Nattuvartha
- Jun- 2022 -8 June
വയനാട്ടിൽ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു
കല്‍പ്പറ്റ: വയനാട്ടിൽ യുവാവ് എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു. മക്കിയാട് പാലേരി കോളനിയില്‍ ഗോപാലന് (40) ആണ് മരിച്ചത്. പനിയും നടുവേദനയുമായി വെള്ളമുണ്ട പി.എച്ച്.സിയില്‍ ചികിത്സ തേടി.…
Read More » - 7 June
ബിരിയാണി പാത്രത്തിൽ സ്വർണക്കടത്ത്: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ബുധനാഴ്ച കരിദിനം ആചരിക്കും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ബുധനാഴ്ച സംസ്ഥാനത്ത് കരിദിനം ആചരിക്കും. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങളുടെ…
Read More » - 7 June
ബിരിയാണി പാത്രത്തിൽ സ്വർണക്കടത്ത്: സ്വപ്നയുടെ വെളിപ്പെടുത്തൽ ജനം തള്ളിക്കളയുമെന്ന് കോടിയേരി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് സംബന്ധിച്ച്, കേസിൽ പ്രതിയായ സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളെന്ന പേരില്‍…
Read More » - 7 June
ആരോപണങ്ങള്‍ ചില രാഷ്ട്രീയ അജണ്ടകളുടെ ഭാഗം: ജനങ്ങള്‍ തിരിച്ചറിഞ്ഞ് തള്ളിക്കളയുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് സംബന്ധിച്ച് കേസിൽ പ്രതിയായ സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പ്രസ്താവനയിലൂടെ…
Read More » - 7 June
മീനച്ചിലാറ്റിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി
കോട്ടയം: മീനച്ചിലാറ്റിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. ഈരാറ്റുപേട്ട നടയ്ക്കൽ തടിക്കൻപറമ്പിൽ നബീസയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ജൂണ്‍ ഒന്നിനാണ് നഫീസ മീനച്ചിലാറ്റിൽ ചാടിയത്. കിടങ്ങൂർ പാലത്തിന് സമീപത്ത്…
Read More » - 7 June
‘സന്തോഷ് ട്രോഫി ഫൈനല്‍ വന്നിട്ടും വാപ്പ കളി കാണാന്‍ പോയിട്ടില്ല’; സ്വപ്നയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി കെ.ടി. ജലീല്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് സംബന്ധിച്ച് കേസിൽ പ്രതിയായ സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി കെ.ടി. ജലീല്‍. ‘സന്തോഷ് ട്രോഫി ഫൈനലും പെരുന്നാള്‍ തലേന്നും ഒപ്പം വന്നിട്ട്…
Read More » - 7 June
ലഹരിമരുന്നുമായി കുപ്രസിദ്ധ ഗുണ്ടാത്തലവന് മരട് അനീഷും കൂട്ടാളികളും പിടിയില്‍
ആലപ്പുഴ: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി കുപ്രസിദ്ധ ഗുണ്ടാത്തലവന് മരട് അനീഷും കൂട്ടാളികളും പിടിയില്‍. കരൺ, ഡോൺ, അരുൺ എന്നിവരാണ് പിടിയിലായ മറ്റ് അംഗങ്ങൾ. Read Also :…
Read More » - 7 June
‘തദ്ദേശ സ്വയം ഭരണ വകുപ്പ് ആഡംബര നികുതി പിരിക്കും’: വാർത്തയിൽ വിശദീകരണവുമായി മന്ത്രി എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ വകുപ്പ് ആഡംബര നികുതി പിരിക്കുമെന്ന മാധ്യമ വാർത്തകളിൽ വിശദീകരണവുമായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ. പ്രചരിക്കുന്ന…
Read More » - 7 June
ജോണി നെല്ലൂരിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം അപലപനീയം: തോമസ് സി കുറ്റിശ്ശേരിൽ
മാവേലിക്കര: കേരള കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ ജോണി നെല്ലൂരിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം അപലപനീയമാണന്ന് വ്യക്തമാക്കി കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് സി കുറ്റിശ്ശേരിൽ. ദീർഘകാലത്തെ…
Read More » - 7 June
12 കാരനെ പീഡിപ്പിച്ചു : പാസ്റ്റർക്ക് എട്ട് വർഷം തടവും പിഴയും
കോട്ടയം: 12 കാരനെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ക്ക് എട്ടുവര്‍ഷം കഠിനതടവും 75000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മണിമല പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ…
Read More » - 7 June
മുഖ്യമന്ത്രി കറൻസി കടത്തിയെന്ന് സ്വപ്നയുടെ വെളിപ്പെടുത്തൽ: പ്രതികരിക്കാതെ മുഖ്യമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ സന്ദർശനത്തിനിടെ കറൻസി കടത്തിയെന്ന ഗുരുതര ആരോപണവുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് രംഗത്ത് വന്നിരുന്നു. എന്നാൽ, തനിക്കും കുടുംബത്തിനുമെതിരെ…
Read More » - 7 June
ഇടുക്കിയിൽ പുലി പശുവിനെ ആക്രമിച്ചു കൊന്നു
മൂന്നാര്‍: നല്ലതണ്ണി എസ്റ്റേറ്റ് കുറുമല ഡിവിഷനിൽ പുലിയുടെ ആക്രമണം. നല്ലതണ്ണി എസ്റ്റേറ്റ് കുറുമല ഡിവിഷനിലെ വാസുവിന്റെ പശുവിനെ പുലി ആക്രമിച്ചു കൊന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം ആണ്…
Read More » - 7 June
ലുലു മാൾ റമദാന് ബിഗ് ഓഫർ: ഭാഗ്യ സമ്മാന ജേതാവിന് പൊമ്മ പെർഫ്യൂംസ് ഉപഹാരം നൽകി
തിരുവനന്തപുരം: ലുലു ഹൈപ്പർമാർക്കറ്റ് ഉപഭോക്താക്കൾക്കായി, കഴിഞ്ഞ റമദാന് സീസണിൽ പൊമ്മ പെർഫ്യൂംസ് നടത്തിയ ബിഗ് റമദാന് ഓഫറിൽ തിരുവനന്തപുരം സ്വദേശിനി അനൂജയ്ക്ക് ഭാഗ്യസമ്മാനം. ലുലു ഹൈപ്പർ മാർക്കറ്റിൽ…
Read More » - 7 June
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു : യുവാവ് പൊലീസ് പിടിയിൽ
തൃശൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിലെ പ്രതി അറസ്റ്റിൽ. കോട്ടയം ചങ്ങനാശേരി പെരുന്ന പനച്ചിക്കാവ് വലംപറ്റബിൽ അഖിലിനെയാണ് (22) വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ…
Read More » - 7 June
‘മുഖ്യമന്ത്രിക്കും കുടുംബത്തിനും എല്ലാം അറിയാം’: കറൻസി കടത്ത് ശിവശങ്കറിന്റെ നിർദ്ദേശ പ്രകാരമെന്ന് സ്വപ്ന സുരേഷ്
കൊച്ചി: കറൻസി കടത്ത് ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമെന്ന വെളിപ്പെടുത്തലുമായി സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ്. മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ, മകൾ, നളിനി നെറ്റോ എന്നിവർക്ക് കാര്യങ്ങൾ അറിയാമെന്നും…
Read More » - 7 June
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ നഗ്നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി : ഒഡിഷ സ്വദേശി പിടിയിൽ
തിരുവനന്തപുരം: ഓണ്‍ലൈൻ ഗെയിം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ നഗ്നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ഒഡിഷ സ്വദേശിയായ സുബ്രാൻഷു ശേഖർ നാഥിനെയാണ് (19) തിരുവനന്തപുരം സൈബർ…
Read More » - 7 June
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
അഞ്ചൽ: 17 വയസ്സുകാരിയെ വിവാഹ വാഗ്ദാനം നൽകി മൂന്ന് വർഷത്തോളം പീഡിപ്പിച്ച കേസിൽ ക്ഷീരസംഘം ജീവനക്കാരൻ അറസ്റ്റിൽ. വടമൺ ഉഷമന്ദിരത്തിൽ അഭിജിത്തിനെ (27) ആണ് അഞ്ചൽ പൊലീസ്…
Read More » - 7 June
വിവിധ സ്ഥലങ്ങളില്‍ മാല മോഷണം നടത്തിയ യുവാക്കൾ അറസ്റ്റിൽ
മണ്ണുത്തി: വിവിധ സ്ഥലങ്ങളില്‍ മാല മോഷണം നടത്തിയ കേസിലെ പ്രതികൾ പൊലീസ് പിടിയിൽ. പെയ്യ സ്വദേശി മൂണ്ടിയാട്ടു നീലംകുന്നി വീട്ടില്‍ അനീഷ് ബാബു (40 ), കൊയിലാണ്ടി…
Read More » - 7 June
‘വെയ്ക്കടാ വെടി’, ജനങ്ങൾക്കും തോക്ക് പരിശീലനം നല്കാന് കേരളാ പൊലീസ്
തിരുവനന്തപുരം: പൊതുജനങ്ങൾക്ക് തോക്ക് പരിശീലനം നൽകാൻ പുതിയ പദ്ധതിയുമായി കേരള പോലീസ്. ലൈസന്‍സ് ഉള്ളവര്‍ക്കും, അപേക്ഷകര്‍ക്കും ഫീസ് ഈടാക്കി പരിശീലനം നൽകാനാണ് തീരുമാനം. പദ്ധതിയ്ക്ക് പ്രത്യേക സമിതിയും…
Read More » - 7 June
പുഴ നീന്തിക്കടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
മലപ്പുറം: സുഹൃത്തിനോടൊപ്പം പുഴ നീന്തിക്കടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് തിരുവണ്ണൂർ തയ്യിൽ ഹിൽത്താസിന്റെ(35) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ ആറ് മണിയോടെ ദുരന്തനിവാരണ…
Read More » - 7 June
ബസിൽ യാത്രക്കാരെ പോക്കറ്റടിക്കാൻ ശ്രമം : യുവാവ് പിടിയിൽ
ചാവക്കാട്: സ്വകാര്യബസിൽ കയറി യാത്രക്കാരെ പോക്കറ്റടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറം സ്വദേശി കുഞ്ഞിരിയകത്ത് ഫാറൂഖിനെയാണ് (40) പൊലീസ് അറസ്റ്റ് ചെയ്തത്. പൊന്നാനി-ചാവക്കാട് റൂട്ടിലോടുന്ന മിനി വെറ്റ്…
Read More » - 7 June
ഇതെന്താ ചോറിൽ മുടിയോ? മതി… നിർത്തി: ഭക്ഷ്യമന്ത്രിക്ക് വിളമ്പിയ സ്കൂൾ ഭക്ഷണത്തിൽ മുടി
തിരുവനന്തപുരം: സർക്കാർ സ്കൂളിൽ സന്ദർശനം നടത്തി ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. തിരുവനന്തപുരം ഗവ. എൽ.പി.എസ് കോട്ടൺഹിൽ സ്കൂളിൽ മന്ത്രി കഴിച്ച ഉച്ചഭക്ഷണത്തിൽ മുടി. കഴിച്ചുകൊണ്ടിരിക്കവേ ഭക്ഷണത്തിൽ നിന്നും…
Read More » - 7 June
പോത്തുകച്ചവടത്തിന്റെ മറവിൽ മയക്കുമരുന്ന് കടത്ത് : രണ്ടുപേർ പൊലീസ് പിടിയിൽ
കരുനാഗപ്പള്ളി: പോത്തുകച്ചവടത്തിന്റെ മറവിൽ കർണാടകയിൽ നിന്ന് സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എ കടത്തിക്കൊണ്ടുവന്ന് വിൽപന നടത്തിവന്ന സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. തഴവ പുലിയൂർവഞ്ചി വടക്ക് കാട്ടയ്യത്ത് കിഴക്കതിൽ വീട്ടിൽ…
Read More » - 7 June
‘കണ്ണൂരിനി കണ്ടു പോകരുത്’, അർജുൻ ആയങ്കിയെ കാപ്പ ചുമത്തി നാടു കടത്താൻ ഉത്തരവ്
കണ്ണൂർ: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി അര്ജ്ജുന് ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ കണ്ണൂര്‍ ഡിഐജിയുടെ പ്രത്യേക നിർദ്ദേശം. കാപ്പ നിയമത്തിലെ 15-ാം വകുപ്പാണ് അര്ജ്ജുന് ആയങ്കിയുടെ പേരില്‍ ചുമത്താൻ…
Read More » - 7 June
യുവാവിന്റെയും യുവതിയുടെയും ഫോട്ടോ എടുത്ത് പണം തട്ടാൻ ശ്രമം : നാലംഗ സംഘം പിടിയിൽ
നീലേശ്വരം: കാറിൽ സഞ്ചരിക്കുകയായിരുന്ന യുവാവിന്റെയും യുവതിയുടെയും ഫോട്ടോ എടുത്ത് പണം തട്ടാൻ ശ്രമിച്ച നാല് യുവാക്കൾ പൊലീസ് പിടിയിൽ. മടിക്കൈ കാരാക്കോട്ടെ ചിട്ടി രാജൻ, ശരത്, ജിജിത്ത്,…
Read More »