Nattuvartha
- Mar- 2022 -29 March
പിണറായിയെ വിശ്വാസമുണ്ടോ? നാലിരട്ടി കിട്ടും: കോണ്‍ഗ്രസ് പിഴുതെടുത്ത കെ റെയിൽ കല്ല് തിരികെ സ്ഥാപിച്ച് സജി ചെറിയാന്
ചെങ്ങന്നൂര്‍: കെ റെയിൽ വിരുദ്ധ പ്രക്ഷോഭം നടക്കുന്ന ചെങ്ങന്നൂരിലെ വിവിധയിടങ്ങൾ സന്ദർശിച്ച് മന്ത്രി സജി ചെറിയാൻ. പിണറായിയെ വിശ്വാസമുണ്ടെങ്കിൽ നഷ്ടപരിഹാരത്തുക കിട്ടിയിരിക്കുമെന്നും സെന്റിന് ഒരു ലക്ഷമാണെങ്കിൽ നാല്…
Read More » - 29 March
എട്ടു മാവോയിസ്റ്റുകളെയാണ് വെറുതെ വെടിവച്ചു കൊന്നത്, ഒക്കെ കേന്ദ്ര സഹായം കിട്ടാനുള്ള കേരളത്തിന്റെ അടവ്: കെ സുധാകരൻ
തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന മാവോയിസ്റ്റ് വേട്ടകളിൽ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കേരളത്തില്‍ പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടന്ന മാവോയിസ്റ്റ്…
Read More » - 29 March
സമരം പൊളിക്കാനായി ഡ്രൈവറും കണ്ടക്ടറും ബസ് എടുത്തുകൊണ്ടുപോയി: പാപ്പനംകോട് ആക്രമണത്തെ ന്യായീകരിച്ച് ആനത്തലവട്ടം
തിരുവനന്തപുരം: ദേശീയ പണിമുടക്കിനിടെ പാപ്പനംകോട് കെഎസ്ആർടിസി ജീവനക്കാർക്ക് നേരെ സമരാനുകൂലികൾ നടത്തിയ ആക്രമണത്തെ ന്യായീകരിച്ച് സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദൻ. ബസിൽ യാത്രക്കാരുണ്ടായിരുന്നില്ലെന്നും…
Read More » - 29 March
അമ്മയെക്കുറിച്ച് പരീക്ഷാ പേപ്പറിൽ മകൻ എഴുതിയത് വായിച്ച് കണ്ണ് നിറഞ്ഞു: പരീക്ഷാ പേപ്പർ സോഷ്യൽ മീഡിയയിൽ വൈറൽ
ഓരോ മനുഷ്യരുടെയും ജീവിതത്തിൽ അമ്മ എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് നമുക്ക് എല്ലാവർക്കുമറിയാം. അത്തരത്തിൽ തന്റെ ഏറ്റവും പ്രിയപ്പെട്ട അമ്മയെക്കുറിച്ച് പരീക്ഷാ പേപ്പറിൽ മകൻ എഴുതിയത് വായിച്ച് കണ്ണ് നിറഞ്ഞു…
Read More » - 29 March
അഹിന്ദുക്കളെയല്ല അവിശ്വാസികളെയാണ് ക്ഷേത്രത്തില്‍ തടയേണ്ടത്: മന്‍സിയ വിഷയത്തിൽ നിലപാട് വ്യക്തമാക്കി ബി ഗോപാലകൃഷ്ണന്
തൃശൂര്‍: കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ മന്‍സിയ എന്ന അഹിന്ദു യുവതിക്ക് ഭരതനാട്യം കളിക്കാന്‍ അനുമതി നിഷേധിച്ച ദേവസ്വം ബോര്‍ഡിന്റെ തീരുമാനം അപലപനീയമാണെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്. അഹിന്ദുക്കളെയല്ല…
Read More » - 29 March
കേരളത്തിൽ നടക്കുന്നത് സ്പോണ്‍സേര്‍ഡ് ഗുണ്ടായിസം, സര്‍ക്കാര്‍ നേരിട്ടിറങ്ങി ജനജീവിതം സ്തംഭിപ്പിക്കുന്നു: വി മുരളീധരന്
കണ്ണൂർ: കേരളത്തില്‍ പണിമുടക്കിന്റെ പേരില്‍ നടക്കുന്നത് സ്പോണ്‍സേര്‍ഡ് ഗുണ്ടായിസമാണെന്ന ആരോപണവുമായി കേന്ദ്രമന്ത്രി വി മുരളീധരന്. സംസ്ഥാനത്ത് മാത്രമാണ് സര്‍ക്കാര്‍ നേരിട്ടിറങ്ങി ജനജീവിതം സ്തംഭിപ്പിക്കുന്നതെന്നും പ്രതിപക്ഷ നേതാവടക്കം സമരത്തില്‍…
Read More » - 29 March
മന്ത്രി സജി ചെറിയാനും സിപിഎം നേതാക്കളും വീടുകളിൽ കയറി ഭീഷണിപ്പെടുത്തുന്നു: ആരോപണവുമായി സമരസമിതി
ആലപ്പുഴ: മന്ത്രി സജി ചെറിയാനും സിപിഎം നേതാക്കളും വീടുകളിൽ കയറി ഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണവുമായി സിൽവർ ലൈൻ സമരസമിതി നേതാവ് സിന്ധു ജെയിംസ് രംഗത്ത്. ഒരാളെ പോലും സമരത്തിൽ…
Read More » - 29 March
സമരാനുകൂലികളേ, നിങ്ങൾ ഈ സഹോദരനെ മാതൃകയാക്കണം, എത്ര സുന്ദരമായാണ് ഈ സഹോദരൻ ആൾക്കാരോട് സംവദിക്കുന്നത്
പാലക്കാട്: രണ്ട് ദിവസത്തെ ദേശീയ പണിമുടക്കിന്റെ പേരിൽ സംസ്ഥാനത്ത് ഇടത് പാർട്ടികളുടെ നേതൃത്വത്തിൽ വ്യാപകമായ അതിക്രമങ്ങളാണ് നടക്കുന്നത്. പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള സമരത്തിനെതിരെ വ്യാപകമായ വിമർശനങ്ങളാണ് ഉയരുന്നത്. സമരമുഖത്തുള്ള…
Read More » - 29 March
പണിമുടക്ക് എന്ന സമരമുറ കാലഹരണപ്പെട്ടതൊന്നും ഒരിക്കൽ കമ്പ്യൂട്ടർ വിരുദ്ധരായിരുന്നവർ ഇപ്പോഴും അറിഞ്ഞിട്ടില്ല: ജോയ് മാത്യു
കൊച്ചി: ദേശീയ പണിമുടക്കിന്റെ പേരിൽ സംസ്ഥാനത്ത് ഇടത് പാർട്ടികളുടെ നേതൃത്വത്തിൽ അരങ്ങേറുന്ന അതിക്രമങ്ങൾക്കെതിരെ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. പണിമുടക്ക് എന്ന സമരമുറ കാലഹരണപ്പെട്ടതൊന്നും…
Read More » - 29 March
യുവതി പതിവായി കിടക്കുന്ന മുറിയിലെത്തി, പെട്രോൾ മുറിയിലൊഴിച്ചു, കുടിച്ചു: രത്നേഷ് എത്തിയത് യുവതിയെ കൊല്ലാൻ തന്നെ
കോഴിക്കോട്: അഞ്ച് ദിവസം കൂടി കഴിഞ്ഞാൽ വിവാഹം നടക്കേണ്ട വീട്ടിൽ അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ. നാദാപുരം വളയത്തെ രത്നേഷ്(42) അയൽവക്കത്തെ വീട്ടിലെത്തിയത്, വിവാഹത്തിനായി തയ്യാറെടുക്കുകയായിരുന്ന…
Read More » - 29 March
നിർഭയ സെല്ലിൽ പ്രോഗ്രാം കോ-ഓർഡിനേറ്ററിലേക്ക് ഒഴിവ്: യോഗ്യതകൾ അറിയാം
തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള നിർഭയ സെല്ലിൽ പ്രോഗ്രാം കോ-ഓർഡിനേറ്ററെ കരാറിൽ നിയമിക്കുന്നു. അപേക്ഷ അയക്കേണ്ട അവസാന തീയതി ഏപ്രിൽ എട്ട് ആണ്. സംസ്ഥാന…
Read More » - 29 March
പരീക്ഷയെഴുതാതെ സർക്കാർ ജോലി: അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 31, ചെയ്യേണ്ടത് ഇത്ര മാത്രം
തിരുവനന്തപുരം: പരീക്ഷയെഴുതാതെ താൽക്കാലിക സർക്കാർ ജോലി. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ലാബ് ടെക്നിഷ്യൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവിൽ ഒരാൾക്കാണ് അവസരമുള്ളത്. ഈ ഒഴിവിൽ, കരാർ…
Read More » - 29 March
കേരള സര്‍ക്കാര്‍ താൽക്കാലിക ജോലികൾ: ലബോറട്ടറിയിൽ ഒഴിവ്, വരുമാനം 30,000 – അപേക്ഷിക്കേണ്ടത് എങ്ങനെ ?
തിരുവനന്തപുരം: ക്ഷീര വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഡെയറി ലബോറട്ടറിയിൽ കെമിസ്ട്രി വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ അനലിസ്റ്റിനെ നിയമിക്കുന്നു. ഒരൊഴിവാണ് നിലവിലുള്ളത്. ജോലി ചെയ്യാനാഗ്രഹിക്കുന്നവർ…
Read More » - 29 March
കോടതി വിധി കണക്കിലെടുത്തില്ല, സെക്രട്ടേറിയേറ്റിൽ ഹാജരായത് വെറും 174 പേര്
തിരുവനന്തപുരം: കോടതി വിധിയെ മാനിക്കാതെ സമരക്കാർക്കൊപ്പം നിന്ന് സെക്രട്ടേറിയേറ്റ് ജീവനക്കാർ. നിർബന്ധമായും ഹാജരാകണമെന്ന ഉത്തരവുണ്ടായിട്ടും ഇന്ന് ജോലിക്കെത്തിയത് വെറും 174 പേരാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. Also Read:‘പണിമുടക്ക്…
Read More » - 29 March
സ്വാതന്ത്ര്യ സമര നിഘണ്ടുവിന്റെ അഞ്ചാം വാല്യത്തിൽ വാരിയം കുന്നനില്ല, അനുമതി നൽകി ഐ.സി.എച്ച്.ആർ, പുതിയ പതിപ്പ് ഉടൻ
ന്യൂഡൽഹി: സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍ നിന്ന് മലബാര്‍ കലാപത്തിൽ ഉൾപ്പെട്ടവരെ ഒഴിവാക്കാനുള്ള തീരുമാനം നടപ്പിലാക്കി ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര നിഘണ്ടുവിന്റെ അഞ്ചാം…
Read More » - 29 March
കടം കിട്ടണമെങ്കിൽ ഭൂമി ഏറ്റെടുത്തു കാണിക്കണമെന്ന് ധനമന്ത്രി പറഞ്ഞു: കെ റെയിൽ
തിരുവനന്തപുരം: കെ റെയിൽ പദ്ധതിയ്ക്ക് വേണ്ടി വായ്പ ലഭിക്കണമെങ്കിൽ ആദ്യം സ്ഥലങ്ങൾ വാങ്ങിയതായി കാണിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ധനമന്ത്രി പറഞ്ഞു. കെ റെയിലാണ് ഇതിനെക്കുറിച്ച് വ്യക്തമാക്കിയത്. സില്‍വര്‍…
Read More » - 29 March
പണിമുടക്ക് മനുഷ്യര്‍ക്ക് വേണ്ടി: മാധ്യമങ്ങള്‍ക്കും കോടതിക്കും ഈ ധാരണ വേണമെന്ന് എളമരം കരീം
തിരുവനന്തപുരം: മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം. പണിമുടക്ക് മനുഷ്യര്‍ക്ക് വേണ്ടിയാണെന്നും മാധ്യമങ്ങള്‍ക്കും കോടതിക്കും ഈ ധാരണ വേണമെന്നും എളമരം കരീം പറഞ്ഞു.…
Read More » - 29 March
പദ്ധതി യാഥാർഥ്യമാകുന്നതോടെ ജനങ്ങളിൽ നിന്നും വലിയ സ്വീകാര്യത പിണറായി സർക്കാരിന് ലഭിക്കും: എഎ റഹീം
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി യാഥാർഥ്യമാകുന്നതോടെ ജനങ്ങളിൽ നിന്നും വലിയ സ്വീകാര്യത പിണറായി സർക്കാരിന് ലഭിക്കുമെന്നും ആ സ്വീകാര്യതയാണ് കോൺഗ്രസിനെയും ബിജെപിയെയും ഭയപ്പെടുത്തുന്നതെന്നും യക്തമാക്കി ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ്…
Read More » - 29 March
കോംപ്രമൈസ് ചെയ്താല്‍ അവസരം നൽകാം, അത്തരക്കാര്‍ക്കുള്ള മറുപടി ഇതാണ്: ഗായത്രി
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ഗായത്രി. സോഷ്യൽ മീഡിയയിലും സജീവമായ താരം ട്രോളുകളിലും നിറഞ്ഞു നിൽക്കാറുണ്ട്. ഇപ്പോൾ, ഗായത്രി ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്.…
Read More » - 29 March
‘സമരം ചീറ്റിപ്പോയി’, അങ്ങനെയിപ്പോ സർക്കാർ ഉദ്യോഗസ്ഥർ മാത്രം പണിയെടുക്കണ്ട, നാളെ മുഴുവന്‍ കടകളും തുറക്കും: ഏകോപന സമിതി
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുഴുവന്‍ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഡയസ്നോണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കടകൾ…
Read More » - 28 March
ഡയസ്നോൺ പ്രഖ്യാപനം കാര്യമായെടുക്കുന്നില്ല, സമരത്തെ അടിച്ചമർത്താനാവില്ലെന്ന് എൻജിഒ അസോസിയേഷൻ
തിരുവനന്തപുരം: കരി നിയമങ്ങൾ കൊണ്ട് സമരത്തെ അടിച്ചമർത്താനാവില്ലെന്നും സംസ്ഥാന സർക്കാരിന്റെ ഡയസ്നോൺ പ്രഖ്യാപനം കാര്യമായെടുക്കുന്നില്ലെന്നും വ്യക്തമാക്കി എൻജിഒ അസോസിയേഷൻ. 14 ദിവസങ്ങൾക്ക് മുമ്പ് തന്നെ പണിമുടക്കുമെന്ന് നോട്ടീസ്…
Read More » - 28 March
പാവപ്പെട്ടവന്റെ പീടിക പൂട്ടിക്കാൻ നടക്കുന്നവർ തുറന്നിരിക്കുന്ന ലുലു മാള്‍ കണ്ടില്ല, മാളിന് പ്രത്യേക വിഐപി പരിഗണന
കൊച്ചി: സമര ദിവസം കൊച്ചിയിൽ ലുലു മാൾ തുറന്നു പ്രവർത്തിച്ചതിനെതിരെ വിമർശനങ്ങൾ ശക്തമാകുന്നു. പാവപ്പെട്ടവന്റെ പീടിക പൂട്ടിക്കാൻ നടന്ന സമരക്കാർ എന്തുകൊണ്ട് ലുലു മാൾ പൂട്ടിച്ചില്ല എന്ന…
Read More » - 28 March
ലോക്കറില്‍ വെച്ച സ്വര്‍ണാഭരണങ്ങള്‍ തിരിമറി ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: ബ്രാഞ്ച് മാനേജര്‍ പിടിയില്‍
തൃശൂര്‍: ലോക്കറില്‍ വെച്ച സ്വര്‍ണാഭരണങ്ങള്‍ തിരിമറി ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ബ്രാഞ്ച് മാനേജര്‍ പിടിയില്‍. ധനകാര്യ സ്ഥാപനത്തിന്റെ ലോക്കറില്‍ സൂക്ഷിക്കാൻ ഏല്‍പ്പിച്ചതും പണയം വെച്ചതുമായ സ്വര്‍ണാഭരണങ്ങള്‍…
Read More » - 28 March
പണിമുടക്ക് ദിവസം ജോലിക്കെത്തിയ പഞ്ചായത്ത് സെക്രട്ടറിയെ മർദ്ദിച്ചു: സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
കൊച്ചി: പണിമുടക്ക് ദിവസം ജോലിക്കെത്തിയ പഞ്ചായത്ത് സെക്രട്ടറിയെ മർദ്ദിച്ച സംഭവത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. കോതമംഗലം പിണ്ടിമന പഞ്ചായത്തിലെ സെക്രട്ടറി കെ മനോജിനെ…
Read More » - 28 March
സ്വാതന്ത്ര്യ ദാഹികളുടെ മുന്നേറ്റത്തിന്റെ ചരിത്രമാണ് മലബാര്‍ സമരം, വെട്ടിമാറ്റിയത് ശരിയായില്ല: ഇ ടി മുഹമ്മദ് ബഷീർ
ന്യൂഡൽഹി: സ്വാതന്ത്ര്യ ദാഹികളുടെ മുന്നേറ്റത്തിന്റെ ചരിത്രമാണ് മലബാര്‍ സമരമെന്ന് ഇ ടി മുഹമ്മദ് ബഷീർ. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് മലബാര്‍ സമരത്തിന് നേതൃത്വം…
Read More »