Thiruvananthapuram
- Feb- 2022 -10 February
കപട ശാസ്ത്രവാദികൾ അന്ധവിശ്വാസങ്ങൾക്ക് കുടപിടിക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: ശാസ്ത്ര വികസനത്തിനായി രൂപീകരിക്കപ്പെട്ട സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ തന്നെ അന്ധവിശ്വാസങ്ങൾക്ക് കുടപിടിക്കുന്ന കാഴ്ചയാണ് ഇന്ന് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 34-ാമത് കേരള ശാസ്ത്ര കോൺഗ്രസ് തിരുവനന്തപുരം…
Read More » - 10 February
കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളത്തിനായി 40 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളത്തിനായി 40 കോടി രൂപ രൂപയും 2021 ജൂൺ മാസത്തെ പെൻഷൻ നൽകിയ വകയിൽ സഹകരണ ബാങ്കുകളുടെ കൂട്ടായ്മയ്ക്ക് 70.78 കോടി…
Read More » - 10 February
വീട്ടിൽ ആളില്ലാത്ത നേരത്ത് അഞ്ചുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു : 64- കാരനായ അയല്‍വാസി പിടിയില്‍
ഇടുക്കി : വണ്ടിപ്പെരിയാറിനു സമീപം അഞ്ചുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അറുപത്തിനാലുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. അയൽവാസിയായ തമ്പി എന്നയാളാണ് പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.…
Read More » - 10 February
മാനസികാരോഗ്യ കേന്ദ്രത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശി 30 കാരി ജിയറാം ജിലോട്ട് ആണ് മരിച്ചത്. ഇന്നലെ രാത്രി…
Read More » - 10 February
യുപി മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണക്കള്ളക്കടത്തിന് ജയിലിൽ പോയിട്ടില്ല: കെ സുരേന്ദ്രൻ
തിരുവനന്തപുരം: കേരളത്തിനെതിരായ വിവാദ പരാമർശം നടത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് വന്നിരുന്നു. യോഗി ആദിത്യനാഥ് ഭയക്കുന്നത് പോലെ യുപി…
Read More » - 10 February
കപ്പലിൽ നിന്ന് മലയാളി യുവാവിനെ കാണാതായി
കോട്ടയം: കുറിച്ചി സ്വദേശിയായ യുവാവിനെ സൗത്ത് ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേക്കുള്ള യാത്രയ്ക്കിടെ കാണാതായതായി റിപ്പോർട്ട്. യുവാവിനെ കാണാനില്ലെന്നു കാട്ടി കമ്പനി അധികൃതരാണ് വിവരം ബന്ധുക്കളെ അറിയിച്ചത്. കുറിച്ചി…
Read More » - 10 February
ഇവിടെ ഗോമൂത്രം, പശുവിന്റെ മൂത്രവും ചാണകം കാഷ്ഠവുമാണ്: യോഗിയുടെ പരാമർശത്തിനെതിരെ പ്രതികരണവുമായി വി ശിവന്‍കുട്ടി
തിരുവനന്തപുരം: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കേരളത്തിനെതിരായ വിവാദ പരാമർശത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കേരളത്തില്‍ ഗോമൂത്രം പശുവിന്റെ മൂത്രവും ചാണകം കാഷ്ഠവുമാണെന്നായിരുന്നു വി ശിവന്‍കുട്ടിയുടെ…
Read More » - 10 February
ഹൈക്കോടതി ഇടപെടൽ : മധു കേസിന്റെ വിചാരണ നടപടികൾ നേരത്തെയാക്കി
പാലക്കാട്: ഹൈക്കോടതി ഇടപെടലിനെ തുടർന്ന് അട്ടപ്പാടി മധുകൊലക്കേസിലെ വിചാരണ നടപടികൾ നേരത്തേയാക്കി. ഫെബ്രുവരി 18 ന് കേസ് പരിഗണിയ്ക്കും. കേസിലെ പ്രതികൾക്ക് ഡിജിറ്റൽ തെളിവുകളും കുറ്റപത്രത്തിന്റെ പകർപ്പും…
Read More » - 10 February
മികവിന്റെ കാര്യത്തിൽ മുന്നിൽ നില്ക്കുന്ന കേരളവും പിന്നിൽ നില്ക്കുന്ന ഉത്തർപ്രദേശും തമ്മിൽ ഒരു താരതമ്യവും ഇല്ല: എംഎ ബേബി
തിരുവനന്തപുരം: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കേരളത്തിനെതിരായ വിവാദ പ്രസ്താവനയിൽ പ്രതികരണവുമായി സിപിഎം നേതാവ് എം എ ബേബി രംഗത്ത്. മികവിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന…
Read More » - 10 February
‘അനിഷ്ടം തോന്നുന്നവരെ പുറത്താക്കാനുള്ള ഉപാധിയായി രാജ്യസുരക്ഷ’ : മീഡിയവൺ വിലക്കിനെതിരെ ശ്രീരാമകൃഷ്ണൻ
തിരുവനന്തപുരം : മീഡിയവൺ ചാനലിനെതിരായ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതികരണവുമായി മുൻ നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. അനിഷ്ടം തോന്നുന്നവരെ പുറത്താക്കാനുള്ള…
Read More » - 10 February
മദ്യപിക്കാന്‍ പണം നല്‍കാത്തതിന് സുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവം : രണ്ടു പ്രതികള്‍ കൂടി അറസ്റ്റില്‍
തിരുവനന്തപുരം: മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് നാല്‍പ്പത്തിനാലുകാരനെ കുത്തികൊലപ്പെടുത്തിയ കേസിൽ രണ്ടു പ്രതികള്‍ കൂടി അറസ്റ്റില്‍. ഒളിവില്‍ കഴിഞ്ഞിരുന്ന റജി, സുധീര്‍ എന്നീ പ്രതികളെയാണ് പൊലീസ് പിടികൂടിയത്.…
Read More » - 10 February
യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : പ്രധാന പ്രതി അറസ്റ്റിൽ
നേമം: യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതി അറസ്റ്റിൽ. പഴയ കാരയ്ക്കാമണ്ഡപം ചാനൽക്കര റോഡ് ഹസ്സൻ കോട്ടേജിൽ അലീഫ് ഖാൻ (34) നെയാണ് നേമം പൊലീസ്…
Read More » - 9 February
സില്‍വര്‍ ലൈന്‍ കേന്ദ്ര ബജറ്റില്‍ നിന്ന് സഹായമുണ്ടാകില്ല
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ബജറ്റില്‍ നിന്ന് സഹായമുണ്ടാകില്ലെന്ന് കേന്ദ്ര പ്ലാനിംഗ് മന്ത്രാലയം. പദ്ധതിക്കുവേണ്ടി നീതി ആയോഗ് പിന്തുണ നല്‍കിയിട്ടുണ്ടെന്ന് മന്ത്രി റാവു ഇന്ദര്‍ ജിത് സിംഗ് ലോക്സഭയില്‍…
Read More » - 9 February
നെടുമങ്ങാട് സ്കൂളിൽ മോഷണം : ആറ് ലാപ്ടോപ്പുകള് കവര്‍ന്നു
തിരുവനന്തപുരം: നെടുമങ്ങാട് സ്കൂള്‍ കുത്തിത്തുറന്ന് ആറ് ലാപ്ടോപ്പുകള് കവര്‍ന്നതായി പരാതി. നെടുമങ്ങാട് ഗവൺമെന്റ് ടൗൺ എൽപി സ്കൂളിലാണ് കവർച്ച നടന്നത്. മോഷ്ടാവ് ഓഫീസിന്റെ ജനൽകമ്പി വളച്ചാണ് സ്കൂളിനുള്ളിൽ…
Read More » - 9 February
സിബിഎസ്ഇ 10, 12 ക്ലാസുകളിലെ രണ്ടാം ടേം പരീക്ഷ ഏപ്രില്‍ 26 ന് : പരീക്ഷ കലണ്ടർ ഉടൻ പ്രസിദ്ധീകരിക്കും
ദില്ലി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ രണ്ടാം ടേം പരീക്ഷ ഏപ്രില്‍ 26 ന് നടക്കും. നേരിട്ട് എഴുതുന്ന രീതിയിലാണ് പരീക്ഷ നടത്തുക. രാജ്യത്തെ കൊവിഡ് സാഹചര്യം…
Read More » - 9 February
ക്ലാസുകൾ പൂർണതോതിൽ തുറക്കാനുള്ള മാർഗരേഖ ഉടൻ : പരീക്ഷയും വേനലവധിയും കൃത്യ സമയത്ത്
തിരുവനന്തപുരം : വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതു സംബന്ധിച്ച പൂർണമായ മാർഗരേഖ പന്ത്രണ്ടാം തീയതി പുറത്തിറക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. പാഠഭാഗങ്ങൾ പൂർണ്ണമായും പഠിപ്പിക്കുന്നതിനാണ് മുൻഗണന. ഫോക്കസ് ഏരിയ…
Read More » - 9 February
കരിപ്പൂർ സ്വര്‍ണക്കവര്‍ച്ച: ഏഴുപേര്‍ കൂടി പിടിയില്‍
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ സ്വർണം കവർച്ച ചെയ്ത സംഭവത്തിൽ അന്തർജില്ലാ കവർച്ചാ സംഘത്തിലെ ഏഴുപേരെ പോലീസ് പിടികൂടി. മലപ്പുറം നിലമ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വട്ടേഷൻ…
Read More » - 9 February
ആൺകുട്ടി ജനിക്കുമെന്ന വിശ്വാസം : ഗര്‍ഭിണിയുടെ തലയില്‍ ആണിയടിച്ച് കയറ്റി
ലാഹോര്‍: പാകിസ്ഥാനില്‍ ഗര്‍ഭിണിയുടെ തലയില്‍ ആണി അടിച്ച് കയറ്റി. ആണ്‍കുട്ടിയെ പ്രസവിക്കുമെന്ന വിശ്വാസത്തിന്റെ പേരിലാണ് യുവതിയുടെ തലയിൽ ആണിയടിച്ച് കയറ്റിയത്. Also Read : സംസ്ഥാനത്തെ കോവിഡ് കണക്കുകൾ…
Read More » - 9 February
സഹകരണ ബാങ്കുകളുടെ പലിശ പുതുക്കി നിശ്ചയിച്ചതായി മന്ത്രി വിഎൻ വാസവൻ
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കി നിശ്ചയിച്ചു. നിക്ഷേപങ്ങള്‍ക്ക് പലിശ കൂട്ടിയും വായ്പാ പലിശ കുറച്ചുമാണ് സഹകരണ ബാങ്ക് പലിശ പുതുക്കി…
Read More » - 9 February
വൈദ്യുത പോസ്റ്റിലെ അറ്റകുറ്റപ്പണിക്കിടെ ഹൃദയാഘാതം : ലൈൻമാൻ മരിച്ചു
തിരുവനന്തപുരം: ജോലിക്കിടെ ഹൃദയാഘാതത്തെ തുടർന്ന് കെഎസ്ഇബി ലൈൻമാൻ മരിച്ചു. തിരുവനന്തപുരം കിളിമാനൂർ സ്വദേശി സുധീഷ് (48) ആണ് മരിച്ചത്. Read Also : സ്വർണക്കടത്ത് സർക്കാരിന്റെ അറിവോടെ…
Read More » - 9 February
സ്വർണക്കടത്ത് സർക്കാരിന്റെ അറിവോടെ : സംസ്ഥാനം അന്വേഷണത്തിന് ഉത്തരവിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് കഴിഞ്ഞദിവസം നടത്തിയ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച് അടിയന്തിരമായി അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.…
Read More » - 9 February
അമ്മയെ മർദിച്ചു കൊലപ്പെടുത്തി : മകൻ അറസ്റ്റിൽ
മൂവാറ്റുപുഴ: അമ്മയെ അതിക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. മൂവാറ്റുപുഴ പള്ളിച്ചിറങ്ങരയിൽ വാടകയ്ക്ക് താമസിക്കുന്ന വാഗമൺ കാപ്പിപതാൽ കുറ്റിയിൽ വീട്ടിൽ നാരായണന്റെ ഭാര്യ ശാന്തമ്മയാണ് (70)…
Read More » - 9 February
പുഴയോരത്ത് ഭിത്തി നിര്‍മിക്കുന്നതിനിടെ മണ്ണിടിച്ചിൽ : അഞ്ച് അഥിതി തൊഴിലാളികൾക്ക് പരിക്ക്
മലപ്പുറം: കൊളത്തൂര്‍ വെങ്ങാട് മൂതിക്കയം റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അഞ്ച് അതിഥി തൊഴിലാളികള്‍ക്ക് പരിക്കേറ്റു. കുന്തിപ്പുഴക്ക് കുറുകെ നിര്‍മിക്കുന്ന റെഗുലേറ്റര്‍ കം ബ്രിഡ്ജ്…
Read More » - 9 February
സോളാർ അപകീർത്തി കേസ് : 10 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന വിധിക്കെതിരെ വി.എസ് അപ്പീൽ നൽകി
തിരുവനന്തപുരം: സോളാർ അപകീർത്തി കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് 10 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന വിധിക്കെതിരെ വി.എസ് അച്യുതാനന്ദൻ അപ്പീൽ നൽകി. തിരുവനന്തപുരം പ്രിൻസിപ്പൽ സബ് ജഡ്ജി…
Read More » - 9 February
സജികുമാർ കൊലപാതകം: പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു, ആയുധം കണ്ടെടുത്തു
തിരുവനന്തപുരം: ഉച്ചക്കടയില്‍ പയറ്റുവിള സ്വദേശി സജികുമാറിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പൊലീസ് പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. റിമാൻഡിൽ ആയിരുന്ന പ്രതികളായ പയറ്റുവിള വട്ടവിള സ്വദേശി…
Read More »