
പാലക്കാട്: പൊലീസ് വാഹനം തലകീഴായി മറിഞ്ഞ് അപകടം. അഗളി ഡിവൈഎസ്പിയുടെ വാഹനമാണ് മറിഞ്ഞത്.
മണ്ണാർക്കാട് പനയമ്പാടത്താണ് അപകടം നടന്നത്. നിയന്ത്രണം വിട്ട് വാഹനം മറിയുകയായിരുന്നു.
സംഭവത്തിൽ, ആർക്കും പരിക്കില്ലെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Post Your Comments