Nattuvartha
- Oct- 2021 -2 October
മതഭേദമില്ലാതെ കര്‍ഷകര്‍ ഒറ്റക്കെട്ടായി നടത്തിയ പോരാട്ടമാണ് മലബാര്‍ കലാപം: കാനം രാജേന്ദ്രന്
മലപ്പുറം: സാമൂഹിക മാറ്റത്തിനുവേണ്ടി മതഭേദമില്ലാതെ കര്‍ഷകര്‍ ഒറ്റക്കെട്ടായി നടത്തിയ പോരാട്ടമാണ് മലബാര്‍ കലാപമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിവാദ പരാമർശം. മലബാര്‍ സമരത്തിന്റെ നൂറാം…
Read More » - 2 October
‘സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു സഖാവ്’: ചിത്രം പങ്കിട്ട് രോഷക്കുറിപ്പുമായി റഹീം
തിരുവനന്തപുരം: പാലാ സെന്റ് തോമസ് കോളജിൽ നടന്ന ക്രൂരകൊലപാതകത്തിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ നേതാവ് എ.എ റഹീം. യെസ് എന്ന് മാത്രമല്ല, നോ എന്ന് കൂടി കേട്ട് വളരാൻ…
Read More » - 2 October
നിങ്ങൾക്ക് പെൺകുട്ടികളാണെങ്കിൽ ചെറുപ്പത്തിലേ അവളെ കരാട്ടെ, കളരി എന്നീ പ്രതിരോധ മാർഗ്ഗങ്ങൾ പഠിപ്പിക്കുക: ഹരീഷ് പേരടി
തിരുവനന്തപുരം: മാതാപിതാക്കൾക്ക് ഒരു മുന്നറിയിപ്പുമായി നടൻ ഹരീഷ് പേരടി രംഗത്ത്. നിങ്ങൾക്ക് പെൺകുട്ടികളാണെങ്കിൽ അവളെ ചെറുപ്പത്തിലെ കരാട്ടെ,കളരി അങ്ങിനെയുള്ള സ്വയം പ്രതിരോധമാർഗ്ഗങ്ങൾ പഠിപ്പിക്കുക എന്നാണ് ഫേസ്ബുക്കിൽ ഹരീഷ്…
Read More » - 2 October
നിതിന കൊലപാതകം: ഒരാഴ്ച മുമ്പ് പുതിയ ബ്ലേഡ് വാങ്ങി സൂക്ഷിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി
കോട്ടയം: നിതിന മോളെ കൊല്ലാൻ ഒരാഴ്ചമുമ്പ് പുതിയ ബ്ലേഡ് വാങ്ങി സൂക്ഷിച്ചുവെന്ന് പ്രതി അഭിഷേക് ബൈജു പൊലീസിനോട് പറഞ്ഞു. പ്രണയം തുടരാൻ അഭ്യർഥിക്കാനും അതിനു വഴങ്ങിയില്ലെങ്കിൽ സ്വന്തം…
Read More » - 2 October
ഗുലാബിൽ നിന്ന് ഷഹീനിലേക്ക്: ഒരു ചുഴലിയിൽ നിന്ന് മറ്റൊന്ന് അത്യപൂർവം, ജാഗ്രതയോടെ കേരളം
പാലക്കാട്: ഗുലാബ് ചുഴലി ദുർബലമായ ശേഷം കൂടുതൽ ശക്തിയോടെ മറ്റൊരു ചുഴലിയായി ഉയർന്നതിന്റെ ഫലമാണ് കേരളത്തിലെ തുടർച്ചയായ കനത്ത ഇടിയും ഇടവിട്ടുള്ള മഴയുമെന്നു കാലാവസ്ഥാ വകുപ്പ്. ഒരു…
Read More » - 2 October
ഇന്ന് ഒക്ടോബർ 2, ഗാന്ധിജയന്തി ദിനം: ഓർക്കാം ഇന്ത്യയുടെ മഹാരഥനെ
തിരുവനന്തപുരം: ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 152ാം ജന്മദിനം. ആയുധങ്ങളും ആക്രമണവും കൈമുതലായുള്ള ബ്രിട്ടിഷ് അധികാരികൾക്ക് മുൻപിൽ അഹിംസയും പക്വമായ നിലപാടുകളും മുൻനിർത്തിക്കൊണ്ടാണ് ഗാന്ധിജി രാജ്യത്തിൻറെ പ്രധിഷേധത്തെ എല്ലായ്പ്പോഴും…
Read More » - 2 October
കോളേജ് വിദ്യാർഥിനിയെ കഴുത്തറുത്ത് കൊന്ന സംഭവം: ഇതൊന്നും പ്രണയമല്ല, കർശന നിലപാടെടുത്ത് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠിയായ യുവാവ് കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവം അതിക്രൂരവും നിഷ്ഠൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണെന്ന് ആരോഗ്യ-വനിതാ ശിശുവികസന മന്ത്രി വീണാ ജോര്‍ജ്.…
Read More » - 2 October
‘നിഥിനയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ട്, അതിന്റെ ചിത്രങ്ങൾ ഫോണിൽ കണ്ടു’: കൂസലില്ലാതെ കുറ്റമേറ്റുപറഞ്ഞ് പ്രതി
കോട്ടയം: പാലാ സെന്റ് തോമസ് കോളജിൽ വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് സംശയത്തെ തുടർന്നെന്ന് പ്രതി അഭിഷേകിന്റെ മൊഴി. നിഥിനയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്നും അതിന്റെ ചിത്രങ്ങൾ ഫോണിൽ…
Read More » - 1 October
ശ്രീനിവാസൻ ചികിത്സിച്ചത് ഞങ്ങളുടെ പണം കൊണ്ട്, ആര്‍ത്തി കൂടുതല്‍ ശ്രീനിവാസന്: പുരാവസ്തു തട്ടിപ്പിലെ പരാതിക്കാരൻ
തിരുവനന്തപുരം: നടനും സംവിധായകനുമായ ശ്രീനിവാസനെതിരെ മോൻസൻ മാവിങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പിലെ പരാതിക്കാര്‍ രംഗത്ത്. നടന് ശ്രീനിവാസനെ മോന്സണ് മാവുങ്കൽ ചികിത്സിച്ചത് തങ്ങളുടെ പണം കൊണ്ടാണെന്ന് പരാതിക്കാരന്…
Read More » - 1 October
നിഥിനയെ കൊലപ്പെടുത്തിയ ശേഷം പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടില്ല, കൂളായി ഇരിക്കുകയായിരുന്നു: കോളേജ് പ്രിന്‍സിപ്പല്‍
കോട്ടയം: പാലാ സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥിനി നിഥിന കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി കോളേജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജെയിംസ് ജോണ്‍ മംഗലത്ത്. നിഥിനയെ കൊലപ്പെടുത്തിയ ശേഷം…
Read More » - 1 October
ഇഷ്ടമുള്ള ഒരാൾ എന്നാൽ, തന്റെ കയ്യിലെ പാവ അല്ല: കേരളത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് അപമാനകരമെന്ന് എഎ റഹിം
കോട്ടയം: പാലാ സെന്റ് തോമസ് കോളജിൽ നടന്ന സഹപാഠിയെ യുവാവ് കഴുത്തറത്ത് കൊന്ന സംഭവത്തിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ നേതാവ് എഎറഹിം. കേരളത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് അപമാനകരമാണെന്ന്…
Read More » - 1 October
യോഗ ക്ലാസിന്റെ മറവിൽ ലൈംഗിക പീഡനം: നിരവധി സത്രീകളെ ചൂഷണം ചെയ്ത പ്രതി പിടിയിൽ
മരട്: യോഗ ക്ലാസിന്റെ മറവിൽ ലൈംഗിക പീഡനം നടത്തിയെന്ന പരാതിയിന്മേൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നിരവത്ത് റോഡിലെ ‘ബോധി ധർമ്മ സ്കൂൾ ഓഫ് ആർട്സ്’ ഉടമ…
Read More » - 1 October
ശ്രീനാരായണ സ്പിരിച്വല്‍ സര്‍ക്യൂട്ട് പ്രോജക്ട്: മഠങ്ങള്‍ക്ക് ഓട്ടോപവര് ഇലക്ട്രിക് കാറുകള്‍ നല്കി കേന്ദ്ര സര്‍ക്കാര്‍
വര്‍ക്കല: ശ്രീനാരായണ സ്പിരിച്വല്‍ സര്‍ക്യൂട്ട് പ്രോജക്ടില്‍ ഉള്‍പ്പെടുത്തി മഠങ്ങള്‍ക്ക് ഓട്ടോ പവര്‍ ഇലക്ട്രിക് കാറുകള്‍ നല്കി കേന്ദ്ര സര്‍ക്കാര്‍. അരുവിപ്പുറം, ശിവഗിരി മഠങ്ങള്ക്കാണ് കേന്ദ്രം ഓട്ടോ പവര്‍…
Read More » - 1 October
മക്കള്‍ നോക്കി നില്‍ക്കെ അമ്മ കൊല്ലപ്പെട്ടു: ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍
മലപ്പുറം: മക്കളുടെ മുന്നിലിട്ട് ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. മുക്കം മുത്തലം അത്തിക്കാട് വീട്ടില്‍ മുഹമ്മദ് ഷമീറാണ് പിടിയിലായത്. ആറും എട്ടും വയസുള്ള മക്കളുടെ മുന്നില്‍…
Read More » - 1 October
സഹപാഠിയെ കഴുത്തറുത്ത് കൊന്നതിന്റെ കാരണം വ്യക്തമാക്കി അഭിഷേക്, അമ്പരന്ന് പോലീസ്
കോട്ടയം: പാലാ സെന്റ് തോമസ് കോളേജ് വിദ്യാര്‍ഥി നിഥിന മോളെ (22)വകവരുത്തിയതിനു പിന്നില്‍ കാമുകന് അഭിഷേക് ബൈജുവിന്റെ കൊടുംപ്രണയപ്പക. രണ്ടു വര്‍ഷം നീണ്ട പ്രണയം കൈമോശം വരുന്നോ…
Read More » - 1 October
കൊവിഡ് ചികിത്സയ്ക്കിടെ ആംബുലന്‍സ് ഡ്രൈവറുമായി പ്രണയം: പിന്മാറിയതോടെ പെണ്‍കുട്ടി ജീവനൊടുക്കി
തിരുവനന്തപുരം: കൊവിഡ് ചികിത്സയ്ക്കിടെ ആംബുലന്‍സ് ഡ്രൈവറുമായി പ്രണയത്തിലായ പെണ്‍കുട്ടി യുവാവ് ബന്ധത്തില്‍ നിന്ന് പിന്മാറിയതോടെ ആത്മഹത്യ ചെയ്തു. കിളിമാനൂര്‍ വാലഞ്ചേരി കണ്ണയംകോട് വിഎസ് മന്‍സിലില്‍ എ ഷാജഹാന്…
Read More » - 1 October
അഭിഷേക് പാവം പയ്യനാണ് കുഴപ്പക്കാരനല്ല, അവൻ കത്തിയുമായി പോകുമെന്ന് ഒരിക്കലും കരുതിയില്ല: അഭിഷേകിന്റെ അച്ഛൻ
കോട്ടയം: കോട്ടയം പാലാ സെന്റ് തോമസ് കോളേജിലെ വിദ്യാര്‍ത്ഥിനിയായ നിധിന കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി പ്രതി അഭിഷേകിന്റെ അച്ഛൻ. അഭിഷേക് കത്തിയുമായി പോകുമെന്ന് ഒരിക്കലും കരുതിയില്ലെന്നും പെൺകുട്ടിയുമായി…
Read More » - 1 October
സ്ത്രീസുരക്ഷയ്ക്ക് മതിലു കെട്ടിയ കേരളത്തിലാണ് പെൺകുട്ടികൾക്ക് നേരെയുള്ള അക്രമങ്ങൾ തുടർക്കഥയാകുന്നത്: അഞ്ജു പാർവതി
അഞ്ജു പാർവതി പ്രഭീഷ് പ്രണയം നിഷേധിച്ചാൽ പെണ്ണിനെ ചുട്ടുകൊല്ലുന്ന മനസാക്ഷിയാണ് ഒരു യുവതയ്ക്കുള്ളതെങ്കിൽ അത് ആ നാടിന്റെ വളർച്ചയല്ല; മറിച്ച് തളർച്ചയാണ്. ഇഷ്ടപ്പെട്ടവളെ ജീവിതസഖിയായി കിട്ടിയില്ലെങ്കിൽ ഇല്ലായ്മ…
Read More » - 1 October
വിനീത് ശ്രീനിവാസൻ വീട്ടു തടങ്കലിൽ, നായകനായി അഭിനയിച്ചില്ലെങ്കിൽ വെട്ടിക്കൊല്ലുമെന്ന് ഭീഷണി
തിരുവനന്തപുരം: വിനീത് ശ്രീനിവാസൻ വീട്ടു തടങ്കലിലാണെന്ന റിപ്പോർട്ട് പങ്കുവെച്ച് സാക്ഷാൽ വിനീത് ശ്രീനിവാസൻ തന്നെ രംഗത്ത്. വാർത്ത കണ്ട് ആദ്യം ഞെട്ടിയെങ്കിലും പിന്നീടാണ് പ്രേക്ഷകർക്ക് കാര്യം മനസ്സിലായത്.…
Read More » - 1 October
രക്തദാനം ചെയ്യാൻ എല്ലാവരും മുന്നോട്ട് വരണം, രക്തം ദാനം ചെയ്യൂ ലോകത്തിന്റെ സ്പന്ദനം നിലനിര്‍ത്തൂ: മുഖ്യമന്ത്രി
തിരുവനന്തപുരം: രക്തദാനത്തിന്റെ പ്രാധാന്യമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക് പോസ്റ്റ്. സഹജീവികളോടുള്ള കരുണയും സാമൂഹിക പ്രതിബദ്ധതയുമാണ് മനുഷ്യത്വത്തിൻ്റെ അടിസ്ഥാനം. അതിൻ്റെ മഹത്തായ ആവിഷ്കാരങ്ങളിലൊന്നാണ് രക്തദാനം. അതിലൂടെ രക്ഷിക്കാൻ…
Read More » - 1 October
തട്ടിപ്പിന്റെ അന്യൻ സ്റ്റൈൽ: മോന്സൻ മട്ടാഞ്ചേരിയിലെ പുരാവസ്തു സ്ഥാപനം വാങ്ങാനെത്തിയത് നടന് വിക്രത്തിന്റെ പേരിൽ
കൊച്ചി: മോന്സന് മാവുങ്കല്‍ പ്രശസ്തരായ പലരുടെയും പേരിൽ തട്ടിപ്പു നടത്തിയതായാണ് പുറത്ത് വരുന്ന വാർത്തകൾ. തമിഴ് നടന് വിക്രത്തിന്റെ പേരിലും ഇയാൾ തട്ടിപ്പ് നടത്തിയതായിയതായാണ് പുതിയ പരാതി.…
Read More » - 1 October
കൊലപാതകം, അത്ര മതി കാരണം ചേർക്കാൻ പോകണ്ട, കൊല്ലുന്നതിൽ എവിടെയാണ് പ്രണയം: നെൽസൻ ജോസഫ്
തിരുവനന്തപുരം: പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടിനു സമീപം വിദ്യാര്‍ഥിനിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് സോഷ്യൽ മീഡിയ. പ്രണയത്തിന്റെ പേരിൽ നടന്ന കൊലപാതകം…
Read More » - 1 October
പ്രണയ നൈരാശ്യം: വിഷം കഴിക്കുന്ന ദൃശ്യങ്ങള്‍ വാട്സ് ആപ്പില്‍ അയച്ച് പ്ലസ് ടു വിദ്യാര്‍ത്ഥിനി മരിച്ചു, യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: കിളിമാനൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി വിഷം കഴിച്ച് മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കിളിമാനൂര്‍ വാലഞ്ചേരി കണ്ണയംകോട് വി എസ് മന്‍സിലില്‍ എ ഷാജഹാന്-സബീനബീവി ദമ്പതികളുടെ…
Read More » - 1 October
സംസ്ഥാനത്ത് ശക്തമായ മഴ: ശനിയാഴ്ച ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒക്ടോബര്‍ 5 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. ശനിയാഴ്ച ഏഴ്…
Read More » - 1 October
തിരുവല്ലം ടോള്‍ പ്ലാസയിലൂടെ 11 കിലോമീറ്റര്‍ ചുറ്റളവില്‍ നാട്ടുകാരുടെ കാര്‍ അടക്കമുള്ള വാഹനങ്ങള്‍ക്ക് സൗജന്യ പ്രവേശനം
തിരുവനന്തപുരം: തിരുവല്ലം ടോള്‍ പ്ലാസ സമരം ഒത്തുതീര്‍ത്തു. സ്ഥലം എംഎല്‍എയും മന്ത്രിയുമായ വി. ശിവന്‍കുട്ടി വിളിച്ചുചേര്‍ത്ത രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ടോള്‍ പ്ലാസ സമരം…
Read More »