കാസര്‍ഗോഡ്: ആറ് വയസുകാരിയെ പീഡിപ്പിച്ച പോക്സോ കേസിലെ പ്രതിക്ക് 24 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. കാസർഗോഡ് മഞ്ചേശ്വരം കൊപ്പളത്തെ അഷറഫ് എന്ന അബ്ബ (48) യെയാണ് കോടതി ശിക്ഷിച്ചത്.
Read Also : ഈ രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളുടെ ലയന നടപടികൾ അന്തിമ ഘട്ടത്തിൽ, കാരണം ഇതാണ്
കാസർഗോഡ് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ട് ലക്ഷം രൂപ പിഴയും ഒടുക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
Read Also : ഒമാനിൽ നിയമനം: നഴ്സുമാർ, കാർഡിയാക് ടെക്നീഷ്യൻ, ഫാർമസിസ്റ്റ് തസ്തികകളിൽ അവസരങ്ങൾ
2018-ലാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്.
Post Your Comments