Nattuvartha
- Dec- 2021 -27 December
ഹോണടിച്ചതിൽ പ്രകോപനം : മൂന്നംഗ സംഘം ബൈക്ക് യാത്രക്കാരനെ ഇരുമ്പുകമ്പികൊണ്ടടിച്ചു, രണ്ട് പേർ പിടിയിൽ
തിരുവനന്തപുരം: ഹോണടിച്ചതിൽ പ്രകോപിതരായ മൂന്നംഗ സംഘം ബൈക്ക് യാത്രക്കാരനെ ഇരുമ്പുകമ്പികൊണ്ടടിച്ച് പരിക്കേൽപ്പിച്ചു. നെടുമങ്ങാട്ട് ആണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നംഗസംഘം…
Read More » - 27 December
കാട്ടാനയുടെ ആക്രമണം : എസ്റ്റേറ്റില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ തകര്‍ത്തു
ഇടുക്കി: മൂന്നാർ ചോക്കനാട് എസ്റ്റേറ്റില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കാട്ടാന തകര്‍ത്തു. രാവിലെ മൂന്ന് മണിയോടെയാണ് സംഭവം. ഒറ്റയാൻ ആണ് സതിഷ് കുമാർ എന്നയാളുടെ വാഹനത്തിന് കേടുപാടുകൾ വരുത്തിയത്.…
Read More » - 27 December
വാടകവീട്ടിൽ ചാരായ വാറ്റ് : രണ്ടംഗ സംഘം പിടിയിൽ
തിരുവനന്തപുരം: വീട് വാടകയ്ക്കെടുത്ത് ചാരായവാറ്റു നടത്തിയ രണ്ടുപേർ പിടിയിൽ. ക്രിസ്മസ്, ന്യൂയർ എന്നിവയോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് ചാരായം വാറ്റ് കണ്ടെത്തിയത്. പാലോട് പെരിങ്ങമല സ്വദേശി നൗഷാദ് ഖാൻ,…
Read More » - 27 December
ശംഖുംമുഖം റോഡ് മാര്‍ച്ചില്‍ ഗതാഗതയോഗ്യമാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി
തിരുവനന്തപുരം: കടലാക്രമണത്തില്‍ തകര്‍ന്ന ശംഖുംമുഖം – എയര്‍പോര്‍ട്ട് റോഡ് മാര്‍ച്ചില്‍ ഗതാഗതയോഗ്യമാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കടലാക്രമണത്തില്‍ നിന്ന് റോഡിനെ സംരക്ഷിക്കാന്‍ നിര്‍മ്മിക്കുന്ന കോണ്‍ക്രീറ്റ്…
Read More » - 27 December
കിറ്റെക്സ് തൊഴിലാളികള്‍ അക്രമം നടത്തിയ സംഭവത്തിൽ 24 ഇതര സംസ്ഥാനക്കാർ അറസ്റ്റിൽ
കൊച്ചി: കിറ്റെക്സ് തൊഴിലാളികള്‍ പോലീസിനെയും നാട്ടുകാരെയും ആക്രമിച്ച സംഭവത്തിൽ 24 ഇതര സംസ്ഥാനക്കാർ അറസ്റ്റിലായി. തൊഴിലാളികൾ അക്രമം നടത്തിയതിൽ കമ്പനിക്ക് ഉത്തരവാദിത്വമില്ലെന്ന് കിറ്റെക്സ് എംഡി സാബു ജേക്കബ്…
Read More » - 26 December
മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനം അപകടത്തിൽപെട്ടു: മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ എസ്കോർട്ട് വാഹനങ്ങള്‍ കണ്ണൂരില്‍ അപകടത്തില്‍ പെട്ടു. കണ്ണൂര്‍ പയ്യന്നൂര്‍ പെരുമ്പയിലാണ് അപകടത്തിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് പിന്നില്‍ ഉണ്ടായികുന്ന മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു.…
Read More » - 26 December
കുതിരാന്‍ ദേശീയ പാതയില്‍ ടാങ്കര്‍ മറിഞ്ഞ് അപകടം
തൃശൂർ : തൃശൂര്‍ ദേശീയ പാതയില്‍ ഇരുമ്പുപാലം വില്ലന്‍ വളവില്‍ ടാങ്കര്‍ മറിഞ്ഞ് അപകടം. നിര്‍മാണം നടക്കുന്ന സര്‍വീസ് റോഡിലൂടെ പാലക്കാട്ടു ഭാഗത്തേക്കു പോയ ടാങ്കറിന്റെ ചക്രം…
Read More » - 26 December
അക്രമം തടയേണ്ടത് പോലീസ്, തൊഴിലാളികൾ അക്രമം നടത്തിയതിൽ കമ്പനിക്ക് ഉത്തരവാദിത്വമില്ല: സാബു ജേക്കബ്
കൊച്ചി: തൊഴിലാളികൾ അക്രമം നടത്തിയതിൽ കമ്പനിക്ക് ഉത്തരവാദിത്വമില്ലെന്ന് കിറ്റെക്സ് എംഡി സാബു എം.ജേക്കബ്. കിറ്റെക്സ് തൊഴിലാളികള്‍ പോലീസിനെയും നാട്ടുകാരെയും ആക്രമിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തിൽ 24…
Read More » - 26 December
മദ്യപാനത്തെത്തുടർന്നുള്ള തർക്കം : ഒരാൾ കുത്തേറ്റ് മരിച്ചു
പത്തനംതിട്ട: റാന്നിയിൽ കത്തിക്കുത്തിൽ ഒരാൾ മരിച്ചു. കുറുമ്പൻമൂഴി സ്വദേശി ജോളി (55) ആണ് മരിച്ചത്. തടയാൻ ശ്രമിച്ച ബാബുവിന് കുത്തേറ്റു. ഇരുവരേയും കുത്തിയ കുറുമ്പൻമൂഴി സ്വദേശി സാബു…
Read More » - 26 December
മൂന്നാറിൽ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം : ഒരാൾ മരിച്ചു
മൂന്നാർ: ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നാറിൽ ഒരാൾ മരിച്ചു. കടലാർ എസ്റ്റേറ്റ് ഈസ്റ്റ് ഡിവിഷൻ സ്വദേശി ബോസ് (60) ആണ് മരിച്ചത്. അപകടം നടന്ന…
Read More » - 26 December
ബിജെപി അനുഭാവിയായ എംജി ശ്രീകുമാര്‍ സംഗീത നാടക അക്കാദമി തലപ്പത്തേക്ക്: സർക്കാരിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം
കോഴിക്കോട്: ചലച്ചിത്ര പിന്നണി ഗായകനായ എംജി ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനാക്കുന്നതില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു. എംജി ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനാക്കുന്നതില്‍…
Read More » - 26 December
‘മുളയിലെ നുള്ളിയില്ലായെങ്കില്‍ മറുനാടന്മാര് ഇവിടെ വന്‍ മരമാകും’: തുഷാര്‍ വെള്ളാപ്പള്ളി
എറണാകുളം: കിറ്റക്സ് തൊഴിലാളികള്‍ പോലീസിനെയും നാട്ടുകാരെയും ആക്രമിച്ച ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് എതിരെ സോഷ്യൽ മീഡിയ പോസ്റ്റുമായി ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റെ തുഷാര്‍ വെള്ളാപ്പള്ളി. മുളയിലെ നുള്ളിയില്ലായെങ്കില്‍…
Read More » - 26 December
തിരുവനന്തപുരത്ത് വീട്ടിൽ കയറി ആക്രമണം : 12 പേർ പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീടുകയറി ആക്രണം. നഗരൂരിലാണ് ഒരു സംഘം ആളുകൾ വീടുകയറി ആക്രമണം നടത്തിയത്. യുവാക്കൾ തമ്മിലുള്ള പകയാണ് ആക്രമണത്തിലേക്ക് നയിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം.…
Read More » - 26 December
ട്രാന്‍സ്ജെന്‍ഡർ സഹോദരന്മാരെ ആക്രമിച്ച കേസ് : രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം: ശ്രീകാര്യത്ത് ട്രാന്‍സ്ജെന്‍ഡർ സഹോദരന്മാരെ ആക്രമിച്ച കേസിൽ രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ. ശാസ്താംകോണം അനിൽകുമാർ, രാജീവ് എന്നിവരാണ് പൊലീസ് പിടിയിലായത്. ചാവടിമുക്ക് സ്വദേശി ലൈജുവിനും സഹോദരന് ആല്‍ബിനും…
Read More » - 26 December
ട്രാന്‍സ്ജെന്‍ഡര്‍ സഹോദരന്മാര്ക്ക് മര്‍ദനം: ഒരാൾക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: ശ്രീകാര്യത്ത് ട്രാന്‍സ്ജെന്‍ഡര്‍ സഹോദരന്മാര്ക്ക് മര്‍ദനത്തിൽ ഗുരുതര പരിക്ക്. ചെറുവയ്ക്കല്‍ ശാസ്താംകോണത്ത് വാടകയ്ക്ക് താമസിക്കുന്ന ലൈജുവിനും സഹോദരന്മാര്ക്കുമാണ് സമീപവാസികളുടെ മര്‍ദനമേറ്റത്. വെള്ളിയാഴ്ച നടന്ന സംഭവത്തിൽ ട്രാന്‍സ്മെനായ ഇടുക്കി…
Read More » - 26 December
അക്രമത്തിന് പിന്നിൽ നാൽപ്പതിൽ താഴെ തൊഴിലാളികൾ മാത്രം: 155 പേരെ പോലീസ് പിടിച്ചു, എല്ലാരും കുറ്റക്കാരല്ല: സാബു ജേക്കബ്
കൊച്ചി: കിഴക്കമ്പലത്ത് പോലീസിനെ ആക്രമിച്ചത് നാല്പ്പതില് താഴെ തൊഴിലാളികള്‍ മാത്രമാണെന്നും എന്നാല്‍ 155 പേരെയാണ് പോലീസ് പിടിച്ചുകൊണ്ടുപോയതെന്നും കിറ്റെക്സ് എംഡി സാബു ജേക്കബ്. കുറ്റക്കാരെ ക്യാമറ പരിശോധിച്ച്…
Read More » - 26 December
നാടൻ പടക്കമെറിഞ്ഞ് ഭീതി പരത്തിയ ശേഷം യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചതായി പരാതി
തിരുവനന്തപുരം: ജില്ലയിലെ കാച്ചാണിയിൽ നാടൻ പടക്കമെറിഞ്ഞ് ശേഷം യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരു ബൈക്കിലെത്തിയ മൂന്നുപേർ മറ്റൊരു ബൈക്കിലെത്തിയ…
Read More » - 26 December
ബൈക്കപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കോഴിക്കോട്: ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓമശ്ശേരി പുത്തൂർ നടമ്മൽപൊയിൽ കൊയിലാട്ട് ഖാദർ- റാബിയ ദമ്പതികളുടെ മകൻ മുഹമ്മദ് റഹീസ് (21) ആണ് മരിച്ചത്.…
Read More » - 26 December
ഇരട്ടച്ചങ്കൻ എന്ന് പറഞ്ഞ് പിണറായി വിജയൻ ആളുകളെ പറ്റിക്കുന്നു, ആഭ്യന്തര വകുപ്പ് സമ്പൂർണമായി പരാജയപ്പെട്ടു: കെ സുരേന്ദ്രൻ
പാലക്കാട്: സംസ്ഥാനത്ത് ക്രമസമാധാന നില സമ്പൂർണമായി തകർന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരള പോലീസിന് ഒന്നിനും ഒരു നിയന്ത്രണം ഇല്ലാതായിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇരട്ടച്ചങ്കൻ…
Read More » - 26 December
കുട്ടികളുടെ വാക്സിനേഷൻ: സംസ്ഥാനം സജ്ജമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: കുട്ടികളുടെ വാക്സിനേഷന് സംസ്ഥാനം സജ്ജമാണെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി വീണാ ജോർജ്. കുട്ടികളുടെ വാക്സിനേഷൻ ആരംഭിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ…
Read More » - 26 December
തിരുവനന്തപുരത്ത് ട്രാൻസ്ജെൻഡർ സഹോദരന്മാരെ ആക്രമിച്ചു : ഒരാൾക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: ജില്ലയിലെ ശ്രീകാര്യത്ത് ട്രാന്‍സ്ജെന്‍ഡർ സഹോദരന്മാർക്ക് നേരെ ആക്രമണം. ചാവടിമുക്ക് സ്വദേശി ലൈജുവിനും സഹോദരന് ആല്‍ബിനും നേരെയാണ് ആക്രമണമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആല്‍ബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » - 26 December
രഞ്ജിത്ത് കൊലപാതകം: പ്രതികളിലൊരാളായ എസ്.ഡി.പി.ഐ പ്രവര്ത്തകന് കസ്റ്റഡിയിലെന്ന് സൂചന
ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്തിനെ വെട്ടി കൊലപ്പെടുത്തിയ സംഘത്തിലുള്‍പ്പെട്ടയാള്‍ പിടിയിലായെന്ന് സൂചന. ആലപ്പുഴ വെള്ളക്കിണര്‍ സ്വദേശിയായ എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ ബംഗളൂരുവില്‍ നിന്ന് പിടികൂടിയതായാണ് വിവരം.…
Read More » - 26 December
ബിജെപിയും നരേന്ദ്രമോദിയും കാണിക്കുന്നതിനേക്കാൾ വർഗീയത സിപിഎം കേരളത്തിൽ കാണിക്കുന്നു: ഇടി മുഹമ്മദ് ബഷീർ
മലപ്പുറം: കേരളത്തിൽ വർഗീയത കാണിക്കുന്നത് സിപിഎമ്മാണെന്നും മുഖ്യമന്ത്രിയുടെ ജൽപ്പനങ്ങൾക്ക് വില കൊടുക്കുന്നില്ലെന്നും വിമർശനവുമായി മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇടി മുഹമ്മദ് ബഷീർ. ബിജെപിയും നരേന്ദ്രമോദിയും ഡൽഹിയിൽ…
Read More » - 26 December
യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസ് : യുവാവിന് ജീവപര്യന്തം കഠിനതടവ്
ആലപ്പുഴ: വഴിത്തർക്കത്തെ തുടർന്ന് അയൽവാസിയായ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും രണ്ട് വര്‍ഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.…
Read More » - 26 December
നിരവധി ക്രിമിനൽ കേസുകളിൽ പ്രതി : കുപ്രസിദ്ധ ഗുണ്ടാ തലവൻ പൊലീസ് പിടിയിൽ
പൊന്നാനി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാ തലവൻ പൊലീസ് പിടിയിൽ. പൊന്നാനി നഗരം സ്വദേശി ഏഴുകുടിക്കൽ വീട്ടിൽ ഷമീമാണ് (27) പൊലീസ് പിടിയിലായത്. പൊന്നാനി…
Read More »