Thiruvananthapuram
- Feb- 2022 -21 February
താജ് മഹോത്സവം മാർച്ച് 20 മുതൽ
ന്യൂഡൽഹി : താജ് മഹോത്സവം മാർച്ച് 20 മുതൽ 29 വരെ നടക്കും. വൈവിധ്യമാർന്ന രുചികൾ, കല, സംസ്കാരം, കരകൗശല വിദ്യകൾ എന്നിവയുടെ കലവറയെന്നാണ് താജ് മഹോത്സവം…
Read More » - 21 February
ആർഎസ്എസ്, ബിജെപി നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും മുഴുവൻ ചാരിറ്റി സ്ഥാപനങ്ങളിലും റെയ്ഡ് നടത്തണം: പോപുലർ ഫ്രണ്ട്
തിരുവനന്തപുരം: ആർഎസ്എസ് കേന്ദ്രങ്ങളിൽനിന്ന് ആയുധങ്ങൾ കണ്ടെടുക്കുന്നതും നേതാക്കൾ പരസ്യമായി തോക്കുൾപ്പടെയുള്ള ആയുധ പ്രദർശനം നടത്തുന്നതും സമീപകാലത്ത് വർധിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തെ ആർഎസ്എസ്, ബിജെപി നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും സേവാഭാരതി…
Read More » - 21 February
ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവിടാനാകില്ല: കാരണം വ്യക്തമാക്കി സർക്കാർ
തിരുവനന്തപുരം: സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മീഷന് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ നല്‍കാനാകില്ലെന്ന് അധികൃതരുടെ മറുപടി. വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് വിവരാവകാശ…
Read More » - 21 February
ഫാത്തിമ തഹ്ലിയയുടെ പേരില്‍ വ്യാജ ഇമെയില്‍ : നേതാവിനെതിരെ പരാതി നല്‍കുമെന്ന് തഹ്ലിയ
കോഴിക്കോട്: തന്റെ പേരില്‍ വ്യാജ ആരോപണം നടത്തിയതില്‍ പരാതി നല്‍കുമെന്ന് എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. നിയമ നടപടികൾക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും തഹ്ലിയ…
Read More » - 21 February
സാങ്കേതിക തകരാറെന്ന് സംശയം : സുരക്ഷിതമായി എയർ ഇന്ത്യ വിമാനം ബംഗളുരുവിൽ ഇറക്കി
ബംഗളൂരു: യാത്രാമധ്യേ സാങ്കേതിക തകരാര്‍ സംഭവിച്ചെന്ന സംശയത്തെ തുടർന്ന് എയര്‍ ഇന്ത്യ വിമാനം ബംഗളൂരു വിമാനത്താവളത്തില്‍ ഇറക്കി. 164 യാത്രക്കാരുമായി ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് ഞായറാഴ്ച…
Read More » - 21 February
പൊന്മുടി വിനോദസഞ്ചാര കേന്ദ്രത്തിലെ നിയന്ത്രണങ്ങൾ പിന്‍വലിച്ചു
തിരുവനന്തപുരം : പൊന്മുടി വിനോദസഞ്ചാര കേന്ദ്രങ്ങളിലേർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിന്‍വലിച്ചതായി ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ അറിയിച്ചു. കൊവിഡിന്റെ മൂന്നാം തരംഗത്തെ തുടർന്ന് പൊന്മുടി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികളുടെ…
Read More » - 21 February
കേരളത്തില്‍ ഇന്ന് 4069 പേര്‍ക്ക് കോവിഡ്: ടിപിആര്‍ 9.52
തിരുവനന്തപുരം∙ കേരളത്തില്‍ 4069 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,700 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.52. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,57,090…
Read More » - 21 February
കൂട്ട ആത്മഹത്യ: ഗുരുതര ആരോപണങ്ങളുമായി ബന്ധു
തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ നാലംഗ കുടുംബത്തെ വിഷവാതകം ശ്വസിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗൃഹനാഥന്റെ സഹോദരങ്ങള്‍ക്കെതിരേ ഗുരുതര ആരോപണം. മരിച്ച ആഷിഫിന്റെ സഹോദരങ്ങളുടെ സമ്മര്‍ദ്ദമാണ് കുടുംബത്തെ ആത്മഹത്യയില്‍…
Read More » - 21 February
ഒരു ഗ്രാമത്തിലെ അഞ്ചു പെൺകുട്ടികൾ ഒരേപോലെ ഇല്ലാതായതിന് പിന്നിലെ ഞെട്ടിക്കുന്ന യാഥാർഥ്യം
ഇടിഞ്ഞാർ: തിരുവനന്തപുരം ജില്ലയിലെ ഇടിഞ്ഞാർ ഗ്രാമത്തിലെ അഞ്ച് പെൺകുട്ടികളുടെ നാടിനെ ഞെട്ടിച്ച മരണത്തിലെ ദുരൂഹതകൾ ഇനിയും നീങ്ങിയിട്ടില്ല. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മരണത്തിന് പിന്നിൽ നാട്ടിലെ തന്നെ ഒരുകൂട്ടം…
Read More » - 20 February
കോൺഗ്രസുകാരുടെ മേൽ ഒരുതരി മണ്ണ് വാരിയിടുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിച്ചോളൂ ഇത് തീക്കളിയാണ്: കെ സുധാകരൻ
തിരുവനന്തപുരം: ശാസ്താംകോട്ടയിൽ സിപിഎമ്മും കേരള പൊലീസും നടത്തുന്ന തീക്കളി ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ, അതവസാനിപ്പിക്കാനുള്ള മാർഗ്ഗങ്ങളെ പറ്റി കോൺഗ്രസ് ചിന്തിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ശാസ്താംകോട്ടയിൽ ദേവസ്വം…
Read More » - 20 February
കൊച്ചി വിമാനത്താവളത്തില്‍ വൻ സ്വർണവേട്ട : കടത്തിയത് ഗര്‍ഭനിരോധന ഉറകളില്‍ പൊതിഞ്ഞ്
കൊച്ചി: കൊച്ചി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. ഒരു കോടിയോളം രൂപ വിലവരുന്ന 1.9 കിലോ സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ മലപ്പുറം…
Read More » - 20 February
പ്രസവത്തെ തുടർന്ന് യുവതി മരിച്ചു : ചികിത്സാ പിഴവെന്ന് ആരോപിച്ച് ബന്ധുക്കൾ പരാതി നൽകി
തിരുവനന്തപുരം: പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ബന്ധുക്കൾ പരാതി നൽകി. ആശുപത്രി അധികൃതരുടെ അനാസ്ഥയും ചികിത്സാ പിഴവുമാണെന്ന് ആരോപിച്ചാണ് പരാതി നൽകിയത്. വെള്ളനാട് ചാങ്ങ തെക്കുംകര…
Read More » - 20 February
സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിക്ക് 35 സഹായികൾ മാത്രമുള്ളപ്പോൾ ഗവര്‍ണര്‍ക്ക് വേണ്ടിയുള്ളത് 159 പേർ: ജോൺ ബ്രിട്ടാസ്
തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമന വിവാദത്തില്‍ ഗവർണറുടെ പരാമർശങ്ങൾക്ക് എതിരെ പ്രതികരണവുമായി ജോണ്‍ ബ്രിട്ടാസ് എംപി. രാഷ്ട്രീയം ഉള്ളവര്‍ക്ക് ജോലി ലഭിക്കാന്‍ പാടില്ല, ഒരു രാഷ്ട്രീയ…
Read More » - 20 February
മദ്യപിക്കുന്നതിനിടയിൽ വാക്കുതർക്കം: സുഹൃത്തിനെ കല്ലുകൊണ്ട് ഇടിച്ച ശേഷം കനാലില്‍ മുക്കിക്കൊന്നു
തിരുവനന്തപുരം: കടയ്ക്കാവൂര്‍ കൊച്ചുപാലത്തിനു സമീപത്തെ കനാലില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. കടയ്ക്കാവൂര്‍ കോണത്തുവീട്ടില്‍ മണികണ്ഠന് (34) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 20 February
കെഎസ്ആർടിസി ബസുകൾക്ക് ഇനി ജില്ല തിരിച്ചുള്ള നമ്പർ സിസ്റ്റം
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾക്ക് ഇനി ജില്ല തിരിച്ചുള്ള നമ്പർ സിസ്റ്റം പ്രാബല്യത്തിൽ കൊണ്ടുവരുമെന്ന് അധികൃതർ. ബസുകൾക്ക് ജില്ലാ അടിസ്ഥാനത്തിൽ സീരിയൽ നമ്പർ നൽകുന്നതിന് വേണ്ടി ബസിന്റെ ഇടതു…
Read More » - 20 February
‘സ്വന്തം പിതാവിനോട് പോലും കൂറില്ലാത്തവനാണ് അഖിലേഷ്’ : ശിവരാജ് സിങ് ചൗഹാൻ
ന്യൂഡൽഹി: അഖിലേഷ് യാദവിനെതിരെ കടുത്ത പരാമര്ശങ്ങളളുമായി ശിവരാജ് സിംഗ് ചൗഹാന്. അഖിലേഷ് ആധുനിക ഔറംഗസേബ് ആണെന്ന് ചൗഹാന് പറഞ്ഞു. സ്വന്തം പിതാവിനോട് പോലും കൂറില്ലാത്തവനാണ് അഖിലേഷ്. അങ്ങനെ…
Read More » - 20 February
പേഴ്സണല്‍ സ്റ്റാഫ് പെന്ഷന് നിര്‍ത്തില്ല, ഒരു മാസം കഴിഞ്ഞാല്‍ എന്തു സംഭവിക്കുമെന്ന് നോക്കാം:വെല്ലുവിളിയുമായി കോടിയേരി
തിരുവനന്തപുരം: പേഴ്സണല്‍ സ്റ്റാഫിന്റെ പെന്ഷന് നിര്‍ത്തില്ലെന്നും ഗവര്‍ണര്‍ പറഞ്ഞ ഒരു മാസത്തെ സമയപരിധിയ്ക്ക് ശേഷം എന്താകുമെന്ന് നോക്കാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. നയപ്രഖ്യാപന പ്രസംഗവുമായി…
Read More » - 20 February
സംസ്ഥാനത്ത് 5427 പേര്‍ക്ക് കോവിഡ്, ടിപിആർ 11.03%
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5427 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ടിപിആർ 11.03 ശതമാനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,183 സാംപിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14,334…
Read More » - 20 February
കെട്ടിടത്തിനു മുകളിൽ നിന്നും ചാടി ആത്മഹത്യ ശ്രമം : യുവാവിനും യുവതിയ്ക്കും പരുക്ക്
തൃശൂർ : ചാവക്കാട് നഗരത്തിലെ കെട്ടിടത്തിനു മുകളിൽ നിന്നും ചാടിയ യുവാവിനും യുവതിക്കും ഗുരുതര പരുക്ക്. മുകളിൽ നിന്ന് മറ്റൊരു കെട്ടിടത്തിലേക്കാണ് ഇരുവരും ചാടിയത്. ചാവക്കാട് ബസ്…
Read More » - 20 February
തിരുവനന്തപുരം വിമാനത്താവളത്തിൽ മൂന്നാം ടെർമിനൽ വരുന്നു: സമീപമുള്ള ഭൂമി ഏറ്റെടുക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പ്
തിരുവനന്തപുരം: അദാനി ഗ്രൂപ്പ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനത്തിനായി കൂടുതൽ ഭൂമി ഏറ്റെടുക്കാൻ ഒരുങ്ങുന്നു. വിമാനത്താവളത്തിന് സമീപത്തുളള വാണിജ്യ സമുച്ചയം ഉൾപ്പെടെ ഏറ്റെടുക്കുന്നതിനെ കുറിച്ച് അദാനി ഗ്രൂപ്പ് ആലോചനകൾ…
Read More » - 19 February
പെരുമാറ്റച്ചട്ട ലംഘനം : കെജ്രിവാളിനും പാർട്ടിക്കുമെതിരെ കേസ്
ന്യൂഡൽഹി : പഞ്ചാബിൽ നിയമസഭ തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കേ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാർട്ടിക്കുമെതിരേ കേസെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം.…
Read More » - 19 February
എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി മോഡൽ പരീക്ഷ മാർച്ച് 16 മുതൽ
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ മാർച്ച് 16മുതൽ 21വരെ നടക്കും. എസ്എൽഎൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ…
Read More » - 19 February
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് വീണ്ടും അന്തേവാസി ചാടിപ്പോയി
കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്നു വീണ്ടും അന്തേവാസി ചാടിപ്പോയി . ശുചിമുറിയുടെ വെന്റിലേഷൻ തകർത്താണ് മലപ്പുറം വണ്ടൂർ സ്വദേശി ചാടിപ്പോയത്. ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ സമാനസംഭവമാണിത്. കഴിഞ്ഞ…
Read More » - 19 February
ഹിജാബ് ധരിച്ച വോട്ടറെ തടഞ്ഞ സംഭവം : എതിർപ്പ് അറിയിച്ച് കനിമൊഴിയും ഉദയനിധി സ്റ്റാലിനും
ചെന്നൈ: ഹിജാബ് വിഷയത്തില്‍ പ്രതികരണം അറിയിച്ച് കനിമൊഴിയും ഉദയനിധി സ്റ്റാലിനും. സ്ത്രീകള്‍ക്ക് ഇഷ്ടമുള്ളതെന്തും ധരിക്കാനുള്ള അവകാശമുണ്ടെന്നും ആരും അതില്‍ കൈകടത്താന്‍ ശ്രമിക്കേണ്ടെന്നും കനിമൊഴി പറഞ്ഞു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍…
Read More » - 19 February
അച്ഛന്റെ ഉപദ്രവം ഭയന്ന് ബംഗ്ലാദേശ് പെണ്‍കുട്ടി എത്തിയത് ഇന്ത്യൻ അതിർത്തിയിൽ
ന്യൂഡൽഹി : അച്ഛന്റെ ഉപദ്രവം പേടിച്ച് ബംഗ്ലാദേശില്‍ നിന്നും ഒളിച്ചോടിയ 15 വയസ്സുകാരി രാജ്യാന്തര അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തി. പെണ്‍കുട്ടിയെ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ പോലീസിനെ ഏല്‍പ്പിച്ചു. തുടര്‍ന്ന്…
Read More »