ThiruvananthapuramKeralaNattuvarthaLatest NewsNews

ഇത്തവണയും വൈകും: കെ​എ​സ്ആ​ർ​ടി​സി​യി​ൽ ഓ​ഗ​സ്റ്റി​ലെ ശ​മ്പ​ളം വൈ​കു​മെ​ന്ന് ധ​ന​വ​കു​പ്പ്

ജൂ​ൺ 30ന് ​പു​തി​യ ശ​മ്പ​ളം ല​ഭി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വാക്ക് നൽകിയെങ്കിലും ഇ​തു​വ​രെ പാലിക്കപ്പെട്ടിട്ടില്ല

തി​രു​വ​ന​ന്ത​പു​രം: ഇത്തവണയും കെ​എ​സ്ആ​ർ​ടി​സി​യി​ൽ ശ​മ്പ​ളം വൈ​കു​മെ​ന്ന് ധ​ന​വ​കു​പ്പ്. സ​ർ​ക്കാ​ർ ന​ൽ​കേ​ണ്ട 65 കോ​ടി രൂ​പ ധ​ന​സ​ഹാ​യം ഇ​തു​വ​രെ ന​ൽ​കി​യിട്ടില്ലാത്തതിനാൽ ഓ​ഗ​സ്റ്റി​ലെ ശ​മ്പ​ളം ന​ൽ​കാ​ൻ പ​ണ​മി​ല്ലെ​ന്നാ​ണ് ധ​ന​വ​കു​പ്പ് കോ​ർ​പ​റേ​ഷ​നെ അ​റി​യിച്ചു.

കഴിഞ്ഞമാസം ശ​മ്പ​ളം വൈകിയതിനെ തുടർന്ന് ജീ​വ​ന​ക്കാ​ർ എം​ഡി​ക്ക് എ​തി​രെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കെ ​സ്വി​ഫ്‌​റ്റി​നോ​ടു​ള‌​ള ജീവനക്കാരുടെ എ​തി​ർ​പ്പ് മൂ​ലം സ​ർ​ക്കാ​ർ മനഃപൂർവ്വം ശ​മ്പ​ളം വൈ​കി​പ്പി​ക്കു​ക​യാ​ണെ​ന്നാ​ണ് തൊ​ഴി​ലാ​ളി സം​ഘ​ട​ന​കൾ ആരോപിച്ചു.

‘യുപിയിൽ ബിഎസ്പി അധികാരത്തിലെത്തിയാൽ ബ്രാഹ്മണരുടെ സുരക്ഷ ഉറപ്പാക്കും, ഇപ്പോൾ അവരുടെ നില പരിതാപകരം’ :മായാവതി

2016 ഫെ​ബ്രു​വ​രി 28ന് ശ​മ്പ​ള​ക്ക​രാ​ർ ​അ​വ​സാ​നി​ച്ചതിന് ശേ​ഷം വ‌​ർ​ഷങ്ങൾ ക​ഴി​ഞ്ഞി​ട്ടും പു​തി​യ ക​രാ​റിനായി പ്രാ​ഥ​മി​ക ച‌‌​ർ​ച്ച​ക​ൾ പോ​ലും ന​ട​ത്തിയി​ട്ടി​ല്ല. ജൂ​ൺ 30ന് ​പു​തി​യ ശ​മ്പ​ളം ല​ഭി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വാക്ക് നൽകിയെങ്കിലും ഇ​തു​വ​രെ പാലിക്കപ്പെട്ടിട്ടില്ലെന്നും മ​റ്റ് വ​കു​പ്പു​ക​ളി​ൽ ഇ​തി​ന​കം ര​ണ്ട് ത​വ​ണ ശ​മ്പ​ള​പ​രി​ഷ്‌​ക​ര​ണം ന​ട​ന്നെ​ന്നും ജീ​വ​ന​ക്കാ​ർ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button