
പാലക്കാട്: ജില്ലയിലെ മുതലമട നീതിപ്പാറയിൽ ചകിരി ഫാക്ടറിയിൽ തീപിടിത്തം. ഇന്ന് വൈകുന്നേരത്തോടെയാണ് തീപിടുത്തം ഉണ്ടായത്.
അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. തീ നിയന്ത്രണവിധേയമാകുന്നതേയുള്ളു.
നാട്ടുകാരും പൊലീസും ഇവർക്കൊപ്പം തീയണക്കാൻ ഉള്ള ശ്രമം നടത്തുന്നുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
Post Your Comments