PathanamthittaLatest NewsKeralaNattuvarthaNews

ശ​ബ​രി​മ​ല​യി​ൽ തി​ര​ക്ക് : ദ​ർ​ശ​നം സ​മ​യം കൂ​ട്ടാ​ൻ ദേ​വ​സ്വം ബോ​ർ​ഡിന്റെ തീ​രു​മാ​നം

ഇ​ന്ന് മു​ത​ൽ രാ​ത്രി 11-നാ​യി​രി​ക്കും ഹ​രി​വ​രാ​സ​നം പാ​ടി ന​ട അ​ട​യ്ക്കു​ന്ന​ത്

സ​ന്നി​ധാ​നം: ശ​ബ​രി​മ​ല​യി​ൽ തീർഥാടകരുടെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് ദ​ർ​ശ​നം സ​മ​യം കൂ​ട്ടാ​ൻ ദേ​വ​സ്വം ബോ​ർ​ഡിന്റെ തീ​രു​മാ​നം. ഇ​ന്ന് മു​ത​ൽ രാ​ത്രി 11-നാ​യി​രി​ക്കും ഹ​രി​വ​രാ​സ​നം പാ​ടി ന​ട അ​ട​യ്ക്കു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി രാ​ത്രി 10ന് ​ന​ട അ​ട​ച്ചി​രു​ന്നു.

മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​ത്തി​നാ​യി വ്യാ​ഴാ​ഴ്ച​യാ​ണ് ശ​ബ​രി​മ​ല ന​ട തു​റ​ന്ന​ത്. ഇ​ന്ന് മു​ത​ലാ​ണ് സ​ന്നി​ധാ​ന​ത്തേ​ക്ക് ഭ​ക്ത​ർ പ്ര​വേ​ശി​ച്ചു തു​ട​ങ്ങി​യ​ത്. ജ​നു​വ​രി 11-നാ​ണ് ഇ​ത്ത​വ​ണ എ​രു​മേ​ലി പേ​ട്ട തു​ള്ള​ൽ.

Read Also : നിരോധനാജ്ഞ ജനുവരി 15 വരെ നീട്ടി, കര്‍ശന നിയന്ത്രണങ്ങള്‍ : നിറം മങ്ങി പുതുവത്സരാഘോഷങ്ങള്‍

തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര 12ന് പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ൽ നി​ന്നും പു​റ​പ്പെ​ടും. ജ​നു​വ​രി 20-ന് ​പു​ല​ർ​ച്ചെ 6.30-ന് ​ന​ട അ​ട​യ്ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button