹൃദയത്തെ സംതൃപ്തമാക്കാൻ ശ്രീ മൂകാംബികാഷ്ടകം
മനുഷ്യ ഹൃദയത്തെ എല്ലായെപ്പോഴും സംതൃപ്തമാക്കി നിർത്തുന്നതിന് ഉപകരിക്കുന്ന സ്തോത്രമാണ് ശ്രീമൂകാംബികാഷ്ടകം. മൂകാംബികാ ദേവിയുടെ പൂർണ സ്വരൂപത്തെ എട്ടു ശ്ലോകങ്ങളിലായി പ്രകീർത്തിക്കുന്ന അപൂർവ സ്തോത്രമാണിത്. നിത്യേന ജപിച്ചാൽ നല്ല…
Read More » - 19 December
ഗജരാജൻ മംഗലാംകുന്ന് രാമചന്ദ്രൻ ചരിഞ്ഞു
ഗജരാജൻ മംഗലാംകുന്ന് രാമചന്ദ്രൻ ചരിഞ്ഞു. ഒരു മാസത്തിനിടെ മംഗലാംകുന്ന് ആനത്തറവാട്ടിൽ നിന്നും വിടവാങ്ങുന്ന മൂന്നാമത്തെ ഗജവീരനാണ് രാമചന്ദ്രൻ. ഈ വർഷം നാലാമത്തേയും നേരത്തെ മംഗലാം കുന്ന് രാജൻ,…
Read More » - 19 December
മയക്കുമരുന്ന് കണ്ടെടുക്കുന്ന കേസുകളിൽ പാരിതോഷികം നൽകും : മന്ത്രി എം.വി.ഗോവിന്ദൻമാസ്റ്റർ
തിരുവനന്തപുരം: സംസ്ഥാനത്ത് കണ്ടെടുക്കുന്ന വലിയ തോതിലുള്ള മയക്കുമരുന്ന് കേസുകളിൽ റിവാർഡ് ലഭ്യമാക്കുന്നതിന് സംസ്ഥാനതല റിവാർഡ് കമ്മിറ്റികൾ രൂപീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സെെസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻമാസ്റ്റർ പറഞ്ഞു.…
Read More » - 19 December
ശബരിമല: മണ്ഡല-മകരവിളക്ക് ഉത്സവത്തിന് നെയ്യഭിഷേകം നടത്താൻ അനുമതി
തിരുവനന്തപുരം: ശബരിമലയിൽ കൂടുതൽ ഇളവ്, മണ്ഡല-മകരവിളക്ക് ഉത്സവ നെയ്യഭിഷേകം നടത്താൻ ഭക്തർക്ക് അനുമതി. രാവിലെ 7 മുതൽ വൈകിട്ട് 12 വരെ ഭക്തർക്ക് നേരിട്ട് നെയ്യഭിഷേകം നടത്തുന്നതിനാണ്…
Read More » - 19 December
കരിപ്പൂർ വിമാനത്താവളത്തിൽ ഒന്നരക്കോടിയുടെ സ്വർണം പിടികൂടി
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ സുരക്ഷ ജീവനക്കാരനിൽനിന്ന് ഒന്നരക്കോടി രൂപയുടെ സ്വർണം പിടികൂടി. അങ്ങാടിപ്പുറം സ്വദേശി നിഷാദലിയിൽ നിന്നാണ് കോഴിക്കാട് കസ്റ്റംസ് പ്രിവൻറിവ് വിഭാഗം മൂന്നര കിലോഗ്രാം സ്വർണം…
Read More » - 19 December
മാതാപിതാക്കളുടെ കൺമുന്നിൽ നാല് വയസുകാരന് ബസ് കയറി ദാരുണാന്ത്യം: മരിച്ചത് 10 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജനിച്ച കുഞ്ഞ്
തിരുവനന്തപുരം: മാതാപിതാക്കളുടെ കണ്മുന്നിൽ നാലു വയസുകാരന് ബസ് കയറി ദാരുണാന്ത്യം. ശനിയാഴ്ച വൈകിട്ട് പാളയം-ബേക്കറി റോഡില്‍ നടന്ന വാഹനാപകടത്തിൽ കരകുളം കാച്ചാണി വാരിക്കോണത്ത് ശ്രീഹരിയില്‍ ബിജുകുമാറിന്റെയും…
Read More » - 19 December
ശബരിമലയിൽ ഇളവുകൾ അനുവദിച്ചു : ഭക്തരുടെ എണ്ണം 60000 ആയി ഉയർത്തും
പത്തനംതിട്ട : ശബരിമലയിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഉത്തരവ് പുറപ്പെടുവിച്ചു. കൊവിഡ് രൂക്ഷമായ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്.…
Read More » - 19 December
പിണറായി വിജയന് ഏത് മാളത്തിലാണ് ഒളിച്ചിരിക്കുന്നത്: രാഷ്ട്രീയ കൊലപാതകങ്ങളിൽ രൂക്ഷ വിമർശനവുമായി കെ.കെ രമ
കോഴിക്കോട്: ആലപ്പുഴ ഇരട്ടക്കൊലപാതകത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ആർ എം പി നേതാവും വടകര എം എല്‍ എയുമായ കെകെ രമ. കേരളത്തിലെ സര്‍ക്കാരില്‍…
Read More » - 19 December
ഐ എസ് ആർ ഒയെ സ്വകാര്യവൽക്കരുത് , നീക്കം അപകടകരം:മന്ത്രി വി ശിവൻകുട്ടി
ശാസ്ത്രസാങ്കേതിക രംഗത്ത് ഇന്ത്യയുടെ യശസ്സ് വാനോളം ഉയര്‍ത്തിയ ഇന്ത്യയുടെ അഭിമാന സ്ഥാപനമായ ഐ എസ് ആർ ഒയെ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അപകടകരമാണെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ്…
Read More » - 19 December
റിട്ട. ഉദ്യോഗസ്ഥനില്‍നിന്ന് 28 ലക്ഷം തട്ടിയെടുത്തു : പശ്ചിമബംഗാൾ സ്വദേശി പിടിയിൽ
തിരുവനന്തപുരം: റിട്ട. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനില്‍ നിന്ന് 28 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ പിടിയിൽ. പേരൂര്‍ക്കട സ്വദേശിയിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ പശ്ചിമ…
Read More » - 19 December
ഷാനിന്റെ കൊലപാതകത്തില്‍ പങ്കില്ല : എസ്ഡിപിഐയുടെ ആരോപണം അടിസ്ഥാന രഹിതമെന്ന് വത്സൻ തില്ലങ്കേരി
പാലക്കാട്: ആലപ്പുഴയില്‍ എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് ഹിന്ദു ഐക്യവേദി നേതാവ് വത്സന് തില്ലങ്കേരി. എസ്.ഡി.പി.ഐയുടെ ആരോപണം അടസ്ഥാന രഹിതമാണെന്ന് തില്ലങ്കേരി പറഞ്ഞു.…
Read More »