Thiruvananthapuram
- May- 2022 -29 May
‘വിരലുകൾ തൂങ്ങിയ നിലയിൽ, 36 മണിക്കൂർ ആ കുട്ടി ഒന്നും കഴിച്ചില്ല, ഓപ്പറേഷനും നടന്നില്ല’: ആരോഗ്യമന്ത്രിക്കെതിരെ വിമർശനം
തിരുവനന്തപുരം: ഏകോപനമില്ലാതെ ആശുപത്രികളിൽ രോഗികളെ ദുരിതത്തിലാഴ്ത്തുന്ന നിരവധി സംഭവങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. മെഡിക്കൽ കോളേജിനായി കെട്ടിയ ഫ്ളൈ ഓവറുകൾ വരെ തകർന്നു വീഴുന്ന കാഴ്ചയാണ് കാണാനാകുന്നത്. ഇതിനിടെ…
Read More » - 29 May
ബൈക്കിലെത്തിയ സംഘം തോക്ക് ചൂണ്ടി വീട്ടമ്മയുടെ കമ്മൽ കവർന്നു
തിരുവനന്തപുരം: ബൈക്കിലെത്തിയ സംഘം തോക്ക് ചൂണ്ടി വീട്ടമ്മയുടെ കമ്മൽ കവർന്നു. കാട്ടാക്കടയിൽ പുല്ലുവിളാകത്താണ് സംഭവം. മുഖം മൂടി ധരിച്ചെത്തിയ രണ്ടംഗ സംഘമാണ് വീട്ടമ്മയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി…
Read More » - 29 May
വിദേശ വനിതയുടെ കൊലപാതക്കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ ആൾ പിടിയിൽ
തിരുവനന്തപുരം: വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തിൽ സാക്ഷിക്കെതിരെ വധ ഭീഷണി മുഴക്കിയ ആൾ അറസ്റ്റിൽ. തിരുവല്ലം തിനവിള പുത്തൻവീട്ടിൽ ജയപാലനെയാണ് (54) തിരുവല്ലം പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച…
Read More » - 29 May
‘ഭീതി വിതച്ചും കൊയ്തും വര്‍ഗീയവാദികള്‍ നാടിനെ നശിപ്പിക്കുന്നു’: വി.എച്ച്.പി റാലിക്കെതിരെ ടി.എന്‍. പ്രതാപന്
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വി.എച്ച്.പി സംഘടിപ്പിച്ച റാലിക്കെതിരെ ടി.എന്‍. പ്രതാപന് എം.പി. ആയുധമേന്തി ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ റാലി നടത്തിയതിനെതിരെയാണ് പ്രതാപൻ രംഗത്ത് വന്നത്. ഇത്തരം ആപല്‍ക്കരമായ പ്രകടനങ്ങളും പ്രദര്‍ശനങ്ങളും…
Read More » - 29 May
കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രത്തിനുള്ള പുരസ്കാരം ലഭിക്കേണ്ടിയിരുന്നത് മിന്നല്‍ മുരളിയ്ക്ക്: തിരിച്ചടിയായത് ഇത്
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകൾ കണ്ട, ഇംഗ്ലീഷ് ഇതര ഒടിടി ചിത്രങ്ങളിലൊന്നാണ് ബേസിൽ ജോസഫ് സംവിധാനം ചെയ്ത ‘മിന്നൽ മുരളി’. സംസ്ഥാന ചലച്ചിത്ര…
Read More » - 28 May
യുവതിയെ ആക്രമിച്ച ബ്യൂട്ടിപാര്‍ലര്‍ ഉടമ അറസ്റ്റിൽ
തിരുവനന്തപുരം : ബ്യൂട്ടിപാര്‍ലറിനു മുന്നില്‍ നിന്ന് മൊബൈല്‍ ഫോണില്‍ സംസാരിച്ച യുവതിയെ ആക്രമിച്ച ബ്യൂട്ടിപാര്‍ലര്‍ ഉടമ അറസ്റ്റിൽ. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി മിനിയാണ് അറസ്റ്റിലായത്. മരുതംകുഴി സ്വദേശിയും…
Read More » - 28 May
പൊലീസ് സ്റ്റേഷനില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു
തിരുവനന്തപുരം: ആര്യനാട് പൊലീസ് സ്റ്റേഷനില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. പാലോട് സ്വദേശി ഷൈജു (47)വാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.…
Read More » - 28 May
ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗം കർശനമാക്കാൻ കേരളം: ഡി.ജി.പിക്ക് ആഭ്യന്തര വകുപ്പിന്റെ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ മത വിഭാഗങ്ങളുടെ ആരാധനാലയങ്ങളിൽ ഉപയോഗിക്കുന്ന ഉച്ചഭാഷിണിയിൽ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി സർക്കാർ. ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗത്തിനുള്ള നിയന്ത്രണം കർശനമാക്കാൻ സർക്കാർ ഡി.ജി.പിക്ക് നിർദേശം നൽകി.…
Read More » - 27 May
പൊലീസ് സ്റ്റേഷന് മുന്നിൽ പെട്രോളൊഴിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം
തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാശ്രമം. പാലോട് സ്വദേശി ബിജുവാണ് ആത്മഹത്യാ ശ്രമിച്ചത്. പെട്രോൾ ശരീരത്തിലേക്ക് ഒഴിച്ച് ബിജു തീകൊളുത്തുകയായിരുന്നു. ആര്യനാട് പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഗുരുതരമായി…
Read More » - 27 May
പൊതുജനങ്ങളും ബി.ജെ.പിയും ആത്മാർത്ഥമായി പിന്തുണയ്ക്കുന്നുണ്ട്: പി.സി. ജോർജ്
തിരുവനന്തപുരം: പൊതുജനത്തിൻ്റെ പിന്തുണ തനിയ്ക്കുണ്ടെന്നും ബി.ജെ.പി ആത്മാർത്ഥമായി പിന്തുണയ്ക്കുന്നുണ്ടെന്നും വ്യക്തമാക്കി, വിദ്വേഷ പരാമർശത്തിൻ്റെ പേരിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന മുൻ എം.എൽ.എ പി.സി. ജോർജ്. മത വിദ്വേഷ…
Read More » - 26 May
‘കാട്ടുപന്നികളെ കൊല്ലരുത്’: മന്ത്രിസഭാ തീരുമാനത്തിനെതിരെ മനേക ഗാന്ധി
തിരുവനന്തപുരം: ജനവാസ മേഖലകളിൽ ഭീഷണി സൃഷ്ടിക്കുകയും കൃഷി നാശം വരുത്തുകയും ചെയുന്ന കാട്ടുപന്നികളെ കൊല്ലാന്‍, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്കാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇപ്പോൾ സംസ്ഥാന സര്‍ക്കാരിന്റെ…
Read More » - 26 May
അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ വേതനം വർദ്ധിപ്പിച്ചു: മന്ത്രി എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുള്ള തൊഴിലാളികളുടെ ദിവസ വേതനം വർദ്ധിപ്പിച്ചതായി, തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു. 311…
Read More » - 26 May
‘എന്നോടു കാണിക്കുന്നത് ക്രൂരത, ജാമ്യം ലഭിച്ചാൽ പല കാര്യങ്ങളും പറയും’: പി.സി. ജോർജ്
തിരുവനന്തപുരം: പൊതുജനത്തിൻ്റെ പിന്തുണ തനിയ്ക്കുണ്ടെന്നും ബി.ജെ.പി ആത്മാർത്ഥമായി പിന്തുണയ്ക്കുന്നുണ്ടെന്നും വ്യക്തമാക്കി, വിദ്വേഷ പരാമർശത്തിൻ്റെ പേരിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന മുൻ എം.എൽ.എ, പി.സി. ജോർജ്. മത വിദ്വേഷ…
Read More » - 26 May
സംസ്ഥാനത്ത് അവിൽ, മലർ, കുന്തിരിക്കം എന്നിവയുടെ വിലയിൽ വർദ്ധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് പുജാദ്രവ്യങ്ങളായ അവിൽ, മലർ, കുന്തിരിക്കം എന്നിവയുടെ വിലയിൽ വർദ്ധനവുണ്ടായതായി വ്യാപാരികൾ. ആഘോഷകാലം അല്ലാത്തതിനാൽ, സാധാരണയായി ഈ സമയങ്ങളിൽ ഇവയ്ക്ക് വില വർദ്ധനവുണ്ടാകാറില്ലെന്ന് വ്യാപാരികൾ പറയുന്നു.…
Read More » - 26 May
‘അത് സംഭവിച്ചാൽ എന്തും നടക്കുന്ന സംസ്ഥാനമായി കേരളം മാറും’: വർഗീയ കലാപത്തിന്റെ നാടായി മാറുമെന്ന് കോടിയേരി
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ ചെറിയകുട്ടി മത വിദ്വേഷം നിറഞ്ഞ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണൻ. പോപ്പുലർ റാലിയിൽ അന്യമതസ്ഥർക്കെതിരായി ഉയർന്ന മുദ്രാവാക്യം വലിയ…
Read More » - 25 May
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി കേരളത്തില്‍: സ്വീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
തിരുവനന്തപുരം: രാഷ്ട്രപതി റാം നാഥ് കോവിന്ദ് കേരളത്തിലെത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ രാത്രി 8.40ന് തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, ഗതാഗത മന്ത്രി ആന്റണി…
Read More » - 25 May
പരേതരായ ദമ്പതികളുടെ വിവാഹത്തിന് 53വര്‍ഷത്തിന് ശേഷം രജിസ്ട്രേഷന്: രാജ്യത്തു തന്നെ അപൂര്‍വ്വമെന്ന് എംവി ഗോവിന്ദന്
തിരുവനന്തപുരം: പരേതരായ ദമ്പതികളുടെ വിവാഹത്തിന് 53വര്‍ഷത്തിന് ശേഷം രജിസ്ട്രേഷന്. പാലക്കാട് ശേഖരിപുരം സ്വദേശികളായ പരേതരായ സി ഭാസ്കരന് നായരുടെയും ടി കമലത്തിന്റെയും വിവാഹം, 53 വര്‍ഷത്തിനു ശേഷം…
Read More » - 25 May
ടോറസ് ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം : ഭര്‍ത്താവിന് ഗുരുതര പരിക്ക്
പോത്തന്‍കോട്: ടോറസ് ലോറിയിടിച്ച് വീട്ടമ്മ മരിച്ചു. അണ്ടൂര്‍ക്കോണം തെറ്റിച്ചിറ തടത്തരികത്ത് വീട്ടില്‍ ഷേര്‍ളി (55) ആണ് മരിച്ചത്. അപകടത്തിൽ ഭർത്താവ് വിജയകുമാറിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ…
Read More » - 25 May
കൃഷി നശിപ്പിക്കുകയും ജനവാസ മേഖലകളിലേക്കു കയറുകയും ചെയ്യുന്ന കാട്ടുപന്നികളെ വെടിവയ്ക്കാം: തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി
തിരുവനന്തപുരം: കൃഷി നശിപ്പിക്കുകയും ജനവാസ മേഖലകളിലേക്കു കയറുകയും ചെയ്യുന്ന, കാട്ടുപന്നികളെ വെടിവയ്ക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി. വന്യജീവി ചട്ടം പാലിച്ച് ഉത്തരവിറക്കുന്നതിനായി, തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്‍ അനമതി…
Read More » - 25 May
പിസി ജോർജ് പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ: അറസ്റ്റിന് സാധ്യത
തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ ചോദ്യം ചെയ്യലിനായി മുൻ എംഎൽഎ പിസി ജോർജ് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരായി. കോടതി വിധിക്ക് പിന്നാലെ പിസി ജോര്‍ജിനെ അറസ്റ്റ്…
Read More » - 24 May
വൈദ്യുതാഘാതമേറ്റ് മധ്യവയസ്കന് മരിച്ചു
തിരുവനന്തപുരം: വൈദ്യുതാഘാതമേറ്റ് മധ്യവയസ്കന് മരിച്ചു. ചക്കിപ്പാറ കിഴക്കുംകര വീട്ടില്‍ സ്റ്റാന്‍ലി (52) ആണ് ഷോക്കേറ്റ് മരിച്ചത്. Read Also : കുത്തബ് മിനാർ ഒരു സ്മാരകമാണ്, ആരാധനാലയമല്ല:…
Read More » - 23 May
വിസ്മയ കേസ്: ഇപ്പോഴും ചിലർ സ്ത്രീകളെ അകറ്റി നിർത്താൻ ശ്രമിക്കുന്നു, തുല്യതയെ കുറിച്ചുള്ള ബോധവത്കരണം വേണമെന്ന് ഗവർണർ
തിരുവനന്തപുരം: വിസ്മയ കേസിൽ ഭർത്താവ് കിരൺ കുമാര്‍ കുറ്റക്കാരനെന്ന്, കോടതി വിധി പ്രസ്താവിച്ച സംഭവത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിക്ക് ശിക്ഷ ലഭിച്ചു എന്നതല്ല…
Read More » - 23 May
‘കടലിലും കായലിലും ഒരുപോലെ ജീവിക്കുന്ന മത്സ്യമാണ് തിരുത, തോമസും അങ്ങനെയാണ്, ഒരേസമയം ബിജെപിയിലും സിപിഎമ്മിലും ഉണ്ട്’
കൊച്ചി: കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് കെവി തോമസിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി രാജ്മോഹന്‍ ഉണ്ണിത്താന്. കെവി തോമസ് ഓട്ടക്കാലണയാണെന്നും ഒരേസമയം ബിജെപിയിലും സിപിഎമ്മിലും ഉണ്ടെന്നും രാജ്മോഹന്‍…
Read More » - 22 May
കോവളത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് വന്‍പദ്ധതി: നടപ്പാക്കുന്നത് കിഫ്ബി ഫണ്ട് ഉപയോഗിച്ചെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കോവളത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് വന്‍പദ്ധതി. പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് സമഗ്രപദ്ധതി തയ്യാറാക്കാന്‍…
Read More » - 22 May
‘മുഖ്യമന്ത്രിക്ക് ശുനകന്റെ ബുദ്ധിപോലുമില്ല’: കേസെടുക്കാൻ വെല്ലുവിളിച്ച് കോൺഗ്രസ് നേതാവ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് കെപിസിസി അംഗം എ അരവിന്ദന്. മുഖ്യമന്ത്രിക്ക് ശുനകന്റെ ബുദ്ധിപോലുമില്ലെന്നും ശുനകപുത്രനാണ് പിണറായി വിജയനെന്നും അരവിന്ദൻ പറഞ്ഞു. മുന്‍ മന്ത്രി എംഎം…
Read More »