AlappuzhaKeralaNattuvarthaLatest NewsNews

യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സ് : യുവാവിന് ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വ്

ര​ണ്ട് ല​ക്ഷം രൂ​പ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ര​ണ്ട് വ​ര്‍ഷം കൂ​ടി ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ക്ക​ണം

ആ​ല​പ്പു​ഴ: വ​ഴി​ത്തർ​ക്ക​ത്തെ തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​യാ​യ യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക്​ ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും ര​ണ്ട് വ​ര്‍ഷം ക​ഠി​ന​ത​ട​വും ര​ണ്ട് ല​ക്ഷം രൂ​പ പി​ഴ​യും ശിക്ഷ വിധിച്ച് കോ​ട​തി.

ര​ണ്ട് ല​ക്ഷം രൂ​പ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ര​ണ്ട് വ​ര്‍ഷം കൂ​ടി ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ക്ക​ണം. ശി​ക്ഷ ഒ​ന്നി​ച്ച് അ​നു​ഭ​വി​ച്ചാ​ല്‍ മ​തി. 2012 ആ​ഗ​സ്​​റ്റ്​ 24 നാ​ണ്​ കേസിനാസ്പദമായ സം​ഭ​വം.

Read Also : ‘അവർ ക്രിമിനലുകൾ അല്ല, കഠിനാധ്വാനികളാണ്’: അറിഞ്ഞോ അറിയാതെയോ ലഹരി ഉപയോഗിച്ചിട്ടുണ്ടാകാമെന്ന് സാബു ജേക്കബ്

അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് 18-ാം വാ​ർ​ഡി​ൽ വൃ​ക്ഷ​വി​ലാ​സം തോ​പ്പി​ൽ അ​ൻ​ഷാ​ദി​നെ ( 27 ) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ്​ പ്ര​തി അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ​തി​നെ​ട്ടാം വാ​ർ​ഡി​ൽ തോ​പ്പി​ൽ സു​ധീ​റി​നെ(46) ജി​ല്ല അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്​​ജി പി.​എ​ൻ. സീ​ത ശി​ക്ഷി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button