കോട്ടയം: മീനച്ചിലാറ്റിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. ഈരാറ്റുപേട്ട നടയ്ക്കൽ തടിക്കൻപറമ്പിൽ നബീസയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ജൂണ്‍ ഒന്നിനാണ് നഫീസ മീനച്ചിലാറ്റിൽ ചാടിയത്. കിടങ്ങൂർ പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കിട്ടിയത്.
Read Also : കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 572 കേസുകൾ
നഫീസയ്ക്കായി തെരച്ചിൽ നടത്തിയിരുന്നെങ്കിലും മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന്, ഇന്നാണ് മൃതദേഹം കണ്ടെത്താനായത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments