Nattuvartha
- Dec- 2021 -23 December
സ്കൂളിലേക്ക് പോയ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പെരിയാറിൽ മരിച്ച നിലയിൽ കണ്ടെത്തി
ആലുവ: കഴിഞ്ഞദിവസം ആലുവയിൽ വെച്ച് കാണാതായ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പെരിയാറില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അടുവാതുരുത്ത് ആലുങ്കല്‍പറമ്ബില്‍ രാജേഷിന്റെ മകള്‍ നന്ദന(15)യുടെ മൃതദേഹമാണ് യു.സി. കോളേജിനടുത്ത തടിക്കടവ് പാലത്തിന്…
Read More » - 23 December
20 പേർക്ക് ബിരിയാണി വക്കാൻ വാങ്ങിയത് 19 കിലോ ചിക്കൻ! : തദ്ദേശ ഭരണ സ്ഥാപനങ്ങൾ കട്ടുമുടിച്ച കോവിഡ് കണക്കുകൾ പുറത്ത്
തിരുവനന്തപുരം: കോവിഡ് കാലത്ത് സർക്കാർ കൊള്ളയ്ക്ക് പുറമേ തദ്ദേശസ്ഥാപനങ്ങളും ഫണ്ട് മറച്ചിരിക്കുന്നു. തിരുവനന്തപുരം വെള്ളനാട് പഞ്ചായത്തിലെ ഡോമിസിലറി കോവിഡ് സെന്ററിൽ നൽകിയ ഭക്ഷണത്തിന്റെ പേരിലാണ് ലക്ഷങ്ങൾ തട്ടിയത്.…
Read More » - 23 December
ഒമൈക്രോൺ : ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷങ്ങൾ കരുതലോടെ വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഒമൈക്രോൺ രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ ഇത്തവണത്തെ ക്രിസ്തുമസ്, ന്യൂ ഇയർ കരുതലോടെ ആഘോഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത്…
Read More » - 23 December
വടകര താലൂക്ക് ഓഫീസിന് തീയിട്ട പ്രതിയെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി
കോഴിക്കോട്: വടകര താലൂക്ക് ഓഫീസ് കെട്ടിടത്തില്‍ തീപിടിത്തമുണ്ടായി ഫയലുകള്‍ കത്തി നശിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതിയും ആന്ധ്ര സ്വദേശിയുമായ സതീഷ് നാരായണനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.…
Read More » - 23 December
ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ തലകീഴായി കെട്ടിയിട്ട് ക്രൂരമായി മർദിച്ചു : പ്രതികൾ അറസ്റ്റിൽ
മംഗളൂരു : മംഗളൂരുവിൽ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തലകീഴായി കെട്ടിയിട്ട് മർദിച്ച സംഭവത്തിൽ ആറുപേർ അറസ്റ്റിൽ. ആന്ധ്രാപ്രദേശ് സ്വദേശിയായ വൈല ഷീനുവിനാണ് ക്രൂരമായ മർദനമേറ്റത്.…
Read More » - 23 December
സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി ഒമിക്രോണ്‍: രോഗബാധിതരുടെ എണ്ണം 29 ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ എണ്ണം 29 ആയി ഉയര്‍ന്നു. എറണാകുളം വിമാനത്താവളത്തിലെത്തിയ 4 പേര്‍ക്കും കോഴിക്കോട് സ്വദേശിയായ ഒരാള്‍ക്കുമാണ്…
Read More » - 23 December
ആരോഗ്യ പ്രവർത്തകനെന്ന വ്യാജേന വിദ്യാർത്ഥിനികളോട് ഹൃദയപരിശോധന നടത്തണമെന്ന് പറഞ്ഞ് ശല്യം ചെയ്ത വ്യാജ ഡോക്ടര്‍ പിടിയില്‍
തിരുവനന്തപുരം: ജില്ലയിലെ വിവിധ ഇടങ്ങളിൽ കറങ്ങി നടന്ന് ആരോഗ്യ പ്രവർത്തകൻ എന്ന വ്യാജേന പെൺകുട്ടികളുടെ അടുത്ത് ചെന്ന് ദേഹപരിശോധന നടത്തണമെന്ന് പറഞ്ഞ യുവാവ് പോലീസ് പിടിയിൽ. പള്‍സും,…
Read More » - 23 December
ബക്കറ്റിലെവെള്ളത്തില് കുഞ്ഞിനെ മുക്കിക്കൊന്നശേഷം കത്തിക്കാന്‍ തീരുമാനിച്ചു, ഡീസല്‍വാങ്ങി: ഒടുവില്‍ കനാലില്ഉപേക്ഷിച്ചു
തൃശ്ശൂര്‍: അമ്മയും കാമുകനും ചേര്‍ന്ന് നവജാത ശിശുവിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നശേഷം മൃതദേഹം കത്തിക്കാന്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ്. ഇതിനായി ഡീസല്‍ വാങ്ങിയെങ്കിലും പദ്ധതി പൊളിഞ്ഞതിനാല്‍ കുഞ്ഞിന്റെ മൃതദേഹം…
Read More » - 23 December
നെടുമങ്ങാട്ടെയും വെമ്പായത്തെയും കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ 9 കോടി
തിരുവനന്തപുരം: നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ ഉയര്‍ന്ന പ്രദേശങ്ങളിലും വെമ്പായം ഗ്രാമപഞ്ചായത്തിലും കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി പുതിയ കുടിവെള്ള കണക്ഷന് നല്‍കുന്നതിന് 9 കോടി രൂപയുടെ പദ്ധതിക്ക് ജലവിഭവ വകുപ്പ്…
Read More » - 23 December
പ്രതികളെ തിരിച്ചറിഞ്ഞു, പക്ഷെ എല്ലാവരും സംസ്ഥാനം വിട്ടു: ആലപ്പുഴ കൊലപാതകത്തിൽ എഡിജിപിയുടെ പ്രതികരണം
തിരുവനന്തപുരം: ആലപ്പുഴയിൽ നടന്ന കൊലപാതകക്കേസുകളിലെ പ്രതികളെയെല്ലാം തിരിച്ചറിഞ്ഞെന്ന് എഡിജിപി വിജയ് സാഖറെ. എന്നാൽ പ്രതികള്‍ കേരളം വിട്ടെന്നും അന്വേഷണസംഘം ഇവര്‍ക്കു പിന്നാലെ തന്നെയുണ്ടെന്നും വിജയ് സാഖറെ മാധ്യമങ്ങളോട്…
Read More » - 23 December
സിഐഎസ്എഫ് കോൺസ്റ്റബിളിന് ട്രെയിനിൽ നിന്നും വീണ് ദാരുണാന്ത്യം
കഴക്കൂട്ടം: സിഐഎസ്എഫ് കോൺസ്റ്റബിൾ ട്രെയിനിൽ നിന്നും വീണു മരിച്ചു. എറണാകുളം ചെറായി മുനമ്പം ചക്കന്തറ വീട്ടിൽ അജേഷ് (36) ആണ് മരിച്ചത്. ഇന്നു പുലർച്ചെ 6.30ന് ആണ്…
Read More » - 23 December
ക്രിസ്തുമസ് ആഘോഷത്തിനിടെ വര്‍ക്കല എസ്എന്‍ കോളേജില്‍ അപകടം: വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു, രണ്ടുപേര്‍ കസ്റ്റഡിയില്‍
വര്‍ക്കല: ക്രിസ്തുമസ് ആഘോഷത്തിനിടെ വര്‍ക്കല എസ്എന്‍ കോളേജില്‍ അപകടം. വര്‍ക്കല എസ്എന്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഓടിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു.…
Read More » - 23 December
അനധികൃത പാറ, മണ്ണ് കടത്തൽ : ജെസിബിയും മൂന്ന് ടിപ്പറുകളും പിടിച്ചെടുത്ത് റവന്യൂ അധികൃതർ
തൊടുപുഴ: അനധികൃത പാറ, മണ്ണ് കടത്തൽ നടത്തിയ ജെസിബിയും മൂന്ന് ടിപ്പറുകളും റവന്യൂ വകുപ്പ്. തൊടുപുഴ താലൂക്കിലെ വിവിധ സ്ഥലങ്ങളില്‍ അനധികൃതമായി കടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആയിരുന്നു…
Read More » - 23 December
മദ്രസയിലേക്ക് പോയ വിദ്യാര്‍ത്ഥികളെ സിപിഎം നേതാക്കൾ തടഞ്ഞുനിര്‍ത്തി അപമാനിച്ചെന്ന് പരാതി
പറവൂര്‍: മദ്രസയിലേക്ക് പോയ വിദ്യാര്‍ത്ഥികളെ സിപിഎം നേതാക്കൾ തടഞ്ഞുനിര്‍ത്തി അപമാനിച്ചെന്ന് പരാതി. ചേന്ദമംഗലം മഹല്ല് ജമാഅത്ത് കമ്മിറ്റിയാണ് പരാതി നൽകിയിരിക്കുന്നത്. ചേന്ദമംഗലം പഞ്ചായത്തിലെ ഒൻപതാം വാര്‍ഡ് അംഗവും…
Read More » - 23 December
ബൈക്കും ബസും കൂട്ടിയിടിച്ച് അപകടം : ബൈക്ക് യാത്രികന് ദാരുണാന്ത്യം
കോഴിക്കോട്: ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. തലക്കുളത്തൂർ സ്വദേശി മണികണ്ഠൻ(19) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. മണികണ്ഠനൊപ്പം ബൈക്കിൽ യാത്ര ചെയ്ത…
Read More » - 23 December
ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്ത് കൊലപാതകം: മൂന്ന് ദിവസത്തിനുള്ളില്‍ പ്രതികളുടെ ലുക്ക് ഔട്ട് നോട്ടീസ്
പാലക്കാട്: മമ്പറത്ത് ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനൊരുങ്ങി പൊലീസ്. മൂന്ന് ദിവസത്തിനുള്ളില്‍ ആറ് പ്രതികളുടെ…
Read More » - 23 December
നെറ്റിയിൽ സിന്ദൂരം ചാർത്തി വിവാഹവാഗ്ദാനം നൽകി: 17 കാരിയെ ലോഡ്ജിലെത്തിച്ച് പലതവണ പീഡിപ്പിച്ച യുവാവിന് 25 വര്‍ഷം കഠിനതടവ്
തിരുവനന്തപുരം: വിവാഹവാഗ്ദാനം നല്കി പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് 25 വര്‍ഷം കഠിന തടവും 50000 രൂപ പിഴയും വിധിച്ച് കോടതി. വള്ളക്കടവ് വയ്യാമൂല സ്വദേശി…
Read More » - 23 December
കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട : പിടിച്ചെടുത്തത് 72 ലക്ഷം രൂപയുടെ സ്വർണം
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 72 ലക്ഷം രൂപ വിലമതിക്കുന്ന 1496 ഗ്രാം സ്വർണമാണ് പിടികൂടിയത്. മുതിയങ്ങ സ്വദേശി മുബഷീറിൽ നിന്നാണ് സ്വർണം പിടികൂടിയത്. Read…
Read More » - 23 December
രഞ്ജിത്ത് കൊലപാതകം: പോപ്പുലര്‍ ഫ്രണ്ടിന് പൊലീസ് പരവതാനി വിരിക്കുന്നുവെന്ന് കെ സുരേന്ദ്രന്
തിരുവനന്തപുരം: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് കൊല്ലപ്പെട്ട ദിവസം അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്കൊപ്പം കസ്റ്റഡിയിലെടുത്ത ആംബുലന്‍സ് എന്തുകൊണ്ടാണ് പൊലീസ് വിട്ടുകൊടുത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ…
Read More » - 23 December
ഒളിച്ചോടി വിവാഹിതരായി ഒടുവിൽ അറസ്റ്റ്, ഭർത്താവിനെ ജാമ്യത്തിലിറക്കിയത് ഭാര്യ: മനംമാറി കാമുകിയും ഭര്‍ത്താവിനൊപ്പം പോയി
കാഞ്ഞങ്ങാട്: ഭാര്യയേയും മക്കളെയും ഉപേക്ഷിച്ച് കാമുകിക്കൊപ്പം ഒളിച്ചോടിയ യുവാവിനെ അറസ്റ്റിലായപ്പോൾ ജാമ്യത്തിലിറക്കിയത് ഭാര്യ. പങ്കാളികളെയും മക്കളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിക്കും യുവാവിനും 22 ദിവസത്തെ ജയില്‍ വാസം…
Read More » - 23 December
സ്വർണപ്പണിക്കാരന്റെ ബൈക്കിൽ നിന്ന് ലക്ഷങ്ങളുടെ സ്വർണം മോഷ്ടിച്ച കേസ് : പ്രതികൾ പിടിയിൽ
പാണ്ടിക്കാട്: സ്വർണാഭരണ ശുദ്ധീകരണ തൊഴിലാളിയുടെ ബൈക്കിൽ നിന്ന് 30 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ മുഖ്യ പ്രതികൾ അറസ്റ്റിൽ. എടവണ്ണ പന്നിപ്പാറ സ്വദേശി ഷിഹാബ് (45),…
Read More » - 23 December
പോത്തന്‍കോട് വീണ്ടും ഗുണ്ടാ ആക്രമണം: യാത്രക്കാരായ പിതാവിനെയും മകളെയും ആക്രമിച്ചു
തിരുവനന്തപുരം: പോത്തന്‍കോട് യാത്രക്കാരായ പിതാവിനെയും മകളെയും നാലംഗ ഗുണ്ടാസംഘം ആക്രമിച്ചു. യുവാവിന്റെ കാല്‍വെട്ടിയെടുത്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് പ്രദേശത്ത് വീണ്ടും ഗുണ്ടാ ആക്രമണമുണ്ടായത്. നിരവധി കേസിലെ പ്രതിയായ…
Read More » - 23 December
എസ്ഡിപിഐ പിന്തുണയിൽ അവിശ്വാസപ്രമേയം: ഈരാറ്റുപേട്ട ലോക്കൽ സെക്രട്ടറിയെയും ഏരിയ കമ്മിറ്റി അംഗത്തെയും തരംതാഴ്ത്തി
കോട്ടയം: അവിശ്വാസ പ്രമേയത്തില്‍ എസ്ഡിപിഐ പിന്തുണച്ച സ്വീകരിച്ച സംഭവത്തില്‍ ഈരാറ്റുപേട്ടയില്‍ സിപിഎമ്മില്‍ നടപടി. ലോക്കൽ സെക്രട്ടറി കെ എം ബഷീറിനെയും ഏരിയ കമ്മിറ്റി അംഗം എംഎച്ച് ഷനീറിനേയും…
Read More » - 23 December
ഇരട്ടി വിലയിൽ പി പി ഇ കിറ്റുകൾ വാങ്ങിയത് മുഖ്യമന്ത്രി പറഞ്ഞിട്ട്: മുൻ ആരോഗ്യമന്ത്രിയുടെ വെളിപ്പെടുത്തൽ
തിരുവനന്തപുരം: ഇരട്ടി വിലയിൽ പി പി ഇ കിറ്റുകൾ വാങ്ങിയത് മുഖ്യമന്ത്രി പറഞ്ഞിട്ടാണെന്ന് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ വെളിപ്പെടുത്തൽ. കൊവിഡിന്റെ ആദ്യഘട്ടത്തില്‍ മാര്‍ക്കറ്റ് വിലയുടെ…
Read More » - 23 December
ബസിൽ വിദ്യാർഥിനിയോട് അപമാര്യദയായി പെരുമാറി : യുവാവ് പൊലീസ് പിടിയിൽ
കുറ്റിപ്പുറം: ബസിൽ വെച്ച് വിദ്യാർഥിനിയെ ശല്യപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. തവനൂർ മറവഞ്ചേരി സ്വദേശി കളരിക്കൽ വീട്ടിൽ വിമൽ എസ്. പണിക്കരാണ് (31) പിടിയിലായത്. യുവാവിനെ കുറ്റിപ്പുറം പൊലീസ്…
Read More »