Nattuvartha
- Aug- 2022 -3 August
മോഷണത്തിനായി പദ്ധതി : രണ്ട് പേർ ആയുധസഹിതം പിടിയിൽ
മലപ്പുറം: മോഷണത്തിനായി പദ്ധതിയിട്ട രണ്ട് പേർ ആയുധസഹിതം പൊലീസ് പിടിയിൽ. പെരിന്തൽമണ്ണ അരക്കുപറമ്പ് കണ്ടമംഗലത്ത് വീടിൽ മോഹൻകുമാർ (26), മമ്പാട് താഴത്തങ്ങാടി പത്തായകടവൻ വീട്ടിൽ മുഹമ്മദ് ഷബീബ്…
Read More » - 3 August
ഡ്രൈഡേയിൽ വീട്ടിൽ മദ്യവിൽപന : യുവാവ് അറസ്റ്റിൽ
അടിമാലി: ഡ്രൈഡേയിൽ വീട്ടിൽ മദ്യം സൂക്ഷിച്ചുവെച്ച് വിൽപന നടത്തിയയാൾ അറസ്റ്റിൽ. തോക്കുപാറ തോപ്പിൽ അജി ബസേലിയോസിനെയാണ് (38) അടിമാലി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. സമാന കേസുകളിൽ…
Read More » - 3 August
ഗർഭിണിയായ 19 കാരി തൂങ്ങിമരിച്ച സംഭവം : യുവാവ് അറസ്റ്റിൽ
പത്തനംതിട്ട: ആറര മാസം ഗർഭിണിയായ 19 കാരി തൂങ്ങിമരിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ആർ. അഖിൽ (26) ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെ 10.30-ന് ആണ് കേസിനാസ്പദമായ…
Read More » - 3 August
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. ഇടുക്കി കഞ്ഞിക്കുഴി സ്വദേശിയായ പുറന്തോട്ടത്തിൽ വീട്ടിൽ സെർഫിൻ വിൽഫ്രഡിനെയാണ് (22) പൊലീസ് പിടികൂടിയത്. കടുത്തുരുത്തി പൊലീസ്…
Read More » - 3 August
റിമാൻഡ് പ്രതിക്കായി ജയിലിലേക്ക് കഞ്ചാവ് കടത്താൻ ശ്രമം : യുവാവ് അറസ്റ്റിൽ
കണ്ണൂർ: റിമാൻഡ് പ്രതിക്ക് കഞ്ചാവ് കൈമാറാൻ കണ്ണൂർ സെൻട്രൽ ജയിലിലെത്തിയ യുവാവ് അറസ്റ്റിൽ. കാസർഗോഡ് വിദ്യാനഗർ സ്വദേശി മുഹമ്മദ് റിയാസിനെ (25)യാണ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കേസിൽ…
Read More » - 3 August
ഭീഷണിപ്പെടുത്തി പണം തട്ടി : പ്രതി അറസ്റ്റിൽ
കോട്ടയം: ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. അതിരമ്പുഴ പേമലമുകളേൽ വീട്ടിൽ അനുജിത്ത് കുമാറാണ് (കൊച്ചച്ചു-21) പിടിയിലായത്. ഏറ്റുമാനൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. എറണാകുളം…
Read More » - 3 August
വീട് കയറി ആക്രമിക്കുകയും, വാഹനങ്ങൾ തകർക്കുകയും ചെയ്ത കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ
കോട്ടയം: മേലുകാവ് എരുമപ്ര ഭാഗത്ത് പാറശ്ശേരി സാജൻ സാമുവലിന്റെ വീട് കയറി ആക്രമിക്കുകയും, വാഹനങ്ങൾ തകർക്കുകയും, തീ വെക്കുകയും ചെയ്ത കേസിലെ ഒരു പ്രതി കൂടി അറസ്റ്റിൽ.…
Read More » - 3 August
പോക്സോക്കേസിൽ യുവാവ് പൊലീസ് പിടിയിൽ
ഹരിപ്പാട്: പ്രണയം നടിച്ച് 16കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചിങ്ങോലി ആദർശ് വില്ലയിൽ ആദർശ് കുമാറിനെയാണ് (24) പൊലീസ് അറസ്റ്റ് ചെയ്തത്. കരീലകുളങ്ങര പൊലീസ് ആണ്…
Read More » - 3 August
പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റിൽ
കളമശ്ശേരി: പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ യുവാവ് പിടിയിൽ. കോട്ടയം കുളത്തൂർ ചെറുകുന്നത്ത് ഇമ്മാനുവലിനെ (32)യാണ് കളമശ്ശേരി പൊലീസ് പിടികൂടിയത്. എച്ച്.എം.ടി ജംങ്ഷനിൽ ജിമ്മിൽ പോവുകയായിരുന്ന പെൺകുട്ടിയോട് അപമര്യാദയായി…
Read More » - 3 August
എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
ചെങ്ങന്നൂർ: മാന്നാറിൽ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ. മാവേലിക്കര നൂറനാട് മുതുകാട്ടുകര വിഷ്ണു വിലാസത്തിൽ വീട്ടിൽ വിഷ്ണു (22), നൂറനാട് മുതുകാട്ടുകര തറയിൽ വീട്ടിൽ അക്ഷയ്ശ്രീ (22)…
Read More » - 3 August
കടയിൽ കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ എസ്.ഡി.പി.ഐക്കാരനെ വെറുതെ വിട്ട് പോലീസ്: വിചിത്ര ന്യായീകരണം
കൊല്ലം: കൊല്ലത്ത് തോക്കുമായി കടയിലെത്തി വ്യാപാരിയെ ഭീഷണിപ്പെടുത്തിയ എസ്.ഡി.പി.ഐക്കാരനെ പോലീസ് വെറുതെ വിട്ടെന്ന് ആക്ഷേപം. കരുനാഗപ്പള്ളി തഴവയിലാണ് സംഭവം. മൊബൈൽ കട നടത്തുന്ന മുകേഷിനെയാണ് കടയിൽ തോക്കുമായെത്തിയ…
Read More » - 3 August
തൃശൂരില്‍ 20 ചാക്ക് നിറയെ ഹാൻസ്, 25 ലക്ഷം വില വരുന്ന ഹാന്‍സ് സൂക്ഷിച്ചിരുന്നത് ‘ഹാൻസ് രാജാവ്’ ജലീലിന്റെ വീട്ടിൽ
തൃശൂര്‍: തൃശൂര്‍ കയ്പമംഗലത്ത് 25 ലക്ഷം രൂപയുടെ ഹാന്‍സ് ശേഖരം പിടികൂടി. 20 ചാക്കുകളിലായി കെട്ടുകണക്കിന് ഹാൻസ് പായ്ക്കറ്റുകളായിരുന്നു ഉണ്ടായിരുന്നത്. വലപ്പാട് കോതകുളം സ്വദേശി ജലീല്‍, സഹായിയായ…
Read More » - 3 August
വി.സി അഭിലാഷ് സംവിധാനം ചെയ്യുന്ന ‘സബാഷ് ചന്ദ്രബോസ്’: റിലീസിനൊരുങ്ങി
കൊച്ചി: വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും മുഖ്യവേഷത്തില്‍ എത്തുന്ന ‘സബാഷ് ചന്ദ്രബോസ്’ ആഗസ്റ്റ് 5ന് തിയേറ്ററുകളിലേക്ക്. ഫാമിലി കോമഡി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പ്രേക്ഷകരുടെ…
Read More » - 3 August
‘ആൺകുട്ടികളെയും പെൺകുട്ടികളെയും ഇടകലർത്തി ഇരുത്തുക, പെൺകുട്ടികളിൽ ആൺവേഷം അടിച്ചേൽപിക്കുക എന്നതെല്ലാം പാർട്ടി പദ്ധതി’
കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ പേര് പറഞ്ഞ് ലിബറല്‍ തിട്ടൂരങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള മാര്‍ക്സിസ്റ്റ് ഗൂഢാലോചനക്കെതിരായ ഡോ. എം.കെ മുനീറിന്റെ പ്രസ്താവനയോട് കുരുടന് ആനയെ കണ്ടത് പോലെയാണ് പലരും പ്രതികരിക്കുന്നതെന്ന്…
Read More » - 2 August
വീട്ടുവളപ്പിൽ കഞ്ചാവുകൃഷി നടത്തിയ ആൾ അറസ്റ്റിൽ
അഗളി: വീട്ടുവളപ്പിൽ ഗ്രോ ബാഗിൽ കഞ്ചാവുകൃഷി നടത്തിയ ആൾ പൊലീസ് പിടിയിൽ. അട്ടപ്പാടി അഗളി ഭൂതിവഴി ഊരിൽ കാളി മകൻ രാധാകൃഷ്ണനാണ് അറസ്റ്റിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ,…
Read More » - 2 August
ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു
മറ്റത്തൂർ: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് മറിഞ്ഞ് ഡ്രൈവർ മരിച്ചു. കോടാലി മുരിക്കിങ്ങൽ മുത്തിരിത്തിപറമ്പിൽ കരീമിന്റെ മകൻ ബിജു(45) ആണ് മരിച്ചത്. കൊടകര -കോടാലി റോഡിൽ…
Read More » - 2 August
പതിനെട്ടുകാരിയെ പീഡിപ്പിച്ചു : ലോഡ്ജ് നടത്തിപ്പുകാരൻ പിടിയിൽ
ചെറായി: പതിനെട്ടുകാരിയെ പീഡിപ്പിച്ച കേസിൽ ലോഡ്ജ് നടത്തിപ്പുകാരൻ അറസ്റ്റിൽ. ചെറായി ബീച്ചിൽ ലോഡ്ജ് വാടകയ്ക്കെടുത്ത് നടത്തുന്ന കൊടുങ്ങല്ലൂർ എറിയാട് എടത്തല പള്ളിയിൽ രാഹുൽ എന്ന പി.എസ്. ശ്രീനാഥ്…
Read More » - 2 August
സ്ത്രീകള്‍ ആണ്‍വേഷം ധരിച്ചാല്‍ പുരോഗമനമായി എന്നൊക്കെ കരുതാന്‍ വിഡ്ഢികള്‍ക്ക് മാത്രമേ സാധിക്കു: കെ.പി.എ. മജീദ്
കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ പേര് പറഞ്ഞ് ലിബറല്‍ തിട്ടൂരങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള മാര്‍ക്സിസ്റ്റ് ഗൂഢാലോചനക്കെതിരായ ഡോ. എം.കെ മുനീറിന്റെ പ്രസ്താവനയോട്, കുരുടന് ആനയെ കണ്ടത് പോലെയാണ് പലരും പ്രതികരിക്കുന്നതെന്ന്…
Read More » - 2 August
മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു : പ്രതിക്ക് അഞ്ചു വർഷം തടവും പിഴയും
മാനന്തവാടി: പതിനൊന്നുകാരിയായ മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് അഞ്ചു വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കാട്ടിക്കുളം രണ്ടാം ഗേറ്റ്…
Read More » - 2 August
എം.ഡി.എം.എയുമായി യുവതി അറസ്റ്റിൽ
സുൽത്താൻ ബത്തേരി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവതി പിടിയിൽ. മേപ്പാടി നെല്ലിമുണ്ട സ്വദേശിനി റഹീന (27) ആണ് അറസ്റ്റിലായത്. കോഴിക്കോട്- മൈസൂരു കെ.എസ്.ആർ.ടി.സി ബസിൽ വെച്ചാണ് യുവതിയെ…
Read More » - 2 August
കുളിക്കുന്നതിനിടെ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി
കൊല്ലം: ഇത്തിക്കരയാറ്റിൽ കുളിക്കുന്നതിനിടെ യുവാവ് ഒഴുക്കിൽപ്പെട്ടു. അയത്തിൽ സ്വദേശി നൗഫലിനെയാണ് കാണാതായത്. Read Also : ശ്രീറാം വെങ്കിട്ടരാമനെ സിവില്‍ സപ്ലൈസ് കോര്പ്പറേഷന് ജനറല്‍ മാനേജരായി നിയമിച്ചതില്‍…
Read More » - 2 August
വീടിനുള്ളിൽ യുവാവ് മരിച്ച നിലയിൽ : കൊലപാതകമെന്ന് സംശയം
ഇടുക്കി: വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. എരപ്പൻപാറയിൽ ഷാജി തോമസ് ആണ് മരിച്ചത്. Read Also : രാജ്യാന്തര വിമാന ടിക്കറ്റ് നിരക്ക് ഉടന്‍ തന്നെ…
Read More » - 2 August
‘ഇന്നലെ ഉദ്ഘാടനം, ഇന്ന് പെരുവഴിയിൽ’: കെട്ടിവലിച്ച് കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസ്
തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഉദ്ഘാടനം നടത്തിയ കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസ് പെരുവഴിയിൽ. ബ്ലൂ സർക്കിളിനായി വിട്ടു നൽകിയ KL 15 A 2436 നമ്പർ ബസാണ് തകരാറിലായത്.…
Read More » - 2 August
കൊറിയർ വഴി മയക്കുമരുന്ന് കടത്ത് : എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
കോട്ടക്കൽ: കോട്ടക്കലിൽ കൊറിയർ വഴി എത്തിച്ച എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. കൈപ്പള്ളിക്കുണ്ട് കുറുന്തലവീട്ടിൽ ഹരികൃഷ്ണൻ (25) ആണ് പിടിയിലായത്. 54 ഗ്രാം എം.ഡി.എം.എ ആണ് ഇയാളിൽ നിന്ന്…
Read More » - 2 August
4.2 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
പാലക്കാട്: സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിയ യുവാവ് പൊലീസ് പിടിയിൽ. തച്ചമ്പാറ വാഴേമ്പുറം സ്വദേശി ഷാനവാസിനെ (40) ആണ് അറസ്റ്റ് ചെയ്തത്. ആർ.പി.എഫും എക്സൈസ് ആന്റി…
Read More »