ThiruvananthapuramLatest NewsKeralaNattuvarthaNews

ക​ന​ത്ത മ​ഴ​ : ഇ​ല​ക്ട്രി​ക് പോ​സ്റ്റ് വീ​ണ് വീ​ടി​ന്‍റെ മ​തി​ൽ ത​ക​ർ​ന്നു

കു​ട​പ്പ​ന​ക്കു​ന്ന് കോ​ർപ്പ​റേ​ഷ​ൻ സോ​ണ​ൽ ഓ​ഫീ​സ് റോ​ഡി​ന്‍റെ വ​ശ​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന ഇ​ല​ക്ട്രി​ക് പോ​സ്റ്റാ​ണ് ഒ​ടി​ഞ്ഞ് സ​മീ​പ​വാ​സി​യു​ടെ മ​തി​ലി​നു മു​ക​ളി​ലേ​ക്ക് വീ​ണ​ത്

പേ​രൂ​ർ​ക്ക​ട: വെള്ളിയാഴ്ചയു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ ഇ​ല​ക്ട്രി​ക് പോ​സ്റ്റ് വീ​ണ് വീ​ടി​ന്‍റെ മ​തി​ൽ ത​ക​ർ​ന്നു. കു​ട​പ്പ​ന​ക്കു​ന്ന് കോ​ർപ്പ​റേ​ഷ​ൻ സോ​ണ​ൽ ഓ​ഫീ​സ് റോ​ഡി​ന്‍റെ വ​ശ​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന ഇ​ല​ക്ട്രി​ക് പോ​സ്റ്റാ​ണ് ഒ​ടി​ഞ്ഞ് സ​മീ​പ​വാ​സി​യു​ടെ മ​തി​ലി​നു മു​ക​ളി​ലേ​ക്ക് വീ​ണ​ത്.

Read Also : ഇന്ത്യക്ക് സ്വതന്ത്രമായ ഒരു വിദേശ നയമുണ്ട്, ഒരു വിദേശ ശക്തിയും ഇന്ത്യൻ സർക്കാരിനെ അട്ടിമറിക്കാൻ ഇടപെടില്ല: ഇമ്രാൻ ഖാൻ

ശക്തമായ മ​ഴ​യി​ൽ ഒ​ടി​ഞ്ഞു​വീ​ണ തെ​ങ്ങ് ലൈ​നി​ന് മു​ക​ളി​ൽ പ​തി​ച്ച​താ​ണ് പോ​സ്റ്റ് ത​ക​രാ​ൻ കാ​ര​ണം. പോ​സ്റ്റ് ഒ​ടി​ഞ്ഞു​വീ​ണ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

തുടർന്ന്, കെ​എ​സ്ഇ​ബി കു​ട​പ്പ​ന​ക്കു​ന്ന് സെ​ക്ഷ​ൻ അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തിയാണ് വൈദ്യുതി വിതരണം പുനസ്ഥാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button