Thiruvananthapuram
- Jan- 2022 -24 January
ഭൂമി വന്ദനം : അറിയേണ്ടതെല്ലാം
രാവിലെ എഴുന്നേൽക്കുമ്പോൾ ഭൂമിയെ വന്ദിച്ച് വേണം എഴുന്നേൽക്കാനെന്ന് പഴമക്കാർ പറയാറുണ്ട്. എന്നാൽ, എന്തിനാണെന്ന് ചോദിച്ചാൽ പലർക്കും അതിന്റെ അർത്ഥം അറിയില്ല. അതെന്തിന് വേണ്ടിയാണെന്ന് പറഞ്ഞ് തരാൻ മുതിർന്നവർക്ക്…
Read More » - 23 January
ബാണാസുര ഡാമില്‍ യുവാവ് മുങ്ങി മരിച്ചു
പടിഞ്ഞാറത്തറ: പറമ്പത്ത്കാവ് സഹകരണമുക്ക് വേരുംപിലാക്കിയില്‍ അബൂബക്കറിന്റെ മകന് റാഷിദ് (27) ആണ് മുങ്ങി മരിച്ചത്. സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെയായിരുന്നു അപകടം. ഏറെ നേരത്തെ തിരച്ചിലിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.…
Read More » - 23 January
കേരളത്തിൽ നടക്കുന്നത് ഓൺലൈൻ ഭരണം, ഓൺലൈൻ കോവിഡ് പ്രതിരോധം: പരിഹാസവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: .കേരളത്തിൽ നിലവിൽ നടക്കുന്നത് ഓൺലൈൻ ഭരണമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മന്ത്രിമാർ ഓഫീസിൽ പോലും വരുന്നില്ല. മുഖ്യമന്ത്രി വിദേശത്ത് പോയപ്പോൾ ബദൽ സംവിധാനം ഒരുക്കിയില്ല.…
Read More » - 23 January
ഐഎഎസ് നിയമനത്തിലെ കേന്ദ്ര സർക്കാർ ഇടപെടൽ: പ്രധാനമന്ത്രിയെ അതൃപ്തി അറിയിച്ച് പിണറായിയുടെ കത്ത്
തിരുവനന്തപുരം: അഖിലേന്ത്യാ സിവിൽ സർവീസ് ഡെപ്യൂട്ടേഷൻ നിയമനത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതിയെ എതിർത്ത് കേരളം. കേന്ദ്രനീക്കത്തിലെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്…
Read More » - 23 January
ബാങ്ക് കൊള്ളയടിച്ചു : എന്‍ജിനീയറായ യുവാവ് അറസ്റ്റിൽ
ബെംഗളൂരു: ഓഹരിവിപണിയിൽ പണം നഷ്ടപ്പെട്ടതിനെ തുടർന്ന് ബാങ്ക് കൊള്ളയടിച്ച യുവാവ് പിടിയിൽ. കാമാക്ഷിപാളയ സ്വദേശി എസ്. ധീരജ് (28) ആണ് അറസ്റ്റിലായത്. ഇയാളിൽനിന്ന് 85.38 ലക്ഷംരൂപ വിലമതിക്കുന്ന…
Read More » - 23 January
ശുംഭന് ജയരാജനും പിണറായിയുടെ സംഘി പൊലീസിനും വേഷമാണ് പ്രശ്നം’ : പരിഹാസവുമായി റിജില്‍ മാക്കുറ്റി
കോഴിക്കോട്: കണ്ണൂരില്‍ കെ റെയില്‍ പ്രതിഷേധവുമായി ബന്ധപ്പെട്ട് സമരം നടത്തിയതിനെ പരിഹസിച്ച കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍…
Read More » - 23 January
സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്കെതിരെ കവിത: ഇടതു വിരുദ്ധമെന്ന് ആക്ഷേപം, റഫീഖ് അഹമ്മദിനെതിരെ സൈബർ ആക്രമണം
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കവിത എഴുതിയതിന് ഗാനരചയിതാവ് റഫീഖ് അഹമ്മദിനെതിരെ സൈബര്‍ ആക്രമണം. ‘എങ്ങോട്ടു പോകുന്നു ഹേ ഇത്ര വേഗത്തിലിത്ര തിടുക്കത്തില്‍’ എന്നു തുടങ്ങുന്ന…
Read More » - 23 January
വൃദ്ധയായ ലോട്ടറി ഏജന്റിനെ കബളിപ്പിച്ച് ലോട്ടറി നമ്പര്‍ തിരുത്തി പണം തട്ടി: പ്രതി അറസ്റ്റില്‍
ഇടുക്കി : ലോട്ടറി നമ്പര്‍ തിരുത്തി പണം തട്ടിയയാള്‍ അറസ്റ്റില്‍. വണ്ണപ്പുറം സ്വദേശി ജയഘോഷിനെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. 63 കാരിയായ സാറാമ്മ ബേബിയാണ് ഇയാളുടെ…
Read More » - 23 January
സാങ്കേതിക സർവ്വകലാശാല: ഭൂമി ഏറ്റെടുക്കലിൽ അവ്യക്തത തുടരുന്നു, സ്ഥലയുടമകൾക്ക് ആശങ്ക
തിരുവനന്തപുരം: ഡോ. എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാലയ്ക്ക് ആസ്ഥാനമന്ദിരം നിർമ്മിക്കുന്നതിനായുള്ള ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം ആറ് മാസത്തേക്ക് കൂടി നീട്ടിയെങ്കിലും നടപടി വൈകുന്നതിലുള്ള സ്ഥലയുടമകളുടെ ആശങ്ക…
Read More » - 22 January
എഎ റഹീമിന് കോവിഡ്: രോഗം സ്ഥിരീകരിച്ചത് ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുത്ത് മടങ്ങിയെത്തിയതിന് പിന്നാലെ
തിരുവനന്തപുരം: ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീമിന് കോവിഡ് സ്ഥിരീകരിച്ചു. സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഭാര്യയ്ക്കും കുഞ്ഞിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മുംബൈയിൽ ഡിവൈഎഫ്ഐ…
Read More » - 22 January
സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾ കാര്യക്ഷമം : മന്ത്രി വി ശിവൻകുട്ടി
സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾ കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. നിലവിൽ ജിസ്യൂട്ട് ഓൺലൈൻ പ്ലാറ്റ്ഫോമിൽ മുഴുവൻ ഹൈസ്കൂൾ- ഹയർസെക്കൻഡറി അധ്യാപകർക്കും…
Read More » - 22 January
കുടുംബവഴക്ക് : യുവാവ് തലയ്ക്കു അടിയേറ്റു മരിച്ചു
പാലക്കാട്: കുടുംബ വഴക്കിനെ തുടര്‍ന്ന് ഉണ്ടായ അടിപിടിയില്‍ തലക്ക് അടിയേറ്റ് യുവാവ് മരിച്ചു. വടക്കഞ്ചേരി പുതുക്കോട് തച്ചനടി ചന്തപ്പുരയിലാണ് സംഭവം. തമിഴ്നാട് സ്വദേശിയായ അബ്ബാസാണ് മരിച്ചത്. കഴിഞ്ഞ…
Read More » - 22 January
ഏഴ് വയസുകാരിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്യാൻ ശ്രമം: 24 വയസ്സിനിടെ 40 കേസുകളില്‍ പ്രതി, അറസ്റ്റ്
കിളിമാനൂര്‍: ഏഴ് വയസുകാരിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പാരിപ്പള്ളി കിഴക്കനേല കടമ്ബാട്ടുകോണം മിഥുന് ഭവനില്‍ അച്ചു എന്ന മിഥുനെയാണ് (24) പള്ളിക്കല്‍…
Read More » - 22 January
മന്ത്രിക്ക് പ്രൊഫസറാകാൻ സർക്കാർ വക 10 കോടി, പിണറായി സർക്കാർ മാത്രമേ ഇത്തരം ഭ്രാന്തൻ നടപടികൾ സ്വീകരിക്കൂ: കെ. സുധാകരൻ
തിരുവനന്തപുരം: യുജിസി ചട്ടങ്ങൾ ലംഘിച്ച് വിരമിച്ച കോളേജ് അധ്യാപകർക്ക് പ്രൊഫസർ പദവി നൽകാനുള്ള കാലിക്കറ്റ് സർവ്വകലാശാലയുടെ തീരുമാനത്തിന് എതിരെ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ രംഗത്ത്. ഒരു…
Read More » - 22 January
കടപ്പുറത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
പൂവാർ : കടപ്പുറത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പുതിയതുറ വാറു തട്ട് പുരയിടത്തിൽ ക്രിസ്തുദാസ് -റീത്തമ്മ ദമ്പതികളുടെ മകൻ റീജനെ (31) ആണ് മരിച്ച നിലയിൽ…
Read More » - 22 January
സ്വകാര്യ ബസില്‍ കുഴഞ്ഞുവീണ് വയോധികന് ദാരുണാന്ത്യം
ആറ്റിങ്ങല്‍: സ്വകാര്യ ബസില്‍ കുഴഞ്ഞുവീണ് വയോധികൻ മരിച്ചു. ഊരുപൊയ്ക പുതുവല്‍വിളവീട്ടില്‍ സഹദേവന് (70) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഊരുപൊയ്കയില്‍ നിന്ന് മരുന്ന് വാങ്ങാന്‍ ആറ്റിങ്ങലേയ്ക്ക്…
Read More » - 21 January
പള്ളി നിർമാണ അനുമതിക്കെതിരായ ഹർജി ഹൈകോടതി തള്ളി
കൊച്ചി: പള്ളി നിർമാണ അനുമതിക്കെതിരായ ഹർജി ഹൈകോടതി തള്ളി. മതമൈത്രി രാജ്യപുരോഗതിക്കും…
Read More » - 21 January
ഞായറാഴ്ച സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാന സർക്കാർ ഞായറാഴ്ച നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും യാത്രക്കാരുടെ ആവശ്യാനുസരണം സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു. സർക്കാർ ഞായറാഴ്ച അവശ്യ സർവീസുകൾ മാത്രം…
Read More » - 21 January
സി.പി.എം കാസർകോട് ജില്ല സമ്മേളനം ഇന്ന് രാത്രി അവസാനിക്കും : തീരുമാനം ഹൈകോടതി വിലക്ക് ഏർപ്പെടുത്തിയതോടെ
കാസർകോട്: 50ന് മുകളിൽ ആളുകളുള്ള പൊതുസമ്മേളനങ്ങൾ ഹൈകോടതി വിലക്കിയതോടെ സി.പി.എം കാസർകോട് ജില്ല സമ്മേളനം ഇന്ന് രാത്രി 9.30ന് അവസാനിപ്പിക്കും. ഇന്ന് രാവിലെയാണ് സമ്മേളനം ആരംഭിച്ചത്. സി.പി.എം…
Read More » - 21 January
അവഗണനയ്ക്ക് മറുപടി നൽകി മോദി സർക്കാർ : ഇന്ത്യാ ഗേറ്റിൽ ഒരുങ്ങുന്നത് നേതാജിയുടെ പടുകൂറ്റൻ ഗ്രാനൈറ്റ് പ്രതിമ
ന്യൂഡൽഹി: സ്വാതന്ത്ര്യ സമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ ഇന്ത്യാ ഗേറ്റിൽ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്രാനൈറ്റിൽ തീർത്ത പ്രതിമയുടെ നിർമാണം പൂർത്തിയാകുന്നതുവരെ ഹോളാഗ്രാം പ്രതിമ…
Read More » - 21 January
ആദ്യഡോസ് വാക്സിനേഷന് 100 ശതമാനം: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിന് മുകളില്‍ ലക്ഷ്യം വച്ച ജനസംഖ്യയുടെ (2,67,09,000) 100 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ് വാക്സിന് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി…
Read More » - 21 January
പാർട്ടി സമ്മേളനങ്ങൾക്ക് വേണ്ടി സിപിഎം ജനങ്ങളെ കൊലയ്ക്ക് കൊടുക്കുന്നു: കെ.സുരേന്ദ്രൻ
കോഴിക്കോട്: സിപിഎം സമ്മേളനങ്ങൾ നടക്കുന്ന ജില്ലകളെ കൊവിഡ് മാനദണ്ഡങ്ങളിൽ നിന്നൊഴിവാക്കി ജനങ്ങളെ കൊലയ്ക്ക് കൊടുക്കുകയാണ് സിപിഎമ്മെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രഖ്യാപിച്ച കൊവിഡ് നിയന്ത്രണങ്ങൾ കാസർഗോഡ്…
Read More » - 21 January
കോവിഡ് വ്യാപനം : പി.എസ്.സി പരീക്ഷകൾക്ക് മാറ്റം
തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടർന്ന് ജനുവരി 23, 30 തീയ്യതികളിൽ കേരള സർക്കാർ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ അന്നേ ദിവസം നടത്താൻ നിശ്ചയിച്ച പി.എസ്.സി.പരീക്ഷകൾ മാറ്റി.…
Read More » - 21 January
കോവിഡ് വ്യാപനം : നാല് ട്രെയിനുകള്‍ റദ്ദാക്കി
കോവിഡ് വ്യാപനം വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ട്രെയിനുകള്‍ റദ്ദാക്കി. 22 മുതല്‍ 27 വരെ നാലു ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു . നാഗര്‍ കോവില്‍…
Read More » - 21 January
തല്ലിയാൽ തിരിച്ചു കൊടുക്കുന്നതാണ് സെമികേഡർ, ധീരജിന്റെ കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം: കെ. മുരളീധരൻ
തിരുവനന്തപുരം: തല്ലിയാൽ രണ്ട് തിരിച്ചുകൊടുക്കുന്നതാണ് സെമികേഡർ രീതിയെന്ന് കെ. മുരളീധരൻ എംപി. ഇടുക്കി എൻജിനിയറിങ് കോളേജ് വിദ്യാർത്ഥി ധീരജിന്റെ കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും കെ. മുരളീധരൻ…
Read More »