ThiruvananthapuramLatest NewsKeralaNattuvarthaNews

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു : പ്രതി പിടിയിൽ

ചാ​ല, ക​രി​മ​ഠം ടി.​സി 39/155-ൽ ​സ​നൂ​ജ് (22) നെ​യാ​ണ് നേ​മം പൊലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

നേ​മം : വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ അറസ്റ്റിൽ. ചാ​ല, ക​രി​മ​ഠം ടി.​സി 39/155-ൽ ​സ​നൂ​ജ് (22) നെ​യാ​ണ് നേ​മം പൊലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : യുവാവിന്റെ മരണത്തിൽ പ്രതിഷേധം ശക്തം: നിതീഷ് കുമാറിന്റെ വാഹനവ്യൂഹത്തിന് നേരെ കല്ലേറ്, 11 പേര്‍ അറസ്റ്റില്‍

പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പോക്സോ നിയമപ്രകാരം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നേ​മം എ​സ്എ​ച്ച്ഒ ര​ഗീ​ഷ് കു​മാ​ർ, എ​സ്ഐ​മാ​രാ​യ വി​പി​ൻ, പ്ര​സാ​ദ്, രാ​കേ​ഷ്, വി​ജ​യ​ൻ, എ​എ​സ്ഐ​മാ​രാ​യ പ​ത്മ​കു​മാ​ർ, ശ്രീ​കു​മാ​ർ എ​സ്‌​സി​പി​ഒ മ​ണി​മേ​ഖ​ല, സി​പി​ഒ​മാ​രാ​യ അ​ഭി​റാം, ഗി​രി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button