ThiruvananthapuramNattuvarthaLatest NewsKeralaNews

വെ​ള്ള​റ​ട​യി​ല്‍ പേ​പ്പ​ട്ടി ആ​ക്ര​മ​ണം : വീ​ട്ട​മ്മ​മാ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്

വെ​ള്ള​റ​ട പാ​ട്ടം ത​ല​ക്ക​ല്‍ നെ​ല്ലി​യ റ​ത്ത​ല​യി​ല്‍ വ​സ​ന്ത​കു​മാ​രി (56), സ​മീ​പ​വാ​സി​യാ​യ രു​ഗ്മി​ണി​യ​മ്മ (57) എ​ന്നി​വ​ര്‍​ക്കാ​ണ് ക​ടി​യേ​റ്റ​ത്

വെ​ള്ള​റ​ട: വെ​ള്ള​റ​ട​യി​ല്‍ പേ​പ്പ​ട്ടിയുടെ ആ​ക്ര​മ​ണ​ത്തി​ല്‍ വീ​ട്ട​മ്മ​മാ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്. വെ​ള്ള​റ​ട പാ​ട്ടം ത​ല​ക്ക​ല്‍ നെ​ല്ലി​യ റ​ത്ത​ല​യി​ല്‍ വ​സ​ന്ത​കു​മാ​രി (56), സ​മീ​പ​വാ​സി​യാ​യ രു​ഗ്മി​ണി​യ​മ്മ (57) എ​ന്നി​വ​ര്‍​ക്കാ​ണ് ക​ടി​യേ​റ്റ​ത്.

തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​യാ​യ വ​സ​ന്ത​കു​മാ​രി വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു പേ​പ്പ​ട്ടിയുടെ ആ​ക്ര​മണം. ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നി​ല​ത്തു വീ​ണ ഇ​വ​രു​ടെ മു​ഖ​ത്തും ശ​രീ​ര​ത്തി​ലും നി​ര​വ​ധി ക​ടി​യേ​റ്റു.

Read Also : 14കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി റഷ്യൻ സൈനികർ : അബോർഷൻ ചെയ്യില്ല, കുഞ്ഞിനെ വളർത്തുമെന്ന് പെൺകുട്ടി

ഇ​വ​രെ പേപ്പട്ടി ആക്രമണത്തിൽ നിന്ന് ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​നി​ടെ​യാ​ണ് രു​ഗ്മി​ണി​യ​മ്മ​യ്ക്ക് ക​ടി​യേ​റ്റ​ത്. ഇ​രു​വ​രും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചികിത്സയിലാണ്.​

shortlink

Related Articles

Post Your Comments

Related Articles


Back to top button