
പാലക്കാട്: ദേശീയപാതയിൽ ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു തമിഴ്നാട് സ്വദേശികൾ മരിച്ചു. തിരുച്ചിറപ്പള്ളി സ്വദേശികളായ പ്രശാന്ത്, തമിഴരസി എന്നിവരാണ് മരിച്ചത്.
കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ വധിച്ചു
ആറ് പേരാണ് കാറിലുണ്ടയിരുന്നത്. പരിക്കേറ്റ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് കരുതുന്നു.
Post Your Comments