Nattuvartha
- Mar- 2022 -28 March
അനധികൃത പടക്കശേഖരം പിടിച്ചെടുത്തു : അഞ്ചുപേർ അറസ്റ്റിൽ
തുറവൂർ: വളമംഗലം മേഖലയിൽ പൊലീസ് നടത്തിയ പരിശോധനയിൽ ലക്ഷങ്ങളുടെ അനധികൃത പടക്കശേഖരം പിടിച്ചെടുത്തു. വളമംഗലം പഴമ്പള്ളിക്കാവ് നടത്തിയ റെയ്ഡിലാണ് വിഷുവിപണി മുന്നിൽകണ്ട് ശേഖരിച്ചു വച്ചിരുന്ന അനധികൃത പടക്കശഖരം…
Read More » - 28 March
എൻജിനിയറിംഗ് വിദ്യാർത്ഥിയ്ക്ക് മർദ്ദനം : ഒരാൾ അറസ്റ്റിൽ
മാന്നാർ: സ്റ്റോർ ജംഗ്ഷനിൽ എൻജിനിയറിംഗ് വിദ്യാർഥിയെ മർദിച്ച സംഭവത്തിലെ പ്രതികളിൽ ഒരാൾ പിടിയിൽ. മാന്നാർ കുരട്ടിശേരി മാടമ്പിശാലിൽ അർജുനെ(19)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാന്നാർ പൊലീസാണ് പിടികൂടിയത്.…
Read More » - 28 March
തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം: ഗുണ്ടകൾ യുവാവിന്റെ കാൽ വെട്ടി
തിരുവനന്തപുരം: യുവാവിന്റെ കാല് വെട്ടി ഗുണ്ടാസംഘം. കാഞ്ഞിരംപാറയിലാണ് സംഭവം. കാഞ്ഞിരംപാറ വി.കെ.പി നഗര്‍ സ്വദേശി വിഷ്ണുദേവിന്റെ (അച്ചുണു 24) വലതു കാലിനാണ് വെട്ടേറ്റത്. തുടരെയുള്ള വെട്ടേറ്റ് കാല്‍മുട്ടിനു…
Read More » - 27 March
എമർജൻസി ലാംപിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം: മലപ്പുറം സ്വദേശി പിടിയിൽ
കൊച്ചി: എമർജൻസി ലാംപിനുള്ളിലും എക്സ്റ്റൻഷൻ കോഡിനുള്ളിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 30 ലക്ഷം രൂപ വില വരുന്ന 600 ഗ്രാം സ്വർണം കസ്റ്റംസ് എയർ ഇന്റലിജൻസ് പിടികൂടി.…
Read More » - 27 March
ന്യൂനപക്ഷത്തെ മോശക്കാരാക്കി ചിത്രീകരിക്കുന്നു, ഇത്തരം വര്‍ഗീയത അംഗീകരിക്കാൻ ആകില്ല: കശ്മീര്‍ ഫയല്‍സിനെതിരെ സിപിഎം
തിരുവനന്തപുരം: വിവേക് അഗ്നിഹോത്രിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിനെതിരെ സിപിഎം രംഗത്ത്. സിനിമ ഉപയോഗിച്ചുള്ള വര്‍ഗീയവത്കരണത്തെ സിപിഐ എം കേന്ദ്രകമ്മിറ്റി അപലപിച്ചു. ചിത്രത്തെ അനുകൂലിച്ചും…
Read More » - 27 March
നിയന്ത്രണംവിട്ട ടെംപോയിടിച്ച് കാല്‍നട യാത്രക്കാരനായ ഗൃഹനാഥന് ദാരുണാന്ത്യം
വെള്ളറട: കാല്‍നട യാത്രക്കാരനായ ഗൃഹനാഥന് തിയന്ത്രണംവിട്ട് വന്ന ടെംപോ തട്ടി മരിച്ചു. കുറ്റിയാണിക്കാട് തെങ്ങുവിളാകത്ത് വീട്ടില്‍ അജയകുമാര്‍ (56) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ അഞ്ചിന് കുറ്റിയാണിക്കാട്ടില്…
Read More » - 27 March
റിപ്പോർട്ടർ ടിവി ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടിയായി നിമിഷ സജയൻ
തിരുവനന്തപുരം: റിപ്പോർട്ടർ ടിവി ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടിയായി നിമിഷ സജയൻ. ‘മാലിക്’, ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’, ‘നായാട്ട്’ എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് നിമിഷയെ പുരസ്കാരത്തിന്…
Read More » - 27 March
കടന്നലുകളുടെ കൂട്ട ആക്രമണം : യുവാവിന് ഗുരുതര പരിക്ക്
മലപ്പുറം: കടന്നലുകളുടെ കൂട്ട ആക്രമണത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതര പരിക്കേറ്റു. തൃപ്രങ്ങോട് സ്വദേശി കിരണിനെ (20) ആണ് കടന്നലുകള്‍ ആക്രമിച്ചത്. പരിസരത്തുണ്ടായിരുന്ന രണ്ട് പേര്‍ക്കും കുത്തേറ്റു.…
Read More » - 27 March
കണ്ണൂരിൽ ആംബുലന്‍സ് ഡ്രൈവര്‍ക്ക് കുത്തേറ്റു
കണ്ണൂര്‍: പരിയാരത്ത് ആംബുലന്‍സ് ഡ്രൈവര്‍ക്ക് കുത്തേറ്റു. പിലാത്തറ സ്വദേശി റിജേഷിനാണ് കുത്തേറ്റത്. Read Also : മൂലമറ്റം വെടിവെപ്പ്: തോക്ക് കണ്ടെത്തി പൊലീസ്, ഫിലിപ്പിന് എങ്ങനെ ആയുധം…
Read More » - 27 March
മൂലമറ്റം വെടിവെപ്പ്: തോക്ക് കണ്ടെത്തി പൊലീസ്, ഫിലിപ്പിന് എങ്ങനെ ആയുധം കിട്ടിയെന്ന് വ്യക്തമല്ല
ഇടുക്കി: മൂലമറ്റത്ത് തട്ടുകടയിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് വെടിവെപ്പ് നടന്ന സംഭവത്തിൽ, ആക്രമണത്തിന് ഉപയോഗിച്ച തോക്ക് കണ്ടെത്തിയതായി ഇടുക്കി എസ്.പി കറുപ്പ് സ്വാമി. തോക്കിൻ്റെ ഉറവിടം കണ്ടെത്താനുള്ള…
Read More » - 27 March
കേരളത്തിലേത് സര്‍ക്കാര്‍ സ്പോണ്സര് ചെയ്യുന്ന പണിമുടക്ക്, ഇന്ത്യയില്‍ ഒരിടത്തും ഒരു ചലനവും ഉണ്ടാക്കില്ല:കെ സുരേന്ദ്രൻ
കൊച്ചി: ഇന്ത്യയില്‍ ഒരിടത്തും ഒരു ചലനവും ഉണ്ടാക്കാനാവാത്ത പണിമുടക്ക് കേരളത്തില്‍ സര്‍ക്കാര്‍ സ്പോണ്സര് ചെയ്യുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം നടക്കുന്ന…
Read More » - 27 March
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളുടെ തയ്യാറെടുപ്പുകൾ പൂർത്തിയായി: അടുത്ത അധ്യയന വർഷം ജൂൺ ഒന്നിന് തന്നെ ആരംഭിക്കും
തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ തയ്യാറെടുപ്പുകൾ പൂർത്തിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റെഗുലർ വിഭാഗത്തിൽ മാത്രം 4,26,999 വിദ്യാർത്ഥികൾ ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ…
Read More » - 27 March
എംഡിഎംഎയുമായി രണ്ട് പേർ അറസ്റ്റിൽ
ആലപ്പുഴ: ചേർത്തലയിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. ചന്തിരൂര്‍ സ്വദേശി ഫെലിക്സ്, അരൂക്കുറ്റി സ്വദേശി ബെസ്റ്റിന് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 39 ഗ്രാം എംഡിഎംഎ പൊലീസ്…
Read More » - 27 March
കൈയിൽ കിട്ടുന്നതെല്ലാം എടുത്തെറിയും, അടികൊണ്ട് ചോര വന്നു, അവൾ ഈഗോ മാനിയാക്കാണ്: യുവാവ് പരിഹാരം തേടി റെഡ്ഡിറ്റിൽ
തിരുവനന്തപുരം: ഭാര്യ തന്നെ മർദ്ദിക്കുകയാണെന്നും, സഹിക്കാൻ കഴിയുന്നില്ലെന്നും പറഞ്ഞ് താൻ നേരിടുന്ന ബുദ്ധിമുട്ടുകൾ റെഡ്ഡിറ്റിൽ പങ്കുവെച്ച് യുവാവ്. സം – അത്ലീറ്റ് – 930 എന്ന റെഡ്ഡിറ്റ്…
Read More » - 27 March
കാറില്‍ കഞ്ചാവ് കടത്താന്‍ ശ്രമം : ദമ്പതികൾ ഉൾപ്പടെ നാല് പേർ അറസ്റ്റിൽ
കൊല്ലം: കാറില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച ദമ്പതികള്‍ ഉൾപ്പെടെ നാലുപേർ അറസ്റ്റില്‍. ആറ്റിങ്ങൽ കിഴുവില്ലം പറയത്ത് കോണം പടിഞ്ഞാറ്റെവിള പുത്തൻവീട്ടിൽ വിഷ്ണു(27), ഭാര്യ സൂര്യ എന്നിവരെയാണ് പൊലീസ്…
Read More » - 27 March
പുതിയതായി ഒരുറപ്പും നല്‍കിയിട്ടില്ല: ബസ് ഉടമകളുടേത് അനാവശ്യമായ സമരമായിരുന്നുവെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: ബസ് ഉടമകള്‍ അനാവശ്യമായാണ് സമരം ചെയ്തതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. പുതുതായി ഒരുറപ്പും ബസ് ഉടമകള്‍ക്ക് നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബസ് ചാര്‍ജ്…
Read More » - 27 March
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നവീഡിയോ പ്രചരിപ്പിച്ചു : രണ്ടുപേര്‍ പിടിയിൽ
അടൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നവീഡിയോ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഒരു പ്രായപൂര്‍ത്തിയാകാത്തയാളെയും ഐക്കാട് നേടിയമരത്തിനാല് ആര്. രാഹുലിനെയുമാണ് (18) അറസ്റ്റ് ചെയ്തത്. അടൂര്‍…
Read More » - 27 March
രാത്രി ചായ കുടിക്കാനെത്തിയവർക്ക് നേരെ ആക്രമണം : രണ്ടുപേർ അറസ്റ്റിൽ
കുറ്റിപ്പുറം: തൃക്കണാപുരം തങ്ങൾപടിയിലെ ഗുണ്ടാവിളയാട്ടത്തിൽ രണ്ടുപേർ പിടിയിൽ. തിരൂർ പറവണ്ണ മാങ്ങാട്ടയിൽ ആഷിഖ് (26), കൂട്ടായി ഐദ്രുവിന്റെ വീട്ടിൽ നിസാമുദ്ദീൻ (21) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ…
Read More » - 27 March
യുവാവിനെ തട്ടിക്കൊണ്ടുപോയി : പ്രതി അറസ്റ്റിൽ
മണ്ണാര്‍ക്കാട്: യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ. നിരവധി ക്രിമിനല്‍ കേസുകളിൽ പ്രതിയായ ആലുവ നായിക്കാട്ടുകര കോട്ടക്കകത്ത് വീട്ടില്‍ ഔറംഗസീബ് എന്ന നൗഫലിനെയാണ് (42) മണ്ണാര്‍ക്കാട്…
Read More » - 27 March
കേരളത്തിൽ ക്രിപ്റ്റോ കറൻസി തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യ കേസിൽ ഒരാൾ പിടിയിലായി: പ്രധാന പ്രതി ഒളിവിൽ
കോഴിക്കോട്: മോറിസ് കോയിൻ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസില്‍ ഒരാള്‍ അറസ്റ്റിൽ. മലപ്പുറം സ്വദേശിയും, സ്റ്റോക്സ് ഗ്ലോബൽ ട്രേഡിങ് കമ്പനി ഉടമയുമായ അബ്ദുൾ ഗഫൂറിനെയാണ് സംഭവത്തിൽ എൻഫോഴ്സ്മെന്റ്…
Read More » - 27 March
റബ്ബര്‍ പന്ത് തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ റബ്ബര്‍ പന്ത് തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. ഇരിങ്ങാലക്കുട എടതിരിഞ്ഞി ചെട്ടിയാലിന് സമീപം ഓളിപറമ്പില്‍ വീട്ടില്‍ ദീപ- നിഥിന് ദമ്പതികളുടെ മകൻ മീരവ് കൃഷ്ണയാണ്…
Read More » - 27 March
അമിത ഫീസിനെതിരെ അതിവേഗ നടപടി, അംഗീകാരമില്ലാത്ത സ്കൂളുകളുടെ കണക്കെടുക്കും: മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് അമിത ഫീസ് ഈടാക്കുന്ന സ്കൂളുകൾക്കെതിരെ അതിവേഗ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഫയലുകള്‍ പിടിച്ചു വയ്ക്കുന്നത് നിയമപരമല്ലെന്നും ഇത്തരം ഉദ്യോഗസ്ഥരുടെ പേര്…
Read More » - 27 March
‘ചാർജ് കൂട്ടാം ചാമ്പിക്കോ’, സ്വകാര്യ ബസ് സമരം പിന്‍വലിച്ചു: മന്ത്രിയുടെ ഉറപ്പ് ഗുണകരമായി
തിരുവനന്തപുരം: സംസ്ഥാനത്ത് നാലാം ദിവസത്തിലേക്ക് കടന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ചാർജ് കൂട്ടാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിലാണ് സമരം പിൻവലിച്ചത്. തിരുവനന്തപുരത്ത് വച്ചു നടന്ന കൂടിക്കാഴ്ചയെ തുടർന്നാണ്…
Read More » - 27 March
സിൽവർ ലൈൻ: സർക്കാരിന്റെ വാദങ്ങളൊക്കെ പൊളിയുന്നു, സർവ്വേയിൽ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടുമെന്ന സർക്കാർ വിജ്ഞാപനം പുറത്ത്
തിരുവനന്തപുരം: കെ റെയിൽ സിൽവർ ലൈനിനായുള്ള സാധ്യതാ പഠനം ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമാണെന്ന് വ്യക്തമാക്കുന്ന സർക്കാരിന്റെ വിജ്ഞാപനം പുറത്ത്. ഇപ്പോൾ ഭൂമി ഏറ്റെടുക്കില്ലെന്ന് സർക്കാർ ആവർത്തിക്കുന്നതിനിടെയാണ്, ഭൂമിയിലെ…
Read More » - 27 March
ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നതില്‍ ഹൈക്കോടതിക്ക് തെറ്റ് പറ്റി, ഹിജാബിനു വേണ്ടി സമസ്ത സുപ്രീം കോടതിയില്‍
ന്യൂഡൽഹി: ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നതില്‍ ഹൈക്കോടതിക്ക് തെറ്റ് പറ്റിയെന്ന് കാണിച്ച് ഹിജാബ് വിഷയത്തിൽ സുപ്രീം കോടതിയെ സമീപിച്ച് സമസ്ത. ഹിജാബ് നിരോധനം ഭരണഘടന നല്കുന്ന അവകാശങ്ങളുടെ ലംഘനമാണെന്ന് സമസ്ത…
Read More »