Thiruvananthapuram
- Feb- 2022 -12 February
തിരുവനന്തപുരത്ത് ശക്തമായ മഴ: മധ്യകേരളത്തിലും മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: കനത്ത ചൂടിനിടെ തലസ്ഥാനത്ത് വീണ്ടും ശക്തമായ മഴ. തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ പെയ്യുന്നുണ്ട്. കനത്ത ചൂടിനിടെ ലഭിച്ച മഴ ഒരു ആശ്വാസമായിരിക്കുകയാണ്.…
Read More » - 11 February
കേരളത്തിൽ കോവിഡ് ധനസഹായമായി 220 കോടി രൂപ നൽകി. – റവന്യു മന്ത്രി കെ രാജൻ
കോവിഡ് ബാധിച്ച് മരണപ്പെട്ട 44505 പേരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകി കഴിഞ്ഞതായി റവന്യു മന്ത്രി കെ രാജൻ അറിയിച്ചു. 50,000 രൂപയാണ് സഹായധനമായി നൽകുന്നത്. 220 കോടി…
Read More » - 11 February
നൽകിയത് 15 ലക്ഷം രൂപയും 4 ലക്ഷം രൂപയുടെ കാറും 45 പവനും: വീണ്ടും സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരപീഡനമെന്ന് യുവതി
തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ ക്രൂരപീഡനത്തിന് ഇരയായെന്ന് യുവതി. തിരുവനന്തപുരം ശ്രീകാര്യം സ്വദേശിനിയായ അശ്വതി(24)യാണ് കുമാരപുരത്തെ ഭര്‍തൃവീട്ടില്‍ സ്ത്രീധന പീഡനത്തിനിരയായത്. ഭര്‍ത്താവ് സ്ത്രീധനം ആവശ്യപ്പെട്ട് മര്‍ദിച്ചതായി പരിക്കേറ്റ്…
Read More » - 11 February
കോട്ടയത്ത് ഗുണ്ടകൾക്ക് എതിരായ നടപടി തുടരുന്നു : കുപ്രസിദ്ധ ഗുണ്ട പിടിയിൽ
കോട്ടയം: ജില്ലയിൽ ഗുണ്ടകൾക്ക് എതിരായ നടപടി തുടരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാ അബിനെതിരെ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ ആക്കി. ചങ്ങനാശ്ശേരി കങ്ങഴ…
Read More » - 11 February
പര്‍ദ നിര്‍ബന്ധമായി അടിച്ചേല്‍പ്പിക്കപ്പെട്ട വസ്ത്രം, പക്ക കച്ചവടം: ജസ്ല മാടശേരി
തിരുവനന്തപുരം: പര്‍ദ നിര്‍ബന്ധമായി അടിച്ചേല്‍പ്പിക്കപ്പെട്ട വസ്ത്രം മാത്രമാണെന്ന് ജസ്ല മാടശേരി. പര്‍ദ എന്ന വസ്ത്രം കച്ചവടത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വന്നതാണെന്നും ജസ്ല പറഞ്ഞു. 20 വര്‍ഷം മുന്‍പ്…
Read More » - 11 February
ആംബുലന്‍സ് പൊട്ടിത്തെറിച്ച് മരണം : 2.30 കോടി രൂപ നഷ്ടപരിഹാരം നല്കാന് കോടതി ഉത്തരവ്
തിരുവനന്തപുരം: ആംബുലന്‍സ് വാഹനം പൊട്ടിത്തെറിച്ച് മരണം സംഭവിച്ച കേസില്‍ ഇന്‍ഷുറന്‍സ് കമ്പനി 2.30 കോടി രൂപ നഷ്ടപരിഹാരം നല്കാന് തിരുവനന്തപുരം മോട്ടോര്‍ ആക്സിഡന്റ്സ് ക്ലെയിംസ് ട്രിബ്യൂണല്‍ വിധി…
Read More » - 11 February
മോഷണം ലക്ഷ്യമിട്ട് ആദ്യം പിന്തുടർന്നത് മറ്റൊരു സ്ത്രീയെ: കഴുത്തറുത്ത ശേഷം വിനീത പിടഞ്ഞുവീഴുന്നത് നോക്കിയിരുന്നു
തിരുവനന്തപുരം: ഹോട്ടല്‍ ജോലിക്ക് പോകണ്ടാത്ത ദിവസം മാല പൊട്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാജേന്ദ്രന് പേരൂര്‍ക്കടയില്‍ നിന്ന് അമ്പലമുക്കിലേക്ക് എത്തിയത്. മോഷണം ലക്ഷ്യമിട്ട് മറ്റൊരു സ്ത്രീയെ പിന്തുടര്‍ന്ന പ്രതി അമ്പലംമുക്കില്‍…
Read More » - 11 February
ഒമ്പത് വയസ്സുകാരന് പീഡനം : ഓട്ടോഡ്രൈവര്‍ക്ക് 20 വര്‍ഷം കഠിന തടവ്
തിരുവനന്തപുരം: ഒമ്പത് വയസ്സുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. കാലടി മരുതൂര്‍ക്കടവ് സ്വദേശി ജയകുമാറി(53)നെയാണ് 20 വര്‍ഷം കഠിന…
Read More » - 11 February
സ്കൂൾ തുറക്കൽ :പൊതുവിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. ഡി ഡി, ആർ ഡി ഡി, എ ഡി, ഡി ഇ ഒ തലത്തിലെ…
Read More » - 11 February
സിപിഎം സംസ്ഥാന സമ്മേളനത്തിന് മാറ്റമില്ല : മാർച്ച് ഒന്നു മുതൽ ആരംഭിക്കും
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനം മുന്‍ നിശ്ചയിച്ച പ്രകാരം മാര്‍ച്ച് 1, 2, 3, 4 തീയതികളില്‍ എറണാകുളത്ത് നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പ്രതിനിധി…
Read More » - 11 February
വിനീത കൊലക്കേസ് : പ്രതി കൊടുംകുറ്റവാളി, ഭാര്യയെയും കസ്റ്റംസ് ഓഫീസറെയും കൊലപ്പെടുത്തിയത് ക്രൂരമായി
തിരുവനന്തപുരം: അമ്പലമുക്കില്‍ ചെടിക്കടയില്‍ ജോലി ചെയ്തിരുന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൊടുംകുറ്റവാളിയെന്ന് പോലീസ്. ഇരട്ടക്കൊലക്കേസിലെ പ്രതിയാണ് രാജേഷ് എന്ന് വിളിക്കുന്ന രാജേന്ദ്ര. 2014ൽ കസ്റ്റംസ് ഓഫീസറെയും…
Read More » - 11 February
കാക്കനാട് മയക്കുമരുന്നു കേസിൽ കുറ്റപത്രം സമർപ്പിച്ചു
എറണാകുളം : കാക്കനാട് മയക്കുമരുന്നു കേസിൽ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം സെഷൻസ് കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. 10000 പേജിനു മുകളിലുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. 25 പ്രതികളുള്ള…
Read More » - 11 February
ബന്ധുക്കള്‍ എന്ത് പറയുന്നു എന്ന് നോക്കാറില്ല, യുട്യൂബിൽ നിന്ന് മാത്രം മാസവരുമാനം ലക്ഷങ്ങൾ: തുറന്നു പറഞ്ഞ് അഞ്ജിത നായര്‍
തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിൽ ഏറെ പ്രശസ്തയാണ് അഞ്ജിത നായര്‍ എന്ന യൂട്യൂബർ. നടിയും മോഡലും ഇൻഫ്ലുവൻസറുമായ അഞ്ജിതയുടെ വീഡിയോകള്‍ ഫേസ്ബുക്കിലും തരംഗമാകാറുണ്ട്. ഇപ്പോള്‍ അഞ്ജിതയുടെ ഒരു അഭിമുഖം…
Read More » - 11 February
വിദ്യാർത്ഥിനികൾക്ക് രാത്രിയിൽ വീഡിയോ കോളുകൾ, ചുംബന സ്മൈലികൾ: കോളേജ് അദ്ധ്യാപകനെതിരെ ഡെപ്യുട്ടി ഡയറക്ടറുടെ റിപ്പോർട്ട്
തിരുവനന്തപുരം: വിദ്യാര്‍ത്ഥികളോട് അപരമര്യദയായി പെരുമാറിയെന്ന പരാതിയില്‍ തിരുവനന്തപുരം ചെമ്പഴന്തി എസ്എന്‍ കോളേജിലെ അദ്ധ്യാപകൻ അഭിലാഷിനെതിരെ കോളെജിയേറ്റ് ഡെപ്യൂട്ടി ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചു. വിദ്യാർത്ഥിനികളെ ഫോൺ വഴി ശല്യപ്പെടുത്തിയ…
Read More » - 11 February
അല്പം പ്രണയം ആനവണ്ടിയോടും ആകാം: വാലന്റൈൻസ് ഡേ മത്സരം സംഘടിപ്പിക്കാൻ കെഎസ്ആർടിസി
തിരുവനന്തപുരം: വാലന്റൈൻസ് ദിനം പ്രമാണിച്ച് യാത്രക്കാർക്കായി സെൽഫി കോൺടെസ്റ്റ് സംഘടിപ്പിക്കാൻ ഒരുങ്ങി കെഎസ്ആർടിസി. തിരുവനന്തപുരം നഗരത്തിൽ കെഎസ്ആർടിസി ആരംഭിച്ച പുതുപുത്തൻ സംരംഭമായ സിറ്റി സർക്കുലർ സർവീസുകളിൽ യാത്ര…
Read More » - 11 February
അല്ല, ഈ പർദ്ദയൊക്കെ എന്നാണുണ്ടായത്? പണ്ടൊക്കെ ഉമ്മൂമ്മമാർ ജാക്കറ്റും മുണ്ടുമായിരുന്നു ഉടുത്തിരുന്നത്
എനിക്ക് ഓർമ്മവച്ച കാലം മുതൽക്ക് വിവാഹം കഴിഞ്ഞ മുസ്ലിം സ്ത്രീകൾ ഒരു സാരി ഉടുക്കും, എന്നിട്ട് അതിന്റെ തുമ്പ് തലയിലിട്ട് മുടി മറച്ചു പിടിയ്ക്കും. ഉമ്മൂമ്മമാരൊക്കെ ജാക്കറ്റും…
Read More » - 11 February
മണ്ണെണ്ണ ശരീരത്തിലൊഴിച്ച ഭാര്യക്ക് ആത്മഹത്യ ചെയ്യാന്‍ തീപ്പെട്ടി നല്‍കിയത് ഭർത്താവ്:ഒടുവിൽ പ്രേരണാകുറ്റത്തിന് അറസ്റ്റിൽ
തിരുവനന്തപുരം: ഭാര്യ ആത്മഹത്യ ചെയ്യാനൊരുങ്ങി മണ്ണെണ്ണ ശരീരത്തിലൊഴിച്ചപ്പോള്‍ മര്‍ദിക്കുകയും തീ കൊളുത്താന്‍ തീപ്പെട്ടി നല്കി ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഭര്‍ത്താവ് പിടിയില്‍. വെള്ളായണി സ്റ്റുഡിയോ റോഡ്…
Read More » - 10 February
ഇസ്ലാമീക തത്വങ്ങൾ ഇന്ത്യയിൽ നുണപറഞ്ഞ് വെളുപ്പിച്ച് സ്വീകാര്യതയുണ്ടാക്കണം കമാൽ പാഷയുടെ ആഹ്വാനം പുറത്ത്
തിരുവനന്തപുരം: ഇന്ത്യയിൽ ഇസ്ലാം മതം വളർത്താൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് റിട്ട ജസ്റ്റീസ് കമാൽ പാഷ. സൗദിയിൽ കമാൽ പാഷ നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ സെബാസ്റ്റ്യൻ…
Read More » - 10 February
ഗുജറാത്ത് സമുദ്രാർത്തിയിൽ നിന്ന് 11 പാകിസ്താൻ ബോട്ടുകൾ പിടികൂടി
ഗുജറാത്ത് : കച്ചിൽ സമുദ്രാതിർത്തിയിൽ നിന്ന് പതിനൊന്ന് പാകിസ്താൻ ബോട്ടുകൾ പിടികൂടി. ബിഎസ്എഫിന്റെ തിരച്ചിലിലാണ് 11 പാക് ബോട്ടുകൾ പിടികൂടിയത്. ചതുപ്പ് നിലങ്ങളിൽ ഒളിഞ്ഞിരിക്കുന്ന പാക് സ്വദേശികൾ…
Read More » - 10 February
‘നീതിന്യായ സംവിധാനങ്ങളെ എങ്ങനെ ദുരുപയോഗം ചെയ്യാമെന്നു മോദിക്കുപോലും പിണറായില്‍ നിന്നു പഠിക്കേണ്ടി വരുമെന്ന്’ കെ സുധാകരൻ
തിരുവനന്തപുരം : നീതിന്യായ സംവിധാനങ്ങളെ എങ്ങനെ ദുരുപയോഗം ചെയ്യാമെന്നു മോദിക്കുപോലും പിണറായില്‍ നിന്നു പഠിക്കേണ്ടി വരുമെന്ന് പരിഹസിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. ശിവശങ്കറിനെതിരേ സംസാരിച്ച് 48…
Read More » - 10 February
കേരളം ലോക മാതൃക: സംഘപരിവാറിന് അപ്രാപ്യമായ ഇടമാണെന്ന് പിണറായി
തിരുവനന്തപുരം: കേരളത്തെ കരുവാക്കിയുളള യോഗി ആദിനാഥിന്റെ പ്രതികരണത്തില്‍ ശ്രദ്ധിച്ചു വോട്ടു ചെയ്യണമെന്നു പറഞ്ഞതില്‍ ആശ്ചര്യം തോന്നിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ഏതു അളവുകോലിട്ടു അളന്നു നോക്കിയാലും സൂചികയില്‍…
Read More » - 10 February
വിനീതയുടെ കൊലപാതകം : പോലീസ് അന്വേഷണം ഊർജിതമാക്കി , കൊലയാളി സംസാരിച്ചത് ഹിന്ദിയിൽ
തിരുവനന്തപുരം: അമ്പലമുക്കിലെ അലങ്കാര ചെടി വില്പന ശാലയിലെ ജീവനക്കാരി കൊലചെയ്യപ്പെട്ട കേസിലെ പ്രതിയെന്നു സംശയിക്കുന്നയാള്‍ക്കുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. സംഭവ ദിവസം കൃത്യസ്ഥലത്ത് നിന്ന് ഓട്ടോറിക്ഷയില്‍ രക്ഷപ്പെട്ട്…
Read More » - 10 February
കേരള മോഡലും യുപി മോഡലും, തെരഞ്ഞെടുപ്പ് നിങ്ങളുടേത്: പരിഹാസവുമായി സന്ദീപാനന്ദഗിരി
തിരുവനന്തപുരം: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കേരളത്തിനെതിരായ പരാമർശം ഏറെ വിവാദമായിരുന്നു. വോട്ടിങ്ങില്‍ പിഴവ് സംഭവിച്ചാല്‍ ഉത്തര്‍പ്രദേശ് കശ്മീരോ, ബംഗാളോ, കേരളമോ ആയി മാറുമെന്നായിരുന്നു യുപിയില്‍ ആദ്യഘട്ട…
Read More » - 10 February
ആലപ്പുഴയിൽ മൂന്നു വർഷം കൊണ്ട് 107 കയർ യൂണിറ്റുകൾ സ്ഥാപിച്ചു: കേന്ദ്രസർക്കാർ
ഡൽഹി : കഴിഞ്ഞ മൂന്നു വർഷംകൊണ്ട് 277 7.7 ലക്ഷം രൂപ കയർബോർഡ് 176 കയറു യൂണിറ്റുകൾക്ക് നൽകിയിട്ടുണ്ടെന്നും അതിൽ 107 എണ്ണം ആലപ്പുഴ ജില്ലയിൽ ആണെന്ന്…
Read More » - 10 February
‘കേരളത്തെ അധിക്ഷേപിച്ചു’: യുപി മുഖ്യമന്ത്രി ആദിത്യനാഥിനെതിരെ കേസെടുക്കണമെന്ന് കോൺഗ്രസ് നേതാവ്
തൃശൂർ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനക്കെതിരെ തൃശൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് പരാതി നൽകി. യോഗിയുടെ പ്രസ്താവന കേരളത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. Also…
Read More »