Thiruvananthapuram
- Feb- 2022 -17 February
വീട്ടമ്മയെയും യുവാവിനെയും ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തൃശ്ശൂർ: നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ വീട്ടമ്മയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. വീട്ടമ്മയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ടാണ്…
Read More » - 17 February
ഇന്ത്യ ലോകത്തിന് തന്നെ മാതൃക: അന്ധവിശ്വാസികൾ എന്ന് പുറംലോകം മുദ്രകുത്തിയ ഇന്ത്യയിൽ നൽകിയത് 173 കോടി ഡോസ് വാക്സിൻ
തിരുവനന്തപുരം: കോവിഡ് വാക്സിനേഷനിൽ ഇന്ത്യ ലോകത്തിന് തന്നെ മാതൃകയാണെന്ന് ഐപിഎസ് ഓഫീസർ പി വിജയൻ. വികസിതമെന്ന് കരുതപ്പെടുന്ന രാജ്യങ്ങൾ അന്ധവിശ്വാസത്തിന്റേയും അനാചാരങ്ങളുടെയും നാടായാണ് ഇന്ത്യയെ കണ്ടിരുന്നതെന്നും എന്നാൽ…
Read More » - 17 February
ചിൽഡ്രൻസ് ഹോമിൽ നിന്നും പുറത്തു പോയ കുട്ടിയെ വീണ്ടും കാണാതായി : സംഭവം സ്കൂളിൽ പോകുന്നതിനിടയിൽ
കോഴിക്കോട് : ചിൽഡ്രൻസ് ഹോമിൽ നിന്നും പുറത്തു പോയ കുട്ടിയെ വീണ്ടും കാണാതായി. വീട്ടിൽ നിന്നാണ് കുട്ടിയെ കാണാതായത്. മാതാവിന്റെ അപേക്ഷ പരിഗണിച്ച് ജില്ലാ കളക്ടർ കുട്ടിയെ…
Read More » - 17 February
കനോലി കനാൽ വികസനത്തിന് 1118 കോടി രൂപയുടെ പദ്ധതി
കോഴിക്കോട് ജില്ലയിലെ കനോലി കനാൽ ജലപാതാ നിലവാരത്തിലേക്ക് വികസിപ്പിക്കുന്നതിന് 1118 കോടി രൂപയുടെ പദ്ധതി. കിഫ്ബി ധനസഹായത്തോടെ തുക ലഭ്യമാക്കി പദ്ധതി നടപ്പാക്കാൻ മന്ത്രിസഭായോഗം തത്വത്തിൽ അംഗീകാരം…
Read More » - 17 February
മദ്യലഹരിയിൽ സ്ത്രീയ്ക്ക് ക്രൂര മർദ്ദനം : എസ്ഐയെയും പരിക്കേല്പിച്ചു, പ്രതി റിമാൻഡിൽ
തിരുവനന്തപുരം : മദ്യപിച്ച് സ്ത്രീയെ ഉപദ്രവിച്ചതിനും എസ്.ഐ പരിക്കേല്‍പ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്ത കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നെടുമങ്ങാട് പേരുമല സ്വദേശി ഷാഫി (48) നെയാണ്…
Read More » - 17 February
കൊട്ടിയൂര്‍ പീഡനക്കേസ്: ഇരയുടെ കുട്ടി പ്രതിയുടെ സംരക്ഷണയിൽ, അമ്മ പരാതി നൽകി
കൊട്ടിയൂര്‍ പീഡനക്കേസില്‍ ഇരയുടെ കുട്ടി പ്രതിയുടെ സംരക്ഷണത്തിലാണെന്ന് പരാതി. സംരക്ഷണ ഉത്തരവില്‍ അട്ടിമറി നടന്നതായി ചൂണ്ടിക്കാട്ടിയാണ് പരാതി. കേസില്‍ ഇരയുടെ അമ്മയ്ക്കാണ് സംരക്ഷണ ചുമതല നല്‍കിയിരുന്നത്. എന്നാല്‍…
Read More » - 17 February
ഹരിപ്പാട് ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: പിന്നിൽ സിപിഎം ക്രിമിനലുകളെന്ന് കെ.സുരേന്ദ്രൻ
തൃശ്ശൂർ: സംസ്ഥാനത്ത് മയക്കു മരുന്ന് മാഫിയകളും കൊട്ടേഷൻ സംഘങ്ങളും അഴിഞ്ഞാടുന്നത് തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹരിപ്പാട് ആർഎസ്എസ് പ്രവർത്തകൻ ശരത്ത് ചന്ദ്രൻ…
Read More » - 17 February
ചിപ്പിയില്ലാതെ എന്ത് പൊങ്കാല; കൽപ്പന ചേച്ചിയെയും സുകുമാരി അമ്മയെയും ഓർമ്മ വരുമെന്ന് ചിപ്പി: വീഡിയോ
ഇത്തവണത്തെ ആറ്റുകാൽ പൊങ്കാല ആരംഭിച്ചത് മുതൽ മലയാളികൾ അന്വേഷിച്ചത് ‘ചിപ്പി ഇക്കുറിയും ഉണ്ടോ’ എന്നാണു. പതിവ് മുടക്കാതെ നടി ചിപ്പി ഇത്തവണയും പൊങ്കാലയിട്ട. ആറ്റുകാല്‍ പൊങ്കാലയിലെ സ്ഥിരം…
Read More » - 17 February
പൊങ്കാല നിറവിൽ അനന്തപുരി: പണ്ടാര അടുപ്പിൽ തീ പകർന്നു
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല നിറവിൽ അനന്തപുരി. രാവിലെ 10.50 ന് പണ്ടാര അടുപ്പില്‍ തീ പകർന്നു. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഇത്തവണ പൊങ്കാല തര്‍പ്പണം നടക്കുന്നത്. പൊങ്കാല…
Read More » - 17 February
ഒമ്നി വാന്‍ ഇടിച്ച് സൈക്കിള്‍ യാത്രക്കാരന് പരിക്ക്
കല്ലമ്പലം: ഒമ്നി വാന്‍ ഇടിച്ച് സൈക്കിള്‍ യാത്രക്കാരന് പരിക്ക്. നാവായിക്കുളം പറകുന്ന് സ്വദേശി സുന്ദരനാണ് (70) പരിക്കേറ്റത്. ബുധനാഴ്ച രാവിലെയാണ് സംഭവം. ദേശീയപാതയില്‍ നാവായിക്കുളം ഇരുപത്തെട്ടാംമൈല്‍ തടിമില്ലിന്…
Read More » - 17 February
അക്രമിയെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെ നെടുമങ്ങാട് എസ്.ഐയ്ക്ക് പരിക്ക്
നെടുമങ്ങാട്: ലോട്ടറിക്കടയില്‍ കയറി ബഹളം വച്ചയാളെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ നെടുമങ്ങാട് എസ്.ഐ സുനില്‍ ഗോപിക്ക് പരിക്ക്. സുനില്‍ ഗോപിയുടെ വലതുകൈ വിരലുകള്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട്…
Read More » - 17 February
അനധികൃതമായി സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പിടിച്ചെടുത്തു
തിരുവനന്തപുരം : വീട്ടില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന ഗാര്‍ഹികാവശ്യത്തിനുള്ള 11 സിലിണ്ടറുകളും വ്യാവസായികാവശ്യത്തിന് ഉപയോഗിക്കുന്ന 8 സിലിണ്ടറുകളും റെയ്ഡില്‍ പിടിച്ചെടുത്തു. ബാലരാമപുരം നെല്ലിവിള അന്തിയൂര്‍ സ്കൂളിന് സമീപം ഒരു…
Read More » - 17 February
കെ.എസ്.എഫ്.ഇ ഓഫീസില്‍ പെട്രോളുമായി കയറി ചിറ്റാളന്റെ ആത്മഹത്യാ ശ്രമം
വെള്ളറട: കെ.എസ്.എഫ്.ഇ ഓഫീസില്‍ പെട്രോളുമായി കയറി ചിറ്റാളന്റെ ആത്മഹത്യാ ശ്രമം. പളുകല്‍ കരുമാനൂര്‍ സ്വദേശിയായ റോബര്‍ട്ട് രാജാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. കെ.എസ്.എഫ്.ഇ കുന്നത്തുകാല്‍ ബ്രാഞ്ച് ഓഫീസില്‍…
Read More » - 17 February
ആറ്റുകാല്‍ പൊങ്കാല ഇന്ന് : ഭക്തര്‍ പൊങ്കാലയിടുന്നത് വീടുകളിൽ
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവം ഇന്ന്. കോവിഡ് പ്രോട്ടോകോളുകൾ പാലിച്ച് രാവിലെ 10 :50 ന് പണ്ടാര അടുപ്പില്‍ തീ തെളിക്കും. മേൽശാന്തി ക്ഷേത്ര തിടപ്പള്ളിയിലെയും വലിയ…
Read More » - 17 February
അട്ടപ്പാടി മധു വധക്കേസ്: സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു
തിരുവനന്തപുരം: അട്ടപ്പാടി മധു വധക്കേസില്‍ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് സി രാജേന്ദ്രനാണ് പുതിയ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ. ഇതു സംബന്ധിച്ച് ആഭ്യന്തര…
Read More » - 16 February
ഇരിക്കുന്ന കൊമ്പ് മുറിക്കരുത്, പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടിവരും: കെഎസ്ഇബി വിവാദത്തിൽ എകെ ബാലൻ
തിരുവനന്തപുരം: കെഎസ്ഇബി വിവാദത്തിൽ വിമർശനവുമായി മുൻ മന്ത്രി എകെ ബാലൻ. ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഈഗോ ബാധിച്ചാൽ അത് വല്ലാത്ത മാനസികാവസ്ഥയിലെത്തിക്കും. കെഎസ്ഇബി യിൽ…
Read More » - 16 February
ദാരിദ്ര്യം മൂലം പണം വാങ്ങി വൃക്കവിൽപ്പന, പരസ്പരം പഴിചാരി പോലീസ് ആരോഗ്യ വകുപ്പുകൾ: സംഭവം നമ്പർ വൺ കേരളത്തിൽ
തിരുവനന്തപുരം: തൊഴിലില്ലായ്മയും ദാരിദ്രവും മുതലെടുത്ത് തീരദേശത്ത് അവയവ മാഫിയ പിടിമുറുക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പരസ്പരം പഴിചാരി പോലീസും ആരോഗ്യവകുപ്പും. തിരുവനന്തപുരത്തെ തീരദേശ ഗ്രാമമായ വിഴിഞ്ഞത്ത് അവയവ…
Read More » - 16 February
അടല്‍ ടണലിനോട് കിടപിടിക്കാൻ വയനാട്ടിലെ ഇരട്ടതുരങ്കപാത, നിർമ്മാണം കൊങ്കൺ റെയിവേ കോര്പറേഷൻ : വിശദവിവരങ്ങൾ
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്വപ്ന പദ്ധതിയായി പ്രഖ്യാപിച്ച വയനാട്ടിലേക്കുള്ള ഇരട്ട തുരങ്കപാതയ്ക്ക് 2134.50 കോടി രൂപ കിഫ്ബിയില്‍ നിന്ന് അനുവദിക്കാൻ തീരുമാനിച്ചു. ഇതുള്‍പ്പെടെ നാല്പത്തിനാല് വികസന പദ്ധതികള്‍ക്കായി…
Read More » - 16 February
കെഎസ്ഇബി ചെയർമാന്റെ ആരോപണത്തിൽ അന്വേഷണം വേണം, ട്രാൻസ്ഗ്രിഡ് അഴിമതി വ്യക്തമായി: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ ഭരണകാലത്തെ വൈദ്യുതി ബോർഡിലെ ക്രമക്കേട് കെഎസ്ഇബി ചെയർമാൻ തന്നെ ഉന്നയിച്ച സാഹചര്യത്തിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു.…
Read More » - 16 February
വേലി കെട്ടി മറച്ചും വ്യക്തിത്വം മൂടിക്കെട്ടിയുമുള്ള പിന്തിരിപ്പൻ ചിന്താഗതികൾ പുരോഗമന സമൂഹത്തെ നയിക്കുന്നത് എങ്ങോട്ട് ?
തിരുവനന്തപുരം: സ്ത്രീകള്‍ക്ക് പല മേഖലകളിലും ഉണ്ടായിരുന്ന വിലക്കുകള്‍ നീക്കം ചെയ്ത് സൗദി അറേബ്യ പുരോഗമനത്തിലേക്ക് കുതിക്കുമ്പോൾ ഇന്ത്യയിൽ തീവ്രമായ മതവിശ്വാസങ്ങൾ അടിച്ചേൽപ്പിക്കുന്നത്തിനും അതേച്ചൊല്ലി കലാപങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് മത…
Read More » - 16 February
പൊങ്കാല വീട്ടിലാണെങ്കിലും ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്, നിർദേശവുമായി വീണ ജോർജ്ജ്
തിരുവനന്തപുരം: വീടുകളിൽ പൊങ്കാലയിടുന്നവർക്ക് മാർഗ്ഗനിർദേശവുമായി ആരോഗ്യമന്ത്രി വീണ ജോർജ്ജ്. ബന്ധുക്കളും സുഹൃത്തുക്കളും അയല്പക്കക്കാരും ഒത്തുകൂടുന്ന സാഹചര്യമുണ്ടായാല്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മന്ത്രി പറഞ്ഞു. തീയില്‍ നിന്നും പുകയില്‍…
Read More » - 16 February
ഭക്തർ എത്തിയില്ലെങ്കിലും ശുചീകരണം വേണമല്ലോ: ചിലവ് രഹിത ശുചീകരണ പദ്ധതി സജ്ജീകരിച്ച് കോർപ്പറേഷൻ
തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട മാലിന്യ സംസ്കരണം വിവാദം ആയതിന് പിന്നാലെ, ഇത്തവണ സന്നദ്ധ പ്രവർത്തകരുടെയും വാഹനങ്ങളുടെയും കാര്യത്തിൽ ചിലവ് രഹിതമായി ശുചീകരണ പ്രവർത്തനങ്ങൾ…
Read More » - 16 February
ആറ്റുകാൽ പൊങ്കാല: ദേവിയുടെ പുറത്തെഴുന്നള്ളിപ്പിന് അനുമതി
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായുള്ള ദേവിയുടെ പുറത്തെഴുന്നള്ളിപ്പിന് അനുമതി. ജില്ലാ കളക്ടർ നവ്ജ്യോത് ഖോസയാണ് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവോടെ പുറത്തെഴുന്നള്ളിപ്പിന് അനുമതി ഉത്തരവ് നൽകിയത്. അസിസ്റ്റന്റ്…
Read More » - 16 February
നാളെ ആറ്റുകാല്‍ പൊങ്കാല : സര്‍ക്കാര്‍ തീരുമാനം പ്രായോഗികമല്ലെന്ന് ട്രസ്റ്റ് ഭാരവാഹികള്‍
തിരുവനന്തപുരം: നാളെ ആറ്റുകാല്‍ പൊങ്കാല. പൊങ്കലയ്ക്കായി 10.50 നാണ് ക്ഷേത്രത്തിലെ പണ്ടാര അടുപ്പില്‍ തീ പകരുന്നത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഇത്തവണയും ആറ്റുകാല്‍ പൊങ്കാല പണ്ടാര അടുപ്പില്‍…
Read More » - 16 February
ഹിജാബ് അഴിപ്പിക്കുന്ന നടപടി പ്രാകൃതവും ലജ്ജാകരവും: രാജ്യം ലോകത്തിന് മുന്നില്‍ നാണം കെടുകയാണെന്ന് പാളയം ഇമാം
തിരുവനന്തപുരം: കർണാടകയിലെ കോളേജുകളിൽ നടക്കുന്ന ഹിജാബ് അഴിപ്പിക്കുന്ന നടപടി പ്രാകൃതവും ലജ്ജാകരവുമെന്ന് പാളയം ഇമാം ഡോ. വി പി സുഹൈബ് മൌലവി . ഭരണഘടനയുടെ 25 ആം…
Read More »