എറണാകുളം : കാക്കനാട് മയക്കുമരുന്നു കേസിൽ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം സെഷൻസ് കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. 10000 പേജിനു മുകളിലുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. 25 പ്രതികളുള്ള കേസിൽ 19പേർക്കെതിരെയാണ് കുറ്റപത്രം. കേസിൽ ആറു പേർ ഒളിവിലാണ്.
Also Read : ‘ഛർദിച്ചത് രക്തമല്ല, മാതളം’: ഇനി ആരും ഇങ്ങനെ ആവർത്തിക്കരുതെന്ന് ബാബു
മയക്കുമരുന്ന് കടത്തൽ , ഗൂഢാലോചന, സാമ്പത്തികസഹായം
എന്നീ പ്രധാന വകുപ്പുകൾ ചേർത്താണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.
Post Your Comments