ThiruvananthapuramNattuvarthaKeralaNews

എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി മോഡൽ പരീക്ഷ മാർച്ച്‌ 16 മുതൽ

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ മാർച്ച് 16മുതൽ 21വരെ നടക്കും. എസ്എൽഎൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ വിശദമായ ടൈം ടേബിൾ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.

രാവിലെ 9.45ന് ആരംഭിച്ച് 12.30ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് 2.30ന് ആരംഭിച്ച് വൈകിട്ട് 4.45ന് അവസാനിക്കുന്ന തരത്തിലുമാണ് വിവിധ പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button