Thiruvananthapuram
- Feb- 2022 -19 February
‘വിദ്യാർത്ഥികൾക്ക് യൂണിഫോമും ഹാജറും നിർബന്ധമാക്കില്ല, യാത്രാ സൗകര്യം ഒരുക്കും’ : മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ പൂർണ തോതിൽ തുറക്കുന്നതിന്റെ ഭാഗമായുള്ള പ്രവർത്തികൾ അവസാനഘട്ടത്തിൽ. പിടിഎയുടേയും സന്നദ്ധ പ്രവർത്തകരുടേയും പങ്കാളിത്തതോടെയാണ് ശുചീകരണം നടക്കുന്നത്. തിരുവനന്തപുരം എസ് എം വി സ്കൂളിൽ…
Read More » - 18 February
‘തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്തിനാടേയ് മുൻകൂർ ജാമ്യം?’: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ ശ്രീജിത്ത് പെരുമന
തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ച വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് അഡ്വ. ശ്രീജിത്ത് പെരുമന. ‘തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്തിനാടേയ് മുൻകൂർ ജാമ്യം?’ എന്ന്…
Read More » - 18 February
പൂന്തുറയിൽ 700 മീറ്റർ നീളത്തിൽ ജിയോട്യൂബുകൾ സ്ഥാപിക്കും
തിരുവനന്തപുരം : പൂന്തുറയിൽ ജിയോട്യൂബ് സ്ഥാപിക്കുന്ന പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനൊപ്പം പദ്ധതി പ്രദേശം സന്ദർശിച്ച…
Read More » - 18 February
വാക്കുതർക്കം വെടിവെയ്പ്പിൽ കലാശിച്ചു : എയർഗണിൽ നിന്ന് യുവാവിന് വെടിയേറ്റു, ഒരാൾ കസ്റ്റഡിയിൽ
തൊടുപുഴ : ഇടുക്കി ശാന്തൻപാറ ബിഎൽ റാമിൽ എയർഗണിൽ നിന്ന് യുവാവിന് വെടിയേറ്റു. സൂര്യനെല്ലി സ്വദേശി മൈക്കിൾ രാജിനാണു വെടിയേറ്റത്. കരിപ്പക്കാട്ട് ബിജു വർഗീസാണ് വെടി വച്ചത്.…
Read More » - 18 February
‘എന്റെ നഗരത്തിൽ ഇനിയെന്തൊക്കെ വേണം?’ : അഭിപ്രായം തേടി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ
തിരുവനന്തപുരം: നഗരസഭയുടെ 2022-23 ബജറ്റിലേക്ക് പൊതുജനങ്ങളില്‍ നിന്നും നിര്‍ദേശങ്ങള്‍ തേടി മേയര്‍ ആര്യ രാജേന്ദ്രന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മേയർ അഭിപ്രായം തേടിയത്. പോസ്റ്റിന്റെ പൂർണ രൂപം 2022-…
Read More » - 18 February
‘ കെ-റെയിലിനെതിരേ കോൺഗ്രസ് സമരം ശക്തമാക്കും, ബോധവൽക്കരണം നടത്താനായി ഇ. ശ്രീധരനെ പങ്കെടുപ്പിക്കും ‘: കെ സുധാകരൻ
തിരുവനന്തപുരം: കെ-റെയിലിനെതിരെ കോൺഗ്രസ് ശക്തമായ പ്രക്ഷോഭ പരിപാടികളും ബോധവത്കരണവും നടത്തുമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ഭൂമി നഷ്ടപ്പെടുന്നവരേക്കാൾ കെ റെയിൽ പോകുന്നതിന്റെ രണ്ട് വശത്തും താമസിക്കുന്നവർക്കാണ്…
Read More » - 18 February
തെരഞ്ഞെടുപ്പ് : ഉത്തര്‍പ്രദേശില്‍ മൂന്നാംഘട്ട പരസ്യപ്രചരണം ഇന്ന് അവസാനിക്കും
ഉത്തർപ്രദേശ് : യുപി നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട പരസ്യപ്രചരണം ഇന്ന് അവസാനിക്കും. ഫെബ്രുവരി 20നാണ് മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 403 അംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഉത്തര്‍പ്രദേശ്…
Read More » - 18 February
‘ ഗവർണർക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഇടയ്ക്കിടെ കാണണം’: പ്രതിപക്ഷത്തെയും ഗവർണറെയും പരിഹസിച്ച് എ.കെ. ബാലൻ
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി നടന്ന സംഭവങ്ങളില്‍ പ്രതിപക്ഷത്തെ പരിഹസിച്ച് മുന്‍ മന്ത്രിയും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവുമായ എ.കെ. ബാലന്. മുമ്പും ഗവര്‍ണര്‍ ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ടെന്നും…
Read More » - 18 February
ഭക്ഷ്യവിഷബാധ: വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച നാല് പേർ അവശനിലയിൽ
തിരുവനന്തപുരം : വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച നാല് പേരെ ഭക്ഷ്യ വിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ അവശനിലയിൽ കഴിയുകയാണ് നാല്…
Read More » - 18 February
കെഎസ്ഇബി സമരം അവസാനിപ്പിക്കാൻ ധാരണ : തീരുമാനം മന്ത്രിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ
തിരുവനന്തപുരം : കെഎസ്ഇബിയില്‍ തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന സമരം നാളെ അവസാനിപ്പിക്കാന്‍ ധാരണയായി. വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നാളെ സമരം അവസാനിപ്പിക്കാന്‍ ധാരണയായിരിക്കുന്നത്.…
Read More » - 18 February
മൂന്ന് ദിവസം മുമ്പ് വീട്ടിൽ നിന്ന് ജോലിക്ക് പോയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
ആറ്റിങ്ങൽ: മൂന്ന് ദിവസം മുമ്പ് വീട്ടിൽ നിന്ന് ജോലിക്ക് പോയ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കാവൂർ കോണത്ത് വീട്ടിൽ പരേതനായ സ്വാമിനാഥന്റെയും ഇന്ദിരയുടെയും…
Read More » - 18 February
മധ്യവയസ്കയെ കടയിൽ കയറി പീഡിപ്പിക്കാൻ ശ്രമം : പ്രതി അറസ്റ്റിൽ
നെടുമങ്ങാട്: മധ്യവയസ്കയെ കടയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. നെടുമങ്ങാട് മഞ്ച നെല്ലിപ്പാറ പേരുമല പുത്തൻവീട്ടിൽ മുഹമ്മദ് ഷാഫി (43) യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 18 February
പൊലീസ് സംഘത്തിന് നേരെ ആക്രമണം : സി.ഐക്ക് പരിക്ക്
തിരുവനന്തപുരം: മദ്യപിച്ച് സംഘർഷമുണ്ടാക്കിയവരെ പിടികൂടാനെത്തിയ പൊലീസിന് നേരെ ആക്രമണം. സംഘത്തിന്റെ മർദനത്തിൽ സി.ഐക്ക് പരിക്കേറ്റു. തിരുവനന്തപുരം ശിങ്കാരത്തോപ്പ് കോളനിയിലാണ് സംഭവം. വെളുപ്പിന് ഒന്നോടെയായിരുന്നു സംഭവം. ഫോർട്ട് സി.ഐ…
Read More » - 18 February
മദ്യപ സംഘം ഓടിച്ച കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം : യാത്രക്കാരിക്ക് ഗുരുതര പരിക്ക്
ആറ്റിങ്ങൽ: മദ്യപ സംഘം ഓടിച്ച കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് യാത്രക്കാരിക്ക് ഗുരുതര പരിക്ക്. ഇന്നലെ വൈകുന്നേരം നാലിന് ആറ്റിങ്ങൽ നഗരത്തിൽ ദേശീയപാതയിലായിരുന്നു സംഭവം. അപകടത്തിൽ ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്ന…
Read More » - 18 February
റോഡ് മുറിച്ചുകടക്കുന്നതിനിടെ വിമുക്ത ഭടൻ കാറിടിച്ചു മരിച്ചു
നേമം: റോഡ് മുറിച്ചുകടക്കുന്നതിനിടെ വിമുക്ത ഭടൻ കാറിടിച്ചു മരിച്ചു. പള്ളിച്ചല്‍ നരുവാമൂട് വെള്ളാപള്ളിയില് ദ്വാരകയില്‍ കൃഷ്ണന്‍കുട്ടി നായര്‍ (82) ആണ് മരിച്ചത്. കരമന-കളിയിക്കാവിള റോഡില്‍ പ്രാവച്ചമ്പലം ജംഗ്ഷനുസമീപം…
Read More » - 18 February
‘മാപ്പ് പറഞ്ഞില്ലെങ്കില്‍ മര്യാദ പഠിപ്പിക്കും’: പോലീസിന് എതിരെ രൂക്ഷ പ്രതികരണവുമായി എഐവൈഎഫ്
തിരുവനന്തപുരം: തൃശൂരിലെ എസ്എഫ്ഐ-എഐഎസ്എഫ് സംഘര്‍ഷത്തിന് പിന്നാലെ, പൊലീസിനെതിരെ രൂക്ഷ പ്രതികരണവുമായി എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍. എഐഎസ്എഫ് സഖാക്കളോടുള്ള അതിക്രമത്തിനും പക്ഷപാത സമീപനത്തിനും ശക്തമായ മറുപടി…
Read More » - 18 February
സംസ്ഥാനത്ത് മദ്യപാനികളുടെ എണ്ണം കുറയുന്നു: റിപ്പോർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപാനികളുടെ എണ്ണം കുറയുന്നതായി നാഷണൽ ഫാമിലി ഹെൽത്ത് സർവേയുടെ പുതിയ റിപ്പോർട്ട്. നാല് വർഷം മുമ്പുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ ജനങ്ങൾക്കിടയിൽ മദ്യ…
Read More » - 17 February
പുതിയ ഡാം അനിവാര്യം : വിധി പുനഃപരിശോധിക്കണമെന്ന് കേരളം
തിരുവനന്തപുരം : മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട കേസിലെ വിധി പുനഃപരിശോധിക്കണമെന്നും, പുതിയ ഡാം അനിവാര്യമെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചു. വാദമുഖങ്ങൾ രേഖാമൂലമാണ് സംസ്ഥാനം ഇന്ന് സുപ്രീംകോടതിയിൽ സമർപ്പിച്ചത്. പരിസ്ഥിതി…
Read More » - 17 February
‘ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഒത്തുകളി നടക്കുന്നു ‘ : വിമർശനവുമായി വിഡി സതീശൻ
തിരുവനന്തപുരം: നയപ്രഖ്യാപനത്തിന്റെ തലേദിവസം സർക്കാരും ഗവർണറും തമ്മിൽ നടന്നത് ഒത്തുകളിയാണെന്നും ഇവർ തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ ഇടനിലക്കാരുണ്ടെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബി.ജെ.പി കേന്ദ്ര നേതൃത്വമാണ്…
Read More » - 17 February
14 കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ. നെയ്യാറ്റിൻകര കുന്നത്തുകാൽ സ്വദേശിനി ആർഷ ഷാജി(14) യെ ആണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. കാരക്കോണം പരമ്മുപിള്ള മെമ്മോറിയാൽ…
Read More » - 17 February
ഏറ്റുമുട്ടൽ തുടരുന്നു: ഗവർണർക്ക് ചാൻസലർ പദവി നൽകേണ്ടെന്ന് സംസ്ഥാന സർക്കാർ
തിരുവനന്തപുരം: ഗവർണർക്ക് ചാൻസലർ പദവി നൽകേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ. മദൻമോഹൻ പൂഞ്ചി കമ്മിഷൻ റിപ്പോർട്ടിലാണു സർക്കാർ നിലപാടു വ്യക്തമാക്കിയത്. കേന്ദ്ര–സംസ്ഥാന ബന്ധങ്ങളിലെ വ്യവസ്ഥകളിൽ വരുത്തേണ്ട മാറ്റം സംബന്ധിച്ച്…
Read More » - 17 February
കർണാടകയിൽ പ്രവേശിക്കാൻ ആർടിപിസിആർ നെഗറ്റീവ് ഫലം ഇനി നിർബന്ധമില്ല : ഇളവുകൾ ആർക്കൊക്കെ?
തിരുവനന്തപുരം : കേരളം, ഗോവ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് കർണാടകയിൽ പ്രവേശിക്കാൻ ആർടിപിസിആർ നെഗറ്റീവ് ഫലം ഇനി നിർബന്ധമില്ലെന്ന് അധികൃതർ അറിയിച്ചു. അതേസമയം വാക്സിൻ സർട്ടിഫിക്കറ്റ് കരുതണമെന്നും കർണാടക…
Read More » - 17 February
എസ്.എഫ്.ഐയുടേത് ഗുണ്ടാ ആക്രമണമെന്ന് എ.ഐ.എസ്.എഫ് : പിൻന്തുണയുമായി വി.എസ്. സുനില്‍കുമാര്‍
തിരുവനന്തപുരം: തൃശൂര്‍ ഒല്ലൂര്‍ വൈലോപ്പിള്ളി ഗവ. കോളേജില്‍ എ.ഐ.എസ്.എഫ് നടത്തിയ പഠിപ്പ് മുടക്ക് സമരത്തിനിടയില്‍ അക്രമം നടത്തിയ എസ്.എഫ്.ഐയുടെത് ഗുണ്ടാ നയമാണെന്ന് എ.ഐ.എസ്.എഫ്. പരിക്ക് പറ്റിയവരെ സന്ദര്‍ശിക്കാന്‍…
Read More » - 17 February
നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണറുടെ അംഗീകാരം: വിയോജിപ്പ് രേഖപ്പെടുത്തി കത്തെഴുതിയ ഉദ്യോഗസ്ഥനെ മാറ്റി സർക്കാർ
തിരുവനന്തപുരം: ഒരുമണിക്കൂര്‍ നേരം നീണ്ട അനിശ്ചിതത്വത്തിനും പ്രതിസന്ധിക്കുമൊടുവിൽ നയപ്രഖ്യാപന പ്രസംഗത്തിന് അംഗീകാരം നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വെള്ളിയാഴ്ച രാവിലെ ഒൻപതു മണിക്കു നടക്കേണ്ട നയപ്രഖ്യാപന…
Read More » - 17 February
നയപ്രഖ്യാപനത്തിൽ ഒപ്പിടാന്‍ വിസമ്മതിച്ച് ഗവര്‍ണര്‍, ഒപ്പിടാന്‍ ഉപാധി: അനിശ്ചിതത്വം
തിരുവനന്തപുരം: വെള്ളിയാഴ്ച നിയമസഭാ സമ്മേളനം ചേരാനിരിക്കെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ വിസമ്മതിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. നയ പ്രഖ്യാപന പ്രസംഗം അംഗീകരിക്കണമെങ്കില്‍ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ്…
Read More »