Thiruvananthapuram
- Jan- 2022 -28 January
തിരുവനന്തപുരം ഔട്ടര്‍ റിങ്റോഡിന് കേന്ദ്ര അംഗീകാരം: നന്ദി അറിയിച്ച് മന്ത്രി റിയാസ്
തിരുവനന്തപുരം: തിരുവനന്തപുരം ഔട്ടര്‍ റിങ്റോഡിന് കേന്ദ്ര അംഗീകാരം. ഭാരത് മാല പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുകയെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.…
Read More » - 27 January
ബാലചന്ദ്രകുമാർ കള്ളൻ തന്നെ: വ്യക്തമാക്കി ശാന്തിവിള ദിനേശ്
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തലുമായി വന്ന ബാലചന്ദ്രകുമാറിനെതിരെ സംവിധായകൻ ശാന്തിവിള ദിനേശ് രംഗത്ത്. ബാലചന്ദ്രകുമാറിന്റെ അടുത്ത ബന്ധുവാണ് ദിലീപ് കേസിന്റെ തലപ്പത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫോൺ…
Read More » - 27 January
കാവി പരേഡിൽ നിന്നും ശ്രീനാരായണഗുരുവും പെരിയോരുമൊക്കെ രക്ഷപെട്ടു: തൈപ്പൂയ കാവടിയാട്ടത്തിൽ നിന്നും മോദി തന്നെ രക്ഷിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം: റിപ്പബ്ലിക്ക് ദിനാഘോഷത്തോടനുബന്ധിച്ച് ഡൽഹിയിൽ നടന്ന പരേഡിനെ പരിഹസിച്ച് മാധ്യമ പ്രവർത്തകനും എംപിയുമായ ജോൺ ബ്രിട്ടാസ്. രാജ്യത്തിന്റെ വൈവിധ്യങ്ങളും പുരോഗതിയും അടയാളപ്പെടുത്തുന്നതായിരിക്കണം റിപ്പബ്ലിക് ദിന ടാബ്ലോകൾ…
Read More » - 27 January
ദിലീപിനെതിരെ ആരോപണം ഉയരുമ്പോൾ മാത്രം പൊങ്ങിവരുന്ന സംഘടന: ഡബ്ള്യുസിസി ക്കെതിരെ ആഞ്ഞടിച്ച് ശാന്തിവിള ദിനേശ്
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ ഗുഢാലോചന നടക്കുന്നതായി സംവിധായകൻ ശാന്തിവിള ദിനേശ്. ഇത്തരം ഗൂഢാലോചനയുടെ ഭാഗമായി ആരോപണങ്ങൾ ഉന്നയിക്കപ്പെടുകയാണെന്നും ദിലീപിനെതിരെ ഏതെങ്കിലും വിഷയം ചർച്ചയിൽ വരുമ്പോൾ…
Read More » - 27 January
വീട്ടുകാരെ അതിവിദഗ്ധമായി പറ്റിച്ച് ഇന്‍സ്റ്റഗ്രാം കാമുകനൊപ്പംനാടുവിട്ട പെണ്‍കുട്ടിയെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി
പാലാ: മേലമ്പാറയില്‍ നിന്ന് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തിരുവനന്തപുരത്ത് കാമുകനൊപ്പം കണ്ടെത്തി. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവാവിനൊപ്പമാണ് വിദ്യാര്‍ത്ഥിനി ഒളിച്ചോടിയത്. ഇവർ മണിക്കൂറുകള്‍ക്ക് അകം ആണ് പൊലീസ്…
Read More » - 27 January
തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം
തിരുവനന്തപുരം: തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി ഒന്‍പതു മണിയോടെയാണ് സംഭവം. ആറ്റിങ്ങല്‍ ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്ത് നിന്ന യുവതിയെ മൊബൈല്‍ ഫോണില്‍…
Read More » - 27 January
കഞ്ചാവ് കേസില്‍ പിടിയിലായ പ്രതി കൈവിലങ്ങുമായി രക്ഷപെട്ടു
തിരുവനന്തപുരം : തിരുവനന്തപുരം കഴക്കൂട്ടത്ത് കഞ്ചാവ് കേസില്‍ പിടിയിലായ പ്രതി കൈവിലങ്ങുമായി രക്ഷപെട്ടു. ഒഡീഷ സ്വദേശി കൃഷ്ണ ചന്ദ്രന് സ്വയിന് ആണ് കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ നി്ന്നും…
Read More » - 26 January
ഇവിടൊന്നും വേണ്ട്രാ, കെ റെയിൽ വേണ്ട്രാ…കെ ഫോൺ വേണ്ട്രാ, ഇജ്ജാതി നല്ലതൊന്നും വേണ്ട്രാ..’: പരിഹസിച്ച് സന്ദീപാനന്ദഗിരി
തിരുവനന്തപുരം: കെ റെയിൽ അടക്കം സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതികൾക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ പരിഹസിച്ച് സന്ദീപാനന്ദഗിരി. ഇവിടൊന്നും വേണ്ട്രാ, കെ റെയിൽ വേണ്ട്രാ…കെ ഫോൺ വേണ്ട്രാ, ഗെയ്ൽ…
Read More » - 26 January
ഉമ്മന്‍ചാണ്ടിക്ക് നഷ്ടപരിഹാരം : കോടതി വിധി യുക്തി സഹമല്ല, അപ്പില്‍ നല്‍കുമെന്ന് വിഎസ്
തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന കോടതി വിധി യുക്തി സഹമല്ലെന്ന് വിഎസ് അച്യുതാനന്ദന്. ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ട് പരിഗണിക്കാതെയാണ്…
Read More » - 26 January
വിഷുവിന് എഴുന്നള്ളത്ത് കണ്ട ഫീൽ: റിപ്പബ്ലിക്ക് ദിന പരേഡിനെ പരിഹസിച്ച് അരുൺ കുമാർ
തിരുവനന്തപുരം: റിപ്പബ്ലിക്ക് ദിനാഘോഷത്തോടനുബന്ധിച്ച് ഡൽഹിയിൽ നടന്ന പരേഡിനെ പരിഹസിച്ച് മാധ്യമപ്രവർത്തകൻ അരുൺ കുമാർ. പരേഡ് കണ്ടിട്ട് വിഷുവിന് എഴുന്നള്ളത്ത് കണ്ട ഫീൽ ആണ് തോന്നിയതെന്ന് അരുൺകുമാർ ഫേസ്ബുക്കിൽ…
Read More » - 25 January
അന്യസംസ്ഥാന തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
ഇടുക്കി മൂന്നാറിൽ അന്യസംസ്ഥാന തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൻദേവൻ കമ്പനി ഗുണ്ടുമല എസ്റ്റേറ്റ് തൊഴിലാളിയും ജാർഖണ്ഡ് സ്വദേശിയുമായ ഷാരോൺ സോയിയെയാണ് കൊല്ലപ്പെട്ട നിലയിൽ…
Read More » - 25 January
ആനക്കെന്തിന് അണ്ടർ വെയർ? അഴിമതി ഇല്ലാത്ത സർക്കാരിനെന്തിനു ലോകായുക്ത?: പരിഹാസവുമായി അഡ്വ. എ ജയശങ്കർ
തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം കവരാനുളള നിയമഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ലോകായുക്തയുടെ വിധി സര്‍ക്കാരിന് തള്ളുകയോ സ്വീകരിക്കുകയോ ചെയ്യാന്‍ അധികാരം നല്‍കുന്നതുള്‍പ്പെടെയുള്ള നിയമഭേദഗതികളാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നത്. പിണറായി സർക്കാരിന്റെ…
Read More » - 25 January
ലോകായുക്ത വിചാരിച്ചാല്‍ സര്‍ക്കാരിനെ ഇല്ലാതാക്കാന്‍ കഴിയും, സര്‍ക്കാര്‍ തീരുമാനത്തിന് പൂര്‍ണ പിന്തുണ: കോടിയേരി
തിരുവനന്തപുരം: ലോകായുക്ത നിയമം ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പൂര്‍ണ പിന്തുണ നല്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേരളത്തില്‍ ലോകായുക്ത വിചാരിച്ചാല്‍ ഒരു സര്‍ക്കാരിനെ…
Read More » - 25 January
പ്രണയം കാമുകന് ഭര്‍ത്താവിനെ അറിയിച്ചു: യുവതി ജീവനൊടുക്കിയതിനെ തുടർന്ന് കാമുകൻ പിടിയിലായ സംഭവത്തിൽ ട്വിസ്റ്റ്
തിരുവനന്തപുരം: വെള്ളറടയില്‍ ഭര്‍തൃമതിയായ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. യുവതി നാല് വര്‍ഷമായി മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു. പ്രണയബന്ധം കമുകന് യുവതിയുടെ ഭര്‍ത്താവിനെ അറിയിച്ചതിനെ തുടർന്ന്…
Read More » - 25 January
കോൺഗ്രസ് മുൻ കേന്ദ്ര മന്ത്രി ആര്‍പിഎന്‍ സിംഗ് ബിജെപിയിൽ ചേർന്നു
ന്യൂഡൽഹി: മുൻ കേന്ദ്ര മന്ത്രി രതന്‍ജിത് പ്രതാപ് നരേണ്‍ സിംഗ് കോൺഗ്രസിൽ നിന്ന് രാജിവച്ചു. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കോൺഗ്രസ് പുറത്തിറക്കിയ താരപ്രചാരകരുടെ പട്ടികയിലുള്ള…
Read More » - 25 January
കൊവിഡ് അതിതീവ്ര വ്യാപനം: സോഷ്യൽ സൈക്കോ സപ്പോർട്ട് ശക്തമാക്കിയെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് അതിതീവ്ര വ്യാപനം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി സോഷ്യൽ സൈക്കോ സപ്പോർട്ട് ശക്തമാക്കിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഇതിനായി സംസ്ഥാനത്തെ…
Read More » - 25 January
സ്വർണവില കുതിച്ചുയരുന്നു, മൂന്ന് ദിവസങ്ങൾക്ക് ശേഷം വീണ്ടും വർദ്ധനവ്: ഗ്രാമിന് 4575 രൂപ
തിരുവനന്തപുരം: മൂന്ന് ദിവസങ്ങൾക്ക് ശേഷം സ്വർണവിലയിൽ ഇന്ന് വർദ്ധന രേഖപ്പെടുത്തി. ഗ്രാമിന് 25 രൂപ വർദ്ധിച്ചു. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4575…
Read More » - 25 January
തിരുവനന്തപുരത്ത് രോഗലക്ഷണമുള്ളവരെയെല്ലാം പരിശോധിക്കാതെ തന്നെ പോസിറ്റീവായി കണക്കാക്കും: അറിയേണ്ടതെല്ലാം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ ദിനംപ്രതി വർധിക്കുകയാണ്. നിയന്ത്രണങ്ങൾ സി കാറ്റഗറിയിലേക്ക് കടന്നതോടെ തിരുവനന്തപുരത്ത് ഇന്നുമുതൽ രോഗലക്ഷണമുള്ളവരെയെല്ലാം പരിശോധിക്കാതെ തന്നെ പോസിറ്റീവായി കണക്കാക്കും. പരിശോധനയിൽ രണ്ടിലൊരാൾ പോസീറ്റിവ്…
Read More » - 25 January
ലോകായുക്തയെ നോക്കുകുത്തിയാക്കാനാണ് സർക്കാരിന്റെ നീക്കം, ഈ നടപടി തിരിച്ചടി ഭയന്ന്: ചെന്നിത്തല
തിരുവനന്തപുരം: ലോകായുക്തയെ നോക്കുകുത്തിയാക്കാനാണ് നിയമഭേദഗതിയിലൂടെ സർക്കാർ ശ്രമിക്കുന്നതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ നീക്കം നിയമപ്രശ്നങ്ങളിലേക്ക് വഴിവയ്ക്കും. ഇതിനേക്കാൾ ഭേദം പിണറായി വിജയൻ ലോകായുക്തയെ…
Read More » - 25 January
ലോകായുക്തക്ക് പൂട്ടിടാൻ സർക്കാരിന്റെ നിയമനിർമ്മാണം: ഓർഡിനൻസ് ഗവർണറുടെ പരിഗണനയിൽ
തിരുവനന്തപുരം: ലോകായുക്തക്ക് പൂട്ടിടാൻ ഒരുങ്ങി സർക്കാർ. ലോകായുക്തയുടെ അധികാരം കവരുന്ന നിയമനിർമ്മാണം നടത്താനാണ് സർക്കാരിന്റെ ശ്രമം. പുതിയ ഭേദഗതി പ്രകാരം ലോകായുക്തയുടെ വിധി സർക്കാരിന് തള്ളാൻ കഴിയും.…
Read More » - 25 January
വിവാഹിതയായ യുവതി തൂങ്ങിമരിച്ച നിലയിൽ: ആൺ സുഹൃത്ത് പിടിയിൽ
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോട്ടുകോണം പള്ളിവാതുക്കൽ വീട്ടിൽ ഷെറിൻ ഫിലിപ്പിന്റ ഭാര്യ ഗോപിക (29)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി…
Read More » - 24 January
സോളാർ കേസുമായി ബന്ധപ്പെട്ടുള്ള മാനനഷ്ടക്കേസ്: വിഎസിന് കനത്ത തിരിച്ചടി, ഉമ്മന്‍ചാണ്ടിക്ക് നഷ്ടപരിഹാരം നൽകണം
തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ടുള്ള മാനനഷ്ടക്കേസിൽ വിഎസ് അച്യുതാനന്ദന് കനത്ത തിരിച്ചടി. പത്തുലക്ഷം രൂപ വിഎസ് ഉമ്മൻചാണ്ടിക്ക് നഷ്ടപരിഹാരമായി നൽകണമെന്ന് തിരുവനന്തപുരം സബ് കോടതി ഉത്തരവിട്ടു. അതേസമയം,…
Read More » - 24 January
ഇന്ത്യാ ടുഡേ സര്‍വെ : നവീന്‍ പട്നായിക് ഒന്നാമത്, പിണറായി വിജയന് അഞ്ചാം സ്ഥാനത്ത്
രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിനായി ഇന്ത്യാ ടുഡേ സംഘടിപ്പിച്ച മൂഡ് ഓഫ് ദി നേഷന്‍ സര്‍വെയില്‍ ഒന്നാമതെത്തി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്. രാജ്യവ്യാപകമായി നടത്തിയ…
Read More » - 24 January
കെഎസ്ഇബിയുടെ പേരിൽ വ്യാജ സന്ദേശമയച്ച് പണം തട്ടിപ്പ് : ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദ്ദേശം
കെഎസ്ഇ ബിയുടെ പേരിൽ വ്യാജ സന്ദേശമയച്ച് പണം തട്ടുന്ന സംഘം രംഗത്ത്. ലക്ഷങ്ങൾ ഉപഭോക്താക്കൾക്ക് നഷ്ടപ്പെട്ടതായാണ് വിവരമെന്ന് അധികൃതർ അറിയിച്ചു . ഉപഭോക്താക്കളോടു കരുതിയിരിക്കാൻ കെഎസ്ഇബി ആവശ്യപ്പെടുന്നു.…
Read More » - 24 January
വീടുകളില്‍ മരുന്നെത്തിക്കാന്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക പദ്ധതി
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജീവിതശൈലി രോഗങ്ങളുള്ള മുതിര്‍ന്ന പൗരന്മാര്ക്കും ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട ജനവിഭാഗങ്ങള്‍ക്കും അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും വീടുകളില്‍ സൗജന്യമായി മരുന്നുകള്‍ എത്തിച്ചു നല്‍കുന്നതിനായി ആരോഗ്യ…
Read More »