KannurKeralaNattuvarthaLatest NewsNews

മീറ്റർ റീഡിങിനെത്തിയ വൈദ്യുതി വകുപ്പ് ജീവനക്കാരന് നായയുടെ ആക്രമണത്തിൽ പരിക്ക്

മാഹി മഞ്ചക്കലിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം

മാഹി: മീറ്റർ റീഡിങ് നടത്തുകയായിരുന്ന മാഹി വൈദ്യുതി വകുപ്പ് ജീവനക്കാരന് നായയുടെ കടിയേറ്റു. മാഹി മഞ്ചക്കലിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം.

Read Also : കേരളത്തിലെ കാലാവസ്ഥയില്‍ അസാധാരണ പ്രതിഭാസം രൂപപ്പെട്ടതായി റിപ്പോര്‍ട്ട്

നായയുടെ കടിയേറ്റ ജീവനക്കാരനെ മാഹി ഗവ. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also : കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് കലര്‍ത്തിയ കേക്കുകള്‍ വില്‍പ്പന നടത്തി: ഹോട്ടലുടമ ഉൾപ്പെടെ അഞ്ചുപേർ പിടിയില്‍

തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതു കാരണം മീറ്റർ റീഡിങ്ങിനു പോവുന്ന ജീവനക്കാർ ഭീതിയോടെയാണ് ജോലി ചെയ്യുന്നത്. ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മാഹി ഇലക്ട്രിസിറ്റി വർക്കേഴ്സ് യൂണിയൻ ഐ.എൻ.ടി.യു.സി സെക്രട്ടറി കെ.കെ.പ്രതീപ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button