Nattuvartha
- Mar- 2022 -30 March
ബസ് ചാർജ് വർദ്ധന, തീരുമാനത്തിന് എൽഡിഎഫ് അംഗീകാരം: ഓട്ടോ, ടാക്സി നിരക്കും കൂട്ടി
തിരുവനന്തപുരം: മിനിമം ബസ് ചാർജ് 10 രൂപയാക്കാനുള്ള തീരുമാനത്തിന് എൽഡിഎഫ് അംഗീകാരം നൽകി. നിരക്ക് വര്‍ദ്ധന സംബന്ധിച്ചു നടന്ന ഇടത് മുന്നണി യോഗത്തിലാണ് ഇതിന് അംഗീകാരം നല്‍കിയത്.…
Read More » - 30 March
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ ഒപ്പം താമസിപ്പിച്ച് പണവും സ്വർണവും തട്ടി : യുവാവ് അറസ്റ്റിൽ
ഇരവിപുരം: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ ഒപ്പം താമസിപ്പിച്ച് പണവും സ്വർണവും തട്ടിയെടുത്ത സംഭവത്തിലെ പ്രതി അറസ്റ്റിൽ. ഇരവിപുരം തെക്കുംഭാഗം കോട്ടൂർ പടിഞ്ഞാറ്റതിൽ റെയ്മണ്ട് ജോസഫ് (41)…
Read More » - 30 March
ട്രാക്കിൽ മരം വീണു : സംസ്ഥാനത്ത് ട്രെയിൻ ഗതാഗതം തടസപ്പെട്ടു
പാലക്കാട്: സംസ്ഥാനത്ത് മരം വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. വടക്കാഞ്ചേരിക്കും മുളങ്കുന്നത്ത് കാവിനും ഇടയിലാണ് ട്രാക്കിൽ മരം വീണത്. തുടർന്ന്, ഷൊർണൂർ – എറണാകുളം റൂട്ടിൽ ഇതോടെ…
Read More » - 30 March
ട്രെയിനിൽ കഞ്ചാവ് കടത്തൽ : യുവാവ് പൊലീസ് പിടിയിൽ
തിരുവല്ല: എട്ടു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. വലഞ്ചുഴി മുരിപ്പേൽ പുത്തൻ വീട്ടിൽ സഫദ് മോൻ (27) ആണ് അറസ്റ്റിലായത്. ഷാഡോ പൊലീസ് തിരുവല്ല റെയിൽവേ സ്റ്റേഷനിൽ…
Read More » - 30 March
ഏഴു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം : വയോധികൻ പൊലീസ് പിടിയിൽ
കൊടുങ്ങല്ലൂർ: ഏഴു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വയോധികൻ അറസ്റ്റിൽ. അഴീക്കോട് ലൈറ്റ് ഹൗസിന് സമീപം കാര്യേഴുത്ത് ശശിയാണ് (72) അറസ്റ്റിലായത്. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ…
Read More » - 30 March
സിനിമാ തിയറ്ററിലെ തര്‍ക്കത്തെത്തുടര്‍ന്ന് ഗര്‍ഭിണിയെ മർദ്ദിച്ച സംഭവം : ഒരാൾ അറസ്റ്റിൽ
കൊച്ചി: സിനിമാ തിയറ്ററിലെ തര്‍ക്കത്തെത്തുടര്‍ന്ന്, ഗര്‍ഭിണിയെ മർദ്ദിച്ച സംഭവത്തിൽ ഒരാൾ പൊലീസ് പിടിയിൽ. കറുകപ്പള്ളി സഫിയ മന്‍സിലില്‍ ഉമ്മര്‍ ഫാറൂഖി(18)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 21-ന്…
Read More » - 30 March
‘കരീമിനെ ഏഷ്യാനെറ്റിന് മുന്നില്‍ കൊണ്ടുപോയി നിർത്താം, മുഖത്തടിച്ച് ചോര വീഴ്ത്താന്‍ വരട്ടെ, അപ്പോള്‍ നോക്കാം’: കോടിയേരി
തിരുവനന്തപുരം: എളമരം കരീമിനെതിരായി ഏഷ്യാനെറ്റ് ന്യൂസ് അവതാരകന് വിനു വി ജോൺ നടത്തിയ വിവാദ പ്രസ്താവനയ്ക്കെതിരെ, പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വിനു വി…
Read More » - 30 March
പണിമുടക്ക് എങ്ങനെയുണ്ടായിരുന്നു സഖാവേ? സൂപ്പർ, ഇന്ത്യ മുഴുവൻ സ്തംഭിച്ചു: അടുത്ത പ്രധാനമന്ത്രി ആനത്തലവട്ടം തന്നെ
പണിമുടക്ക് ഒരു മുട്ടൻ പണിയായി ഇടത് പക്ഷത്തിനു നേരെ തന്നെ വന്നു പതിയ്ക്കുമെന്ന് സമരം നിശ്ചയിച്ചവർക്ക് പോലും നിശ്ചയമുണ്ടാകാൻ ഇടയില്ല. അത്രത്തോളം അപ്രതീക്ഷിതമായിരുന്നു സംസ്ഥാനത്ത് നടന്ന സംഭവ…
Read More » - 30 March
ടിപ്പുവിന്റെ മഹത്വത്തെ പാഠപുസ്തകത്തിൽ നിന്ന് നീക്കി പകരം ബ്രിട്ടീഷുകാരുടെ ഷൂ നക്കിയവരെ ഹീറോയാക്കുന്നു: ഫാത്തിമ തഹ്ലിയ
തിരുവനന്തപുരം: കർണ്ണാടകയിൽ ഹിജാബ് നിരോധനത്തിന് പിന്നാലെ സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് ടിപ്പു സുൽത്താന്റെ ചരിത്ര ഭാഗങ്ങൾ നീക്കം ചെയ്തതിനെതിരെ പ്രതിഷേധവുമായി ഫാത്തിമ തഹ്ലിയയുടെ ഫേസ്ബുക്ക് പോസ്റ്റ്. ടിപ്പു…
Read More » - 30 March
നവോത്ഥാന കേരളത്തിന്റെ ഹൃദയവേദികള്‍ എന്നും മൻസിയമാർക്കുള്ളതാണ്, അവർ വീണ്ടും ചിലങ്ക കെട്ടട്ടെ: ശ്രീരാമകൃഷ്ണൻ
തിരുവനന്തപുരം: വിവാദ വിഷയത്തിൽ മൻസിയയെ അനുകൂലിച്ച് മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ. നവോത്ഥാന കേരളത്തിന്റെ ഹൃദയവേദികള്‍ എന്നും മനസിയമാർക്കുള്ളതാണെന്ന് ശ്രീരാമകൃഷ്ണൻ പറഞ്ഞു. കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തില്‍ പ്രശസ്ത നര്‍ത്തകി മന്‍സിയ…
Read More » - 30 March
കെ റെയില്‍ സമരത്തെ തകര്‍ക്കാന്‍ സര്‍ക്കാര്‍ കലാപം സ്പോണ്സര് ചെയ്യുന്നു: എസ്.ഡി.പി.ഐ
മാനന്തവാടി: സിൽവർ ലൈൻ പദ്ധതിക്കെതിരെ സംസ്ഥാനത്തെങ്ങും എതിർ സ്വരമാണുയരുന്നത്. കെ റെയില്‍ സമരം ശക്തമാകുമ്പോഴും സമരക്കാരെ പുച്ഛിച്ച് തള്ളുന്ന പ്രസ്താവനകളാണ് സി.പി.എം നേതാക്കൾ നടത്തുന്നത്. കെ റെയില്‍…
Read More » - 30 March
വെറും മൂന്ന് ജില്ലകളിലെ മാവോവാദി വേട്ടയ്ക്കെന്ന് പറഞ്ഞ് സർക്കാർ വാങ്ങിയത് കോടികൾ: കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ന്യൂഡൽഹി: വെറും മൂന്ന് ജില്ലകളിലെ മാവോവാദി വേട്ടയ്ക്കെന്ന് പറഞ്ഞ് കേരള സർക്കാർ വാങ്ങിയത് കോടികൾ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 6.67…
Read More » - 30 March
ഭരണഘടന അപകടത്തിലാണ്, ബുദ്ധിജീവികളുടെ യോഗം വിളിച്ചുചേര്‍ത്ത് പോപ്പുലര്‍ ഫ്രണ്ട്
ന്യൂഡൽഹി: ഭരണഘടന അപകടത്തിലാണെന്ന് കാണിച്ച് ബുദ്ധിജീവികളുടെ യോഗം വിളിച്ചുചേര്‍ത്ത് പോപ്പുലര്‍ ഫ്രണ്ട്. ലോധി ഗാര്‍ഡനിലെ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററിലായിരുന്നു യോഗം. ‘സേവ് ദ റിപ്പബ്ലിക്’ എന്ന കാംപയിന്റെ…
Read More » - 30 March
ചാരായ നിർമാണം: ഒരാൾ എക്സൈസ് കസ്റ്റഡിയിൽ
ചങ്ങനാശ്ശേരി: വില്‍പ്പനക്കായി വീട്ടില്‍ തയാറാക്കിയ 40 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും ഒരുലിറ്റര്‍ വൈനും പിടിച്ചെടുത്തു. പ്രതിയെ ചങ്ങനാശ്ശേരി എക്സൈസ് കസ്റ്റഡിയിലെടുത്തു. കറുകച്ചാല്‍ ചമ്പക്കരയില്‍ തൊമ്മചേരി ഇലയ്ക്കാട് അഞ്ചേരിയില്‍…
Read More » - 30 March
തടി തപ്പിയതല്ല, എന്നെ പോലീസ് വിളിച്ചപ്പോൾ അവരുടെ അടുത്തേക്ക് പോയതാണ്, സമരത്തെ തകർക്കാൻ ശ്രമം: പ്രജീഷ്
വയനാട്: ട്രേഡ് യൂണിയൻ സമരവുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിലടക്കം വൈറലായ ഒരു വീഡിയോയുടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രജീഷ് എന്ന യുവാവ്. എന്തിനാണ് ഇന്നത്തെ സമരമെന്ന് തങ്ങളെ വഴി തടഞ്ഞ…
Read More » - 30 March
പാനൂരിൽ പ്ലാസ്റ്റിക് ബോട്ടിലിൽ രണ്ട് സ്റ്റീൽ ബോംബുകള്‍ ഒളിപ്പിച്ച നിലയിൽ
കണ്ണൂർ: പാനൂര്‍ നടമ്മലിൽ രണ്ട് സ്റ്റീൽ ബോംബുകള്‍ കണ്ടെത്തി. പ്ലാസ്റ്റിക്ക് ബോട്ടിലില്‍ ഒളിപ്പിച്ച നിലയില്‍ ആണ് ബോംബുകള്‍ കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന്, പൊലീസ് സ്ഥലത്തെത്തി…
Read More » - 30 March
കയത്തില്‍ കുളിക്കാനിറങ്ങി : പ്ലസ് ടു വിദ്യാര്‍ത്ഥിനി മുങ്ങിമരിച്ചു
പത്തനംതിട്ട: കയത്തില്‍ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാര്‍ത്ഥിനി മുങ്ങിമരിച്ചു. പമ്പാവാലി ആലപ്പാട് പാപ്പിക്കയത്തില്‍ കുളിക്കാനിറങ്ങിയ വിനോദിന്റെ മകള്‍ നന്ദനയാണ് (17) മരിച്ചത്. Read Also : കോമ്പാറയില്‍…
Read More » - 30 March
കോമ്പാറയില്‍ വന്‍ കഞ്ചാവ് വേട്ട : 80 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ
എറണാകുളം: കോമ്പാറയില്‍ വന്‍ കഞ്ചാവ് വേട്ട. കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ചിരുന്ന 80 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ആലുവ സ്വദേശി കബീര്‍, എടത്തല സ്വദേശി നജീബ്,…
Read More » - 30 March
വീടിന് മുകളിൽ തെങ്ങ് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം
തിരൂർ: വീടിന് മുകളിൽ തെങ്ങ് വീണ് വയോധിക മരിച്ചു. കരുളായി കോളനിയിലെ മൊരടൻ ചക്കിയാണ് മരിച്ചത്. മലപ്പുറം കരുളായിയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ…
Read More » - 30 March
വാഹനമിടിച്ച് കുതിരയ്ക്കും 13 വയസുകാരനും ഗുരുതര പരിക്ക്
തൃശൂർ: കാറിടിച്ച് കുതിരയ്ക്ക് ഗുരുതര പരിക്ക്. കുതിരപ്പുറത്തുണ്ടായിരുന്ന 13 വയസുകാരനും പരിക്കേറ്റു. ചാവക്കാട് കടപ്പുറം തൊട്ടാപ്പ് ബദർപള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. ബ്ലാങ്ങാട് ബീച്ചു ഭാഗത്തു നിന്ന് വന്ന…
Read More » - 30 March
‘മൈതാന പ്രസംഗത്തിൽ കേന്ദ്രനെ കടിച്ചുകീറുന്ന വ്യാഘ്രങ്ങൾ അങ്ങ് തലസ്ഥാനത്തെത്തുമ്പോൾ പൂക്കളുമായി കുമ്പിട്ട് നിൽക്കും’
കൊച്ചി: ദേശീയ പണിമുടക്കിന്റെ പേരിൽ സംസ്ഥാനത്ത് ഇടത് പാർട്ടികളുടെ നേതൃത്വത്തിൽ അരങ്ങേറുന്ന അതിക്രമങ്ങൾക്കെതിരെ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. വിലക്കയറ്റം സൃഷ്ടിക്കുന്നത് കേന്ദ്രസർക്കാരാണെങ്കിൽ അവരുടെ…
Read More » - 30 March
അവരെ കാണുമ്പോള്‍, ‘ഇവര്‍ കല്യാണം കഴിക്കുമോ’ എന്ന് നോക്കേണ്ട കാര്യമെന്താണ്?: ജോണി ആന്റണി
കൊച്ചി: ‘സിഐഡി മൂസ’ ഉൾപ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്യുകയും പിന്നീട്, നടനായി നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുകയും ചെയ്ത താരമാണ് ജോണി…
Read More » - 30 March
‘കാവു തീണ്ടല്ലേ’, സംസ്ഥാനത്ത് കാവുകളുടെ സംരക്ഷണത്തിനായി പ്രത്യേക വകുപ്പ്: നഷ്ടപ്പെട്ട ഭൂമി വീണ്ടെടുക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കാവുകളുടെ സംരക്ഷണത്തിനായി പ്രത്യേക വകുപ്പ് രൂപീകരിക്കാൻ തീരുമാനം. കാവുകളുടെ സംരക്ഷണവും പരിപാലനവും എന്ന വിഷയത്തില്‍ പരിസ്ഥിതി സംബന്ധിച്ച നിയമസഭാ സമിതി (2021-23) സ്വതന്ത്ര പഠനം…
Read More » - 30 March
കപടലോകത്തിൽ ആത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണ് ഗായത്രിയുടെ പരാജയം: ഫേസ്ബുക്ക് കുറിപ്പ്
നടി ഗായത്രി സുരേഷിനെക്കുറിച്ചുള്ള വുമൺ എ റോയർ ഓഫ് സൈലൻസ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ വന്ന കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. കാപട്യം മാത്രം നിറഞ്ഞ ലോകത്ത്…
Read More » - 29 March
അനധികൃത സ്വത്ത് സമ്പാദന കേസില്‍ പ്രതിയായ ഡിവൈഎസ്പിയ്ക്ക് വേണ്ടി വ്യാജരേഖ ചമച്ചു: സിപിഎം നേതാവ് അറസ്റ്റില്‍
പാലക്കാട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പ്രതിയായ ഡിവൈഎസ്പിക്കായി വ്യാജ രേഖ നിർമ്മിച്ച കേസിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗം അറസ്റ്റിൽ. വാളയാർ ലോക്കൽ കമ്മിറ്റി അംഗം…
Read More »