Nattuvartha
- Oct- 2021 -7 October
കൂലിവേലയെടുത്ത് ബീകോം വരെ പഠിച്ച മകൾ, ഭർതൃ സഹോദരന്റെ ക്രൂരതയിൽ പൊള്ളലേറ്റു മരിച്ചു : വിതുമ്പി അച്ഛൻ
പോത്തൻകോട്: ഭർതൃ സഹോദരന്റെ ക്രൂരതയിൽ പൊള്ളലേറ്റു മരിച്ച പോത്തൻകോട് പണിമൂല തെറ്റിച്ചിറ വൃന്ദാഭവനിൽ വിജയന്റെയും മോളിയുടെയും മകൾ വൃന്ദ (28) ഒരു നാടിനെ കണ്ണീരിലാഴ്ത്തി. ഏഴു…
Read More » - 7 October
മോന്സന് മാവുങ്കലിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍: അന്വേഷണ സംഘം പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കില്ല
കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലിനെ ക്രൈംബ്രാഞ്ച് ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി പൂര്‍ത്തിയാകുന്നതിനെ തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കുന്നത്. അതേസമയം അന്വേഷണ…
Read More » - 7 October
1.95 ലക്ഷം കുട്ടികൾ പുറത്ത്, ബാക്കിയുള്ളത് 655 സീറ്റുകൾ: സംസ്ഥാനത്ത് വിദ്യാർഥികൾ പെരുവഴിയിലാകുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാർത്ഥികളെ പെരുവഴിയിലാക്കിക്കൊണ്ട് സംസ്ഥാന സർക്കാർ. പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിട്ടും 1,95,686 അപേക്ഷകര്‍ പുറത്തുതന്നെ. പരാതികളും പ്രതിഷേധങ്ങളും ഉയർന്നിട്ടും സീറ്റ്…
Read More » - 7 October
രണ്ടു വയസ്സുകാരന്റെ വിരൽ ഇഡ്ഡലി തട്ടിൽ കുടുങ്ങി: പഠിച്ച പണി പതിനെട്ടും പ്രയോഗിച്ചിട്ടും രക്ഷയില്ല, ഒടുവിൽ …
നെയ്യാറ്റിൻകര: ഇഡ്ഡലി തട്ട് വിരലിൽ കുടുങ്ങിയ രണ്ടു വയസ്സുകാരന് ഫയർ ഫോഴ്സ് രക്ഷകരായി. നെയ്യാറ്റിൻകര ആശുപത്രി ജംക്ഷനു സമീപം തിരുവാതിരയിൽ അരവിന്ദന്റെ മകൻ ഗൗതം നാരായണന്റെ…
Read More » - 7 October
പ്ലസ്വണ് സീറ്റില്‍ ആശങ്ക വേണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട് വിദ്യാഭ്യാസമന്ത്രി: ഫുള്‍ എപ്ലസ് ലഭിച്ചവരുടെ പരാതിപ്രവാഹം
തിരുവനന്തപുരം: പ്ലസ് വണ്‍ അലോട്ട്മെന്റ് സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെ ഫുള്‍ എപ്ലസ് ലഭിച്ചവരുള്പ്പെടെയുള്ളവരുടെ പരാതിപ്രവാഹം. മികച്ച…
Read More » - 7 October
ക്യാമറ ഷോപ്പിലെ മോഷണം: ബിരുദാനന്തര ബിരുദധാരിയായ പ്രതി പിടിയിൽ
പത്തനംതിട്ട: അടൂരിലെ ക്യാമറ ഷോപ്പില്‍ മോഷണം നടത്തിയ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. ബിസിനസുകള്‍ പൊളിഞ്ഞപ്പോഴാണ് മോഷണത്തിലേക്കു തിരിഞ്ഞതെന്നാണു ബിരുദാനന്തര ബിരുദധാരിയായ പ്രതിയുടെ മൊഴി. കോട്ടയം…
Read More » - 7 October
ഫോൺ വഴിയുള്ള തട്ടിപ്പുശ്രമം പരാജയപ്പെട്ടു: വാട്സാപ് ഹാക്ക് ചെയ്ത് മുതിർന്ന പൗരനെ അപമാനിക്കാൻ ശ്രമം
കൊല്ലം: മൊബൈൽ ഫോൺ വഴി അക്കൗണ്ട് വിവരങ്ങൾ ചോർത്താനുള്ള ശ്രമം പരാജയപ്പെട്ടതിന്റെ ദേഷ്യത്തിൽ മുതിർന്ന പൗരനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമം. വാട്സാപ് അക്കൗണ്ട് ഹാക്ക് ചെയ്ത്…
Read More » - 7 October
പാട്ടത്തിനു നൽകിയ ഭൂമി ഉപയോഗിച്ചില്ല: പാലക്കാട്ടെ 226 ഏക്കർ ഭൂമി തിരിച്ചെടുക്കാനൊരുങ്ങി കിൻഫ്ര
തിരുവനന്തപുരം: പാലക്കാട് ജില്ലയിൽ കിൻഫ്ര പാട്ടത്തിനു നൽകിയതിൽ ഉപയോഗിക്കാത്ത ഭൂമി തിരിച്ചെടുക്കാൻ മന്ത്രിസഭാ തീരുമാനിച്ചു. പാലക്കാട് ജില്ലയിൽ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിനു പാട്ടത്തിനു നൽകിയ ഭൂമിയിൽ…
Read More » - 7 October
ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവരെല്ലാം കോടീശ്വരന്മാരല്ല: കോവിഡാനന്തര ചികില്‍സ സൗജന്യമാക്കിക്കൂടേയെന്ന് ഹൈക്കോടതി
കൊച്ചി: കോവിഡ് ഉള്ളപ്പോഴത്തേക്കാള്‍ ആരോഗ്യപ്രശ്നങ്ങള്‍ കോവിഡിന് ശേഷമാണെന്നും ഒരു മാസത്തെ കോവിഡാനന്തര ചികില്‍സ സൗജന്യമാക്കിക്കൂടേയെന്നും സര്‍ക്കാരിനോട് ഹൈക്കോടതി. കോവിഡ് ചികില്‍സാ നിരക്കുമായി ബന്ധപ്പെട്ട റിവ്യൂ പെറ്റീഷന് പരിഗണിക്കുമ്പോഴാണ്…
Read More » - 7 October
പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിക്ക് ജാമ്യം കിട്ടാൻ പ്രോസിക്യൂട്ടർ ഒത്തുകളിക്കുന്നതായി പരാതി
കൊല്ലം: പ്രണയാഭ്യർഥനയുടെ പേരിൽ നിരന്തര ഭീഷണിയെത്തുടർന്ന് പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം. ആത്മഹത്യയ്ക്ക് പെൺകുട്ടിയെ പ്രേരിപ്പിച്ച യുവാവിന്…
Read More » - 7 October
ഓൺലൈൻ പഠനത്തിന് ഫോൺ വാങ്ങി നൽകി: വീട്ടുകാരുമായി അടുപ്പം സ്ഥാപിച്ച് അതിലേക്ക് അശ്ലീലസന്ദേശം അയച്ച യുവാവ് പിടിയിൽ
കോഴിക്കോട്: ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോണില്ലാതെ പ്രയാസപ്പെട്ട പെൺകുട്ടിയ്ക്ക് ഫോൺ നൽകി അതിലേക്ക് അശ്ലീലസന്ദേശം അയച്ച യുവാവ് പിടിയിൽ. പെൺകുട്ടിയ്ക്ക് ഫോൺ വാങ്ങി നൽകി സഹായിച്ച് വീട്ടുകാരുമായി…
Read More » - 6 October
പ്ലസ് വണ്‍ അലോട്മെന്റിൽ ആശങ്ക വേണ്ട: വിദ്യാഭ്യാസ മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന് താഴെ പരാതി പ്രളയം
തിരുവനന്തപുരം: പ്ലസ് വണ്‍ അലോട്മെന്റ് സംബന്ധിച്ച് ആശങ്ക വേണ്ടെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന് താഴെ പരാതിപ്രവാഹം. മികച്ച ഗ്രേഡുണ്ടായിട്ടും ആവശ്യപ്പെട്ട സീറ്റ് ലഭിക്കുന്നില്ലെന്ന…
Read More » - 6 October
‘വാരിയംകുന്ന’നിൽ നിന്ന് പിൻമാറാനുള്ള തീരുമാനം തന്റേതല്ല, മറുപടി പറയേണ്ടത് സംവിധായകനും നിർമ്മാതാവും: പൃഥിരാജ്
ദുബായ്: ആഷിഖ് അബു സംവിധാനത്തിൽ പുറത്തിറങ്ങാനിരുന്ന ‘വാരിയംകുന്നൻ’ എന്ന സിനിമയിൽ നിന്ന് പിൻമാറാനുള്ള തീരുമാനം തന്റേതല്ലെന്ന് നടൻ പൃഥ്വിരാജ്. താൻ ആ സിനിമയുടെ നിർമാതാവോ സംവിധായകനോ അല്ലെന്നും…
Read More » - 6 October
മനുഷ്യക്കടത്ത്, ആയുധക്കടത്ത്, മയക്കുമരുന്ന് തുടങ്ങിയ അധോലോക പ്രവര്‍ത്തനങ്ങളുടെ പ്രധാന കേന്ദ്രങ്ങൾ രാമേശ്വരവും കൊല്ലവും?
മനുഷ്യക്കടത്ത് നടന്നതായി ബന്ധപ്പെട്ട് കൊല്ലം ജില്ല കേന്ദ്രീകരിച്ച് വന്‍ ഗൂഢാലോചന നടന്നതായും സംശയിക്കുന്നുണ്ട്.
Read More » - 6 October
പ്രസാദ് ചേട്ടന് കൃഷി ഉപേക്ഷിക്കുന്നു എന്ന് കേട്ടപ്പോള്‍ സന്തോഷം തോന്നി, അന്തസായി മറ്റു തൊഴിലെടുത്തു ജീവിക്കണം, ആശംസകൾ
കാട്ടുപന്നിക്ക് കാവല്‍ കിടക്കാനുള്ളതല്ല അവരുടെ വിലപ്പെട്ട ജീവനും ജീവിതവുമെന്നു ബോധ്യപ്പെടുത്തണം
Read More » - 6 October
അച്ഛനെയും മകളെയും പരസ്യവിചാരണ നടത്തിയ സംഭവം: ഉദ്യോഗസ്ഥയെ യൂണിഫോം ജോലിയിൽനിന്ന് മാറ്റണമെന്ന് പട്ടികജാതി കമ്മിഷൻ
തിരുവനന്തപുരം: ഇല്ലാത്ത മൊബൈല്‍ ഫോൺ മോഷണത്തിന്റെ പേരിൽ മൂന്നാം ക്ലാസുകാരിയെയും പിതാവിനെയും പരസ്യവിചാരണ ചെയ്ത പൊലീസുകാരിയെ യൂണിഫോം ജോലിയിൽനിന്നു മാറ്റാൻ പട്ടികജാതി പട്ടികവർഗ കമ്മിഷന്റെ ഉത്തരവ്.…
Read More » - 6 October
പ്ലസ് വൺ പ്രവേശനം: എല്ലാവർക്കും സീറ്റ് കിട്ടില്ലെന്ന് ഒടുവിൽ വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ച എല്ലാവർക്കും സീറ്റ് കിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. പ്ലസ് വൺ അലോട്ട്മെൻറ് തീർന്നാൽ സീറ്റ് മിച്ചം…
Read More » - 6 October
അഴീക്കൽ കടപ്പുറത്ത് കരയ്ക്കടിഞ്ഞത് തിമിംഗലത്തിന്റെ ജഡം, പോസ്റ്റ്മോർട്ടം പുരോഗമിക്കുന്നു
കണ്ണൂർ: കണ്ണൂർ അഴീക്കലിൽ തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു. തിമിംഗലത്തിന്റെ മൃതദേഹത്തിന്റെ വായ്ഭാഗത്ത് വല കുടുങ്ങി കിടക്കുന്നുണ്ട്. ശരീരത്തിൽ നിന്ന് കുടൽ മാലകൾ പുറത്തുവന്നിട്ടുണ്ട്. വെറ്ററിനറി സർജൻ എത്തി…
Read More » - 6 October
നിയമസഭയില്‍ എപ്പോള്‍ വരണം എന്നറിയാം, എന്നെ കാണാത്തതില്‍ വിഷമം ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം: സതീശനോട് പിവി അൻവർ
നിലമ്പൂർ: നിയമസഭയില്‍ എപ്പോള്‍ വരണം എന്നത് തനിക്ക് അറിയാമെന്നും അതിന് വി.ഡി സതീശന്റെ ഉപദേശം വേണ്ടെന്നും നിലമ്പൂർ എംഎൽഎ പി.വി അന്‍വര്‍. ജനങ്ങളോട് എങ്ങനെ പെരുമാറണമെന്നും ജനങ്ങളോടുളള…
Read More » - 6 October
വീട്ടുകാർ വഴക്കു പറഞ്ഞതിന് പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു: വിവരമറിഞ്ഞ മാതാവ് ഹൃദയാഘാതം മൂലം മരിച്ചു
കൊല്ലം: കരുനാഗപ്പള്ളിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിന് പിന്നാലെ വിവരമറിഞ്ഞ മാതാവ് ഹൃദയാഘാതം മൂലം മരിച്ചു. കുലശേഖരപുരം തേനേരിൽ വീട്ടിൽ പതിനഞ്ചുകാരനായ അദിത്യൻ ആത്മഹത്യ ചെയ്ത…
Read More » - 6 October
വാട്ടർ അതോറിറ്റി ഓഫിസിലും സ്വകാര്യ സ്കൂളിലും മോഷണം: പ്രതികൾക്കായി അന്വേഷണം ശക്തമാക്കി പോലീസ്
മാവേലിക്കര: വാട്ടർ അതോറിറ്റി ഓഫിസിലും സ്വകാര്യ സ്കൂളിലും മോഷണം. വാട്ടർ അതോറിറ്റി ഓഫിസിൽ നിന്നുo 650 രൂപയും സ്കൂളിൽ നിന്നു 80000 രൂപയും അപഹരിച്ചു. പുതിയകാവിനു…
Read More » - 6 October
ചീരപ്പന്‍ചിറ അയ്യപ്പ ചരിത്രത്തിന്റെ ഭാഗം, അവരെ അപമാനിക്കുന്ന അഭിപ്രായങ്ങൾ ദൗര്‍ഭാഗ്യകരം: രാഹുല്‍ ഈശ്വര്‍
കോടതിയുടേയോ അല്ലെങ്കില്‍ ദേവസവം ബെഞ്ചിന്റേയോ മേല്‍നോട്ടത്തില്‍ വിശദമായ അന്വേഷണമാണ് വേണ്ടതെന്ന് രാഹുല്‍
Read More » - 6 October
അവിഹിതം മറയ്ക്കാൻ ഗര്‍ഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി
മലപ്പുറം: അവിഹിതം മറയ്ക്കാൻ പൂര്‍ണ ഗര്‍ഭിണിയായ അമ്മയേയും ഏഴു വയസുകാരനായ മകനേയും കൊലപ്പെടുത്തിയ കേസില്‍ പ്രതി മുഹമ്മദ് ഷെരീഫിന് പ്രതിക്ക് ഇരട്ട ജീവപര്യന്തവും 15 വര്‍ഷം അധികതടവും…
Read More » - 6 October
കൊടകര കുഴൽപ്പണ കേസ്: 1.4 ലക്ഷം രൂപ കൂടി കണ്ടെടുത്തു, പിടിച്ചെടുത്തത് പ്രതിയുടെ സുഹൃത്തിന്റെ വീട്ടിൽ നിന്ന്
തൃശൂർ: കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട മൂന്നരക്കോടി കുഴൽപ്പണത്തിൽ ഒന്നര ലക്ഷത്തോളം രൂപ കൂടി അന്വേഷണത്തിൽ പോലീസ് കണ്ടെടുത്തു. കവർച്ചാ കേസിലെ പ്രതി രഞ്ജിത്തിന്റെ സുഹൃത്തിന്റെ ചാലക്കുടിയിലെ…
Read More » - 6 October
സൗദിയിൽ മലയാളി യുവാവിനെ കാണാതായ സംഭവം: താജുദ്ദീൻ അഹമ്മദ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചു
റിയാദ്: ഒന്നര വർഷം മുൻപു റിയാദിൽ കാണാതായ മലയാളി യുവാവ് മരിച്ചതായി സ്ഥിരീകരിച്ചു. കൊല്ലം കരുനാഗപ്പള്ളി കല്ലേലി സ്വദേശിയും അസീസിയ പച്ചക്കറി മാർക്കറ്റിൽ സെയിൽസ്മാനായിരുന്ന താജുദ്ദീൻ…
Read More »