Thiruvananthapuram
- Feb- 2022 -27 February
യുക്രൈനിൽ നിന്ന് വരുന്നവർക്ക് വിമാനത്താവളങ്ങളിൽ ഹെൽത്ത് ഡെസ്കുമായി സർക്കാർ
തിരുവനന്തപുരം : യുക്രൈനിൽ നിന്ന് വരുന്നവർക്ക് വിമാനത്താവളങ്ങളിൽ ഹെൽത്ത് ഡെസ്കുമായി സർക്കാർ. യുദ്ധ സാഹചര്യത്തില്‍ നിന്ന് വരുന്നവരുടെ ശാരീരിക മാനസിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക ടീമിനെ സജ്ജമാക്കും.…
Read More » - 27 February
വളര്‍ത്തുനായയെ ഉപേക്ഷിച്ച് ഉക്രൈനില്‍ നിന്ന് മടങ്ങാന്‍ കഴിയില്ല : എംബസിയുടെ സഹായം തേടി ഇന്ത്യന്‍ വിദ്യാര്‍ത്ഥി
ന്യൂഡൽഹി: റഷ്യയുടെ കടുത്ത ആക്രമണം നേരിട്ട് കൊണ്ടിരിക്കുന്ന ഉക്രൈനില്‍ നിന്ന് വളര്‍ത്തു നായയെ ഒപ്പം കൂട്ടാതെ രക്ഷപ്പെടാന്‍ തയ്യാറല്ലെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥി. റിഷഭ് കൗശിക് എന്ന ഇന്ത്യന്‍…
Read More » - 27 February
മണിപ്പൂരില്‍ സ്ഫോടനം: കുഞ്ഞടക്കം രണ്ടുപേര്‍ മരിച്ചു
മണിപ്പൂർ : വോട്ടെണ്ണലിന് രണ്ട് ദിവസം മാത്രം ശേഷിക്കേ മണിപ്പൂരില്‍ സ്ഫോടനം. ചുരാചാന്ദ്പുര്‍ ജില്ലയിലെ ഒരു വീട്ടിലുണ്ടായ സ്ഫോടനത്തില്‍ കുഞ്ഞടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു. സംഭവത്തിൽ അഞ്ചുപേര്‍ക്ക് ഗുരുതരമായി…
Read More » - 27 February
ഉക്രൈൻ റഷ്യക്കിട്ട് വേല വെക്കാൻ നോക്കി, അതാണ് യുദ്ധത്തിൻ്റെ കാതൽ: എം എം മണി
തിരുവനന്തപുരം: ഉക്രൈൻ – റഷ്യ യുദ്ധത്തിൽ പ്രതികരണവുമായി മുൻ മന്ത്രി എം.എം മണി. ഉക്രൈൻ, നാറ്റോക്കാരെ വെച്ച് പൊറുപ്പിച്ചിട്ട് റഷ്യക്കിട്ട് വേല വെയ്ക്കാൻ നോക്കിയതാണ് ഇപ്പോഴത്തെ യുദ്ധത്തിന്റെ…
Read More » - 27 February
ചേട്ടൻ അമ്മയെ കൊലപ്പെടുത്തിയെന്ന് അനിയന്റെ വ്യാജസന്ദേശം : നെട്ടോട്ടമോടി പോലീസ്
തിരുവനന്തപുരം: ജ്യേഷ്ടനോടുള്ള വൈരാഗ്യത്തിന്റെ പുറത്ത് അനുജൻ നടത്തിയ കടുംകൈ പ്രയോഗം പൊലീസിന് തലവേദനയായി. ചേട്ടൻ അമ്മയെ കൊലപ്പെടുത്തിയെന്ന അനിയന്റെ വ്യാജസന്ദേശമാണ് വിഴിഞ്ഞം പൊലീസിനെ വട്ടംചുറ്റിച്ചത്. പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ…
Read More » - 27 February
ആറ് നില കെട്ടിടത്തിൽ നിന്ന് വീണ് 12 വയസുകാരന് ദാരുണാന്ത്യം
വിതുര : ആറു നില കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് 12 വയസുകാരൻ മരിച്ചു. വിതുര ഐസറിലെ ഫിസിക്സ് ഡിപ്പാർട്ട്മെന്റ് അസോസിയേറ്റ് പ്രഫസറായ കണ്ണൂർ തലശേരി സ്വദേശി…
Read More » - 27 February
സരസ്വതീ സ്തുതി
വിദ്യാർത്ഥികൾക്ക് ഓർമ്മശക്തിയും ഉണർവും പ്രധാനം ചെയ്യാൻ സരസ്വതീ സ്തുതി സഹായിക്കുന്നു. സരസ്വതീ നമസ്തുഭ്യം യാകുേന്ദേന്ദു തുഷാരഹാരധവളാ യാ ശുഭ്ര വസ്ത്രാവൃത യാ വീണാവരദണ്ഡ മണ്ഡിതകരാ യാ ശ്വേത…
Read More » - 26 February
തിരുവനന്തപുരം വെമ്പായത്ത് വൻ തീപിടുത്തം
തിരുവനന്തപുരം : വെമ്പായത്ത് വൻ തീപിടുത്തം. വെമ്പായം ജംഗ്ഷനിലെ ബഹുനില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. എഎൻ ഇലക്ട്രികൽ ആൻഡ് ഹാർഡ് വെയർ ഷോപ്പ് കത്തിനശിച്ചു. Also Read : പുടിന്റെ…
Read More » - 26 February
പുടിന്റെ ഓഫീസ് വെബ്സൈറ്റ് ഹാക്ക് ചെയ്തു: റഷ്യയ്ക്കെതിരെ സൈബര്‍ ആക്രമണം ശക്തമാകുന്നു
കീവ് : റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമർ പുടിന്റെ ഓഫീസ് വെബ്സൈറ്റ് ഹാക്ക് ചെയ്തു. ക്രെംലിന് ഉള്‍പ്പെടെ ഏഴ് വെബ്സൈറ്റുകളാണ് പൂര്‍ണമായും പ്രവര്‍ത്തനരഹിതമായത്. പ്രസിഡന്റ് ഓഫീസ് വെബ്സൈറ്റിന് പുറമേ…
Read More » - 26 February
‘എല്ലാ വശത്ത് നിന്നും ആക്രമിക്കണം’ : യുക്രൈനെതിരായ ആക്രമം കടുപ്പിക്കാൻ സൈന്യത്തിന് നിർദേശം നൽകി റഷ്യ
കീവ്: യുക്രൈനിൽ ആക്രമണം രൂക്ഷമാക്കാൻ റഷ്യ സൈനികർക്ക് നിർദ്ദേശം നൽകി. എല്ലാ വശങ്ങളിൽ നിന്നും ആക്രമിക്കാനാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം സൈനികർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. കീവിലുള്ള യുക്രൈൻ…
Read More » - 26 February
‘കോണ്‍ഗ്രസിലുള്ള കൗരവരുടെ ലിസ്റ്റ് തയാറാക്കണം’: രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: കോണ്‍ഗ്രസിലുള്ള കൗരവരുടെ ലിസ്റ്റ് തയാറാക്കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. അവര്‍ ഒരു ജോലിയും ചെയ്യാതെ മറ്റുള്ളവരെ ശല്യം ചെയ്യുകയാണെന്നും പിന്നീട് ബി.ജെ.പിയിലേക്ക് കുടുമാറ്റം…
Read More » - 26 February
39 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
കോഴിക്കോട് : താമരശേരിയില്‍ 39 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. പൂനൂര് വട്ടപ്പൊയില്‍, ചിറക്കല്‍ റിയാദ് ഹൗസില്‍ നഹാസ് (37)നെയാണ് പൊലീസ് പിടികൂടിയത്. ആന്ധ്ര പ്രദേശില്‍ നിന്ന്…
Read More » - 26 February
പിറന്നാളാഘോഷിക്കാൻ ഇടുക്കിയിലെത്തിയ സംഘം അപകടത്തിൽപ്പെട്ടു : ഒരാൾക്കായി തിരച്ചിൽ തുടരുന്നു
ഇടുക്കി : പിറന്നാൾ ആഘോഷിക്കാൻ ഇടുക്കിയിൽ എത്തിയ എട്ടംഗ സംഘം ജലാശയത്തിൽ അപകടത്തിൽ പെട്ടു. എറണാകുളത്ത് നിന്നുള്ള സംഘമാണ് ഇടുക്കി വാഴവരയ്ക്ക് സമീപം അഞ്ചുരുളി ജലാശയത്തിൽ അകപ്പെട്ടത്.…
Read More » - 26 February
‘ഞാൻ പുടിന്റെ അമ്മയായിരുന്നെങ്കിൽ’- കവിതയുമായി അമേരിക്കന്‍ നടി, യുദ്ധം നിർത്തണമെന്ന് അപേക്ഷ
ന്യൂയോർക്ക്: റഷ്യ-യുക്രെയ്ന് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സമാധാനചർച്ചകൾ നടത്താന്‍ അഭ്യർത്ഥിച്ച് അമേരിക്കന്‍ നടി അന്നലിൻ മക്കോർഡിന്. സ്വന്തമായി എഴുതിയ കവിത ചൊല്ലുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചാണ് മക്കോർഡിന് വിഷയത്തിൽ…
Read More » - 26 February
മോദി 15% പേരെ പിരിച്ചുവിട്ടു: കേരളത്തിൽ പേഴ്സണൽ സ്റ്റാഫ് നിയമനക്കൊള്ളയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ
തിരുവനന്തപുരം: ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുന്ന സംസ്ഥാനത്തെ പേഴ്സണൽ സ്റ്റാഫ് നിയമനങ്ങൾക്കെതിരെ ബിജെപി നിയമപരമായും രാഷ്ട്രീയമായും പോരാടുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഇല്ലാത്ത തരത്തിലുള്ള…
Read More » - 26 February
ആംബുലൻസ് ഡ്രൈവറെ വധിക്കാൻ ശ്രമം : യുവാവ് അറസ്റ്റിൽ
നെടുമങ്ങാട് : ആംബുലൻസ് ഡ്രൈവറെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. കൊല്ലം ആയിരനല്ലൂർ മണലിൽ കിണറ്റുമുക്ക് സതീഷ് ഭവനിൽ നിന്നും മഞ്ച പുന്നവേലിക്കോണം കിച്ചു…
Read More » - 26 February
ആംബര്‍ ഗ്രീസും മയക്കുമരുന്നുകളുമായി യുവാവ് അറസ്റ്റിൽ
വെഞ്ഞാറമൂട്: മയക്കുമരുന്നും തിമിംഗല ഛർദിലുമായി യുവാവ് അറസ്റ്റിൽ. കഴക്കൂട്ടം ചന്തരവിള സ്വദേശി ഗരീബ് (28) ആണ് പിടിയിലായത്. ശനിയാഴ്ച രാവിലെ 11-ന് ആണ് ഇയാളെ പിടികൂടിയത്. ഇയാളിൽ…
Read More » - 26 February
നിത്യപാരായണ ശ്ലോകങ്ങൾ
രാവിലെ ഉണരുന്നതു മുതൽ ഉറങ്ങുന്നതു വരെ ചിട്ടയോടെ ഓരോ കർമ്മവും ചെയ്യാൻ നിത്യപാരായണ ശ്ലോകങ്ങൾ സഹായിക്കുന്നു. 1. പ്രഭാത ശ്ലോകം – – – – –…
Read More » - 25 February
ദുരിതാശ്വാസനിധി ക്രമക്കേട് : മുഖ്യമന്ത്രിയെ മാത്രം ക്രൂശിക്കാൻ കഴിയില്ലെന്ന് ലോകായുക്ത
തിരുവനന്തപുരം: ദുരിതാശ്വാസനിധി ക്രമക്കേടിൽ മുഖ്യമന്ത്രിയെ മാത്രം ക്രൂശിക്കാൻ കഴില്ലെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം നൽകാനുള്ള തീരുമാനം മന്ത്രിസഭാ യോഗത്തിന്റേതാണെന്നും,…
Read More » - 25 February
ആറ് നിലകളിലായി സിപിഎമ്മിന് പുതിയ ആസ്ഥാന മന്ദിരം : മുഖ്യമന്ത്രി പിണറായി വിജയൻ ശിലയിട്ടു
തിരുവനന്തപുരം: സിപിഎമ്മിന് പുതിയ ആസ്ഥാന മന്ദിരം തലസ്ഥാനത്ത് ഒരുങ്ങുന്നു. ആറു നിലകളായി പണിയുന്ന പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. എകെജി സെന്ററിന് സമീപം…
Read More » - 25 February
യുക്രൈനിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ നടപടികൾ കൈക്കൊള്ളുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: യുക്രൈനിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഹായങ്ങൾ ഉറപ്പുവരുത്തുന്നതിനായി 24 മണിക്കൂറും പ്രവർത്തനസജ്ജമായ സെൽ നോർക്കയിൽ…
Read More » - 25 February
വെള്ളിയാഴ്ചകളിലും റമദാൻ ദിനത്തിലും ഹിജാബ് ധരിക്കണം: ഹർജി തള്ളി കർണാടക ഹൈക്കോടതി
ബെംഗളൂരു: വെള്ളിയാഴ്ചകളിലും റമസാൻ ദിനത്തിലും ഹിജാബ് ധരിക്കാൻ അനുമതി തേടിയുള്ള ഹർജി കർണാടക ഹൈക്കോടതി ഇന്ന് തള്ളി. പ്രത്യേക സാഹചര്യത്തിൽ ഇടക്കാല ഉത്തരവ് വേണമെന്ന് ആവശ്യപ്പെട്ട് കർണാടകയിലെ…
Read More » - 25 February
ഒന്നും രണ്ടും പിണറായി സർക്കാറുകളെ മലയാളി ഒരിക്കലും മറക്കില്ല: കെടി ജലീൽ
തിരുവനന്തപുരം: ക്രിയാത്മകമായ ഇടപെടലുകളിലൂടെയാണ് ഇടതുപക്ഷം ഹൃദയപക്ഷമായതെന്നും ഒന്നും രണ്ടും പിണറായി സർക്കാരുകളെ മലയാളി ഒരിക്കലും മറക്കില്ലെന്നും കെടി ജലീൽ എംഎൽഎ. കേരളത്തിൻ്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ…
Read More » - 25 February
റഷ്യൻ വെബ്സൈറ്റുകൾ ആക്രമിക്കും : സൈബർ യുദ്ധം പ്രഖ്യാപിച്ച് ഹാക്കിംഗ് സംഘടന അനോണിമസ്
മോസ്കോ: റഷ്യയ്ക്കെതിരെ സൈബർ യുദ്ധം പ്രഖ്യാപിച്ച് ടീം ‘അനോണിമസ്’. കുപ്രസിദ്ധ ഹാക്കിംഗ് സംഘമാണ് ടീം ‘അനോണിമസ്’. സമൂഹ മാധ്യമങ്ങളിലൂടെയാണ് ‘അനോണിമസ്’ ഈ വെല്ലുവിളി നടത്തിയത്. ഉക്രൈനിൽ അധിനിവേശം…
Read More » - 25 February
‘മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ നടന്ന കൊള്ളയെയും മുഖ്യമന്ത്രി ന്യായീകരിക്കുന്നു’:വി. ഡി സതീശൻ
തിരുവനന്തപുരം : മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ നടന്ന കൊള്ളയെയും മുഖ്യമന്ത്രി ന്യായീകരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അസാധാരണ സാഹചര്യത്തില്‍ നടന്ന അസാധാരണ കൊള്ളയെന്നാണ് ഈ അഴിമതിയെ…
Read More »