KottayamLatest NewsKeralaNattuvarthaNews

ഹെറോയിനുമായി യുവാവ് അറസ്റ്റിൽ

12 ഗ്രാം ​ഹെ​റോ​യി​നു​മാ​യിട്ടാണ് പശ്ചിമ​ ബം​ഗാ​ള്‍ സ്വ​ദേ​ശി പാ​യി​പ്പാ​ട്ട് പി​ടി​യി​ലാ​യത്

ച​ങ്ങ​നാ​ശ്ശേ​രി: ഹെറോയിനുമായി യുവാവ് പിടിയിൽ. പശ്ചിമ​ ബം​ഗാ​ള്‍ സ്വ​ദേ​ശി മോ​സ​റി​ക് കൗ​ണ്‍ അ​ലാ​മി​നെ​യാ​ണ് (32) പൊലീസ് പിടികൂടിയത്. തൃ​ക്കൊ​ടി​ത്താ​നം പൊ​ലീ​സ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

12 ഗ്രാം ​ഹെ​റോ​യി​നു​മാ​യിട്ടാണ് പശ്ചിമ​ ബം​ഗാ​ള്‍ സ്വ​ദേ​ശി പാ​യി​പ്പാ​ട്ട് പി​ടി​യി​ലാ​യത്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് പാ​യി​പ്പാ​ടി​ന​ടു​ത്തു​ള്ള മു​ണ്ടു​കോ​ട്ട വെ​യി​റ്റി​ങ്​ ഷെ​ഡി​ല്‍ നി​ന്നാ​ണ് പൊ​ലീ​സ് ഇ​യാ​ളെ പിടികൂടിയത്. ഒ​രാ​ള്‍ മ​യ​ക്കു​മ​രു​ന്നു​മാ​യി വെ​യി​റ്റി​ങ്​ ഷെ​ഡി​ല്‍ ഇ​രി​ക്കു​ന്ന​താ​യി നാ​ർ​കോ​ട്ടി​ക് വി​ഭാ​ഗ​ത്തി​ന്​ ല​ഭി​ച്ച ഫോ​ണ്‍ സ​ന്ദേ​ശ​ത്തിന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നടത്തിയ പരിശോധനയിൽ ആണ് പ്രതി പിടിയിലായത്.

Read Also : ശബരിമലയില്‍ പ്രതിദിനം ഇനി 40,000 പേര്‍ക്ക് ദര്‍ശനത്തിനെത്താം

തൃ​ക്കൊ​ടി​ത്താ​നം എ​സ്‌.​ഐ അ​ഖി​ല്‍ദേ​വിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തൃ​ക്കൊ​ടി​ത്താ​നം എ​സ്.​എ​ച്ച്.​ഒ ഇ. ​അ​ജീ​ബി​നാ​ണ് കേ​സ​ന്വേ​ഷ​ണ ചു​മ​ത​ല. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button