Nattuvartha
- Apr- 2022 -9 April
മാനസിക വെല്ലുവിളി നേരിടുന്ന പതിനാലുകാരിയ്ക്ക് പീഡനം : അയല്‍വാസികളായ സഹോദരങ്ങള്‍ അറസ്റ്റിൽ
കൊച്ചി: മാനസിക വെല്ലുവിളി നേരിടുന്ന പതിനാലു വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് വരാപ്പുഴയിൽ അയല്‍വാസികളായ സഹോദരങ്ങള്‍ പൊലീസ് പിടിയിലായി. വരാപ്പുഴ ഒളനാട് സ്വദേശികളായ ബോസ്(55),…
Read More » - 9 April
പോക്സോ കേസ് പ്രതി ഫിറോസ് മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, പോലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലെന്ന് പിതാവ്
മലപ്പുറം: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി മകളെ വഴിയിൽ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയതായി പിതാവിന്റെ പരാതി. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശിയായ ഫിറോസ് എന്ന ഓട്ടോ ഡ്രൈവറാണ്, മുൻ…
Read More » - 9 April
കടം കൊടുത്ത പണം തിരിച്ച് ചോദിച്ചതിന് യുവാവിന്റെ കൈ തല്ലിയൊടിച്ചതായി പരാതി
കൊല്ലം: കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് യുവാവിന്റെ കൈ തല്ലിയൊടിച്ചതായി പരാതി. സംഭവത്തെ തുടർന്ന്, അക്രമികളായ മൂവര്‍ സംഘത്തെ കൊല്ലം കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » - 8 April
കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിയാണ് പിണറായി, ഇടയ്ക്കിടെ പിണറായിയുമായി ബന്ധപ്പെടാറുണ്ട്: കെ വി തോമസ്
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് കെ വി തോമസ് രംഗത്ത്. കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി ആണ് പിണറായി വിജയൻ എന്ന് കെ വി…
Read More » - 8 April
‘വിനു വി ജോണിനൊപ്പം’: വീട്ടിലെത്തി കണ്ട് പിന്തുണ അറിയിച്ച് ഷിബു ബേബി ജോൺ
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ വിനു വി ജോണിനെതിരെ ഇടത് തൊഴിലാളി സംഘടനകൾ ഉയർത്തിയ പ്രതിഷേധത്തിനെതിരെ പ്രതികരണവുമായി മുൻ മന്ത്രിയും ആർഎസ്പി നേതാവുമായ ഷിബു ബേബി ജോൺ രംഗത്ത്.…
Read More » - 8 April
ചൂടു കാലാവസ്ഥയില്‍ കുട്ടികള്‍ക്ക് അനുയോജ്യം ഖാദി വസ്ത്രങ്ങൾ: കുഞ്ഞുടുപ്പിന്റെ ആദ്യ വില്‍പ്പന നിര്‍വ്വഹിച്ച് മന്ത്രി
കോഴിക്കോട്: ചൂടു കാലാവസ്ഥയില്‍ കുട്ടികള്‍ക്ക് ഏറെ അനുയോജ്യം ഖാദി വസ്ത്രങ്ങളാണെന്ന് പുരാവസ്തു വകുപ്പുമന്ത്രി അഹമ്മദ് ദേവര്‍കോവില്‍. കേരള ഖാദിഗ്രാമ വ്യവസായ ബോര്‍ഡിന്റെ വിഷു – റംസാന് –…
Read More » - 8 April
കണ്ണൂരിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു
കണ്ണൂർ: കൂത്തുപറമ്പ് കൈതേരിയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. കൈതേരിയിടം സ്വദേശി ജോയി ( 50 ) ആണ് മരിച്ചത്. വെൽഡിങ് തൊഴിലാളിയാണ് ഇടിമിന്നലേറ്റ് മരിച്ച ജോയി. അതേസമയം,…
Read More » - 8 April
സാമൂഹിക ആഘാത പഠനത്തിനായി സംസ്ഥാനം റെയില്‍വേയെ സമീപിച്ചിട്ടില്ല: വ്യക്തമാക്കി കേന്ദ്രസർക്കാർ
കൊച്ചി: കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സാമൂഹിക ആഘാത പഠനത്തിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേയെ സമീപിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. വിഷയവുമായി ബന്ധപ്പെട്ട്, കഴിഞ്ഞ ദിവസം ഹൈക്കോടതി നാലു…
Read More » - 8 April
മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളിയെ കാണാതായി
കൊച്ചി: മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളിയെ കാണാതായി. നോർത്ത് പറവൂർ സ്വദേശി വി.വി. വിനോദിനെയാണ് കാണാതായത്. Read Also : സംസ്ഥാനത്ത് വിനാശകാരിയായ ഇടിമിന്നലില്‍ വ്യാപക നാശനഷ്ടം, തലസ്ഥാന…
Read More » - 8 April
യുവതിയെയും യുവാവിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: യുവതിയെയും യുവാവിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മുച്ചുകുന്ന് സ്വദേശി റിനീഷ്, കുന്യോറമല സ്വദേശി ഷിജി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊയിലാണ്ടിയിലാണ് സംഭവം.…
Read More » - 8 April
ഡിവൈഎസ്പിയുടെ വാഹനം തലകീഴായി മറിഞ്ഞു
പാലക്കാട്: പൊലീസ് വാഹനം തലകീഴായി മറിഞ്ഞ് അപകടം. അഗളി ഡിവൈഎസ്പിയുടെ വാഹനമാണ് മറിഞ്ഞത്. Read Also : ‘ഭരണകൂടം ഇല്ലാതെയാക്കിയ മനുഷ്യൻ,സാഹിബ് അനുഭവിക്കുന്ന ഓരോ വേദനയ്ക്കും നമ്മളും…
Read More » - 8 April
ബൈക്കിന് പിന്നിൽ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് ബൈക്കിന് പിന്നിൽ കാറിടിച്ച് യുവാവ് മരിച്ചു. കണ്ണൂർ പേരാവൂരിനടുത്ത കാക്കയങ്ങാട് ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവർ പത്മശ്രീയിൽ രാമചന്ദ്രൻ -സനില ദമ്പതികളുടെ മകൻ സോബിത്ത് (23)…
Read More » - 8 April
ഭിന്നശേഷിക്കാരിക്ക് പീഡനം : രണ്ടാനച്ഛനും സുഹൃത്തുക്കളും പൊലീസ് പിടിയിൽ
തിരുവനന്തപുരം: ഭിന്നശേഷിക്കാരിയായ മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛനും സുഹൃത്തുക്കളും അറസ്റ്റിൽ. സുഗതകുറുപ്പ്, ജയൻ, ഷിജു എന്നിവരെയാണ് പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. Read Also : ‘അവനെ…
Read More » - 8 April
തൃശ്ശൂര്‍ പൂരം: വെടിക്കെട്ടിന് ‘പെസോ’യുടെ അനുമതി
തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന്റെ മുഖ്യ ആകര്‍ഷണമായ വെടിക്കെട്ടിന് കേന്ദ്ര ഏജന്‍സിയായ ‘പെസോ’യുടെ അനുമതി ലഭിച്ചു. കുഴിമിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനുമാണ് അനുമതി. ഇതിന് പുറമെയുള്ള വസ്തുക്കള്‍ വെടിക്കെട്ടിന്…
Read More » - 8 April
ധീരജ് കൊലക്കേസ്: മുഖ്യപ്രതി നിഖില്‍ പൈലിക്ക് ജാമ്യം
ഇടുക്കി: ധീരജ് കൊലക്കേസിലെ മുഖ്യപ്രതി നിഖില്‍ പൈലിക്ക് ജാമ്യം. ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലുണ്ടായ സംഘര്‍ഷത്തില്‍, എസ്എഫ്ഐ പ്രവര്‍ത്തകനും എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയുമായിരുന്ന, ധീരജ് രാജേന്ദ്രന് കൊലക്കേസിലെ മുഖ്യപ്രതി നിഖില്‍…
Read More » - 8 April
വ്യാജ ഡോക്ടറേറ്റ്: ഷാഹിദാ കമാലിന്റെ വിദ്യാഭ്യാസ യോഗ്യതകള്‍ വ്യാജമാണെന്ന ആരോപണത്തില്‍ വിധി പറഞ്ഞ് ലോകായുക്ത
തിരുവനന്തപുരം: വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാലിന്റെ വിദ്യാഭ്യാസ യോഗ്യതകള്‍ വ്യാജമാണെന്ന ആരോപണത്തില്‍ വിധി പറഞ്ഞ് ലോകായുക്ത. ഷാഹിദാ കമാലിന് വിദ്യാഭ്യാസ യോഗ്യത വ്യാജമാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും…
Read More » - 8 April
ഭാര്യയുടെ മുത്തശ്ശിയെ കുത്തി പരിക്കേൽപ്പിച്ചു : യുവാവ് പൊലീസ് പിടിയിൽ
കുഴൽമന്ദം: മദ്യപിച്ച് വന്ന് ഭാര്യയെ ആക്രമിക്കുകയും ഭാര്യയുടെ മുത്തശ്ശിയെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. തേങ്കുറിശി കുന്നരശം കാട് ഷിനോയിയെ (30) കുഴൽമന്ദം ഇൻസ്പെക്ടർ…
Read More » - 8 April
വിദ്യാർത്ഥിനിയെ കയറിപ്പിടിച്ചു : യുവാവ് അറസ്റ്റിൽ
കളമശ്ശേരി: ഓൺലൈൻ വഴി ബുക്ക് ചെയ്ത ഭക്ഷണം വാങ്ങാൻ കോളജ് കാമ്പസിൽ കാത്തുനിന്ന വിദ്യാർത്ഥിനിയെ കയറിപ്പിടിച്ച സംഭവത്തിൽ, യുവാവ് അറസ്റ്റിൽ. ആലുവ തേവക്കൽ വടക്കേടത്ത് വീട്ടിൽ അജിത്തിനെയാണ്…
Read More » - 8 April
മുത്തങ്ങയിലെ അതിര്‍ത്തി ചെക്പോസ്റ്റില്‍ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
സുല്‍ത്താന്‍ബത്തേരി: മുത്തങ്ങയിലെ അതിര്‍ത്തി ചെക്പോസ്റ്റില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. കെ.എസ്.ആര്.ടി.സി ബസില്‍ കടത്തുകയായിരുന്ന അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിലായി. മലപ്പുറം പൊന്നാനി വെളിയംകോട് കുന്നത്ത് വീട്ടില്‍…
Read More » - 8 April
വയോധികന്റെ തട്ടുകട തീയിട്ടു നശിപ്പിച്ചു
കണ്ണൂര്‍: മയ്യിലില്‍ വയോധികന് വര്‍ഷങ്ങളായി നടത്തി വരുന്ന തട്ടുകട തീയിട്ടു നശിപ്പിച്ചതായി പരാതി. കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ മാണിയൂര്‍ എടവച്ചാലില് റാബിയ മന്‍സിലെ ടി.പി അബ്ദുള്ള (69) യുടെ…
Read More » - 8 April
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു
കാട്ടാക്കട: പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കെട്ടിടം തകര്‍ന്നു. ആമച്ചല്‍ വേലഞ്ചിറ സ്വദേശി പ്രകാശിന്റെ താല്‍ക്കാലിക വീട്ടിലായിരുന്നു അപകടം. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. പാചകവാതകം ചോര്‍ന്ന്…
Read More » - 8 April
ജയിലിൽ പരമസുഖം, പുറത്ത് ബോറടി: വീണ്ടും ‘അകത്താകാൻ’ വേണ്ടി സ്റ്റേഷനിൽ കയറി എസ്.ഐയെ തല്ലിയ അച്ചായി
പത്തനംതിട്ട: വര്‍ഷങ്ങളായി ജയിലിനകത്ത് കഴിഞ്ഞ് ഒടുവിൽ പുറത്തിറങ്ങിയ മണക്കയം പുത്തൻപറമ്പിൽ ഷാജി തോമസ് എന്ന അച്ചായി (40) യുടെ ആവശ്യം കേട്ട് അമ്പരന്ന് പോലീസുകാർ. ശിക്ഷാ കാലാവധി…
Read More » - 8 April
കെ റെയിൽ പിണറായിയുടെ മാത്രമല്ല പാർട്ടിയുടെ മുഴുവൻ സ്വപ്നമാണ്, നടപ്പിലാക്കും, സംശയം വേണ്ട: സീതാറാം യെച്ചൂരി
കണ്ണൂർ: കെ റെയിൽ പദ്ധതിയിൽ പാർട്ടിയ്ക്കകത്ത് ഭിന്നതയില്ലെന്ന് വ്യക്തമാക്കി സീതാറാം യെച്ചൂരി അടക്കമുള്ള നേതാക്കൾ രംഗത്ത്. കെ റെയിൽ പിണറായിയുടെ മാത്രമല്ല, പാർട്ടിയുടെ മുഴുവൻ സ്വപ്നമാണെന്ന് യെച്ചൂരി…
Read More » - 8 April
ജാതി അധിക്ഷേപം ബിജെപിയെപ്പോലെ കോൺഗ്രസ്സ് ശീലമാക്കിയിരിക്കുന്നു, ഇതിന് കേരളം മറുപടി നൽകും: എ എ റഹീം
തിരുവനന്തപുരം: കെവി തോമസിനെ അധിക്ഷേപിച്ച കോൺഗ്രസ് നേതാക്കളെ രൂക്ഷമായി വിമർശിച്ച് രാജ്യസഭാ എംപി എ എ റഹീം. ജാതി അധിക്ഷേപം ബിജെപിയെപ്പോലെ കോൺഗ്രസും ശീലമാക്കിയിരിക്കുന്നുവെന്ന് റഹീം പറഞ്ഞു.…
Read More » - 8 April
‘ആർക്കും തടുക്കാനാവില്ല’, കണ്ണൂരിലേക്ക് എപ്പോള്‍ പോകണമെന്ന് മാത്രമേ തീരുമാനിക്കാനുള്ളൂ: കെ വി തോമസ്
തിരുവനന്തപുരം: ആരൊക്കെ എതിർത്താലും സിപിഐഎം പാർട്ടി കോൺഗ്രസിൽ താൻ പങ്കെടുക്കുമെന്ന് വ്യക്തമാക്കി കെ വി തോമസ്. കോൺഗ്രസിൽ പങ്കെടുക്കുന്ന ആദ്യത്തെയാൾ താനല്ലയെന്ന്, എല്ലാവർക്കും എല്ലാം അറിയാമെന്നും കെ…
Read More »