Thiruvananthapuram
- Jan- 2022 -30 January
അനധികൃത മദ്യ വില്പന : 101.5 ലിറ്റര്‍ വിദേശമദ്യവുമായി ഹോട്ടല്‍ ഉടമ പിടിയിൽ
കോട്ടയം: കൂരാലിയില്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് അനധികൃത മദ്യ വില്പന നടത്തിയയാൾ പോലീസ് പിടിയിലായി. 100 ലിറ്ററില്‍ അധികം വിദേശമദ്യവുമായാണ് ഹോട്ടല്‍ ഉടമ പിടിയിലായത്. ഹോട്ടല്‍ ഉടമ ശ്യാമിനെ…
Read More » - 30 January
ഭാര്യ ഫേസ്ബുക്ക് കാമുകനോടൊപ്പം ഒളിച്ചോടി : ഭര്‍ത്താവ് തൂങ്ങി മരിച്ചു
കാഞ്ഞങ്ങാട്: യുവതി കാമുകനോടൊപ്പം ഒളിച്ചോടിയതിനു പിന്നാലെ ഭര്‍ത്താവ് വീട്ടുവളപ്പിൽ ജീവനൊടുക്കി. പെരിയ മുത്തനടുക്കം അരങ്ങനടുക്കത്തെ പെയിന്റിങ് തൊഴിലാളി വിനോദ് ആണ് (33) ശനിയാഴ്ച വൈകീട്ട് തൂങ്ങിമരിച്ചത്. ഭാര്യ…
Read More » - 30 January
മണിപ്പൂരില്‍ 60 സീറ്റിലും ബിജെപി മത്സരിക്കും: സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു
ഇംഫാൽ: മണിപ്പൂരിൽ 60 നിയമസഭാ സീറ്റിലും മത്സരിക്കുമെന്ന് ബിജെപി. മുഴുവൻ സീറ്റുകളിലേക്കുമുള്ള സ്ഥാനാർഥികളെ പാർട്ടി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എൻ ബിരെൻ സിങ് ഇത്തവണയും ഹെനിങ്ഗാങ് മണ്ഡലത്തിൽ നിന്നാണ്…
Read More » - 30 January
പ്രാദേശിക ഭരണ നിര്‍വ്വഹണത്തിലും വികസന ഭരണത്തിലും ഗുണപരമായ മാറ്റമുണ്ടാകും : മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് യാഥാര്‍ത്ഥ്യമാവുന്നതോടെ പ്രാദേശിക ഭരണ നിര്‍വ്വഹണത്തിലും വികസന ഭരണത്തിലും സര്‍ക്കാരിന്റെ പൊതുകാഴ്ചപ്പാട് അനുസരിച്ച് ഗുണപരമായ മാറ്റം ഉണ്ടാക്കുവാനും നയപരമായ നേതൃത്വം ഉറപ്പാക്കാനും…
Read More » - 30 January
കോവിഡ് പ്രതിരോധം പാളി : ലോകായുക്ത വെള്ളാനയാണെങ്കിൽ എന്തിന് ഭയപ്പെടുന്നുവെന്ന് രമേശ് ചെന്നിത്തല
ആലപ്പുഴ : സംസ്ഥാനത്ത് കോവിഡ് പ്രതിരോധം ഫലപ്രദമല്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രോഗികളുടെ എണ്ണം പ്രതിദിനം കൂടുകയാണ്. സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏകോപനമില്ല. അതിനാൽ…
Read More » - 30 January
ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു
കിളിമാനൂർ: ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. കോന്നി കിഴക്കുംപുറം പുഷ്പ വിലാസത്തിൽ വേണു (56) ആണ് മരിച്ചത്. കഴിഞ്ഞ…
Read More » - 30 January
ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം : യുവാവിന് ദാരുണാന്ത്യം
നേമം : ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പാമാംകോട് ഇലവുങ്ങല് ക്ഷേത്രത്തിന് സമീപം കുന്നുകാട് കുഴിവിളാകത്ത് വീട്ടില്‍ അനില്‍കുമാറിന്റെയും ശ്രീദേവിയുടെയും മകന് അതുല്‍ (20) ആണ്…
Read More » - 29 January
സിനിമാ മേഖലയിലും ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കാന്‍ സാംസ്കാരിക വകുപ്പ് മുന്‍കൈയെടുക്കണം: കേരള വനിതാ കമ്മിഷന്
തൊഴിലിടങ്ങളിലെ സ്ത്രീപിഡനം സംബന്ധിച്ച വിശാഖാ കേസിലെ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള മാര്‍ഗരേഖയില്‍ പറയുന്ന പ്രകാരമുള്ള ആഭ്യന്തര പരാതി പരിഹാര സമിതി സംസ്ഥാനത്തെ സിനിമാ മേഖലയിലും നടപ്പാക്കാന്‍ സാംസ്കാരിക വകുപ്പ്…
Read More » - 29 January
മതപരിവര്‍ത്തനത്തിനെതിരെ നിയമം കൊണ്ടുവരണമെന്ന് അരവിന്ദ് കെജ്രിവാള്
ന്യൂഡല്‍ഹി: മതപരിവര്‍ത്തനത്തിനെതിരെ കര്‍ശനമായ നിയമം കൊണ്ടുവരണമെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ പ്രസിഡന്റ് അരവിന്ദ് കെജ്രിവാള്. ഇത്തരമൊരു നിയമം പ്രാബല്യത്തില്‍ വരുത്തേണ്ടത് അത്യാവശ്യമാണെന്നും എന്നാല്‍ ഒരാള്‍ പോലും…
Read More » - 29 January
സേവാഭാരതിയുടെ ആബുലൻസ് ഇനിമുതൽ ഇടുക്കിയിലും
ഇടുക്കി : സേവനമേഖലയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന സേവാഭാരതി ഇടുക്കി ജില്ലയിലെ ആരോഗ്യ മേഖലയ്ക്ക് കൈത്താങ്ങായ് ആബുലൻസ് സർവ്വീസുമായി എത്തുന്നു. ഇടുക്കി ജില്ലാകളക്ടർ ഷീബാ ജോർജ് ഫ്ളാഗ് ഓഫ്…
Read More » - 29 January
ലോകായുക്ത നിയമ ഭേദഗതിയിൽ ഗവർണർ സർക്കാരിനോട് വിശദീകരണം തേടി
ലോകായുക്ത നിയമഭേദഗതിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനോട് വിശദീകരണം തേടി. പ്രതിപക്ഷം ഉന്നയിച്ച പരാതികളിലാണ് വിശദീകരണം തേടിയത്. ഭരണഘടനാ വിരുദ്ധം, രാഷ്ട്രപതിയുടെ അനുമതി വേണം തുടങ്ങിയ…
Read More » - 29 January
ചിൽഡ്രൻസ് ഹോം കേസ്: കസ്റ്റഡിയിലുള്ള പ്രതികളിൽ ഒരാൾ രക്ഷപ്പെട്ടു
കോഴിക്കോട്: വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിൽ നിന്നു പെൺകുട്ടികളെ കാണാതായ സംഭവത്തില്‍ കസ്റ്റഡിയിലുയിണ്ടായിരുന്ന രണ്ടു പ്രതികളിൽ ഒരാൾ രക്ഷപ്പെട്ടു. കൊടുങ്ങല്ലൂൽ സ്വദേശി ഫെബിൻ റാഫിയാണ് പൊലീസ് സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ടത്.…
Read More » - 29 January
എസ്.ബി.ഐയുടെ വിവേചന മാർഗനിർദേശങ്ങക്കെതിരെ ശിവസേന എം.പി പ്രിയങ്ക ചതുർവേദി : എസ്.ബി.ഐ സർക്കുലർ പിൻവലിച്ചു
എസ്.ബി.ഐയുടെ വിവേചനപരമായ മാർഗനിർദേശങ്ങൾ പിൻവലിക്കാന്‍ ആവശ്യപ്പെട്ട് ശിവസേന എം.പി പ്രിയങ്ക ചതുർവേദി. എസ്.ബി.ഐയുടെ പുതുക്കിയ മാർഗനിർദ്ദേശങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും സ്റ്റേറ്റ് ബാങ്ക്…
Read More » - 29 January
സിപിഎമ്മിന് അഴിമതിയോടാണ് ആഭിമുഖ്യം, നിലപാടിലെ കാപട്യം പുറത്തുവന്നു: വി. മുരളീധരൻ
അഴിമതിയോടുള്ള സി.പി.എം നിലപാടിലെ കാപട്യമാണ് ലോകായുക്ത ഭേദഗതിയിലൂടെ പുറത്തുവന്നിരിക്കുന്നത് എന്ന് ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ വി. മുരളീധരൻ. ലോക്പാൽ സമരകാലത്തും അതിന് ശേഷം അഴിമതിക്കെതിരായ സമരങ്ങളുടെ…
Read More » - 29 January
സർട്ടിഫിക്കറ്റിന് വിദ്യാർത്ഥിയിൽ നിന്ന് ആവശ്യപ്പെട്ടത് ഒന്നര ലക്ഷം രൂപ : എംജി സർവകലാശാല സെക്ഷൻ അസിസ്റ്റന്റ് പിടിയിൽ
കോട്ടയം : എംബിഎ സർട്ടിഫിക്കറ്റ് നൽകുന്നതിനു കൈക്കൂലി വാങ്ങിയ എംജി സർവകലാശാല സെക്ഷൻ അസിസ്റ്റന്റ് അറസ്റ്റിൽ. ആർപ്പൂക്കര സ്വദേശിനി എൽസി സിജെ ആണ് വിജിലൻസിന്റെ പിടിയിലായത്. Also…
Read More » - 29 January
തിരുവനന്തപുരത്ത് ഇന്ന് സാമൂഹിക അടുക്കളകൾ തുടങ്ങും: തദ്ദേശ സ്ഥാപനങ്ങളിൽ കൺട്രോൾ റൂമും ഗൃഹപരിചരണ കേന്ദ്രവും തുറക്കും
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന തിരുവനന്തപുരം ജില്ലയിൽ ഇന്ന് മുതൽ സാമൂഹിക അടുക്കളകൾ പ്രവർത്തനം ആരംഭിക്കും. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ അനിൽ, ആന്റണി രാജു എന്നിവരുടെ…
Read More » - 29 January
സഹപ്രവർത്തകന്റെ മാല മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമം : ഹോട്ടല്‍ ജീവനക്കാരന് അറസ്റ്റിൽ
ബാലരാമപുരം: കൂടെ ജോലി ചെയ്യുന്ന ജീവനക്കാരന്റെ മാല കവര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച സംഭവത്തിൽ ഹോട്ടല്‍ ജീവനക്കാരന് അറസ്റ്റിൽ. ബാലരാമപുരം റെയില്‍വേ സ്റ്റേഷന് സമീപത്തെ കൃഷ്ണ ഹോട്ടലിലാണ് സംഭവം.…
Read More » - 29 January
കാഞ്ഞിരംകുളം മുൻ പഞ്ചായത്ത് പ്രസിഡന്റ് കൈഞരമ്പ് മുറിച്ചശേഷം തൂങ്ങി മരിച്ച നിലയിൽ
വിഴിഞ്ഞം : കാഞ്ഞിരംകുളം മുൻ പഞ്ചായത്ത് പ്രസിഡന്റിനെ കൈഞരമ്പ് മുറിച്ചശേഷം തുൂങ്ങമരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരംകുളം മാവിള വീട്ടിൽ കുഞ്ഞുകൃഷ്ണൻ നാടാരുടെ സഹോദര പുത്രനും പരേതരായ രാഘവൻ…
Read More » - 28 January
കേരളത്തിന്റെ മൊത്തം അപ്പനാവാൻ ഒരു കാരശേരിയും വരേണ്ടതില്ല: കെ റെയില്‍ വിഷയത്തില്‍ എംഎന്‍ കാരശ്ശേരിക്കെതിരെ പിവി അന്‍വര്‍
തിരുവനതപുരം: കെ റെയില്‍ വിഷയത്തില്‍ നിലപാട് പറഞ്ഞതിന്റെ പേരില്‍ എംഎന്‍ കാരശ്ശേരിക്കുനേരെ ഇടത്പക്ഷ അനുഭാവികളിൽ നിന്ന് സൈബര്‍ ആക്രമണമാണ് നേരിടുന്നത്. ഇതിനിടെ അദ്ദേഹത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച്…
Read More » - 28 January
തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വലിയതുറ പാലത്തിന് സമീപത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. Read Also : വീണ്ടും അമ്പതിനായിരം കടന്ന് പ്രതിദിന…
Read More » - 28 January
മുതലാളിത്ത രാജ്യമായ അമേരിക്കയിലേക്ക് തന്നെ കൃത്യ സമയത്ത് മുങ്ങിയ രാജാവേ തിരിച്ചു വരൂ: പരിഹസിച്ചു സോഷ്യൽ മീഡിയ
മുതലാളിത്ത രാജ്യമെന്ന് മുദ്ര കുത്തിയിട്ടും ചികിത്സയ്ക്ക് വേണ്ടി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രിയെ പരിഹസിച്ചു സോഷ്യൽ മീഡിയ ചർച്ചകൾ പുരോഗമിക്കുന്നു. അമേരിക്കൻ സാമ്രാജ്യത്തിനെതിരെ നിരന്തരം പ്രസംഗിക്കുന്ന സഖാവ് ചികിൽസ…
Read More » - 28 January
നായനാർ വധക്കേസ് ഉൾപ്പെടെ കേസുകൾ ഇനിയും ബാക്കി: തടിയന്റവിട നസീറിനെ നമ്പി നാരായണനോട് ഉപമിച്ച മതമൗലിക വാദികളോട്
തിരുവനന്തപുരം: കോഴിക്കോട് ഇരട്ട സ്ഫോടന കേസില്‍ തടിയന്റവിടെ നസീറിനെ ഹൈക്കോടതി വെറുതെ വിട്ടതിന് പിന്നാലെ തടിയന്റവിടെ നസീര്‍ എന്ന ഭീകരനെ ന്യായീകരിച്ച് മതമൗലിക വാദികളടക്കം നിരവധി പേരാണ്…
Read More » - 28 January
വീടും വീട്ട് ഉപകരണങ്ങളും അടിച്ചു തകര്‍ത്തശേഷം വീടിനു തീ കൊളുത്തിയ ഗൃഹനാഥൻ തൂങ്ങി മരിച്ചു
വെള്ളറട: വീടും വീട്ട് ഉപകരണങ്ങളും അടിച്ചു തകര്‍ത്തശേഷം വീടിനു തീ കൊളുത്തിയ ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളറട പഞ്ചായത്തില്‍ പുലിയൂര്‍ശാല പൊട്ടന്‍ചിറ വാഴവിളകുഴി വീട്ടില്‍…
Read More » - 28 January
പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പതിനൊന്നാം ക്ലാസ് വിദ്യാർഥിനി മരിച്ചു
വാമനപുരം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പതിനൊന്നാം ക്ലാസ് വിദ്യാർഥിനി മരിച്ചു. വാമനപുരം കരിവേലി മടത്തിൽ വീട്ടീൽ രാജേഷ് – ദിവ്യ ദമ്പതികളുടെ മകൾ അനഘ (15) ആണ് മരിച്ചത്.…
Read More » - 28 January
മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ അതിക്രമം നടത്തിയ കേസ് : പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ അതിക്രമം നടത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയില്‍. ബാലരാമപുരം സ്വദേശി അച്ചു കൃഷ്ണ(21)ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി ആറ്റിങ്ങലിലാണ് കേസിനാസ്പദമായ സംഭവം. ബസ്…
Read More »