Latest NewsNattuvarthaNews

ഭാരത് ജോഡോ യാത്ര: ആലപ്പുഴ പര്യടനം ഇന്ന് അവസാനിക്കും

ആലപ്പുഴ: ഭാരത് ജോഡോ യാത്രയുടെ ആലപ്പുഴ പര്യടനം ഇന്ന് അവസാനിക്കും. 3 ലക്ഷത്തിലധികം പ്രവർത്തകർ ജില്ലയിൽ കഴിഞ്ഞ മൂന്ന് ദിവസമായി നടക്കുന്ന യാത്ര 90 കിലോമീറ്ററിലൂടെയാണ്.

ജില്ലയിലെ അവസാന ദിവസമായ ഇന്ന് ചേർത്തലയിൽ നിന്ന് ആരംഭിച്ച് അരൂരാണ് സമാപിക്കുക. ഇവിടെയാണ്‌ സമാപന സമ്മേളനം.

ആലപ്പുഴയിൽ 90 കിലോമീറ്റർ നടന്ന രാഹുൽ ഗാന്ധി മത്സ്യ തൊഴിലാളികളെയും കർഷകരെയും അഭിസംബോധന ചെയ്ത് സംസാരിച്ചു. തോട്ടപ്പള്ളി കരിമണൽ ഖനന വിരുദ്ധ സമര പന്തലിലും രാഹുൽ എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button